ആരും സഹായിക്കാനില്ലാത്തഇത് പോലെയുള്ള കുടുംബങ്ങൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യണേ. 🙏🏻

  Рет қаралды 15,527

Tony Achayans Gold Kottayam

Tony Achayans Gold Kottayam

Жыл бұрын

അച്ഛൻ ഉപേക്ഷിച്ചു പോയ,ജന്മനാ കാഴ്ചശക്തി കുറഞ്ഞ 3മക്കളെ ചേർത്ത് പിടിച്ചു ജീവിക്കുന്ന ഒരമ്മയുടെ ജീവിതമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് പരിചയ പ്പെടുത്തുന്നത്..
കാഴ്ചയുടെ പ്രശ്നങ്ങളിൽ നിരന്തരമായി ചികിത്സ തേടി ഇപ്പോൾ വാടക വീട്ടിൽ താമസിക്കേണ്ട അവസ്ഥയാണ് ഈ കുടുംബത്തിന്..
കാഴ്ചയുടെ പ്രശ്നമുള്ള ഈ അമ്മയ്ക്ക് പെട്ടെന്നു സ്ട്രോക്ക് ഉണ്ടായപ്പോൾ ആ അമ്മയെ നോക്കാൻ ഒരു കുട്ടിയ്ക്ക് പഠനം വരെ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു, പിന്നീട് ആ കുട്ടിയ്ക്കും ബ്രെയിന് അസുഖം വന്ന് ഇന്ന് ചികിത്സ തേടുകയാണ്..
സമൂഹം നൽകുന്ന കുഞ്ഞു കുഞ്ഞു സഹായങ്ങളിലാണ് ഇവർ ഇന്ന് ജീവിക്കുന്നത്.. അച്ഛൻ ഉപേക്ഷിച്ചു പോയ ഈ മക്കളെയും അമ്മയെയും നമ്മൾ കൈവിടരുത്.. എന്നാലകുന്ന സഹായം നൽകി ഞാൻ ഈ കുടുംബത്തെ സഹായിച്ചിട്ടുണ്ട്..
സാധിക്കുമെങ്കിൽ കുഞ്ഞു സഹായം നിങ്ങളും ചെയ്യണം..
Gpay-8281547709
സ്നേഹപൂർവ്വം
സ്വന്തം
Tony Achayans Gold Kottayam

Пікірлер: 42
@sasikt9908
@sasikt9908 10 ай бұрын
പ്രിയ ടോണിച്ചാ, ഈ കാരുണ്യ പ്രവത്തികൾ നൽകുവാൻ അങ്ങേയ്ക്ക് എങ്ങനെ സമയം കിട്ടുന്നു എന്നാണ് ചിന്തിക്കുന്നതു്.ഏതായാലും അങ്ങയുടെ ഈ കാരുണ്യ പ്രവത്തികൾ നടത്തുവാൻദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു
@user-mh1yn8jm2m
@user-mh1yn8jm2m 2 ай бұрын
🌹🙏🌹Nalla manasinu nanni 🌹🙏🌹Tony അച്ചായാ goldinte sahayam 🌹🙏🌹prethikshikunnu 🌹🙏🌹thanku sir
@renjinipg6337
@renjinipg6337 10 ай бұрын
പാവം സാർ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🙏🙏🙏🙏🙏🙏
@kurafimedia
@kurafimedia 8 ай бұрын
യൂട്യൂബിൽ കണ്ടതിൽ ഏറ്റവും കൂടുതൽ നല്ലത് ഇതാണ്
@user-ro2yl2of1t
@user-ro2yl2of1t 5 ай бұрын
ടോണി അച്ചായനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല
@ushakumariv5799
@ushakumariv5799 5 ай бұрын
Big salute tony achayans ❤❤❤
@mohammedrafimohammedrafi1589
@mohammedrafimohammedrafi1589 10 ай бұрын
പ്രിയപ്പെട്ട അച്ചായൻ അറിയുന്നതിന് കണ്ണൂരുള്ള ആ ബാലനെ ആക്രമിച്ചത് ആ ബാലൻ ചെക്കന്റെ കയ്യിലിരിപ്പിന്റെ കൊണം കൊണ്ടാണ് നിങ്ങൾ ചെയ്യുന്ന പ്രവർത്തനം അഭിനന്ദനാർഹമാണ് എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤
@iloveindia1076
@iloveindia1076 4 ай бұрын
ആരുടെ കല്യാണം വന്നാലും അച്ചായൻസ് ഗോൾഡിൽ നിന്നും പർചെസ് ചെയ്യാനാണ് ഞാൻ ഇപ്പോൾ പറയുന്നത്
@mohandaspalamoottle2903
@mohandaspalamoottle2903 2 ай бұрын
❣️❣️❣️🙏🙏
@yeshodhak5311
@yeshodhak5311 8 ай бұрын
അച്ചാ യനെ ദൈവം കാത്തീടണമേ പാവങ്ങൾക്ക് സഹായം നൽകി അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤
@mathewjohn4431
@mathewjohn4431 10 ай бұрын
God bless you brother
@sunithak.iloveyoudilip4942
@sunithak.iloveyoudilip4942 10 ай бұрын
Achayan deergayusum aayurrarogya soukyvum undavte yesuve mathave Kudumpathinum.
@teddyr4475
@teddyr4475 10 ай бұрын
Big salute Achaya. ❤❤❤❤❤❤
@alexcleetus6771
@alexcleetus6771 Ай бұрын
Welcome Tony sir Big salute 💯
@jenitjoseph569
@jenitjoseph569 10 ай бұрын
Thanks...God bless you
@hibasofficialyoutubechanne4696
@hibasofficialyoutubechanne4696 10 ай бұрын
Kanan vayyaaaa😢😢
@user-nt1du7op2u
@user-nt1du7op2u 10 ай бұрын
Dear Tonychaya, Not lots of Jwellers come into the world. What say I am, it's my dream you are world wide famous. My native place is Palakkad Dist. Currently I am in Maharashtra State, just my one request to open one Jwellery Shop in Palakkad. So that gets some jobs in Palakkad people's also.
@abrahamalex7094
@abrahamalex7094 Жыл бұрын
Great Tony ❤
@georgejohn2627
@georgejohn2627 Ай бұрын
🙏🙏🙏🙏
@lincyjose7454
@lincyjose7454 10 ай бұрын
God Bless 🙏🙏
@sameerasamisameerasami338
@sameerasamisameerasami338 9 ай бұрын
Achaya palakadu familiund veedumella randalkkum sugavumella randu penkuttigala sheddilanu thamasam 😢 avare sahayikanam🙏
@sameerasamisameerasami338
@sameerasamisameerasami338 9 ай бұрын
Oru marupadiyoum thannilla😔🙏
@puthumanakesavan7709
@puthumanakesavan7709 10 ай бұрын
👍🏻🙏🏻🙏🏻🙏🏻
@manojthomas5900
@manojthomas5900 10 ай бұрын
🙏
@shibutk3031
@shibutk3031 7 ай бұрын
❤❤❤
@hibasofficialyoutubechanne4696
@hibasofficialyoutubechanne4696 10 ай бұрын
Pavam
@3Angelsin3AnglesMRF
@3Angelsin3AnglesMRF 10 ай бұрын
❤❤❤❤❤
@beena375
@beena375 9 ай бұрын
🙏🙏🙏
@MottyKl05
@MottyKl05 10 ай бұрын
❤❤❤🙏🙏🙏
@albincijo3640
@albincijo3640 4 ай бұрын
❤❤❤❤❤❤
@sreejithsreejith976
@sreejithsreejith976 12 күн бұрын
Achaya oru cancer patient undu onnu help cheyavo
@user-th8sw9ge3e
@user-th8sw9ge3e 10 ай бұрын
Enneyum onnu sahaayikkumo bharthavu upekshichupoi 3makkaleyum kondu vaadakakkanu thaamasam
@bashiralbida1932
@bashiralbida1932 7 ай бұрын
😢
@miniprakash3983
@miniprakash3983 10 ай бұрын
😢😢😢😢
@vismayak1958
@vismayak1958 10 ай бұрын
Ellavaru Goldpurchasinu "ACHAYAN'S GOLDIL Pokuka""""KarunyaPravarthanathil Pankaliyakuka"""
@sameerasamisameerasami338
@sameerasamisameerasami338 9 ай бұрын
Contact nober kittumo ?
@lijosamuel8501
@lijosamuel8501 10 ай бұрын
How can we contact you?
@user-wv7el8ne5v
@user-wv7el8ne5v 2 ай бұрын
Phone number ayachu Tharamoo andgilum help chyayam kumplampoika annu
@sreejithsreejith976
@sreejithsreejith976 12 күн бұрын
Contact number thannanal njan contact cheyam
@rahmanvm4078
@rahmanvm4078 Жыл бұрын
🙏🙏🙏🙏
@janakik8301
@janakik8301 10 ай бұрын
ഞാൻ കണ്ണൂർ ജില്ലയിൽ പിലാത്തറക്ക ജോണിച്ചായനേ കാ ണണം എന്നുണ്ട് ഞാൻ നടക്കാൻ കഴിയാത്ത സിന6 ശ ഷിയാണ് നിരക്കിയാണ് എല്ലാം ചെയ്യുന്നത്
@xaviarfrancis8471
@xaviarfrancis8471 10 ай бұрын
🙏🙏🙏
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН