വിശേഷങ്ങള്‍ എല്ലാം കേട്ടു ഗൾഫ് ലെ ചൂട് സഹിക്കാന്‍ പറ്റാത്ത രീതിയില്‍ ആണെന്ന് കേട്ടു കേര മീന്‍ അടിപൊളി നന്നായിട്ടുണ്ട് ചോറും കൂട്ടി kazhicholu❤❤
@neerunaithusmom4 ай бұрын
Thank you dear🥰❤️
@Dreamy-Designs4 ай бұрын
കേര കറി സൂപ്പർ. എന്റെ മക്കൾക്ക് ഒരുപാട് ഇഷ്ടമുള്ള meenan❤️ 6:26
@neerunaithusmom4 ай бұрын
Thank you so much dear❤️
@swapnalokam1984 ай бұрын
കേരകറി തിളയ്ക്കുന്ന ആ സൗണ്ട് കൊതിപ്പിക്കുന്നതാണ്. കേരയും ചൂരയും എനിക്കും ഒത്തിരി ഇഷ്ടം. ഞങ്ങൾ വെളുത്തുള്ളി ഇടില്ല ബാക്കിയെല്ലാം ഇങ്ങനെ തന്നെയാണ്. അവിടെ നല്ല ചൂടാണല്ലേ. ഇവിടെ ഇപ്പോൾ ഒരു മഴ പെയ്തു തോർന്നുള്ളു. ❤❤