No video

ആരും നീരുമില്ലാത്ത സ്ഥലത്ത് പോയി അവന് ചാവാം | Pakara Usthad | CM MADAVOOR MEDIA

  Рет қаралды 49,290

CM MADAVOOR MEDIA

CM MADAVOOR MEDIA

2 жыл бұрын

✳️ആരും നീരുമില്ലാത്ത സ്ഥലത്ത് പോയി അവന് ചാവാം
✨സിഎം വലിയുല്ലാഹി കറാമത്തുകൾ✨
🎙PAKARA USTHAD
📲 നന്മ പകർന്ന് കൊടുക്കൽ സ്വദഖ (ധർമ്മം) ആണ്. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
#സിഎംവലിയുല്ലാഹി #CMMadavoorMedia #മടവൂർചിറ്റടിമീത്തൽ
#PAKARAUSTHAD #CmMadavoor #PakaraUsthad #Cmmedia #സിഎംവലിയുല്ലാഹികറാമത്തുകൾ #CmValiyullahi #MADAVOOR #പകരഉസ്താദ്

Пікірлер: 176
@muhammedvk4880
@muhammedvk4880 2 жыл бұрын
സി എം പുളിക്കലെ വീട്ടിൽ താമസിക്കുമ്പോൾ സി എമ്മിനെതിരെ അജ്ഞാതൻ' പതിച്ച നോട്ടീസ് കോഴിക്കോട് പ്പല്ലാളൂരിൽ നിന്നും സി എമ്മിനെ കാണാനെത്തിയ ആളാണ് പൊളിച്ച് സി എമ്മിന് നേരിൽ കൊടുത്തത്. വന്ദന്ന വഴിയിൽ ആരോ ഒട്ടിച്ചതാണെന്നും പറഞ്ഞു.. അവൻ' ചത്തു എന്നായിരുന്നു വരെ സി.എമ്മിൻ്റെ പ്രതികരണം പിറ്റേന്ന് പുലർച്ചെ പുളിക്കലെ വഹാബി സ്ഥാപനത്തിൻ്റെ കഴുക്കോലിൽ ' തൂങ്ങി മരിച്ച നിലയിൽ കണ്ടത് വഹാബിയായ ഇയാളെയാണ്
@abdulmajeed8769
@abdulmajeed8769 2 жыл бұрын
ഇയാളെ കെട്ടി ഇടൂ
@bachizamil6165
@bachizamil6165 2 жыл бұрын
😝
@kunhammedsaidumadath13
@kunhammedsaidumadath13 2 жыл бұрын
ഇവനൊകയാ സമുദായത്തിനെ പറയിപ്പിക്കാൻ ഒരു ഉളുപ്പ് ഇല്ലാതെ ഇല്ലാ കഥയുണ്ടാക്കി മെനയുന്നധ്
@kunhammedsaidumadath13
@kunhammedsaidumadath13 2 жыл бұрын
ഇവന്ടെയൊക്കെ കളവ് പറയുന്നത് കേൾക്കാനും കുറേജന്മങ്ങൾ
@afee9846
@afee9846 2 жыл бұрын
കഷ്ട്ടം നല്ല തള്ള് 😂
@naseemakp6018
@naseemakp6018 Күн бұрын
Enne albuthapeduthunnath eyale munnilulla jananathe orthitta vivara doshikal
@safara30
@safara30 2 жыл бұрын
ഇയാളുടെ മക്കളോ കുടുംബക്കാരോ എത്രയും വേഗം മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോവുക
@muhammadpanayathil3317
@muhammadpanayathil3317 2 жыл бұрын
ഇവനെ കുതിരവട്ടത്ത് എടുക്കുക ഇല്ല വേറെ സ്ഥലം നോക്കേണ്ടിവരും
@Life_love_0
@Life_love_0 2 жыл бұрын
😂😂😂😂😂
@niyasmadayi4246
@niyasmadayi4246 2 жыл бұрын
നിങ്ങൾ നിങ്ങളെ പോയി ആദ്യം പരിശോധിക്
@Life_love_0
@Life_love_0 2 жыл бұрын
@@niyasmadayi4246 ㋛︎
@mujeebrahmanrahman3668
@mujeebrahmanrahman3668 2 жыл бұрын
@@muhammadpanayathil3317 അറിയില്ലെങ്കിൽ ചൊറിയരുത് പഠിക്കാൻ ശ്രമിക്കുക
@fousiya6349
@fousiya6349 2 жыл бұрын
ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണം 🤲🤲🏠🤲
@abdurahimansaid3568
@abdurahimansaid3568 Жыл бұрын
വാങ്ങിത്തരാൻ പകരക്ക് കഴിയട്ടെ ! @ 5:33 👍 كن فيكون
@jamsheerkavungal
@jamsheerkavungal 2 жыл бұрын
പകരം വെക്കാനില്ലാത്ത ഉസ്താദ്..
@manzoormp5761
@manzoormp5761 11 ай бұрын
പകരം വെക്കാനില്ലാത്ത തള്ള് ആണ് ഇയാൾ..
@rafeekvaru4848
@rafeekvaru4848 Ай бұрын
ഈ വട്ടനും ഫാൻസോ
@fousiya6349
@fousiya6349 2 жыл бұрын
ഉസ്താദ് ഇന്നലെ ഞങ്ങൾ ഒരു വീട് കണ്ടു ഇഷ്ടപ്പെട്ടു ഞങ്ങൾ പറയുന്ന വിലയിൽ കിട്ടാൻ ദുആ ചെയ്യണേ 🤲🤲🏠🏠🏠
@user-rb1gv5bk4h
@user-rb1gv5bk4h 2 жыл бұрын
أمين يا ربل المين
@ishamishamsanam3722
@ishamishamsanam3722 2 жыл бұрын
@@user-rb1gv5bk4h ll6
@manafps3332
@manafps3332 2 жыл бұрын
Sorry bro,vilkunnavan nerathe dua cheythu kazhinju ha haa
@user-cg6qz3uf4c
@user-cg6qz3uf4c 2 жыл бұрын
നിങ്ങൾ ഇന്നലെ വന്നു കണ്ടത് എന്റെ വീടാണ് ഞാനത് ഈ പൊട്ടന് ഫ്രീയായി കൊടുത്തു 😂😂
@abdurahimansaid3568
@abdurahimansaid3568 Жыл бұрын
@ 5:33 👍 كن فيكون
@khamarulislam4423
@khamarulislam4423 2 жыл бұрын
ശരിക്കും കോല കുറ്റത്തിന് കേസ് കോടുക്കണം അവൻക്ക് ചാവാം പിന്നെ മരിച്ചു അന്യേഷണം നടത്തണം സത്യം പുറത്തു വരണം 🙏
@abdurahiman1077
@abdurahiman1077 Жыл бұрын
ഈ ജന്തുക്കൾ എത്രയും പെട്ടെന്ന് പോയിരുന്നെങ്കിൽ ഈ തളളുകൾ കാണാതിരിക്കാമായിരുന്നു
@mdnew6117
@mdnew6117 2 жыл бұрын
ആ ജാലിയൻ കണാരനും മറിമായത്തിലെ കോയക്കും മേലെ മ്മ്‌ടെ പകര
@mdnew6117
@mdnew6117 2 жыл бұрын
പകരം ബെക്കാനില്ലാത്ത ബിഡൽ പകര
@ramlaramlu7741
@ramlaramlu7741 2 жыл бұрын
Sathyamaanu usthaad c.m. valiullahe. Avarkallahu swrgam kodukkatte jeevcherekumbol anku kananulla baggyam kitty poruthavum kitti
@ishqehabeeb9808
@ishqehabeeb9808 2 жыл бұрын
ഈമാനോട് കൂടി മരിക്കാനും മക്കൾ സ്വാലിഹീങ്കളവനും ദുആ cheyyanne ഉസ്താദ്
@muhammadpanayathil3317
@muhammadpanayathil3317 2 жыл бұрын
ഇവനൊക്കെ ദുആ ചെയ്താൽ ഈമാൻ കിട്ടാതെ മരിക്കുകയും മക്കൾ തെമ്മാടി ആവുകയും ചെയ്യും ആദ്യം ഇവന്റ് ഷെറിന് തൊട്ട് അല്ലാഹു നമ്മളെ കാക്കട്ടെ ആമീൻ
@haneefsa3980
@haneefsa3980 2 жыл бұрын
@@muhammadpanayathil3317 Aameen
@unniunni5477
@unniunni5477 2 жыл бұрын
സഹോദരി ഇയാൾ ജാലിസാണ്
@alibai4639
@alibai4639 Жыл бұрын
ഇയാളുടെ ശൈത്താനിയത്തിൽനിന്ന് അള്ളാഹു കാത്തു രക്ഷിക്കട്ടെ
@kwtpro5285
@kwtpro5285 Жыл бұрын
Ash hadu allah illaha illallah va ash hadu anna muhammedun rasoolullah (aaraadhanakkarhan allahu alladhe mattaarum illa)
@Musthafa_Kadavath
@Musthafa_Kadavath 2 жыл бұрын
audhu billahi minashaitanir rajeem 🤲🏻 (حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ)
@mohammedalik8623
@mohammedalik8623 Жыл бұрын
നുണ വയള്... പടച്ചോനെ ഇതൊക്കെയാണ് ദീനീ പ്രബോധനം. കാക്കണേ അല്ലാ...
@Fisica_science
@Fisica_science Жыл бұрын
ഈ ചെങ്ങായ്‌ക്ക് ഒരു ഉളുപ്പും ഇല്ലേ... വല്ലാത്ത ജ്ജാതി
@user-rb1gv5bk4h
@user-rb1gv5bk4h 2 жыл бұрын
ഉസ്താതിനും ഉസ്താദിന്റെ കുട്ക്കു ടുംബതിനും ദീർഘകായുസ്സ് നൽകണംالله الله ന്റെ കാവൽ നൽ കണംالله
@SUMAYYAFAISALyas
@SUMAYYAFAISALyas 2 жыл бұрын
Ameen ameen yarnbal alameen 🤲🤲🤲🤲
@pmsdragonfruit
@pmsdragonfruit 2 жыл бұрын
C. M. കാക്കൂലെ.
@khamarulislam4423
@khamarulislam4423 2 жыл бұрын
എന്തിനാ ഈ തള്ള് സഹിക്കാനാ 🙏
@basheerpoovattuparamba5041
@basheerpoovattuparamba5041 2 жыл бұрын
എല്ലാം പടച്ചവന് മുന്നിൽ സമർപ്പിച്ച് ദൈവത്തിൽ അലിഞ്ഞു ചേർന്ന മഹാനായ സിഎം ഉസ്താദിനെ ആണല്ലോ ഈ നാറി ഇങ്ങിനെ അവതരിപ്പികുന്നുന്നത്. കഷ്ടം,
@muhammadmarzook767
@muhammadmarzook767 9 ай бұрын
Masha allah
@Barja-yv6pp
@Barja-yv6pp Жыл бұрын
പകര ഉസ്താദ് ❤
@mohammedalik8623
@mohammedalik8623 Жыл бұрын
പുന്നാര ഉസ്താദെ.... അല്ലാഹുന്റെ കഴിവൊക്കെ സിഎം ന് കൊടുത്തു തീർക്കല്ലേ.
@salu2407
@salu2407 Жыл бұрын
Usthadin allahu deergayus tharatte
@faizalfathima8668
@faizalfathima8668 2 жыл бұрын
ഉസ്താദ് മകൻ 10 കൢസിൽ ആണ് നല്ല വിജയം ഉണ്ടാവാനും തൂടർന് ദീനിയായ മാർഗതിൽ പഠിക്കാനുളള താല്പര്യമുണ്ടാവാനും ഇരുലോക വിദ്യാഭ്യാസ ഉന്നതിൽ എത്താൻ പ്രത്യേകം ദുആ ചെയണേ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് മകനെ ഹൈറായ മാർഗതിൽ പഠിപ്പിക്കണമെന് c,m, വലീയുളളയുടെ കറമത് കൊണ്ടു ഹൈറാകണേ അളളാ ദുആ ചെയണേ ഉസ്താദ്
@muhammedjamsheed750
@muhammedjamsheed750 2 жыл бұрын
Ippo kittum
@safeercheppy653
@safeercheppy653 2 жыл бұрын
Masha Allah
@musthafatp5801
@musthafatp5801 9 ай бұрын
ബല്ലാത്ത ജാതി
@razaquevt9582
@razaquevt9582 Жыл бұрын
ബിടൽ മൊയ്‌ദുന്റെ ഇക്കാക്ക
@ArtFriendssajidka
@ArtFriendssajidka Жыл бұрын
തൊപ്പിയും വെച്ച് താടിയും തടവി ഇറങ്ങും ആളെ പറ്റിക്കാൻ
@shainsha1648
@shainsha1648 2 жыл бұрын
Usthade erulokathum hairi undakan dua chayyuveen
@user-hw4sx7xn7n
@user-hw4sx7xn7n Жыл бұрын
സാധാരണക്കാർ വല്ലതും ചെയ്താൽ അപ്പോ തന്നെ അയാളെ കൊല്ലലാണോ ഇത്രക്ക് ക്രൂരനാണോ ഇദ്ദേഹം
@zainudheenahsaniuk9209
@zainudheenahsaniuk9209 Жыл бұрын
ഉസ്താദിന് عافية ഉള്ള ദീർഘായുസ് കൊടുക്കട്ടെ
@nizarnizar6856
@nizarnizar6856 Жыл бұрын
അല്ലാഹുവേ ഈ പകര മുയിലാരുടെ ഗ്രുപ്പുകരുടെ അടുത്ത് നമ്മുടെ കുട്ടികളെ മത പഠനത്തിന് വിട്ടാൽ എന്തായിരിക്കും ഈ ലോകവും പരലോകവും നഷ്ട്ടപെട്ടുപോകും
@smhmedia2094
@smhmedia2094 Жыл бұрын
നിനക്ക് അതിനുള്ള യോഗ്യത തന്നെ ഇല്ല എവിടെയെങ്കിലും കൊണ്ട് ഒരു മുതഅല്ലിം നിനക്കുണ്ടോ പകര ഉസ്താദ് അയാൾക്ക് അറിയുന്ന സത്യം തുറന്നു പറയും
@subaidacp2939
@subaidacp2939 2 жыл бұрын
الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🕋🤲
@sharafunnisamuthanil796
@sharafunnisamuthanil796 2 жыл бұрын
Makalude kuttiyude apasmaram shifayakan Dua cheyyane usthade vishamathilanu
@mks.10
@mks.10 11 ай бұрын
❤❤❤❤❤❤❤
@ishqehabeeb9808
@ishqehabeeb9808 Жыл бұрын
Cm valiyullahiyude bharkkath kond ente molkk khairaya bharthavine kittuvan dua cheyyanne usthad
@AbdulMajeed-jr3gf
@AbdulMajeed-jr3gf 2 жыл бұрын
സുജൂതിൽ ഒട്ടകത്തിന്റെ കുടൽമാല കഴുത്തിൽ ഇട്ടിട്ടു പോലും ഒരുത്തനെപോലും ശപിക്കാത്ത റസൂലിന്റെ അനുയായികൾ ഇങ്ങനെ ശപിക്കാൻ പാടുണ്ടോ
@smhmedia2094
@smhmedia2094 Жыл бұрын
ചെയ്ത കണ്ടി തരത്തിലുള്ള ശിക്ഷയോ അതിനുള്ള മറുപടിയോ ആണ്
@sevenstars8196
@sevenstars8196 2 жыл бұрын
ഇത്രമാത്രം കള്ളകതകൾ ആരാണ് ഇയാളോട് മാത്രം ഇങ്ങനെ പറഞ്ഞകൊടുക്കുന്നത്. അയാളുപറഞ്ഞു ഇയാളുപറഞ്ഞു.എല്ലാം കള്ളക്കഥകൾ. സമ്മതിക്കണം. നിനച്ചുണ്ടാക്കുന്നതാണെന്നു എല്ലാവർക്കുമനസിലാകും.
@abdulmajeed8769
@abdulmajeed8769 2 жыл бұрын
ലുട്ടാപ്പികഥകൾ
@navaskinalur
@navaskinalur 2 жыл бұрын
മാദിഹു റസൂൽ.....❤️
@abdulrazacknangeari1368
@abdulrazacknangeari1368 2 жыл бұрын
ദയവായി ഖുർആൻ വ്യാഖ്യാനിച്ച് ഇത്തരം പൊട്ടത്തരങ്ങളെ ന്യായികരിക്കരുത്
@safara30
@safara30 2 жыл бұрын
ഇങ്ങനെ മുസ്ലിം സമുദായത്തെ മറ്റുളളവരുടെ ഇടയില്‍ മോശപ്പെടുത്തുന്ന താന്കൾ സി എം നോട് പറഞ്ഞ് ചാകുന്നതാണ് നല്ലത്
@safara30
@safara30 2 жыл бұрын
@@gsvgbjxvvbj6362, സുഹൃത്തേ, അല്ലാഹുവിനെ ഭയവും യധാർത്ഥ ഇസ്ലാമിക അറിവും (علم النافعة) ഉണ്ടെങ്കില്‍ ഇങ്ങനെ കള്ളക്കഥകള്‍ മെനെഞ്ഞെടുത്ത് സാധാക്കാരെ വഴിതെറ്റിക്കുമോ? എനിക്ക് തോന്നുന്നത് ശപിക്കപ്പെട്ട ഇബ് ലീസ് പണ്ഡിത വേഷം ധരിച്ച് എത്തിയതാകാം, ഏതായാലും ഇത്തരക്കാരുടെ ശർറിൽ നിന്നും അല്ലാഹുവിനോട് സദാ രക്ഷ തേടുക.
@abdulmajeed8769
@abdulmajeed8769 2 жыл бұрын
Yes
@user-rb1gv5bk4h
@user-rb1gv5bk4h 2 жыл бұрын
الله ഉസ്താദ് എനിക്ക് എന്റെ കുടുംബതിനും ദുആ ചെയ്യണം എന്റെ പാസ്പോർട്ടിലെ പ്രശ്നം പരിഹരിച്ച് എനിക് UAE ൽ എത്താൻ ദുആ ചെയ്യണം
@naushadhameed1000
@naushadhameed1000 2 жыл бұрын
പാസ്പോർട്ടിൽ എന്താണ് പ്രശ്നം.UAE എത്താൻ എന്ത് സഹായം ആണ് വേണ്ടത്
@abdurahimane8377
@abdurahimane8377 2 жыл бұрын
ഹെൻറെ റബ്ബേ
@smhmedia2094
@smhmedia2094 Жыл бұрын
@@naushadhameed1000 വിസക്കുള്ള പൈസ ടിക്കറ്റിനുള്ള കാശും പറ്റുമോ
@katheejabeevi9215
@katheejabeevi9215 2 жыл бұрын
🤲🤲🤲
@safeercheppy653
@safeercheppy653 2 жыл бұрын
Subhanallah
@rameesshoukathali2679
@rameesshoukathali2679 2 жыл бұрын
Masha Allah..കറാമത്ത് കേട്ടാൽ വിശ്വാസിക്ക് ഈമാൻ വർദ്ധിക്കും,, കപട വിശ്വാസി നിന്ന് ഞെളിപിരി കൊള്ളും
@rameesshoukathali2679
@rameesshoukathali2679 2 жыл бұрын
@@mohamedrafi5374 ഞെളിപിരി കൊണ്ടു,,
@ishqehabeeb9808
@ishqehabeeb9808 Жыл бұрын
Correct
@kumar67890
@kumar67890 11 ай бұрын
എന്റെ വളി പോയി, ചിരിച്ചു
@hamzahamza3068
@hamzahamza3068 Жыл бұрын
പകര ഉസ്താദിന്റെ പ്രഭാഷണം എന്ന് കാണുമ്പോഴെ ഇപ്പോൾ പേടിയാണ് കാരണം വേറെ ഒരു ഉസ്താദൂ മാർക്കും അറിയാത്ത cmന്റെ എല്ലാ കറാമത്തുകളo പകര ഉസ്താദിന് അറിയാം അദ്ദേഹം പറയുന്നത് കേട്ടാൽ തന്നെ തലച്ചോർ ഉള്ള ആർക്കും മനസ്സിലാകുo cm മരിക്കുന്നത് വരെ ഉസ്താദ് cmന്റെ കൂടെ തന്നെ അദ്ദേഹത്തിന്റെ ശിഷ്യനായിട്ട് ജീവിച്ചതാണെന്ന് എന്തായാലും പകര ഉസ്താദിനെ വെല്ലാൻ പകര മാത്രം
@Saikbm
@Saikbm Жыл бұрын
usthathinte fithnaye thott njagale kaakane allah🥺🥹 Enthin janagale viddigalakunn 🫤🫤
@askardelivex3032
@askardelivex3032 2 жыл бұрын
എന്തിനാ ഉസ്താതേ ഒരു നല്ല മാനുഷിനെ കുറിച്ചു ഇങ്ങിനെ നുണപറയുന്നത്
@fahadvahab3494
@fahadvahab3494 Жыл бұрын
സീ എം എന്റേ മുത്താ
@haneefat6577
@haneefat6577 Жыл бұрын
എസ് എസ് എഫുകാര് മാനം കെടുത്താൻ ഇതുപോലെ. ഒറ്റ ഒന്നു മതി
@masterpsc8337
@masterpsc8337 Жыл бұрын
ഹനീഫ ടി Eda ഇജ് ssf ന്റെ കാര്യം നോക്കണ്ട അതിന് ssf കാർ ഉണ്ട്
@safeersafeer5325
@safeersafeer5325 2 жыл бұрын
MASHA ALLAH
@AliAli-pz1gc
@AliAli-pz1gc 2 жыл бұрын
🌹🤲🤲🤲🌹
@AliAli-pz1gc
@AliAli-pz1gc 2 жыл бұрын
🌹🌹🌹🌹🌹
@nizamnzam9727
@nizamnzam9727 2 жыл бұрын
യാ അല്ലഹ
@aliebrahim9063
@aliebrahim9063 Жыл бұрын
ان الشيخ سي ام ولي من اولياء الله الاصفياء
@AliAli-pz1gc
@AliAli-pz1gc 2 жыл бұрын
👍👍👍👍👍
@porscheagmiddleeast8707
@porscheagmiddleeast8707 Жыл бұрын
വല്ലാത്ത ജാതി അല്ലാഹു അല്ലാതെ വേറെ ഒരാൾക്കും പറഞ്ഞ ഉടനെ മരിക്കാൻ കഴിയില്ല എന്നാണ് എൻറെ വിശ്വാസം... ഈ പറയുന്ന സിഎം മടവൂര് പടച്ചോൻ ഒന്നുമല്ലല്ലോ അതുകൊണ്ട് മുസ്ലിയാരെ നോക്കിയും കണ്ടും പറയുക ഇല്ലെങ്കിൽ നാളെ കബറിൽ കിടക്കുമ്പോൾ അള്ളാനെ മലക്കുകൾ വല്ലാത്ത പണിതരും മറക്കണ്ട
@alhasanmedia1822
@alhasanmedia1822 2 жыл бұрын
Usthad duarkanam....
@abdurahimansaid3568
@abdurahimansaid3568 Жыл бұрын
@ 5:33 👍 كن فيكون
@riyasap9420
@riyasap9420 Жыл бұрын
പകര കോമഡി
@subaidac1046
@subaidac1046 2 жыл бұрын
الحمدلله الحمدلله الحمدلله
@siddeequethayyil7675
@siddeequethayyil7675 Жыл бұрын
CM ഇപ്പോ ഉണ്ടങ്കിൽ നിങ്ങളുടെ അവസ്ഥ ആലോചിക്കാനെ വയ്യ
@riyasillyas1151
@riyasillyas1151 2 жыл бұрын
ماشاءالله 💞💞💞
@muhammedhanerfa9569
@muhammedhanerfa9569 Жыл бұрын
വെറും തകര
@shilukunjavashilukunjava4773
@shilukunjavashilukunjava4773 8 ай бұрын
റബ്ബേ.. ഖുർആൻ ന്റെ ആശയങ്ങൾ വരെ ഇവർ മാറ്റുന്നു. കാല ഇന്നമാ അല റസൂലു റബ്ബിക ലി അഹബ്ബ ലക്കി ഉലാമൻ സക്കിയ "പരിശുദ്ധനായ ഒരു ആൺകുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്റെ രക്ഷിതാവ് അയച്ച തുതൻ മാത്രം ആകുന്നു ഞാൻ " എന്നാണ്.. 😢
@muhammedramshad5078
@muhammedramshad5078 2 жыл бұрын
Assalamualaikum Khair aaya joli kittan dua cheyyane....
@AliAli-pz1gc
@AliAli-pz1gc 2 жыл бұрын
🌹🌹🌹👍👍
@AliAli-pz1gc
@AliAli-pz1gc 2 жыл бұрын
🤲🤲🤲🤲🤲
@hrs8229
@hrs8229 2 жыл бұрын
Allah shaihunante barakath kondum badreegale barakath kondum jangalude rogagal mattitharaname Allah Allah
@musthafafarook7029
@musthafafarook7029 Жыл бұрын
പകര പറഞ്ഞത് സത്യമാണെങ്കിൽ കൊലപാതകം നടത്തിയതിന് c.m nte പേരിൽ കേസ് എടുക്കേണ്ടി യിരുന്നു. ഇപ്പൊൾ ഇത് അറിയുന്നത് പകര ക്കാണ്. അ വീട്ടുകാർക്ക് താല്പര്യമുണ്ടെങ്കിൽ ഇയാൾക്കെതിരെ പോലീസിൽ പരാതി കൊടുക്കുക.
@rasheedhamza3906
@rasheedhamza3906 Жыл бұрын
Ee case oke anveshikanam.... Valiya doctor de case kuthipokanam
@razackkalathil7651
@razackkalathil7651 Жыл бұрын
ഇയാൾ ഇബ്‌ലീസിന്റ സന്ധതി?
@user-lq7en2fb2r
@user-lq7en2fb2r 29 күн бұрын
പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ ഇതേ മാതിരി ശപിച്ച് വല്ലവരെയും കൊന്നതായി നിങ്ങൾക്ക് അറിയാമോ ഒരുപാട് ആളുകളോട് കാരുണ്യം കാണിച്ചതായി ചരിത്രമുണ്ട് ഒരുപാട് ആളുകളോട് ക്ഷണിച്ചിട്ടുണ്ട് കഴുത്തിൽ ഒട്ടകത്തിൻ്റെ കുടൽമാല ഇട്ട സമയത്ത് പോലും ജിബ്‌രീൽ പ്രവാചകനോട് ചോദിച്ചു അങ്ങ് സമ്മതിക്കുകയാണെങ്കിൽ ആ സമൂഹത്തിന് തന്നെ നശിപ്പിച്ചു കളയാം എന്ന് അപ്പോഴും പ്രവാചകൻ പറഞ്ഞത് അവരിൽ നിന്ന് പിന്നീട് ആരെങ്കിലും ഹിദായത്ത് ആകുകയാണെങ്കിൽ അതാണ് ഹയർ പക്ഷേ നിങ്ങടെ ഡിങ്കൻ കഥയിൽ ഒക്കെ നിങ്ങടെ ഔലിയ മറ്റുള്ളവരെ ഉപദ്രവിച്ച കഥകളും ചായകുടിച്ച് കാശു കൊടുക്കാതെ ഹോട്ടലിൽ നിന്ന് ഇറങ്ങി പോവുക ഇത്തരം കോമാളിത്തരങ്ങൾ ഒക്കെയാണ് നിങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ അല്ലെങ്കിലും നിങ്ങളുടെ നിലവാരത്തിന് അനുസരിച്ചുള്ള കഥകൾ അല്ലേ പറയുക
@Riyasvlogs112
@Riyasvlogs112 2 жыл бұрын
ഇമ്മാതിരി സംസാരിച്ചാൽ നിങ്ങളുടെ ആഖിറം
@muhamedrafiabdulla5894
@muhamedrafiabdulla5894 Жыл бұрын
അല്ലാഹു അക്ബർ
@abduljaleel3056
@abduljaleel3056 2 жыл бұрын
എന്തിനാ ഉസ്താദേ ഇങ്ങനെ പച്ച കള്ളം പറയുന്നു.. Aarik വേണ്ടിയാണ്.. എന്താ നിങ്ങൾക് ഇതിൽ ലാഭം.... കേട്ട് കേട്ട് മടുത്തു.. Pls... എന്തെല്ലാം നല്ല കാര്യങ്ങൾ പറയാനുണ്ട് ദീനിനെ കുറിച്ച്... Pls ഇനിയെങ്കിലും നിർത്തു
@masterpsc8337
@masterpsc8337 Жыл бұрын
സുഹൃത്തേ ഇജ് ഒന്നു പോയി ഉസ്താദിനോട് സംസാരിക്കാൻ അപ്പോൾ അറിയാം..
@abdullapanjala1861
@abdullapanjala1861 2 жыл бұрын
ഇതിനി ഒരു അന്തി ഇല്ലേ
@smhmedia2094
@smhmedia2094 Жыл бұрын
നീ പോയി കിടന്നു ഉറങ്ങിക്കോ
@ronaldoplayerr8780
@ronaldoplayerr8780 2 жыл бұрын
Pakara Usthad paranjad satyamagunnu idleesinde anuyayigalaya mujahidingalk idokke. Vishvasamilla
@Hyquamariyam
@Hyquamariyam Жыл бұрын
😂😂😂nalla comady
@kumar67890
@kumar67890 11 ай бұрын
ഇത്ര പേര് അന്വവർത്ഥം ആക്കിയ ഒരു ആള് ഇല്ല, ഈ കഥകൾ കേട്ട് വളി ഉള്ളാഹി വരെ പോകും
@aliebrahim9063
@aliebrahim9063 Жыл бұрын
يا اخي اتق الله. اين انت والشيخ سي ام انه قوام صوام تقي ورع زاهد.
@naseemakp6018
@naseemakp6018 Күн бұрын
Athikonnum Ella onno random piri elalakipoyatha 😂😂
@aliebrahim9063
@aliebrahim9063 Жыл бұрын
ونت يا مسكين يبيع دينك ولا تنسب نفسك الى هذا العارف بالله عاش للاسلام ومساكين الامة
@AbdulRahim-or1es
@AbdulRahim-or1es Жыл бұрын
Helicafter
@user-vu1mi4zn9h
@user-vu1mi4zn9h 10 ай бұрын
Cm endaa kaalanaano😂
@AbdulSamad-lo4nv
@AbdulSamad-lo4nv Жыл бұрын
Uluppundo usthaade ingane badaayi pottikkan
@Riyasvlogs112
@Riyasvlogs112 2 жыл бұрын
കഷ്ഠം
@aliebrahim9063
@aliebrahim9063 Жыл бұрын
اتق الله اتق الله
@abdulrazikhamza3878
@abdulrazikhamza3878 Жыл бұрын
Oratta talla
@ashkarparambath260
@ashkarparambath260 2 жыл бұрын
Iyalk natta piranth
@subaidashahid6888
@subaidashahid6888 2 жыл бұрын
Ponnanu usthaath
@aliebrahim9063
@aliebrahim9063 Жыл бұрын
يا شيخ اتق الله
@aliebrahim9063
@aliebrahim9063 Жыл бұрын
لو تكرمت اعطني رقم التواصل لهذا المسكين .. يا مسكين انت مفسد ومفتن ولا خير في دعوتك الا الشر اتق الله يا شيخ اسكت وسكر فمك
@indiancitizen3326
@indiancitizen3326 2 жыл бұрын
شيخنا
@mumthazmuntha6588
@mumthazmuntha6588 Жыл бұрын
Ivann usthde yenn vilichu islaminde izzhatt kalayalle plz
@rajinadbava4499
@rajinadbava4499 Жыл бұрын
😂😂
@hashimmuhammedmuhammed2601
@hashimmuhammedmuhammed2601 Жыл бұрын
Iyal ithenthoru thallanu 😂😂😂😂
@sharafunnisamuthanil796
@sharafunnisamuthanil796 2 жыл бұрын
Masha Allah
@muhammednihaltk2331
@muhammednihaltk2331 2 жыл бұрын
Masha Allah
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 8 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
hubburasool speech / pakara usthad
12:43
ISLAMIC SPEECH MEDIA
Рет қаралды 7 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН