ആരും കൊതിച്ചുപോകും വീട്ടുമുറ്റത്ത് ഇങ്ങനെയൊരു പൂന്തോട്ടം|37 വർഷമായ ചെടികൾ|പരിപാലനരീതിAtoZ/GardenTour

  Рет қаралды 296,304

SAN REM VlogS

SAN REM VlogS

Күн бұрын

Пікірлер: 288
@lathababu9389
@lathababu9389 2 жыл бұрын
ഒരുപാട് ഇഷ്ടമായി. പരിചയപ്പെടാൻ കഴിഞ്ഞല്ലോ. എത്ര കെയർ ചെയ്ത് കാണും. ചെടികളെയും പൂക്കളെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ അമ്മ അഭിനന്ദനങ്ങൾ അർഹിക്കുന്നു. അമ്മയുടെ സന്തോഷം ഈ വീഡിയോയിൽ നന്നായി അറിയാനുണ്ട്
@MrJz94
@MrJz94 3 ай бұрын
Hi
@PrathibhaHariprasad
@PrathibhaHariprasad 25 күн бұрын
ജയഭാരതി ഫിലിംസ്റ്റാർനെ പോലെയുണ്ട്.. ചിരി നല്ല ഭംഗി.. പൂകളെയും ചെടികളെയും പോലെ സുന്ദരി ❤️
@ajithakumari2715
@ajithakumari2715 2 жыл бұрын
അതിമനോഹരമായ പൂന്തോട്ടം . അതിലേറെ ആകർഷണിയമായ മാഡത്തിന്റെ അവതരണം. എന്റെ ചെറിയ പൂന്തോട്ടത്തിലേക്ക് ഞാൻ കുറച്ചു കാര്യങ്ങൾ ഇതിൽ നിന്നും പകർത്താം എന്നു വിചരിക്കുന്നു.👍🏻💐
@saleenasali6929
@saleenasali6929 Жыл бұрын
ഒന്നും പറയാനില്ല 🙏🙏🙏🙏🙏നമിക്കുന്നു ചെടികളെ പോലെ തന്നെ സൗമ്യമായ ചിരിയും സ്നേഹവും ഉള്ള ചേച്ചി ♥️♥️♥️♥️♥️♥️♥️♥️
@jancysparadise
@jancysparadise 2 жыл бұрын
ഒത്തിരി ഇഷ്ടം ആയി.. ചേച്ചിയുടെ സംസാരം, ചിരി, ചെടികൾ എല്ലാം എത്ര മനോഹരം.. വല്ലാത്തൊരു പോസിറ്റീവ് എനർജി കിട്ടി... ഇത് ഷെയർ ചെയ്ത മോൾക്കും താങ്ക്യൂ ❤🙏👍
@sanremvlogs
@sanremvlogs 2 жыл бұрын
❤❤❤🙏😍
@sheejas3100
@sheejas3100 2 жыл бұрын
ഒത്തിരി സന്തോഷം എവിടെ ഒക്കെയോ പോയതു പോലെ പൂക്കളും ചേച്ചി യും സുന്ദരി യാണ്
@ponnujose780
@ponnujose780 7 ай бұрын
ഒന്നും പറയാനില്ല. ഇതുവരെ കണ്ടിട്ടുള്ള ഗാർഡൻ വിഡിയോ പോലല്ല ഇത്. എന്തുമാത്രം സ്നേഹമാണ് ആ ചെടികളോട് മാഡത്തിനുള്ളത് എന്ന് മനസിലാക്കുന്നു. സ്നേഹത്തോടെ എല്ലാ ആശംസകളും നേരുന്നു. ഞാൻ ഒരു ചെടി പ്രേമിയാണ്. എന്നാൽ സ്ഥലപരിമിതിയുണ്ട്. രാത്രിയിലും ഞാൻ ചെടികളെ പോയി നോക്കും. അവരെ കണ്ടിട്ടേ ഞാൻ ഉറങ്ങാൻ പോകു. 🙏🏼🙏🏼🙏🏼
@bavithavikramansvlogs
@bavithavikramansvlogs Жыл бұрын
എന്ത് ബംഗിയാണ് കാണാൻ എന്ത് രസാണ് സംസാരം കേൾക്കാൻ
@Rathna5004
@Rathna5004 Жыл бұрын
Wooooooow എത്ര കണ്ടാലും മതിവരാത്ത തോട്ടം,,, ലാസ്റ്റ് കണ്ട പിങ്കിഷ് ബ്രൗൺ കളർ പൂവ് red clrഉണ്ടാവുന്നത് ലോറ പെ റ്റലും
@lifeofkerala777
@lifeofkerala777 2 жыл бұрын
ഈ ചെടികൾ ഇത്രയും നല്ല പോലെ പരിപാലിക്കുന്നല്ലോ. അഭിനന്ദനങ്ങൾ 🙏🙏🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
തീർച്ചയായും കണ്ടിട്ട് കൊതിച്ചു പോയി മോളെ 🥰🥰🥰ഈശ്വരന്റെ അനുഗ്രഹമാണ് ഇതൊക്കെ🙏🏼🙏🏼😇
@sudharani4738
@sudharani4738 2 жыл бұрын
എന്ത് ഭംഗി എല്ലാം കാണാൻ, കൂജക് എന്ത് പെയിന്റാണ് കൊടുത്തിരിക്കുന്നത് പ്രളയം അതിജീവിച്ച ചെടികൾക്ക് ആദ്യം തന്നെ ഒരു നമസ്കാരം ഒപ്പം ആ രണ്ടു മഹത് വ്യക്തികൾക്കും
@lifeofkerala777
@lifeofkerala777 2 жыл бұрын
Capt. V. K. N Nair സർ നും, ഫാമിലിക്കും big salute....
@sheelae.k3919
@sheelae.k3919 2 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല, നമിക്കുന്നു 🙏🌹💚
@kalluv1113
@kalluv1113 Жыл бұрын
🙏
@anoopmp7754
@anoopmp7754 Жыл бұрын
@@kalluv1113 1,l ki a8ìW WAWS
@radhikasunil9280
@radhikasunil9280 Жыл бұрын
ഇത്ര കഴിയുള്ള അമ്മ vegetable and fruit ചെയ്യതാൽ🥰🥰🥰 പൊളിക്കും :
@sanremvlogs
@sanremvlogs Жыл бұрын
👍❤
@shylamathews6181
@shylamathews6181 2 жыл бұрын
നല്ല ഒരു വീഡീയോ👌👌. വളരെ സൌമ്യമായ സംസാരം 😍😍
@rekhajagal
@rekhajagal 2 жыл бұрын
ഈ വീടിന്റെ മുൻപിൽ കൂടെ പോകുമ്പോൾ എപ്പോഴും കൊതിയോടെ ഈ ചെടികളെ നോക്കാറുണ്ട്❤Thank you Remya
@sanremvlogs
@sanremvlogs 2 жыл бұрын
Chechyyy😍😍😍😍❤❤
@archanarajeesh6018
@archanarajeesh6018 Жыл бұрын
❤ഞാനും നോക്കും.
@sreedevikunjamma5003
@sreedevikunjamma5003 Жыл бұрын
@ansaransar724
@ansaransar724 27 күн бұрын
Excellent ❤ , Asooyaavaham. God bless you
@rasheedkuzhikkadan8751
@rasheedkuzhikkadan8751 Жыл бұрын
മനോഹരം ...പൂന്തോട്ടവും ,അതിൽ വസിക്കുന്നവരും .
@Prajisha-y5m
@Prajisha-y5m Жыл бұрын
Neat and clean garden . super ❤
@rosegabriel7985
@rosegabriel7985 4 ай бұрын
Incredible! Can't understand how you are able to have such a big, beautiful garden! Hat's off to you🎉🎉
@edensflora
@edensflora 2 жыл бұрын
ഈ വീട്ടിൽ എന്നും ഈ വീഡിയോ ൽ കാണുന്ന പോലെ തന്നെ ഭംഗി ആണ്. ആറന്മുളയിൽ വരുമ്പോൾ. എപ്പഴും നമ്മടെ കണ്ണുകൾക്ക് മനോഹാരിത നൽകുന്ന ഒരു വീട് 🥰👍🏻
@sanremvlogs
@sanremvlogs 2 жыл бұрын
❤👍❤
@lakshmypillai3709
@lakshmypillai3709 2 жыл бұрын
Beautiful garden Thankyou
@lalyjose4535
@lalyjose4535 2 жыл бұрын
Really awesome. എത്ര മനോഹരമായിരിക്കുന്നു, എന്തു hard work വേണം ഇതിന്റെ പിന്നിൽ. A big salute. 🌹
@sanremvlogs
@sanremvlogs 2 жыл бұрын
❤❤
@susanJacob-s5l
@susanJacob-s5l Жыл бұрын
🙏🙏വീടും ഗാർഡനും അതിമനോഹരമായിരിക്കുന്നു
@mohamedfazilmohamedfazil5583
@mohamedfazilmohamedfazil5583 2 жыл бұрын
Madam, Any time always smiling with talking this was from God blessed one. Lucky husband. Pray to God always keep your family happy healthy and wealthy. 😁😃From. Chennai. Tamil Nadu.
@geethanv857
@geethanv857 2 жыл бұрын
ഒരുപാട് ഇഷ്ടമായി. എന്താ ഭംഗി.
@seema6705
@seema6705 Жыл бұрын
First impression is the best impression.Gate inu veliyile thechi chedi kandappozhe nhn veenu❤❤
@lissythomas158
@lissythomas158 Жыл бұрын
ഹമ്മോ എൻ്റെ പൊന്നെ എത്ര്മനോഹരം
@ggopakumar3361
@ggopakumar3361 Жыл бұрын
Marvellous. Very simple Mad'm. Hats off to you Mad'm. 👏
@thambiallapuzha5262
@thambiallapuzha5262 2 жыл бұрын
മനോഹരമായിരിക്കുന്നു, സാറിനും മാഡത്തിനും നന്ദി.വിവരണവും നന്നായിട്ടുണ്ട്.
@mollykuriakose8015
@mollykuriakose8015 Жыл бұрын
Great Your Wonderful Garden. Love you. Keep it up. 🥰🌹❤
@Aniestrials031
@Aniestrials031 Жыл бұрын
Super, nice video 👍👌വളരെ നല്ല ഷെറിങ് ആണ് എനിക്ക് ഒത്തിരി ഇഷ്ടായി, ചെടികൾ കാണുന്നതും, അത് പരിചരിക്കുന്ന വിഷയങ്ങളും ഓർമ വച്ച നാൾ മുതൽ എനിക്ക് ഇഷ്ടാണ് 👍👌
@sanremvlogs
@sanremvlogs Жыл бұрын
❤❤❤😍❤❤
@sujatharamadas6002
@sujatharamadas6002 2 жыл бұрын
ആരും കൊതിക്കുന്ന ഗാര്‍ഡന്‍.. നോ words to describe.. Super.
@sanremvlogs
@sanremvlogs 2 жыл бұрын
😍😍
@nissynissy4320
@nissynissy4320 Жыл бұрын
Spectacular for the eyes. God bless you. Aranmula Chengannur aduthaanu.
@bijirpillai1229
@bijirpillai1229 Жыл бұрын
എത്ര മനോഹരം ♥️♥️♥️♥️ സമ്മതിച്ചു 🙏🙏
@richusili
@richusili 2 жыл бұрын
നിഷ്കളങ്കമായ ചിരി
@rayeesyahya2250
@rayeesyahya2250 Жыл бұрын
Super n😍😍😍njanum chedi branthinte aalanu ith super
@sanremvlogs
@sanremvlogs Жыл бұрын
@hidakitchen9345
@hidakitchen9345 3 күн бұрын
ബ്യൂട്ടിഫുൾ
@vyshakham2992
@vyshakham2992 2 жыл бұрын
ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ആലോചിച്ച് പോകുന്നു. അതി മനോഹരം
@sanremvlogs
@sanremvlogs 2 жыл бұрын
❤❤😍
@T.S.51
@T.S.51 Жыл бұрын
🎉
@joelanilpremabelanilpreman8507
@joelanilpremabelanilpreman8507 Жыл бұрын
Lora petalam
@suseelagopinath1673
@suseelagopinath1673 Жыл бұрын
Nalla bhangiyund. Ethra Kanydalum mathi varunnilla. Pinne ee cap.sirinte phone no. kittumo. Oru karyam ariyuvananu.
@RosnaRijith
@RosnaRijith Жыл бұрын
​@@sanremvlogsചേച്ചി എനിക്ക് കുറച്ച് ചെടികൾ തരാമോ
@jancyvarghese1802
@jancyvarghese1802 2 жыл бұрын
മനോഹരം ❤️❤️❤️
@joyjoseph5888
@joyjoseph5888 Жыл бұрын
Super super super amazing garden.Heartily congratulation
@sanremvlogs
@sanremvlogs Жыл бұрын
Thank you very much 🙏🙏❤❤
@mohamedfazilmohamedfazil5583
@mohamedfazilmohamedfazil5583 2 жыл бұрын
Mom, I am very very happy to seeing your home garden. Very best and God blessed one. I was in Chennai, only having roof top small garden I thanks to God he will given me some thing better than nothing. From, Chennai. Tamil nadu.
@sanremvlogs
@sanremvlogs 2 жыл бұрын
❤❤🥰
@nafeesaalsadaf2920
@nafeesaalsadaf2920 Жыл бұрын
Athi manoharam 😍 Big salute ma'am.parayan vakukalilla athrak manoharam 😍
@LethaKP
@LethaKP Жыл бұрын
സൂപ്പർ ഗാർഡൻ..❤️
@vijiganesh4376
@vijiganesh4376 2 жыл бұрын
അതി മനോഹരം
@MomToBeFamous
@MomToBeFamous Жыл бұрын
The tree that is thought to be apple looks like panuneer chaamba.
@chandraramakrishnan3983
@chandraramakrishnan3983 Жыл бұрын
അഭിനന്ദനങ്ങൾ
@prathibhamathew4386
@prathibhamathew4386 2 жыл бұрын
Very nice Garden, congratulations Mam🌹.Brown ഇല യുള്ള മജന്റാ പൂവുള്ള ചെടിയുടെ പേര് ലോറ പെറ്റൽ (27.37)
@sanremvlogs
@sanremvlogs 2 жыл бұрын
👍❤
@malup5709
@malup5709 4 ай бұрын
എത്ര കണ്ടിട്ടും മതിയാവാത്ത പൂന്തോട്ടം
@sulochanas5816
@sulochanas5816 Жыл бұрын
Wonderful 👍🎉 and loving
@jancyshaju3796
@jancyshaju3796 Жыл бұрын
Super chechy congrats
@sanremvlogs
@sanremvlogs Жыл бұрын
@AllisUtopianworld
@AllisUtopianworld 2 жыл бұрын
Wow 🥰🥰enth rasama garden kanan... Randu perkum big salutee🥰🥰🥰🥰
@sanremvlogs
@sanremvlogs 2 жыл бұрын
❤❤🙏
@nirmalanirmala5488
@nirmalanirmala5488 Жыл бұрын
Super, Adipoli
@binijayaraj5777
@binijayaraj5777 2 жыл бұрын
Madatinu sirinu otiri otiri ashamsakal. Madatinte samsaram kelkan ana rasama madatinte plantsinepoletane sweet
@sanremvlogs
@sanremvlogs 2 жыл бұрын
❤❤
@ansaransar724
@ansaransar724 2 жыл бұрын
A big salute for your patience to make beautiful environments
@sanremvlogs
@sanremvlogs 2 жыл бұрын
❤❤
@tonykmpa6494
@tonykmpa6494 Жыл бұрын
എന്റെ വീട്ടിൽ 400 നു മുകളിൽ variety plants ഉണ്ട്, കിട്ടിയ വിലക്ക് എല്ലാം കൂടി കൊടുക്കാൻ നോക്കുകയാണ്, indoor,, outdoor,bonsai, hanging, etc... എല്ലാം കൊടുത്തു പച്ചക്കറി തുടങ്ങാനാണ് താല്പര്യം.
@Manojkumar-se6xh
@Manojkumar-se6xh 7 ай бұрын
Good
@sinibabu1587
@sinibabu1587 2 жыл бұрын
Super 👌👌🙏🙏
@sanremvlogs
@sanremvlogs 2 жыл бұрын
❤❤
@sunithapv4459
@sunithapv4459 2 жыл бұрын
Very beautiful garden mam super 👌 👍 😍
@sanremvlogs
@sanremvlogs 2 жыл бұрын
@saavibala2146
@saavibala2146 Жыл бұрын
അടിപൊളി 🙏🏻🙏🏻🙏🏻❤️❤️❤️നമിക്കുന്നു
@lisydavis3258
@lisydavis3258 Жыл бұрын
Great, I enjoyed a lot, great dedication
@aseenayunuss2991
@aseenayunuss2991 Жыл бұрын
Wow,beautiful.
@sanremvlogs
@sanremvlogs Жыл бұрын
❤❤
@sherlyjoseph7064
@sherlyjoseph7064 2 жыл бұрын
Awesome. Keep it up. Needs money and servants to maintain it. 💕💕💕💕
@jayasudhasanthamma6988
@jayasudhasanthamma6988 Жыл бұрын
A big salute to madam...
@beenanandanam676
@beenanandanam676 2 жыл бұрын
Beautiful😍 👌👌
@babysarada4358
@babysarada4358 Жыл бұрын
Super, very good work. 🙏👍
@sanremvlogs
@sanremvlogs Жыл бұрын
👍❤
@sashidharannair7381
@sashidharannair7381 2 жыл бұрын
Very nice👌 പറഞ്ഞതു പോലെ കണ്ണി ന് കുളിർമ തന്നെയാണ് ❤️❤️
@sanremvlogs
@sanremvlogs 2 жыл бұрын
❤❤🙏
@Remeshremesh-z6g
@Remeshremesh-z6g Жыл бұрын
Aranmula ❤❤❤❤❤
@my3q8media
@my3q8media 2 жыл бұрын
ചെമന്ന ചെത്തി 👌
@meenak8848
@meenak8848 2 ай бұрын
Madam evidunna Arachis ground cover plant kittiye onnu paranju tharumo
@jayasreekv4145
@jayasreekv4145 Жыл бұрын
Beautiful amma
@SasiDharan-tf2ew
@SasiDharan-tf2ew 2 жыл бұрын
അതിമനോഹരമായ ഒരു പൂന്തോട്ടം തന്നെ ഇതുപോലെ എല്ലാവരും ആശിക്കാൻ കഴിയുമോ ഒപ്പ് ഇട്ട് ശമ്പളം മേടിക്കുന്ന വരും അനധികൃതമായി പണം സമ്പാദിക്കുന്നവർക്കും ഇതൊക്കെ നടന്നേക്കാം കല്ലിലും മണ്ണിലും മരത്തിലും ലോഹത്തിലും അതുമായി ബന്ധപ്പെട്ട പണിയെടുക്കുന്നവരും കയറിക്കിടക്കാൻ ഇടമില്ലാത്തവനും പകലന്തിയോളം പണിയെടുക്കുന്ന ഒരു സാധാരണക്കാരന് ഊഹിക്കാൻ പോലും കഴിയില്ല ഓരോ ദിവസത്തെ ഭക്ഷണത്തിന് ചികിത്സ ചിലവിനും വിദ്യാഭ്യാസ ചിലവിന് കഴിയാതെ വരുന്ന അവസ്ഥയാണ് നിലവിലുള്ളത് ഈ കാലഘട്ടത്തിലാണ് ഇതുപോലെയുള്ള വീഡിയോകൾ കാണാനും ഇതുപോലെ പരിപാലിക്കാനും നിർദ്ദേശം കിട്ടിക്കൊണ്ടിരിക്കുന്നത് എന്തായിരുന്നാലും പടത്തിൽ കൂടെ കണ്ട് ആസ്വദിക്കാം സന്തോഷം
@sanremvlogs
@sanremvlogs 2 жыл бұрын
Ellavarkum ithupole beautiful aakan pattiyillenkilum avaravarude kazhivinu anusarichu garden bhamgiyakam.. Cash koduthu chedi vangendaa.. Sadarana chedikal adukkum chittayayum vechal thanne oru bhangiyanuu.. Plants eztapedunnavark ithu pole ulla garden kanunnathu manasinu oru santhosham thanne aanuu.. 👍❤
@Kitchengarden218
@Kitchengarden218 2 жыл бұрын
Asuyakum kushumbinum marunnillaa Sasi chettaaaa😂😂
@SasiDharan-tf2ew
@SasiDharan-tf2ew 2 жыл бұрын
Thanks
@lathas2569
@lathas2569 2 жыл бұрын
അസൂയയും കുശുമ്പും നിറഞ്ഞ മനസ്സുള്ളവർക്ക് ഇതൊന്നും പറ്റില്ല.. അതിന് ആർദ്രതയുള്ള മനസ്സ്. വേണം... ടയറും പ്ലാസ്റ്റിക് കുപ്പികളും നാടൻ ചെടികളും കൊണ്ടുണ്ടാക്കിയ കൊച്ചുകൊച്ചു ഗാർഡനുകൾ പല ഓട്ടോ സ്റ്റാൻഡ് പരിസരത്തും കണ്ടിട്ടുണ്ട്....
@marymalamel
@marymalamel Жыл бұрын
Mam, Congratulations.love you
@thomasgeorge479
@thomasgeorge479 2 жыл бұрын
Simply Incredible... 👍🤗🙏
@sreekumariks9820
@sreekumariks9820 2 жыл бұрын
Super super super video & super madam 🙏🙏🙏🙏👍👍👍👍👍👏👏👏👏👏👏👏
@sanremvlogs
@sanremvlogs 2 жыл бұрын
❤❤🙏
@lingannakommu7625
@lingannakommu7625 2 жыл бұрын
Really super garden tour madam congratulations👏👏👏👏👏 oo
@vijayambikal1137
@vijayambikal1137 Жыл бұрын
So happy
@veenarachanababu3346
@veenarachanababu3346 Жыл бұрын
Hats off
@vintageshipping197
@vintageshipping197 Жыл бұрын
This is not only for hardwork, needs more money to spent fertilisers, boosters and other things to maintain. idea and wish with all garden lovers but "money" is the main fertiliser.
@sanremvlogs
@sanremvlogs Жыл бұрын
Mind is also👍❤
@roshanmoncy7613
@roshanmoncy7613 2 жыл бұрын
Roadilkoodi pokubole kandittundu, ithraum vishalumai kanichathinu oru padu santhoshum
@sanremvlogs
@sanremvlogs 2 жыл бұрын
👍❤🙏
@sheelamohan4389
@sheelamohan4389 2 жыл бұрын
Oru sahai illathe ottak ithonnum cheyyan pattilla adipoli. Super annon um paranjal pora
@serenamathan6084
@serenamathan6084 Жыл бұрын
The shape of that plant @ 19:41 is obtained from 💩. Isn't it Remya? Anyway, the whole garden looks so beautiful. That mdm is so soft spoken like you, Remya... 👏 12:38ൽ പറയുന്ന ചെടി ലില്ലിയാണോ ? പെൻഡാനസ് എന്നതിന് ലില്ലി എന്നും പേരുണ്ടോ?
@Prajisha-y5m
@Prajisha-y5m Жыл бұрын
Pendantsile but pookal undakilalo.kanumbo pendants Poole undu
@vivekvikas3455
@vivekvikas3455 2 жыл бұрын
Garden manoharem kanam nalla bhanghiyil ororu chedi vachitunde
@deepan3224
@deepan3224 Жыл бұрын
Super flowers
@sanremvlogs
@sanremvlogs Жыл бұрын
👍❤
@Ashokworld9592
@Ashokworld9592 2 жыл бұрын
ഹായ്.... രമ്യ പുതുവർഷമായിട്ട് കണ്ണിനും മനസ്സിനും കുളിർമയേകി...! Nair sir നും kanakam മാഡത്തിനും ഒരുപാട് നന്ദിയുണ്ട്.. ഈ പ്രായത്തിലും ചെടികളോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്.. എന്നും രണ്ടുപേരും സ്നേഹത്തോ ടും സന്തോഷത്തോടും കൂടി കഴിയുവാനും. ദീർഘായുസ്സുണ്ടാവാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു..!🙏 പിന്നെയുണ്ടല്ലോ.. Nair സാർ നേ കൂടെ കുറച്ചു നേരം ഉൾപെടുത്താമായിരുന്നു... രമ്യാ.. ആമ്പൽകുളവും. താമരപ്പൂവും കണ്ണാടിച്ചെടിയും. ഓർക്കിഡും. പലതരത്തിലുള്ള കടലാസ് ചെടിയും.. കാണാൻ നല്ല ഭംഗിയായി. കൂസയിൽ മാഡം വരച്ച ചിത്രങ്ങൾ വളരെ ഇഷ്ട്ടപെട്ടു..സൂപ്പർ 👌 വീടിന്റെ ഭംഗി ഒന്ന് വേറെയാണ് 👌💙 എന്തിനേറെ പറയുന്നു.. വീഡിയോ അതിഗംഭീരമായി....!സൂപ്പർ wonderfull and beautiful video.. 👌❤️💙♥️💚❤️💙💚💚❤️💙♥️🌺🌼💚❤️💙🌸🌺♥️💖🌸💞👍
@sanremvlogs
@sanremvlogs 2 жыл бұрын
❤❤😍😍
@sajirabeegum3287
@sajirabeegum3287 2 жыл бұрын
Sale ഉണ്ടോ mam
@jinikraj6136
@jinikraj6136 2 жыл бұрын
Remya super presentation 👍expecting more gardening videos
@sanremvlogs
@sanremvlogs 2 жыл бұрын
👍❤🙏
@kkitchen4583
@kkitchen4583 2 жыл бұрын
Happy new year Puukkal kuuttam kandittu mathi varunnilla ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan molea daivam Anugrahikkattay 🙏❤️👌👍👍support cheithittundu ente puthiya recipe onnu vannu kanane
@sanremvlogs
@sanremvlogs 2 жыл бұрын
Thanku you chechiii.. checheede videos njn kanarund... ,👍❤️❤️🙏
@Hjdjfhbn
@Hjdjfhbn 2 жыл бұрын
Wow...
@PrabhuRNair
@PrabhuRNair 2 жыл бұрын
So nice to see Amma's years of work covered by this video. Thank you 😊🎊🎉🎉🎉
@sanremvlogs
@sanremvlogs 2 жыл бұрын
🙏🙏❤❤
@INSU_INDU
@INSU_INDU 2 жыл бұрын
Beautiful garden!! Show a home tour of their house
@96199
@96199 2 жыл бұрын
Awesome mam .👍
@sanremvlogs
@sanremvlogs 2 жыл бұрын
❤❤❤🙏
@LailaAbhulla
@LailaAbhulla Жыл бұрын
Madam sammathichirikunnu
@srinivasanpandurangan1625
@srinivasanpandurangan1625 2 жыл бұрын
Wow AMAZING LOVELY HOME
@abdullaumair4985
@abdullaumair4985 2 жыл бұрын
Very beautiful garden...lora pentaalam nn aanu aa flower plant nde name...( dark brown nirathil ulla plant..per parayaam nn paranjille )red colour flower aan..
@sanremvlogs
@sanremvlogs 2 жыл бұрын
Thank you❤❤🙏🙏
@sobhasaji1124
@sobhasaji1124 2 жыл бұрын
Wow.... super....
@sanremvlogs
@sanremvlogs 2 жыл бұрын
😍❤
@Mumthaz_latheef
@Mumthaz_latheef 2 жыл бұрын
Super arrangement 👌
@sanremvlogs
@sanremvlogs 2 жыл бұрын
😍
@sudhasouparnika2133
@sudhasouparnika2133 2 жыл бұрын
Super Garden 👌👌👌👌
@sanremvlogs
@sanremvlogs 2 жыл бұрын
@salithabeautifulsongsalith4095
@salithabeautifulsongsalith4095 Жыл бұрын
Btful
@sasikaladevi6437
@sasikaladevi6437 Жыл бұрын
Beautiful garden🌹👌👍
@tpkunhammadavala8412
@tpkunhammadavala8412 3 ай бұрын
ചെടി പരിപാലനം ഒര് കല കൂടിയാണെന്ന് ഈ വീഡിയോ ബോധ്യപ്പെടുത്തുന്നു.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН