ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു തിരു രക്തത്താൽ കഴുകി വിശദ്ധീകരിക്കണമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏 വിശദ്ധീകരിക്കണമേ
@JosephjosephAnakkallingal6 ай бұрын
ഈശോയെുദ്ധ അമ്മയുടെ വിമല ഹൃദയം വഴിയായി എന്നെയും എൻറെ കുടുംബത്തെയും അങ്ങേക്ക് സമർപ്പിക്കുന്നു കൃപ ചൊരിയണമേ
@jeenajohny-py8xy6 ай бұрын
എന്റെ മാതാവേ എനിക്കൊരു വീടു നൽകണമേ
@bennymathew82046 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ കുടുമ്പത്തിൻ്റെ മദ്ധ്യസ്ഥയായി നിന്ന് തിരുക്കുമാരനോട് അപേക്ഷിച്ച് സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറാനുള്ള അടയാളം കാട്ടി തരണമേ
@LekhaLekha-h2k6 ай бұрын
എന്റെ. അമ്മേ. എന്റെ. മോൾ. ഉടമ്പടി എടുത്തിട്ട്. ഇന്ന്.. 28 ദിവസം ആകുന്നു അമ്മേ. ഇന്നെങ്കിലും ഞങ്ങളെ. സഹായിക്കാൻ. അമ്മ. വരണേ. അത്ഭുതം സംഭവിക്കണേ. അമ്മയിൽ. വിശ്വസിക്കുന്നു. ആമ്മേൻ.
@Aparna-c8i6 ай бұрын
Ente kreupasanam ammaaaa mathaee ammaa idapedenama😢😢😢😢😢😢😢😢
@anniethomas80736 ай бұрын
അമ്മേ ആവേ മരിയ ആവേ മരിയ 🙏🙏
@PonnammaJacob-nv2hx6 ай бұрын
അമ്മ മാതാവേ എന്റെ മകൻ പരിശുദ്ധാത്മാവിൽ പ്രാപിക്കണം
@MathaStore-p6t6 ай бұрын
അമ്മേ എന്നെ സഹായിക്കുവാൻ ആരും ഇല്ലാ ആങ്ങുതന്നെ എന്നെ അനുഗ്രഹിക്കണം എനിക്കെരുവീടുപതന്ന് സഹായിക്കണം ആമേൻ
@jincymol456 ай бұрын
Amme ente aniyane sughapeduthaname Avan samsarikaname🙏🙏
@KrishnaKrishna-cz8lp6 ай бұрын
മാതാവേ ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് തരേണമേ മാതാവേ എന്റെ മനസ്സിൽ ഉള്ള സങ്കടം അമ്മ അറിയുന്നവല്ലോ അത് എല്ലാം മാറ്റി തരണമേ എന്റെ ഇച്ചായനോടപ്പം സന്തോഷം ആയി ജീവിക്കാൻ പറ്റണമെ ഒരു തടസം ഉണ്ടാവല്ലേ അമ്മയുടെ അനുഗ്രഹം കൂടെ കാണണമേ
@josepha.a29616 ай бұрын
കൃപസനം പ്രസാദവര മാതാവേ, എന്റെ ഉടമ്പടി നിയോഗങ്ങൾ, സാധിച്ചു തരണമേ ആമേൻ, ആമേൻ, ആമേൻ 🙏🙏🙏🌹🌹🌹
@jeenajohny-py8xy6 ай бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ
@simijudeson47566 ай бұрын
മാതാവേ എൻ്റെ എല്ലാം ഫിനാൻഷ്യൽ പ്രോബ്ലെംസ് മാറ്റി തരണമേ. എനിക്ക് ഒരു വീടും മേടിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. മാതാവേ എൻ്റെ ഭർത്താവിന് മാതാവിനോടുള്ള വിശാസം ആഴത്തിലുള്ളതാകണമേ. എനിക്കു ഭർത്താവിനും നല്ല ജോലി തന്ന് അനുഗ്രിക്കുന്നമേ. ലാൻഡ് മേടിക്കാൻ മാതാവേ ആരെങ്കിലും കൊണ്ടുവരണമേ.
@ShijuMs-px4qc6 ай бұрын
അമ്മേ പിതാവേ. ഞങ്ങളുടെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തെ ണെ ആമേൻ 🙏🙏🙏
@PonnammaJacob-nv2hx6 ай бұрын
അമ്മേ മാതാവേ എന്റെ മകൻ അമ്മയുടെ പൊന്നുഭൂമിയിൽ കാലു വയ്ക്കണം
@anniethomas80736 ай бұрын
അമ്മേ കടങ്ങളെ വീട്ടാൻ സ്ഥലം വിൽക്കാൻ സഹായിക്കണേ
@kusumamshaji37796 ай бұрын
അമ്മേ മാതാവേ ഞങളുടെ കുടുംബത്തോ ടൊപ്പം എന്നും ഉണ്ടാകേണമേ. 🙏🙏🙏
@JosephjosephAnakkallingal6 ай бұрын
അമ്മ മാതാവേ 21 ദിവസത്തിൻറെ ഉള്ളിൽ അമ്മുവിൻറെ രജിസ്ട്രേഷൻ സാധിച്ചു കൊടുക്കണമേ
@saranyajithin4296 ай бұрын
കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏
@SusankChacko6 ай бұрын
അമ്മേ സിറിലിന് നാട്ടിൽ വരുവാനുളള മനസ്സ് കൊടുക്കണമേ സന്തോഷമുള്ള വിവരം അറിയാൻസാധിക്കണമേ
@jeenajohny-py8xy6 ай бұрын
എന്റെ മാതാവേ എന്നിക്ക് ഒരു ജോലി ലഭിക്കണമേ
@BinduVinod-sy3dh6 ай бұрын
,, അമ്മേ മാതാവേ എൻ്റെ കുടബത്തിന് കടം ബധിതയുണ്ട് ഞങ്ങൾ മരണത്തിൻ്റെ വക്കിൽ ആണ് ഈ കടം വിടാൻ അമ്മ പ്രർത്തിക്കണം
@NileenaVm6 ай бұрын
ആത്മീയ വിശുദ്ധി നല്കണമേ
@gracykuttyphilip10336 ай бұрын
Ente mathave jerin e oru joly thannu anugrahikkaname
@ireneanna106 ай бұрын
Ammae mathavae enik vendi prarthikanae🙏
@ShibyManoj-gx4yk6 ай бұрын
Ammamadhave njangaluday kudubathe anugrahikename
@DivyaDivya-xw5gc6 ай бұрын
മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമെ
@jessywilson2266 ай бұрын
അമ്മേ ഒരു കൊല്ലം നഷ്ടമായി ഈ കൊല്ലം ബി sc നഴ്സിഗിന് seat കിട്ടാൻ അമ്മേ അനുഗ്രഹിക്കണേ Second son manu പത്തിൽ full ആ പ്ലസ് കിട്ടാൻ സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ
@MallikaMallikaR-s8i6 ай бұрын
അമ്മേ സ്ഥിരവരുമാനമുള്ള ജോലി നൽകേണമേ. എന്റെ ദാമ്പത്തിക പ്രശ്നങ്ങൾ മറ്റേണമേ. 🙏
അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ ഞങ്ങളെ സഹായിക്കണേ മാതാവേ
@DolimmaValiplackal6 ай бұрын
Amen
@shylajadasan17156 ай бұрын
എന്റെ മോൾ ഇന്ന് വൈകിട്ട് ഹോസ്പിറ്റലിൽ പോകാൻ പൊന്നു മാതാവേ 26 തന്നെ സ്കാൻ ചെയ്യാനും ഒരുകുഴപ്പം ഇല്ലാതെ ആക്കി കൊടുക്കണേ മാതാവേ സാഷ്യം പറയാൻ അനുവാഫിക്കണേ മാതാവ് കൂടെ ഉണ്ടാകണമെ ❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@LekshmiratheeshLekshmi6 ай бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ശമ്പളം കിട്ടണമേ. മകളുടെ അസുഖം മാറ്റിത്തരണമേ' PSC പരീക്ഷ ജയിക്കുവാൻ സഹായിക്കണമേ. പത്താം ക്ലാസ്സിൽ പഠിക്കുന്ന മകന് പഠിക്കാൻ ഓർമ്മശക്തി നൽകണമേ
@minisebastian9056 ай бұрын
Minisebastian and family pray for me 🙏🙏🙏🙏❤️ and Melvin exam pray for me 🙏🙏🙏🙏❤️
@Ammuzz7566 ай бұрын
പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുബത്തെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുന്ന് ഞങളുടെ കുടുബത്തിലെ പ്രേശ്നങ്ങളിൽ ഇടപെടണമേ അമ്മയുടെയും തിരുകുമാരന്റെയും തുരക്തത്താൽ എന്നെയും എന്റെ കുടുബത്തെയും കഴുകണമേ ആമ്മേൻ 🙏🙏🙏🙏
@RoshanBabu-pd1yx6 ай бұрын
സഞ്ചാരി മാതാവേ മോളുടെ Bsc നഴ്സിംഗ് എക്സാം ജൂലൈ ഫസ്റ്റ് മുതൽ ആണ് അമ്മയും അപ്പായും കൂടെ ഉണ്ടാകണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏
@MollybennyMollybenny6 ай бұрын
Ammea madavea ennea sahaikkanamea ammakkariyamallo entea sankadangal ammea ath enik santhoshamakki munpottupokan amma njangalea anugrahikkanamea Amen🙏🙏🙏
@judybiju48076 ай бұрын
കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിശ്വാസം തന്ന് അനുഗ്രഹികണമേ എന്റെ കടം വീട്ടി തരണേ സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹികണമേ എന്നെ കൈവിടല്ല അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മൂത്തമോളുടെ കുട്ടിയെ പാഠമാവയ്കല്യംമാറ്റി നന്നായിട്ടുണ്ട് പഠിക്കാൻ കൃപകൊടുക്കണേ
@SudarmaShivashankar6 ай бұрын
അമ്മേ എൻ്റെ ആരോഗ്യം വീണ്ടെടുത്ത് തരേണമേ ഈശോയോട് എനിക്കുവേണ്ടി പ്രർത്തിക്കേണമെ Amen❤❤❤
@JieoJose6 ай бұрын
അമ്മേ മാതാവേ എനിക്കു നല്ല ജോലി നൽകി അനുഗ്രഹികേണമേ
@valsaraju-yh5fi6 ай бұрын
M മാതാവേ എനിക്കും എൻ്റെ മകൾക്കും ജപമാല ചെല്ലി പ്രാർത്ഥിക്കാൻ സാധിച്ചു അതിനായി മാതാവിന് നന്ദിപറയുന്നു
@NileenaVm6 ай бұрын
അമ്മയുടെ ഉദരത്തിൽ ആയ നിമിഷം മുതൽ ഈ നിമിഷം വരെ അറിഞ്ഞും അറിയാതെയും വിചാരത്താലും വാക്കാലും പ്രവൃത്തി ആലും ഞാൻ ചെയ്തത് പോയ പാപങ്ങൾ ക്ഷമിച്ചു അമ്മയും കൃപയാൽ എന്നെ വിശുദ്ധി കരിക്കണേ.. എൻെറ അമ്മയോട് പൂർണ്ണമായും ക്ഷമിക്കാൻ എന്നെ പരിശുദ്ധ ആത്മാവിനാൽ നിറക്കണേ
@RadhaReji6 ай бұрын
Amme Mathave praying earnestly,today 25 th date taken , blessed us ,all our vadambadil prayers to complete amme Mathave ❤❤❤❤❤
@JencyKv6 ай бұрын
Amen 🙏 ❤❤❤❤❤❤❤❤
@ashishkurian19586 ай бұрын
Amme Mathave bless us to solve my papa's financial dispute with his brother peacefully.
@ajithaJimmy-ru8pz6 ай бұрын
സഞ്ചാരി മാതാവേ വിട്ടുമാറാത്ത ചുമയും ശ്യാസംമുട്ടാലും ബുദ്ധിമുട്ടുന്ന ജിമ്മിച്ചനെ സുഖപ്പെടുത്താണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@mayaboby32936 ай бұрын
സഞ്ചരിക്കുന്ന മാതാവേ നാളെ നടത്താൻ പോകുന്ന മോളുടെ ടെസ്റ്റിൽ ഒരു കുഴപ്പവുമുണ്ടാകരുതേ. നേരിടാനുളള ശക്തി നൽകണേ. എഴുതാൻ പോകുന്ന പരീക്ഷക്ക് ഒരു തടസവും വരുത്തരുതേ. ആരോഗ്യം നൽകി അനുഗ്രഹിക്കണേ.
@ashishkurian19586 ай бұрын
Amme Mathave bless Abhilash and family in their new endeavors and bless children in their studies and cure them from their health problems.
@ashishkurian19586 ай бұрын
Amme Mathave cure my afflictions and bless me to do my job efficiently and cure my all afflictions to have a normal life.
@Vinitha-r6e6 ай бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ ഓപ്പറേഷൻ പെട്ടന്ന് നടക്കണമെ അതിനുള്ള പൈസയും ഞങ്ങൾക്ക് കിട്ടണമേ എന്റെ വീട്ടിലെ കടബാധ്യത തീർത്തു തരേണമേ എന്റെ ചേച്ചിയുടെ കുടുംബജീവിതം അമ്മ മാതാവേ കാത്തുകൊള്ളേണമേ
@anujaison12606 ай бұрын
ഞാൻ ഇസ്രായേലിൽ ജോലിക്ക് പോകാൻ ശ്രമിക്കുന്നു ഇന്റർവ്യു പാസ്സ് ആയി എത്രയും വേഗം ആ വിശുദ്ധസ്ഥലത്ത് എത്തുവാൻ എന്നെ സഹായിക്കേണമേ അമ്മമാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏
@Aleyamma-d3n6 ай бұрын
മാതാവേ മക്കൾ കടന്നു പോയിരിക്കുന്ന ആവശ്യത്തിൽ മേൽ അത് ഭുതം പ്രവർത്തിക്കണമേ
@hymad2-2966 ай бұрын
അമ്മേ എന്നെ സഹായിക്കാൻ ആരുമില്ല 10 ലക്ഷം രൂപ കടമുണ്ട് ഈ ആഴ്ച ഒരു ലക്ഷം കൊടുക്കണം ആരും ചോദിച്ചാൽ തരില്ല കിട്ടാവുന്ന ഇടങ്ങളിൽ നിന്നും വാങ്ങിയിട്ട് ഉണ്ട് ഇനി ഒരുവഴിയും ഇല്ല ജോലി ഇല്ല എന്നെ രക്ഷിക്കാൻ വേഗം വരേണമേ
@ashishkurian19586 ай бұрын
Amme Mathave bless uncles and other relatives to be back to holy sacraments.Thank you Jesus.
@sayanthkrishna85716 ай бұрын
മാതാവേ.. സഞ്ചാരി മാതാവേ.. സഞ്ചരിച്ചു എന്റെ വീട്ടിലും വരണേ.. എന്റെ മോൾക്ക് റേറ്റ് കുറച്ചു ടിക്കറ്റ് കിട്ടാൻ അനുഗ്രഹിക്കണെ..
@ashishkurian19586 ай бұрын
Amme Mathave bless Ajith in his financial and other family issues.
@odiyan83596 ай бұрын
അമ്മേ എന്റെ മകന് എക്സാം നന്നായിട്ട് എഴുതാൻ സഹായിക്കേണമേ നേബോഷന്റെ എക്സാം പാസാകണമേ
@sheelurajan28816 ай бұрын
Madhave amme there are many to help but nobody wishes to help, madhave help us, sahayikan arum illathavarku nee sahayikan varane madhave, enne ellavarum thazhanju amme nee enne uyarthane, ende kaztappadu nee kanunnallo amme, ende yachana kai kollane, amen
@ashishkurian19586 ай бұрын
Amme Mathave have mercy on me and on my intentions.
@DolimmaValiplackal6 ай бұрын
Ave maria
@LissyAntony16186 ай бұрын
മാതാവേ എന്റെ jeevithapagaliyeyum makkaleyum samarppikkunnu🙏🙏🙏
@Ebroxff6 ай бұрын
പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് എളിമ നെൽകണേ മുൻകോപം ദേഷ്യം മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു. മാതാവേ
@LalySiby-ic9qw6 ай бұрын
ഈശോയെ എന്റെ മകളെ തിരുരക്തത്തെ ഒഴുക്കണമേ
@Rahul05r6 ай бұрын
കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ... പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ...സ്വർഗസ്ഥനായ പിതാവിൽ നിന്നും ജൂൺ 30ന് മുന്നേ എനിക്ക് ഒരു ജോലി നൽകി സഹായിക്കണേ 😢🙏
@sumakunjappan52496 ай бұрын
അമ്മേ എൻ്റെ മോന് നന്നായി പഠിക്കാനും നന്നായി പരീക്ഷ എഴുതാനും നല്ല ഉയർന്ന മാർക്ക് കിട്ടുന്നതിന് അമ്മ സഹായിക്കണേ.ആമേൻ
@geethab3016 ай бұрын
ഈശോയെ കാതോല്ലന്നെ ഇന്ന് ഞാൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആവുകയാണ് അടക്കാൻ പണമില്ല കടം വാങ്ങാൻ ഇനി എനിക്ക് വയ്യ എന്തേലും ഒരു മാർഗം കാണിച്ചു തരണേ കർത്താവേ ഒരു വീടെന്ന സ്വപ്നം നടത്തി തരണേ
@NileenaVm6 ай бұрын
അമ്മയുടെ കൃപ ഉണ്ടാകും അവിശ്വാസി ആകാതെ വിശ്വാസം മുറുകെ പിടിക്കുക...നീ ദൈവം വ മഹത്വം കാണും
@ambilyraj58926 ай бұрын
Sidharthinte visa ethrayum pettennu adichu kittane
@ambilyraj58926 ай бұрын
Laluannanu soukhyam kodukkaname
@ambilyraj58926 ай бұрын
Ente manasinu samadhanam nalkane
@ambilyraj58926 ай бұрын
Enne sahayikkaname
@Jessybinto6 ай бұрын
കൃപാസന നാഥേ എന്നെ സഹായിക്കണമേ
@GeethaJose-h5s6 ай бұрын
അമ്മേ മാതാവേ അമ്മ കൂടെ യുണ്ടായിരിക്കേണമേആമെൻ
@rubyamyadilsha42706 ай бұрын
മാതാവേ..🙏🙏🙏🙏 കൈവിടാത്തെ എന്നെ താങ്ങേണമേ🙏 ആമേൻ🙏
@babyvarghese92636 ай бұрын
Amme mathave ente kadangal theerthu tharaname amen hallelujah praise the Lord
@MercyTomy-f1k6 ай бұрын
എന്റെ അമ്മേ, അലീനക്കു ജൂലൈ ഒന്നാം തീയതി ഇന്റർവ്യൂ അമ്മനൽകിയതിനു നന്ദിപറയുന്നു.... അമ്മേ അവൾക്കു ജോബ് ഓഫർ നൽകി അനുഗ്രഹിക്കണേ.... അമ്മ അവളുടെ കൂടെ നിക്കണേ
@gracybinu14386 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കട ബാധ്യത മാറ്റി തരണേ 🙏🙏🙏
@susmitha59486 ай бұрын
സഞ്ചാരി മാതാവേ മക്കൾ അനുഗ്രഹവും അഭിമാനവുമാകണമേ🙏🙏🙏
@riyadensondr6 ай бұрын
അമ്മേ ദൈവ മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്നും അങ്ങയുടെയും എന്റെ ഈശ്വയു ടെയും കൂടെ ആയിരിക്കാൻ സാധിക്കണമേ ആമേൻ 🙏🙏🙏
@sandhyababu-lj4kw6 ай бұрын
Mathave Joly aneshichu pokunna ente makate koode sanchari mathave udakanname,🙏🙏🙏
😮ഈശോയെ എന്റെ മകന് വിശ്വാസം കൊടുക്കണമേ നല്ലൊരു ജീവിത പങ്കാളിയെ കാണിച്ചു തരണേ മകൾക്ക് വിദേശത്തു ജോലി കൊടുത്തു അനുഗ്രഹികണമേ മകളുംയുടെ കുഞ്ഞുന്റെ വികൃതി മാറ്റി തന്ന് അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashishkurian19586 ай бұрын
Amme Mathave cure my papa's afflictions and bless him to do all his activities in a normal.
@LissyAntony16186 ай бұрын
അമ്മേ മാതാവേ എന്റെ മനസ്സിന്റെ ഭാരം മാറ്റി തരണേ 🙏🌹🙏🌹🙏🌹🙏
@marymichael64176 ай бұрын
Amme Meha,Am me Snehal
@RosammaThomas-r3x6 ай бұрын
Kart have Am me nagleku kerupayode nokkeaname it harem malum than na ellakerupakalkkum nanniode thanks kart have Ella sangadanglkkum ellathinum Nanni kart have prathikkanum seavanm cheyanlla kreupakalkkum Nanni 1000Jodi Nanni paranjal thirathhilla karthave❤❤❤❤❤❤❤❤❤
അമ്മേ മാതാവേ മോൾടെ സ്കൂളിൽ നിന്നും സ്ഥലം മാറിപോയ അനീഷ് സാറിൻ്റെയും ജെസ്സി മിസിൻ്റെയു സ്ഥലമാറ്റം കാൻസൽ ചെയ്ത് അവരെ തിരികെ മോൾടെ സ്കൂളിലേക്ക് തന്നെ തിരിച്ചെത്തിക്കാൻ അമ്മ മാധ്യസ്ഥം വഹിക്കണമേ
@valsaraju-yh5fi6 ай бұрын
ഞാൻ ജപമാല ചെല്ലാൻ സാധിക്കുന്നില്ല അതിനായി അഞ്ചൽ പ്രാർത്ഥിക്കണമെന്ന് ഞാൻ അപോ ക്ഷിച്ചിരുന്നു അതിൻ്റെ ഫലമാക്കി മാതാവ് അനുഗ്രഹിച്ചു ഒത്തിരി കോടിനു കോടി നന്ദി
@ashishkurian19586 ай бұрын
Amme Mathave bless us to sell our two sites lying stagnant for 15 years and regain our's and other's lost money.
അമ്മ മാതാവേ എത്രയും പെട്ടെന്ന് രതീഷിന് ലോൺ ശരിയാവണം
@Ajith-zd2jg6 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@rejanishaji14576 ай бұрын
അമ്മേ മാതാവേ പിതാവെ എനിക്ക് മക്കൾ ഉണ്ടാകാൻ എന്നെ അനുഗ്രഹിക്കേണമെ അമ്മേ❤❤❤
@LIGINAGEORGE-w6m6 ай бұрын
Amme... enne anugrahikane... ennode kripa thonename...
@rejanishaji14576 ай бұрын
അമ്മേ മാതാവേ പിതാവെ എൻ്റെ ഭർത്താവിൻ്റെ ലിവറിൻ്റെ അസുഖം മാറ്റികൊടുക്കേണമെ❤❤❤❤❤
@bindhujoseph46106 ай бұрын
Amme mathave ente magante paper workinte Mel idapedaname 🌹🙏🏻pr thannanugrahikkane 🙏🏻magalude padanathil idapedaname 🙏🏻🌹
@MercyTomy-f1k6 ай бұрын
അമ്മേ നീ അത്ഭുതം പ്രവർത്തിക്കനെ
@SreekalaSadanandan6 ай бұрын
എന്റെ അമ്മേ എന്റെ ഈശോയേ അനുശ്രീ എന്ന മകൾ ജൂൺ 28 ന് ആണ് പരീക്ഷ എഴുതുന്നത് അമ്മയും ഈശോയു ഒപ്പം ഇരിക്കണേ🙏 ഞങ്ങൾക്ക് ആശ്രയം അവിടന്ന് മാത്രമാണ് കൈപിടിച്ച് ഉയർ ആണേ🙏🙏🙏
@vinayaramachandran28426 ай бұрын
Ellavarkum innu oru nalla divasam ayirikanam parishudha ammee... Anugrahikanam... 🙏🙏🙏🙏🙏
@marykuttyvarghese34786 ай бұрын
അമ്മേ മാതാവേ വിപിൻമോന്റെ കുടുംബജീവിതം തിരിച്ചു കൊടുക്കണം അമ്മേ കൈവിടല്ലേ upazhikkaruthe
@badriprasadprasad58436 ай бұрын
Amme joli tharamennu paranju ippol parayunnu select aayllannu Amma kadannu chellaname enikku vendi recomend cheyyane Amen