ഊണിനൊരു സൂപ്പർ കോംബോ ചുട്ടരച്ച ചമ്മന്തി | Thenga Chuttaracha Chammanthi Recipe

  Рет қаралды 118,861

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, a visual travelouge by Yadu Pazhayidom
Easier way to contact me is by messaging on Instagram
/ yadu_pazhayidom
Email:
yadupazhayidom@gmail.com
തേങ്ങ ചുട്ടരച്ച ചമ്മന്തി
ചേരുവകൾ
തേങ്ങ കൊത്തിയെടുത്ത് : 3 എണ്ണം
കാന്താരി മുളക് ഞെട്ട് കളഞ്ഞത് : 5 എണ്ണം
വാളൻ പുളി : 50 ഗ്രാം
കറിവേപ്പില : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിരട്ടയോ ചകിരിയോ വിറകോ വച്ച് തീ കത്തിച്ചു കനൽ ഉണ്ടാക്കി തേങ്ങ നന്നായി ചുട്ടെടുക്കുക. ചൂടാറി കഴിയുമ്പോൾ ഒരു മിക്സി ജാറിൽ ചെറുതായി അരിഞ്ഞെടുത്ത് പുളിയും കാന്താരി മുളകും ഉപ്പും കറിവേപ്പിലയും ചേർത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്താൽ ചുട്ടരച്ച ചമ്മന്തി റെഡി.. !!
ഈ ചമ്മന്തിയുണ്ടെങ്കിൽ ഊണിന് മറ്റൊന്നും വേണ്ട.
സിമ്പിൾ അല്ലേ....?
വേഗം ട്രൈ ചെയ്യൂ.... !!
Location : Padinjaredam, Mannakkanadu.
Concept and Direction: Reji Ramapuram
DOP : Harish R Krishna
Lights : Akshay
Cuts and Edits : Anand
Creative Support: Amrutha Yadu

Пікірлер: 415
@m-tlac7913
@m-tlac7913 4 жыл бұрын
Simplicity is very superb. Needless to say Chammanthi Taste... wonderful ... that too when it comes from authentic sources. Best wishes ❣️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much 🙏 💝
@kurianbasileldosekelvinbas4118
@kurianbasileldosekelvinbas4118 3 жыл бұрын
അടിപൊളിയാണ് എത്രയും പച്ചക്കറിയിലെ ഐറ്റം ആദ്യമായിട്ടാണ് ഞാൻ ഒരു യൂട്യൂബ് ചാനലിലെ കാണുന്നത് അടിപൊളിയായിട്ടുണ്ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി സൗമ്യ 💛
@asheed5993
@asheed5993 4 жыл бұрын
നല്ല ഐശ്വര്യമുള്ള അമ്മച്ചി
@kumarkumar6976
@kumarkumar6976 4 жыл бұрын
നല്ല രീതിയിൽ അവതരണം ഒരുപാട് സന്തോഷം 👌👌👌👌👌👌
@Sanalsminu
@Sanalsminu 3 жыл бұрын
This item was my one of the favorite items during my schooling till plus two,,,,ചോറുംപൊതി,,😘😘,,പുളീംചമ്മന്തി എന്നുമൊരു പേരുണ്ട്,,
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Yes yes 😍
@tisaandrews7529
@tisaandrews7529 4 жыл бұрын
ചുട്ട തേങ്ങയും വറ്റൽമുളകും കല്ലിൽ അരച്ച ചമ്മന്തിയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ. കാന്താരിമുളക് ചേർത്ത് ചുട്ടരച്ച ചമ്മന്തി ആദ്യമായി കാണുവാ. എന്തായാലും ട്രൈ ചെയ്യും
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി 💝 ട്രൈ ചെയ്ത് ഫീഡ്ബാക്ക് തരണേ
@maninair609
@maninair609 3 жыл бұрын
അമ്മേടെ ചിരി എന്ത് ഭംഗി ☺️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി 💛
@pradeepkumarn1808
@pradeepkumarn1808 4 жыл бұрын
യദു, ചെറിയമ്മയെ കൊണ്ട് ഉണക്കലരി ദോശ തേങ്ങ ചേർത്ത് ഉണ്ടാക്കുന്ന ഒരു video കൂടി ഇടുക ആയിരുന്നെങ്കിൽ നല്ലതായിരുന്നു.
@gracysebastian5568
@gracysebastian5568 3 жыл бұрын
Thanku jesus🌹🍓🎉🍇🍍🌷🍇🍅🍅🎉🎉💐🍅
@rosilylazar4727
@rosilylazar4727 3 жыл бұрын
I also thought the same thing 🙏but they always use rocksalt No harm or what?
@parvathybinu
@parvathybinu 4 жыл бұрын
Thanks for this veg varieties..You really bring back again nostalgic kerala
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 4 жыл бұрын
അടിപൊളി, ഒരു പറ ചോറുണ്ണാൻ ഈ ചമ്മന്തി ധാരാളം തന്നെ
@kichugamer998
@kichugamer998 4 жыл бұрын
Thenga chuttaracha chammanthi undakki nokkitto superrrrrrr .ethra paranjaalum mathiyaavilla athrakyum swadund kazhikyan.ningale sreedevi cheriyammayod ente anweshanam parayane
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Oh parayallo satheeshetta 🥰 Thank you
@ratnakalaprabhu5270
@ratnakalaprabhu5270 4 жыл бұрын
Yadu sir.aloru kemanatto enthellam kanicha njagale kothippokkunne supper oripadu sneham thankyou paranjittum paranjittum mathiyavanilla
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
💝🙏🥰
@seenamurali4945
@seenamurali4945 4 жыл бұрын
വഴുതനങ കറി നല്ല അഭിപ്രായം നന്ദി
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Valare nandi
@kalapurushothaman5366
@kalapurushothaman5366 4 жыл бұрын
Adipoli to Vettel mulakitte undakkittullu kidu.cheryammede ellam ishtappettu😍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you chechi 💝💝🥰
@sobhanamohan8825
@sobhanamohan8825 4 жыл бұрын
ശ്രീദേവി ചെറിയമ്മയെ കാണാൻ എന്ത് ഭംഗി ഐശ്വര്യമുള്ള മുഖം ചുട്ട രച്ച ചമ്മന്തി സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ വളരെ നന്ദി 💝
@lathamethil2291
@lathamethil2291 4 жыл бұрын
Mouth watering chammanthi adupu illathadhu kondu kanan mathramay pattullu anyhow super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Adipoli taste aanu, 💝
@anithav.n9908
@anithav.n9908 4 жыл бұрын
Veg matramulla oru channel elatha oru vishamam e channel kadathode Mari thank you
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി 💛
@balujayasree
@balujayasree 3 жыл бұрын
Rathri 10.30 manikk erunnu kanunna nann....Thank u .....love from navi mumbai
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Appo thanne replyum thannu....!! നന്ദി സ്നേഹം 💝💝💝
@prakashprabhakaran752
@prakashprabhakaran752 2 жыл бұрын
Vattalmulag. Chuttathu koode. Venam. Ennale. Adipoly. Aguu
@priscillaben9784
@priscillaben9784 4 жыл бұрын
Vazhutanaga super aayirunnu.njan undakki nokki
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you mam 🥰
@janakikaimal6237
@janakikaimal6237 4 жыл бұрын
ഞാൻ വഴുതനങ്ങ കറി ഉണ്ടാക്കി എല്ലാവർക്കും നല്ല ഇഷ്ടമായി, ഞങ്ങൾ നാളികേരവും ഉണക്കമുളകും ചെറിയ ഉള്ളിയും അടുപ്പിൽ ഇട്ടു ചുട്ടു പുളിയും ഉപ്പും കറിവേപ്പിലയും കൂട്ടി ചമ്മന്തി ഉണ്ടാക്കാറുണ്ട്, കാന്താരി മുളകും പുളിയും പച്ചനാളികേരവും ചെറിയ ഉള്ളിയും ഉപ്പും ചേർത്ത് അരയ്കാറുണ്ട്, എന്തായാലും ഇതൊന്ന് വച്ചു നോക്കണം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ആണോ? ഇതും ട്രൈ ചെയ്യൂ ട്ടോ ! നല്ല സ്വാദാണ് 💝
@janakikaimal6237
@janakikaimal6237 4 жыл бұрын
@@RuchiByYaduPazhayidom തീർച്ചയായും
@jayasree4155
@jayasree4155 3 жыл бұрын
നാളികേരം ചിരട്ടയിൽ നിന്നിളക്കി കനം കറച്ചു നീളത്തിൽ കഷണമാക്കി ഗ്യാസ് stove മേലെ നെറ്റ് വച്ച് അതിനുമേൽ തേങ്ങാകഷണവും വറ്റൽമുളകും ചുട്ട് അടിപൊളിച്ചമ്മന്തി അരക്കാം. കുറച്ച് ഇഞ്ചി കൂടിച്ചേർത്താൽ അടിപൊളി. കനലില്ലെങ്കിലും ഇങ്ങിനെ ചെയ്യാം.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
പലരുടെയും സംശയത്തിനുള്ള മറുപടി ആണ്. നന്ദി 💛
@suseelamanilal1901
@suseelamanilal1901 4 жыл бұрын
Vattal mulaku hertharacha chammanthy undakkarund. Kantharimulaku cherthum onnu try cheyyanam. Vazhuthanangakkoottan undakky. Assalayittund. Thanks.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Ishtayallo alle Thank you 💝💝💝
@divyanair5560
@divyanair5560 4 жыл бұрын
Cheriyammayude pachekem super thanku so much yadu🥰🥰🥰🥰🥰🥰🥰😊😊😊😊😊👍👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Divya.! Thank You so Much 🥰💝
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
Kandaal thanne ariyam oru rekshaym illaa.super👍👍👍cheriyamma kidu thanne ❤️❤️❤️❤️❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much 💛🙏
@sandeepsurendran2515
@sandeepsurendran2515 4 жыл бұрын
Cook cheyan onnum enikku ariyillakilum.. evarude videos kandirikkan enikku eshttam aanu..super videos full
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you Sandeep 💝💛
@manucherian442
@manucherian442 4 жыл бұрын
Please show more recipes of this Amma. She looks very innocent and I like her laugh. Will try this chammanthi but without kaanthari instead pachamulaku. We don't get kaanthari so easily in Bangalore.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Please try once! Its so tasty.. ! Surely will include more recipes manu Thanks much 💝
@jayanair4424
@jayanair4424 3 жыл бұрын
Ente ammumma ithu pole undakkiyirunnu , pakshe chutta chuvanna mulakum, puliyum, kariveppilayum narakathinte ilayum kootti. Asaadhya manavum taste-um aanu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നല്ല രുചിയാണ് 💛 ഒരു രക്ഷയുമില്ല 😊😊
@pradeepkumarn1808
@pradeepkumarn1808 4 жыл бұрын
യദു, ഞങ്ങൾ സാധാരണയായി ഉണ്ടാക്കുന്ന ചുട്ടരച്ച ചമ്മന്തി യിൽ നിന്നും വ്യത്യസ്തമായ രുചി പ്രത്യേകിച്ച് കാന്താരി ചേർക്കുമ്പോൾ, ഇതിൽ ചെറിയ ഉള്ളി ചേർക്കുക ഇല്ലേ? ചെറിയമ്മയെ കൊണ്ട് ഉണക്കലരി ദോശ തേങ്ങ ചേർത്ത് ഉണ്ടാക്കുന്ന ഒരു video കൂടി ഇടുക ആയിരുന്നെങ്കിൽ നല്ലതായിരുന്നു.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ഓണക്കാലം വരുമ്പോ ഷൂട്ടിൽ ഉൾപ്പെടുത്താം ട്ടോ ദോശ റെസിപ്പി 💝😊
@jollyphilip5801
@jollyphilip5801 4 жыл бұрын
Njan vazhuthanakari undaki very good
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you💘
@binji4147
@binji4147 4 жыл бұрын
ഞാൻ ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കാറുണ്ട്.. പക്ഷെ കാന്താരി അല്ലാ ഉപയോഗിക്കാറ്.. ഇനി ഇങ്ങനെ ട്രൈ ചെയ്യാം 👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Tasty aanu. Onnu try cheyyane 🥰
@tgreghunathen8146
@tgreghunathen8146 3 жыл бұрын
നമസ്കാരo Yaduji . എന്റെ ഉള്ളിലെ സ്നേഹം കൊണ്ട് യദു ജീ . നാണു വിളിക്കുന്നത് . ചുറ്റര്ച്ച ചമ്മന്തി . നല്ല taste ആണ് .. അത് നമ്മുടെ അമ്മി കല്ലിൽ അരച്ചാൽ കൂടുതൽ രുചി ഏറും . ഗുഡ് ചമ്മന്തി ഇതിന്റെ കൂടെ നല്ല parankunna ചുടുള്ള ചോറും കിട്ടിയആൾ എന്ന് മാഡംസ് അരച്ച ചമ്മന്തി മുഴുവനും ഞാൻ കുട്ടി തീർക്കും . എന്റെ അമ്മ പണ്ട് അരച്ച് തരുമായിരുന്ന. ചുട്ട ചമ്മന്തി . അടിപൊളി യായിട്ടുണ്ട് . 👌👌👌👌👌. ഗോഡ് ബ്ലെസ് യു എല്ലാവരെയും എന്നും എപ്പോഴും . 🙏🙏🙏🙏🙏..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി സർ ഈ വാക്കുകൾക്ക്
@ma19491
@ma19491 4 жыл бұрын
Hello Yadu... Sreedevi cheriyammude kaiyil iniyum kaanum idu pole super duper recipes... Ellam upload cheiyane please...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ഞാൻ പറഞ്ഞിട്ടുണ്ട്. ഇനിയും ഉൾപ്പെടുത്താം നാടൻ വിഭവങ്ങൾ
@georgesheila6121
@georgesheila6121 3 жыл бұрын
It must be so good. Thank you for sharing this authentic recipe. Thank you to Aunty & Chechi too.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💛😊
@rugminir8169
@rugminir8169 3 жыл бұрын
നവിൽ കൊതിയൂറന്ന ചമ്മന്തി സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank uuu 😊
@varadalakshmi8648
@varadalakshmi8648 4 жыл бұрын
Very good taste nannayittundu chechi very nice
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി വരദ 💝
@meenugopan1878
@meenugopan1878 3 жыл бұрын
സൂപ്പർ ചമ്മന്തി ഉറപ്പായും ഉണ്ടാക്കി നോക്കാം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you so much 💛
@bindusarchana.
@bindusarchana. 4 жыл бұрын
😍 njan ente ammaye orthu ithukandappol.pothichorinnu thannuvidumayirunnu..
@mayajayamon4801
@mayajayamon4801 4 жыл бұрын
Dhoorayathrakku pothichorinu super anu
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
chuttaracha chammandi njan undakkarund tto Yadu..nalla taste aanu . vattal mulaku chertha undakaaru. eny kaandari mulak cherth undakki nokkam. evide virakaduppm kandariyim undu. so naale thanne undakkum. ellavarkum thanks.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you chechi. Try cheythittu feedback tharane 💝
@tgsnairkarthika
@tgsnairkarthika 4 жыл бұрын
നല്ല ഒന്നാംതരം ചമ്മന്തി.ഹൊ എന്തൊരു സ്വാദാണന്നോ.
@sudhysvlog6092
@sudhysvlog6092 3 жыл бұрын
Wow, super super,njan eth try cheythu tto, kalakki
@jeojoseph6928
@jeojoseph6928 3 жыл бұрын
ഇത്തിരി .കഞ്ഞിയും. ഈ ചമ്മന്തിയും . ഉണ്ടായാൽ . അടിപ്പൊളി
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഒന്നും വെണ്ട വേറെ, അല്ലെ ജിയോ 💛
@Shyamvlogs26
@Shyamvlogs26 3 жыл бұрын
Njagade avede vere oru style el cheyarude same ane kurachekudi kutte vethiyasam ude ende nade mavelikara ane ketto penne njan ethe evde gas el ane udakkiyathe aganeyum udakkam pakshe chuttathende athreyum test kettilla ennalum odikkam 😊👍 video's Ellam Kollam njan eppozhane kade thudagiyathe ,👍
@geethavenkites9749
@geethavenkites9749 4 жыл бұрын
Varutharacha chammandi undaakittundu, but chuttarachathu first time, cheriyamma ippol supera ktto, pinney vazhutharaga curry bloore mathramalla, ingu dubaiyilum cheythu ktto, kurey friends um...nattil ethittu chuttarachu cheyyanam, entha kothi, vaayil vellam uuri...Thank u .pinney kandhari mulakittum cheyyanam...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thanks much geetha chechi 💝💛
@simplelifeinmalayalam4523
@simplelifeinmalayalam4523 4 жыл бұрын
Kandit kothiyakunnu yadhu.. will try
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much Athi, charming youtuber..!! 🥰
@yummervegetable3125
@yummervegetable3125 2 жыл бұрын
Will definitely try with air fryer to toast the coconut. Thanks for good recipes.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍
@rakheelakshmanan3003
@rakheelakshmanan3003 4 жыл бұрын
thanks for this recipe Yadhu Sambhar recipe idamo
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure aayum idam, kurachu episodesonnu kazhinjotte..!
@kanjanamnair1186
@kanjanamnair1186 4 жыл бұрын
പൊളിക്കാത്ത കൊട്ടത്തേങ്ങ അടുപ്പിലിട്ട്ചുട്ട് ചിരട്ട കത്തികഴിഞ്ഞാൽ എടുത്ത് ഇതുപോലെ ചമ്മദിയാക്കിയാൽ വളരേ രുചിയാണ്.
@vismayathillenkeri9812
@vismayathillenkeri9812 3 жыл бұрын
Nice nourh watering SRUTHI from kannur
@jainammagilbert2563
@jainammagilbert2563 4 жыл бұрын
ഹായ് പണ്ട് പ്രസവിച്ച പെണ്ണുങ്ങൾക്ക് തേങ്ങാ ചുട്ടു ചമ്മന്തി അരച്ചു കൊടുക്കുന്ന പതിവുണ്ടായിരുന്ന Supper
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ശരിയാണ് 💝🙏
@kavithanitheesh2264
@kavithanitheesh2264 4 жыл бұрын
Vazuthana cury super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thanks much kavitha 🥰
@sara-dp2ly
@sara-dp2ly 4 жыл бұрын
Thanks yadu chetta, choriyamma n chechii😘😘😘
@anarghasp8295
@anarghasp8295 8 ай бұрын
Spr 🥰🥰🥰 ഉണക്കല്ലരി ദോശയും ഇടാമോ... അമ്മയുടെ വിഭവങ്ങൾ ഇനിയും പോസ്റ്റ്‌ ചെയ്യണേ 🥰😊
@nishasubrahmanyan9248
@nishasubrahmanyan9248 3 жыл бұрын
ചുവന്ന മുളക് വെച്ച് ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കിയിട്ടും കഴിചിട്ടും ഉണ്ട് ഇതു വെറൈറ്റി ആണ് ട്ടോ കാന്താരി വെച്ച് തേങ്ങ ചുട്ടരച്ച ചമ്മന്തി ട്രൈ ചെയ്യാം ട്ടോ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
പിന്നല്ല, ട്രൈ ചെയ്യൂ nne
@lathasnair9649
@lathasnair9649 4 жыл бұрын
Nostalgic.. 😍 kandu kothi aayittu paadilla. Ammamma unakka mulakum chudum, thegayude kude . Next time nattil pokumbol we will try with kanthari also. Ithum morum chorum Ente ammoo oru rakshayum illa
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much 💝💝💝
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
💝💝💝
@lekshmibs8965
@lekshmibs8965 4 жыл бұрын
ചെറിയമ്മയെ കണ്ടപ്പൊത്തന്നെ മനസ്സുനിറഞ്ഞു. ചെറിയമ്മയുടെ വഴുതനങ്ങ കറി എന്താ ഒരു ടേസ്റ്റ്
@sarikasankar7329
@sarikasankar7329 4 жыл бұрын
Adipoli vibhavangal.... 😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thanks much Sarika 💝
@niranchinisivanandam1602
@niranchinisivanandam1602 3 жыл бұрын
Semma tasty...tried it..put all recipes of this aunty...... Make aunty to do in her hand
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u 🥰 Sure 👍👍
@niranchinisivanandam1602
@niranchinisivanandam1602 3 жыл бұрын
Why don't you start a channel with this aunty like annamachedathi special.... If so please inform us....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
@@niranchinisivanandam1602 yes will inform surely
@AnnVincy
@AnnVincy 3 жыл бұрын
Enthoru taste aanu ee chammanthikku....pandu ammachi and mummy engane undakki tharumarunnu.....eppol evide kanal ellathathu kondu kazhinja divasom...gas aduppil undakki nokki...pakshe pandathe taste kitteela....Eni corona okke kazhinju naatil pokumbol kazhinkkan Ulla list le item aanu. Ethu kandirikkan thanne enthu santhoshamanu....nattinpuravum....miss home..
@AnnVincy
@AnnVincy 3 жыл бұрын
Ethupole thanne aduppil kanalullappol kappa and ethakka chuttu tharumarunnu....
@alwinjoseph1240
@alwinjoseph1240 3 жыл бұрын
Ammiyil araykamayirunnu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ശരിയാണ് 🙏
@sajikumar1384
@sajikumar1384 Жыл бұрын
🙏 സൂപ്പർ ,ഒരു നാരകത്തിന്റെ ഇലയും കൂടി ഉണ്ടെങ്കിൽ ഗംഭീരം🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
🌹🌹
@irfanss2210
@irfanss2210 4 жыл бұрын
Powli...Kanthari Mulaku 🔥
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Heavy aanu 💝
@sruthywarrier5671
@sruthywarrier5671 4 жыл бұрын
Evide cheriyamma evide waiting for cheriyammas next recipe athpole thanne ente kalyanathinu achante kaalan super aayirunnu athudi eppalelum kanikkane yadu😀😀
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
😀 Kalan alle...? Ok ettu..!! Weekly one video enna reethiyil aanu upload varunne..! Ini kooduthal ulpedutham 🥰
@sruthywarrier5671
@sruthywarrier5671 4 жыл бұрын
@@RuchiByYaduPazhayidom yes yes we need more 😀😀
@subhiahvs4277
@subhiahvs4277 3 ай бұрын
Super
@abhilashalokam5378
@abhilashalokam5378 4 жыл бұрын
അമ്മ മുഖത്ത് കൈവച്ചപ്പൊ ആ മണം മൂക്കിലെത്തി ... ഉണ്ടാക്കാറുണ്ട്... ചുവന്ന മുളകു ചേർത്ത് .. ഇനി കാന്താരി ചേർത്ത് ഉണ്ടാക്കി നോക്കട്ടെ...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
സന്തോഷം നന്ദി 💝💝💝
@apinchofspice4766
@apinchofspice4766 4 жыл бұрын
Abhilash Kumar -that's so true
@akhilaunni7385
@akhilaunni7385 4 жыл бұрын
Pwoli 😍Aah unakkalari theanga dosa dem koode recipe plz...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure Akhila. Cheyyatto 💝🥰
@midhunnath2501
@midhunnath2501 2 жыл бұрын
Supr
@aryadevip7816
@aryadevip7816 3 жыл бұрын
Adipoly perassiii..... ❤ hai Haritha chechiiiii... Perasside 3 recipe um Superbb..... 🤝
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💝🙏 നന്ദി ട്ടോ
@geethaprakash8494
@geethaprakash8494 4 жыл бұрын
Chuttaracha chamanthy super. Njan unakamulakum koodi chuttu eduthanu araykunnathu. Cheriyamayodu unakalari dosa ചെയ്തു kanikan parayumo yadu.?
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ആം, ദോശയുടെ റെസിപ്പി ഒരു വീഡിയോ ചെയ്യാട്ടോ 😁💝
@geethaprakash8494
@geethaprakash8494 4 жыл бұрын
@@RuchiByYaduPazhayidom Ok👍
@apinchofspice4766
@apinchofspice4766 4 жыл бұрын
Nalla Amma, opal and chutta chammanthi.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Valare nandi 💝
@faizaannahammed6872
@faizaannahammed6872 3 жыл бұрын
Super .try cheyyam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി 💛
@neelambharam
@neelambharam 4 жыл бұрын
Thank you sharing all authentic naadan recipes. 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
💝 വളരെ നന്ദി
@swapnapn7794
@swapnapn7794 4 жыл бұрын
Super 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thankyou 😊
@ksdileep8042
@ksdileep8042 3 жыл бұрын
ചുട്ടരച്ച ചമ്മന്തി പഴയ തറവാടുകളിലെ ഒരു വിഭവം തന്നെയാണ്, കനലിൽ ചുട്ട വറ്റൽ മുളക്, പപ്പടം, കശുവണ്ടി കൂടി, ഇതിന്റെ കൂടെ ചേർത്ത് അമ്മിയിൽ അരച്ച് വളരെ ചെറുപ്പത്തിൽ കഴിച്ചതായി ഓർമ്മിക്കുന്നു.. ഒപ്പം എന്റെ മുത്തശ്ശിയേയും... !!
@jennifergopinath
@jennifergopinath 3 жыл бұрын
Looks yummy & Thank you for sharing. From BC with love & respect
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank You so Much 😍😍😍😍
@spg1643
@spg1643 4 жыл бұрын
Yadu broye kaannan mathram chaanalil kayarunna le njan...😝😝😝
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
തൃപ്തിയായി... !!! 😁💝🙏 💛
@dewmusic1053
@dewmusic1053 3 жыл бұрын
Woww
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Haritha 💛🙏
@sumacr9388
@sumacr9388 4 жыл бұрын
Vazhuthananga curry👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
🥰🥰🥰
@rajesh-kn4mb
@rajesh-kn4mb 3 жыл бұрын
We dont have traditional method to dry roast coconut. So how can we do it?can we dry roast on GAS
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Yes, we can roast over a pan 💛 on gas flame 💛
@leelaantharjanam3093
@leelaantharjanam3093 4 жыл бұрын
Very nice
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി 💝
@jessyraju1182
@jessyraju1182 4 жыл бұрын
Puthiya cuurrykal venam.....pls
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure. Introduce ചെയ്യാം ചേച്ചി 💝
@vincentcsankar720
@vincentcsankar720 2 жыл бұрын
തൃശ്ശൂർ പൂരത്തിന്റെ കഥ കൂടി പറഞ്ഞ് തരാമോ ?
@bindhushaju8413
@bindhushaju8413 4 жыл бұрын
Undaky nokkatoo
@padmanair3385
@padmanair3385 4 жыл бұрын
gasil pattilla ennonnum illa jnagal new zealandil anu ithu polae kanalil chudan pattilla. gasil pathivayi undakkarundu kanalil chudunna athra authentic akillayirikkam paksher athyavashyan nall taste ode gasil thannae undakkam ketto we make every second week. ithu ithra valya oru sambhavam aayi thonnunnilla. ammaku nalla aiswaryam undu ketto
@anugeorge2595
@anugeorge2595 3 жыл бұрын
It could be done easily on a gas stove.Simply place the coconut on flame. Put off the stove to change the different sides. No taste difference also.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Yes, thank u 💛🙏
@Rugmakitchen
@Rugmakitchen 4 жыл бұрын
ചുട്ട അരച്ച ചമ്മന്തി കു സാധാരണ ചുട്ട വറ്റൽ മുളക് ആണ് ഉപയോഗിക്കുന്നത് ,അതാണ് രുചി എന്ന് തോന്നുന്നു .എന്തായാലും യദു എരിഞ്ഞു ശരിയായി 👍🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
🙄 അത്ര എരിവില്ല ട്ടാ.. !! കമന്റ് കലക്കി 💝😁
@LifeandTravelwithBellas
@LifeandTravelwithBellas 4 жыл бұрын
Vazhuthanga curry recipe was awesome, now this too.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much mam. Subscribed your channel too..!
@LifeandTravelwithBellas
@LifeandTravelwithBellas 4 жыл бұрын
@@RuchiByYaduPazhayidom Thank You. Are you related to pazhayidom mohanan Namboothiri?
@rajesh-kn4mb
@rajesh-kn4mb 3 жыл бұрын
Super.please give the details of content to be used in English toooo
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Sure sir, will update with english subtitles
@payasampappadam396
@payasampappadam396 4 жыл бұрын
അടിപൊളി ചമ്മന്തി... ചെറിയമ്മ 🥰🥰...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ വളരെ നന്ദി 💝💛
@devsk1176
@devsk1176 4 жыл бұрын
ചുട്ടരച്ച ചമ്മന്തി നല്ലതാണ്. പക്ഷെ പാട്ട് വല്ലാതെ ശല്യം ചെയ്യുന്നു സംസാരിക്കുമ്പോൾ പിന്നണിയിൽ പാട്ട് അനാവശ്യമല്ലേ ?
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ഇനി വരുന്ന വീഡിയോകളിൽ ശ്രദ്ധിക്കാം 💝
@Thwayyiba0208
@Thwayyiba0208 2 жыл бұрын
@@RuchiByYaduPazhayidom യദൂ വിഭവങ്ങൾ ഓൺലൈനിൽ കിട്ടാൻ എന്താ ചെയ്യാ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
@@Thwayyiba0208 ഒന്ന് നമ്മുടെ വെബ് സൈറ്റ് സന്ദർശിക്കൂ www.pazhayidom.online
@divyavs4006
@divyavs4006 3 жыл бұрын
I will prepare..tq
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u 😊
@roshnisnair4317
@roshnisnair4317 3 жыл бұрын
Super taste👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u 🥰
@സാധാരണക്കാരന്റെചാനൽ
@സാധാരണക്കാരന്റെചാനൽ 4 жыл бұрын
ആഹാ സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
താങ്ക് യു താങ്ക് യു 💝
@thasmiyasathar9137
@thasmiyasathar9137 4 жыл бұрын
Adipoli chamanthi
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thanks chechi 💝
@athulyakpkp9629
@athulyakpkp9629 4 жыл бұрын
Pwoli
@ambikakumari530
@ambikakumari530 Жыл бұрын
😋
@jpanand45
@jpanand45 3 жыл бұрын
വററൽമുളക് ചുട്ടു ചേർത്താൽ നല്ല ഫ്ളേവർ ആയി രിക്കും
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ആണല്ലേ 😍😍
@sindhusura5904
@sindhusura5904 4 жыл бұрын
അമ്മച്ചി സൂപ്പർ ചമ്മന്തി
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
🥰🥰🥰
@AustralianDiary
@AustralianDiary 4 жыл бұрын
ചെറിയമ്മ....😍😍& ചുട്ടരച്ച ചമ്മന്തി😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
💝 എല്ലാ വിഡിയോസും കാണണേ !
@AustralianDiary
@AustralianDiary 4 жыл бұрын
Sure
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 83 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 1,4 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН