ആരും കൂടെ ഇല്ലാത്ത സമയത്ത് കൃപാസനത്തിലെ അമ്മമാതാവിന്റെ സാന്നിധ്യം എനിക്ക് ലഭിച്ചത് ഇങ്ങനെയാണ്!

  Рет қаралды 14,205

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 278
@Kreupasanam788
@Kreupasanam788 12 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പെറ്റമ്മയെ ഓർത്ത് വിഷമിക്കുന്ന ഈ കുഞ്ഞു മകളെയും , മകനെയും എപ്പോഴും അമ്മയുടെ സംരക്ഷണം നൽകി അനുഗ്രഹിക്കണേ. അതോടൊപ്പം ആ അമ്മയുടെ അസുഖങ്ങളെല്ലാം പൂർണ്ണമായും എടുത്തു മാറ്റി ആ കുടുംബത്തിൽ സന്തോഷവും, സമാധാനവും നൽകി അനുഗ്രഹിക്കണേ.
@jayavs1593
@jayavs1593 11 сағат бұрын
Amma mathave e kudumbathintekude last verekudeundakaname....
@remyaaneesh198
@remyaaneesh198 10 сағат бұрын
കണ്ണു നിറയുന്നല്ലോ മാതാവേ
@sandhyababu
@sandhyababu 9 сағат бұрын
മോൾടെ എല്ലാ അസുഖങ്ങളും അമ്മ മാതാവ് മാറ്റിത്തരും ട്ടോ...
@Sony-h7t
@Sony-h7t 8 сағат бұрын
🙏🙏🙏
@sharlykoshy3102
@sharlykoshy3102 8 сағат бұрын
🙏🙏🙏
@aleenavilsonk4347
@aleenavilsonk4347 12 сағат бұрын
മാതാവേ നന്ദി. ഞൻ എക്സാം പാസ്സ് ആയി... അമ്മേ നന്ദി 💙💙💙💙💙
@archanakrishna5265
@archanakrishna5265 11 сағат бұрын
ആരും ഇല്ലാത്തെ വർക്ക് അമ്മ സമീപസ്ഥയാണ്. അമ്മ ഞങ്ങളെ സഹായിക്കേണേ ഞങ്ങളെയും അവിടുത്തെ സക്ഷ്യം പറയാൻ ഇടയ്ക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejajohnysheejajohny704
@sheejajohnysheejajohny704 11 сағат бұрын
അമ്മേ ഈ മോളെയുംകുടുബത്തെയും കത്തുകൊള്ളണമേ
@judybiju4807
@judybiju4807 4 сағат бұрын
കൃപാസനം സഞ്ചാരി മാതാവേ ഈ മക്കളെയുടെ സങ്കടം കാണണേ അനുഗ്രഹിക്കണമേ അമ്മ ഈശോയെ 🙏🏻🙏🏻🙏🏻😘😘😘
@rijijeejothaliyath8457
@rijijeejothaliyath8457 11 сағат бұрын
ഈശോയെ മാതാവേ അനിയത്തിയുടെ MRI റിപ്പോർട്ട്‌ നോർമൽ ആയിരിക്കണേ 🙏🏻
@JeemonJoseph-m8l
@JeemonJoseph-m8l 9 сағат бұрын
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണതിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കുന്നതിനായി അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@deepthiabhinav2160
@deepthiabhinav2160 7 сағат бұрын
അമ്മേ മാതാവെ ഈ കുടുംബത്തെ കാത്തു കൊള്ളണമെ ആമേൻ🙏🙏🙏🙏🙏
@bijumathew6883
@bijumathew6883 4 сағат бұрын
അമ്മേമാതാവേ ഈമകളെയും കുടുംബത്തിനേയും കത്തുകൊള്ളണമേ🙏🙏🙏🌹🌹🌹
@sandhyababu
@sandhyababu 9 сағат бұрын
നിങ്ങള്ടെ എല്ലാ സങ്കടങ്ങളും അമ്മ മാറ്റിത്തരും ❤❤😊
@kleena55
@kleena55 10 сағат бұрын
അമ്മേ മാതാവേ ഈ കുടുംബത്തിന്റെ കൂടെയുണ്ടാകണേ. അമ്മ തന്നെ ഈ കുഞ്ഞുങ്ങൾക്ക് വഴികാട്ടിയായി ഉണ്ടാകണേ. നന്ദി സ്തുതി സ്തോത്രം
@shinskurian7590
@shinskurian7590 11 сағат бұрын
എന്റെ കൃപാസന മാതാവേ എന്റെ നടുവേദന വിശുദ്ധ തൈലം വെച്ച് പ്രാർത്ഥിച്ചപ്പോ മാറ്റി തന്നതിന് അമ്മേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josecheriyan9795
@josecheriyan9795 9 сағат бұрын
അമ്മേ ഈകുടുംബത്തെ അമ്മ ഏറ്റെടുക്കാൻ prarthikkunnu🙏🙏🙏
@minithomas4064
@minithomas4064 10 сағат бұрын
❤❤ അമ്മേ മാതാവേ രോഗത്താൽ അസ്വസ്ഥത അനുഭവിക്കു ന്ന എല്ലാ മക്കളേയും സൗഖ്യപ്പെട്ടു ത്തണമേ അനുഗ്രഹി ക്കണമേ ആമേൻ ഹാലേല്ലയ ആവേ മരിയ❤❤❤❤❤
@aleyammape873
@aleyammape873 11 сағат бұрын
അമ്മേ ഇപ്പോൾ അമ്മയോട് ഒരു കാര്യമേ അപേക്ഷിക്കാനുള്ളു. ജിജോയെ അസുഖവസ്ഥയിൽ നിന്നും രക്ഷിക്കണമേ.7 വയസുള്ള കുഞ്ഞിന്റെ പിതാവാണ്.
@syamilysujit5549
@syamilysujit5549 10 сағат бұрын
അമ്മ മാതാവേ ഈ മകൾക് സ്ഥിരമായി ഒരു ഉപജീവനം കൊടുക്കണേ ആ കുടുംബത്തെ മാതാവ് വഹിക്കണേ
@shantyjacob5421
@shantyjacob5421 12 сағат бұрын
അമ്മേ മാതാവേ...... അമ്മയിൽ ആശ്രയിക്കുന്ന ഒരാളെ പോലും ഉപേക്ഷിക്കല്ലേ 🙏
@elsammakuriachan6050
@elsammakuriachan6050 4 сағат бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ സമാധാനം തന്ന് അനുഗ്രഹിക്കണമെ അമ്മേ ഈശോയോട് പറയണമെ🙏🏻 ആമ്മേൻ🙏🏻🙏🏻.❤️❤️🙏🏻🙏🏻:🙏🏻🙏🏻🙏🏻
@beenagomez5341
@beenagomez5341 5 сағат бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ
@Sinsu520
@Sinsu520 9 сағат бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@jijajames770
@jijajames770 7 сағат бұрын
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണം
@rejikuriakose7636
@rejikuriakose7636 12 сағат бұрын
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ലൂക്ക18:27🙏🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 9 сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏
@anniethomas8073
@anniethomas8073 12 сағат бұрын
അമ്മേ എല്ലാം മക്കളുടെയും നിയോഗംങ്ങൾ സാധിച്ചു കൊടുക്കണേ 🙏
@jessythomas6350
@jessythomas6350 8 сағат бұрын
കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റാതെ ആണ് ഈ സാക്ഷ്യം കേട്ടത് 🙏🙏🙏
@bijireji7450
@bijireji7450 11 сағат бұрын
അമ്മേ മാതാവേ ഇന്ന് എൻ്റെ മകൻ ജെറിൽl വിദേശ പഠനം ആരംഭിക്കുകയാണ് അമ്മേ മാതാവേ എൻ്റെ മകൻ്റെ കൂടെ ഉണ്ടായിറിക്കണമേ വഴിനടതതണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️🌹🌹🌹
@JeemonJoseph-m8l
@JeemonJoseph-m8l 9 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകിയ നുഗ്രഹിക്കണമേ മദ്യപാനം പുകവലി എന്നീ ദുശീലംങ്ങളിൽ നിന്നും മോചനം കൊടുക്കണമേ ഞാനും എന്റെ മകനും ഭർത്താവും koodi ഒരുമിച്ചു സ്നേഹ ത്തോടെ തിരുകുടുംബ സമാന മായ ജീവിതം നയിക്കാൻ ഉള്ള കൃപ യ്ക്കായി എന്റെ അമ്മേ മാതാവേ അമ്മയുടെ തിരുകുമാരനായ എന്റെ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണാമെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി ഞങ്ങളെ ഉയർത്തണമേ ആമേൻ 🙏🙏🙏
@rasnakuriakose86
@rasnakuriakose86 9 сағат бұрын
എന്റെ അമ്മേ മാതാവേ എന്റെ മനു ചാച്ചയുടെ chest ന്റെ അവിടെ ഉണ്ടായിരുന്ന ബുദ്ധിമുട്ട് മാറ്റിതന്നതിനു നന്ദി, പൂർണ്ണ ആരോഗ്യവനായിരിക്കാനും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@popypopy7915
@popypopy7915 7 сағат бұрын
അമ്മേ എന്റെ മക്കളെയും എന്റെ ഭർത്താവിനെയും അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു അവർ അമ്മയുടെ അടുത്ത് സുരക്ഷിതർ ആയിരിക്കും അമ്മേ എനിക്കു കിട്ടിയ ജോലി നല്ലതുപോലെ ചെയ്യാൻ എനിക്ക് സാധിക്കണേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രേതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആകണേ എന്നെയും എന്റെ കുടുംബത്തിനെയും
@RAJITHATHANKACHANally
@RAJITHATHANKACHANally 6 сағат бұрын
അമ്മ മാതാവേ എന്റെ അമ്പാടി അച്ചു കുഞ്ഞ് ഇവരെ കാക്കണം മാതാവേ ഇവരുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ ഇവർക്ക് അസുഖം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ ഇവരുടെ കടങ്ങൾ എല്ലാം മാറ്റികൊടുക്കണം മാതാവേ ഇവർക്ക് സ്വന്തം ആയി ഒരു വീട് സ്ഥലം ജോലി സാമ്പത്തികം സമാധാനം ആയുസ് ആരോഗ്യം എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ കുഞ്ഞിന് പഠിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും കൊടുത്തു അനുഗ്രഹിക്കണം മാതാവേ അമ്പാടി ജോലി ചെയുന്ന സമയം അമ്മ കൂടെ ഉണ്ടാകണം മാതാവേ
@RAJITHATHANKACHANally
@RAJITHATHANKACHANally 5 сағат бұрын
അമ്മ മാതാവേ എന്റെ തങ്കച്ചനെ കാക്കണം മാതാവേ അവന്റെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ അവനു ജോലി ചെയ്യാൻ ഉള്ള ആരോഗ്യം ആയുസ് എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ അവന്റെ മദ്യപാനം മാറ്റികൊടുക്കണം മാതാവേ അവനു അസുഖം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ
@RAJITHATHANKACHANally
@RAJITHATHANKACHANally 5 сағат бұрын
അമ്മ മാതാവേ എന്റെ സുനിലിനെയും കുടുംബത്തെയും കാക്കണം മാതാവേ ഇവരുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ അവനു അസുഖം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ അവനു ഒരുപാട് പ്രോഗ്രാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ അവന്റെ കടങ്ങൾ എല്ലാം മാറ്റികൊടുക്കണം മാതാവേ അവന്റെ ഡിസംബറിലെ പ്രോഗ്രാം ഡേറ്റ് 27ആക്കി മാറ്റണം മാതാവേ കയ്യ് വിടരുത് മാതാവേ അവനെ ഞാൻ അമ്മയുടെ അടുത്ത് കൊണ്ട് വന്നോളാം മാതാവേ ജോജോയുടെ വിസ നാളെ രാവിലെ തന്നെ വരണം മാതാവേഅവനു സ്വന്തം ആയി ഒരു വീട് സ്ഥലം ജോലി സാമ്പത്തികം സമാധാനം ആയുസ് ആരോഗ്യം എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@Alphy3433
@Alphy3433 9 сағат бұрын
അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച കാര്യം ഇന്ന് സാധിച്ചു തരണമേ
@bijireji7450
@bijireji7450 11 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️🌹🌹
@samsonkj9571
@samsonkj9571 10 сағат бұрын
പരിശുദ്ധ കൃപാസനം മാതാവെ എൻ്റെ കുടുംബത്തിനുവേണ്ടി പ്രർത്ഥക്കേണമേ
@ShinyShiny-w2x
@ShinyShiny-w2x 5 сағат бұрын
അമ്മേ മാതാവേ സ്വസ്തി അമ്മേഉടമ്പടി എടുക്കുന്ന എല്ലാ മക്കളെയും അമ്മ തെട്ട് അനുഗ്രഹിക്കണെ അപ്പാ നന്ദി പറയുന്നപ്പാ എൻ്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസ വിജയും തരണെ അമ്മേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹💚💚💚💚
@rijijeejothaliyath8457
@rijijeejothaliyath8457 11 сағат бұрын
ഈശോയെ മാതാവേ എന്റെ ഭർത്താവിനെയും മകളെയും ഒരാപത്തും വരാതെ കാക്കണമേ 🙏🏻
@sumijohnson5531
@sumijohnson5531 11 сағат бұрын
എല്ലാം ദൈവത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏യേശുവേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്നെ കൈ വിടല്ലേ അമ്മേ 🙏🙏🙏
@renulaj9639
@renulaj9639 6 сағат бұрын
അമ്മേ മാതാവേ രാവിലെ ഞാൻ അമ്മയോട് paranjarnnu എന്റെ ലോൺ അടയ്ക്കാൻ ഉള്ള paisa ചോദിച്ചാര്ന്നു. Amma എന്റെ friend vazhi തരാം annu പറഞ്ഞു. Orupad നന്ദി
@josephpanakal9920
@josephpanakal9920 9 сағат бұрын
❤❤❤ എസക്കിയേൽ 36:28 നിങ്ങൾ എൻറെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും❤❤❤
@RAJITHATHANKACHANally
@RAJITHATHANKACHANally 6 сағат бұрын
അമ്മ മാതാവേ എന്റെ ചന്ദുനെ കാക്കണം മാതാവേ അവന്റെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകണം മാതാവേ അവന്റെ ഏറ്റവും വലിയ ആഗ്രഹം ആയ ഫുട്ബോൾ എന്ന സ്വപ്നം അമ്മ ഉടനെ തന്നെ സാധിച്ചു കൊടുക്കണം മാതാവേ അവനെ ലോകം അറിയുന്ന ഒരു ഫുട്ബോൾ കളിക്കാരൻ ആക്കണം മാതാവേ അവനു അസുഖം ഒന്നും ഉണ്ടാകാതെ കാക്കണം മാതാവേ അവനു ഫുട്ബോൾ കളിക്കാൻ നല്ലൊരു ടീമിൽ സെലക്ഷൻ കിട്ടിയാൽ അവനെ കൊണ്ട് ഉടമ്പടി എടുപ്പിക്കാം മാതാവേ അവനെ നേർവഴിക്കു നടത്തണം മാതാവേ അവനു സ്വന്തം ആയി ഒരു വീട് സ്ഥലം ജോലി സാമ്പത്തികം സമാധാനം ആയുസ് ആരോഗ്യം എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@ArronLijo
@ArronLijo 10 сағат бұрын
അമ്മേ മാതാവേ എല്ലാ രോഗികളെയും കാത്ത്കൊളളണമേ ❤അമ്മ എന്നും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു❤
@sunithapradeep8200
@sunithapradeep8200 9 сағат бұрын
ഈശോയെ അമ്മേ എന്നും അമ്മയും ഈ ശോയും എന്നു കൂടെ ഉണ്ടാകണമേ ഈ കുടുംബത്തെ അമ്മ ഉള്ളംകൈയിൽ കൊണ്ടു നടക്കേണമേ🙏🙏🙏
@AbhinavR-e5m
@AbhinavR-e5m 10 сағат бұрын
അമ്മേ മോനു പഠിക്കാനുള്ള കൃപ നല്കണമേ 🙏🏼🙏🏼🙏🏼🙏🏼
@JeemonJoseph-m8l
@JeemonJoseph-m8l 9 сағат бұрын
അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു അമ്മേ എന്റെ മകനെ ആൽമീയ മായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ, ഫോണിന്റെ adict ഇൽ നിന്നും മോചിപ്പിക്കണമേ, പഠിക്കാൻ ഉള്ള ബുദ്ധിയും ഉത്സാഹവും ഓർമ്മ ശക്തി യും നൽകി അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@sumageorge5182
@sumageorge5182 10 сағат бұрын
എന്റെ മകന് ജോലിയുടെ offer ലെറ്റർ കിട്ടിയതിന് നന്ദി അമ്മേ 🙏🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 5 сағат бұрын
അമ്മേ മാതാവേ ഈ മകളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@judybiju4807
@judybiju4807 4 сағат бұрын
കൃപാസനം സഞ്ചാരി മാതാവേ റീന എന്ന് മകളുടെ മനൻസിക് പ്രേശ്നങ്ങൾ മാറ്റി കൊടുത്തു അനുഗ്രഹിക്കണമേ മകളുട സങ്കടം കാണണേ 🙏🏻🙏🏻🙏🏻🙏🏻😘😘😘
@sanikamaria
@sanikamaria 12 сағат бұрын
അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച കോളേജിൽ തന്നെ പഠിക്കാൻഅമ്മ എന്നെ അനുഗ്രഹിക്കേണമേ. ഇന്ന് അഞ്ചര ആകുമ്പോൾ അതിനുള്ള തീരുമാനമാകും. അമ്മേ എനിക്കിന്ന് തന്നെ എന്റെ കോളേജിൽ ഒരു സീറ്റ് കിട്ടണമേ. അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ അനുഗ്രഹ വേളയിൽ എനിക്ക് സാധിച്ചു തരേണമേ🙏🙏
@anjalihari1483
@anjalihari1483 11 сағат бұрын
മാതാവ് സഹായിക്കും 🙏🏻
@juliepmathew2295
@juliepmathew2295 5 сағат бұрын
മാതാവേ അടുത്ത മാസം എൻ്റെ ഒരു ലോണും കൂടി അടച്ചു തീർക്കാൻ എന്നെ സഹായിക്കണമേ ആമേൻ ആമേൻ
@dignatomy9246
@dignatomy9246 Сағат бұрын
അമ്മേ സഞ്ചാരി മാതാവേ.. ഈ മക്കളുടെ കൂടെ ഉണ്ടാകണേ.... അമ്മയുടെ അസുഗം മാറ്റി കൊടുക്കണേ
@Sophyadroston
@Sophyadroston 4 сағат бұрын
Yesuve sthothiram yesuve nanni ALLELUIA yesuve sthothiram yesuve nanni ALLELUIA yesuve sthothiram yesuve nanni ALLELUIA AMEN
@JeemonJoseph-m8l
@JeemonJoseph-m8l 9 сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
@maryvimala5200
@maryvimala5200 12 сағат бұрын
എനിക്കും കുടുംബത്തിനും ഇന്ന് നൽകിയ അനുഗ്രഹത്തിനു കോടാനു നന്ദി 🙏🏻🙏🏻🙏🏻
@Byte_Gaming
@Byte_Gaming 10 сағат бұрын
Amme ente makanu anuyojiamaya joli koduthu anugrahikkaname amen 🙏🙏🙏🙏🙏♥️
@aniljanardhanan2078
@aniljanardhanan2078 10 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ എനിക്ക് എന്റെ മക്കൾക്കും ജവമാല പങ്കെടുക്കാൻ പറ്റേണമേ
@TelmaBiju
@TelmaBiju 9 сағат бұрын
അമ്മേ രോഗികൾക് സൗഖ്യം കൊടുക്കേണമേ 🙏🙏
@nalinirajan8871
@nalinirajan8871 3 сағат бұрын
അമ്മമാതാവേ അനുഗ്രഹിക്കണേ . അമ്മക്കും ഈശോക്കും അസാദ്യമായി ഒന്നുമില്ലല്ലോ പ്ലാൻ പാസാക്കിത്തരണമേ മാതാവേ...
@sajithg4871
@sajithg4871 10 сағат бұрын
മാതാവേ എന്നെ കൈവിടരുതേ 🥺🙏
@Byte_Gaming
@Byte_Gaming 10 сағат бұрын
Amme nangalude udambadi niyogangal eluppam sadhichu tharaname amen ♥️🙏🙏🙏🙏♥️
@jinujohnson6343
@jinujohnson6343 11 сағат бұрын
ഈശോയെ എന്റെ അമ്മയെ അനുഗ്രഹിക്കണേ 🙏🙏🙏
@tigimolgeorge7773
@tigimolgeorge7773 12 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ വിശുദ്ധീകരിക്കണമേ🙏🙏🙏🙏🙏
@remyagopan5126
@remyagopan5126 5 сағат бұрын
അമ്മ മാതാവെ എന്നെ കൈ വിടരുതെ കൃപ ചോരിയണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@RAJITHATHANKACHANally
@RAJITHATHANKACHANally 5 сағат бұрын
അമ്മ മാതാവേ എന്റെ വയറിന്റെ വേദന പ്രഷർ മറ്റുള്ള എല്ലാ അസുഖങ്ങളും മാറ്റി തരണം മാതാവേ എനിക്ക് വിദേശത്തു പോകാൻ നല്ലൊരു ഫാമിലിയെ തന്നു അനുഗ്രഹിക്കണം മാതാവേ
@shelvikv8772
@shelvikv8772 9 сағат бұрын
Ee familye bless cheyane amme
@beenagomez5341
@beenagomez5341 5 сағат бұрын
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@nishamolv.j..7714
@nishamolv.j..7714 10 сағат бұрын
അമ്മേ മാതാവേ 🙏🙏🙏🙏
@suryasujith1232
@suryasujith1232 3 сағат бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ💋🌍😘🫀❤️
@Byte_Gaming
@Byte_Gaming 10 сағат бұрын
Amme nangalude makkalude Ella udhyamayangaleyum asivadichu anugrahikkaname Ave maria 🙏🙏🙏🙏♥️♥️
@Byte_Gaming
@Byte_Gaming 10 сағат бұрын
Amme ente ukyilulla makanu anuyojiamaya joli koduthu anugrahikkaname amen 🙏🙏🙏🙏🙏♥️
@nathoonsvlog2102
@nathoonsvlog2102 8 сағат бұрын
Amme parisudha amme krupasana mathave njagale anugrahikkename 🙏🏻enneyum ente makkaleyum ente jeevithapankaliye ente kudubathilullavare kathukollename 🙏🏻ente sangadam ente nithyamolanu ente kuttiyude rogam soughyam aakki nalekename ente kuttiye ee kidakkayil ninnum ezhunelpikkane. Ente krupasanathil varunna ente ammaye viswasikunna ellavarum ente kuttikku vendi prarthikkaname🙏🏻
@jessyjohn3688
@jessyjohn3688 10 сағат бұрын
Amme mathave e makaleyum kudumbatheyum nalla reethiyil anugrahikane amen
@joshibindu312
@joshibindu312 12 сағат бұрын
പരിശുദ്ധ അമ്മേ കൃപസനംവരപ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വന്നു എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
@ryanjobin7598
@ryanjobin7598 10 сағат бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname 🙏🙏🙏
@jinujohnson6343
@jinujohnson6343 11 сағат бұрын
അമ്മേ എന്റെ ആമിമോൾക് പക്വത കൊടുത്തു അനുഗ്രഹിക്കണേ, അവളെ അനുഗ്രഹിക്കണേ, അവളുടെ EEG നോർമൽ ആക്കികൊടുക്കണേ, കൈവിടല്ലേ അമ്മേ കൂടെ ഉണ്ടാകണേ 🙏🙏
@anuam7206
@anuam7206 11 сағат бұрын
അമ്മേ മാതാവേ CCR പ്രിന്റ് ചെയ്ത് വേഗം വരണേ. Psc യിൽ അതിന്റെ vacancy കൂടെ അടുത്ത മാസം റിപ്പോർട്ട്‌ ചെയ്യണേ
@NimmyAneesh
@NimmyAneesh 10 сағат бұрын
അമ്മേ അനുഗ്രഹിക്കണെ
@jessyjohn3688
@jessyjohn3688 10 сағат бұрын
Amme mathave ellavarudem niyogangaludemel karuna undakane amen
@madhumohanv.s2753
@madhumohanv.s2753 10 сағат бұрын
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു....❤❤❤
@Kapildev-h1y
@Kapildev-h1y 5 сағат бұрын
Amen Amen Amen Amma Amma Amma Amma Amma 🙏 🙏 🙏 🙏 Amma Amma Amma 🙏 🙏 🙏 🙏 🙏 🙏
@aravind5453
@aravind5453 4 сағат бұрын
Ente ishoyee ente ponna ammee ente udambadi niyogagal ellam sadich tharanneeee❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔
@beenagomez5341
@beenagomez5341 5 сағат бұрын
🕯💙💚 അമ്മ മാതാവേ എന്റെ മകള്‍ നമിത ക്ക് uk govt ല്‍ നല്ലൊരു ജോലി നല്‍കി അനുഗ്രഹിക്കണം അമ്മേ
@aiswaryaabhishek5225
@aiswaryaabhishek5225 4 сағат бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@RAJITHATHANKACHANally
@RAJITHATHANKACHANally 6 сағат бұрын
ആമേൻ
@AbhijithSajics
@AbhijithSajics 11 сағат бұрын
കടങ്ങൾ തീർക്കാൻ സഹായിക്കണം അമ്മ ഒരു വഴി തുറന്നു തരണം.എന്നെംകൈ വിടല്ല അമ്മേ.
@elsammajames8698
@elsammajames8698 6 сағат бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞ് സെമിനാർ ആണ് പനി യാണ് പഠിക്കാൻ പറ്റുന്നില്ല അമ്മ മാത്രം ആണ് ആശ്ര യം സഞ്ചാരി മാതാവ് കൂടെ ചെല്ലണ്ണം അവന്ന് നന്നായി പഠിക്കുവാനും സെമീനർ പ്രസന്റ് ചെയ്യാനും കൂടെ ഉണ്ടാകണം 🙏🙏🙏
@soumyas4608
@soumyas4608 4 сағат бұрын
ആരുമില്ലാത്തവർക്ക്... അമ്മയും... ഈശോയും ഉണ്ട്.... കരയല്ലേ.... ഇനി.... അമ്മ... നോക്കിക്കോളും 🙏
@NimmyAneesh
@NimmyAneesh 10 сағат бұрын
അമ്മേ നന്ദി
@boidboss6305
@boidboss6305 4 сағат бұрын
എന്റെ അമ്മയെ അമ്മയുടെ ഉള്ളം കരത്തിൽ കത്തോനെ 🙏🙏🙏
@abhilashss9165
@abhilashss9165 11 сағат бұрын
Amma mathavum esoyum e makalude koodeyum e ammayude koodeyum undayirikaname amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen
@mercinamercina9301
@mercinamercina9301 5 сағат бұрын
Parishudhe amme nanni🛐🛐
@soumyaraju1278
@soumyaraju1278 51 минут бұрын
Amma mathave ee Ammayeyum makkaleyum Angayude neela melankiyil pothinju pidikkename...
@sumageorge5182
@sumageorge5182 10 сағат бұрын
എന്റെ മകളുടെ വിവാഹം ആക്കണേ അമ്മേ 🙏🙏🙏
@sunitham386
@sunitham386 6 сағат бұрын
Ammae mathavae E familiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthanamae 🙏❤️🙏
@aravind5453
@aravind5453 4 сағат бұрын
Mathave nanii orayiram nannii niyogam sadich thannu 🙏🙏🙏🙏🙏🙏🙏🙏🙏💝💝💝💝💝💝💝💝💝💝
@StephinaVarghese
@StephinaVarghese 8 сағат бұрын
Amme ente asrayame🙏
@Kapildev-h1y
@Kapildev-h1y 5 сағат бұрын
Amen Amen Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@jinujohnson6343
@jinujohnson6343 11 сағат бұрын
ഈശോയെ എന്റെ പപ്പയെയും, അമ്മയെയും, sajettaneyum, മക്കളെയും അനുഗ്രഹിക്കണേ, കാത്തുകൊള്ളണമേ
@easeepjjeni
@easeepjjeni 9 сағат бұрын
ആമേൻ🙏
@AbhijithSajics
@AbhijithSajics 11 сағат бұрын
എനിക്ക് ഉടബ്ടി പുതുക്കാൻ വരണം. എൻറെ മനസ്സിന് സമാധാനം കിട്ടിയാൽ മാതൃം വരത്തുള്ളു
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47