രുചികരമായ നാടൻ ബീറ്റ്‌റൂട്ട് തോരൻ | Kerala Syle Beetroot Thoran | Beetroot Thoran

  Рет қаралды 122,019

Village Cooking - Kerala

Village Cooking - Kerala

Күн бұрын

Ingredients
beetroot -1 big
Onion- 2
Ginger-1 small piece
Green chilli-4 nos slit
Mustard seed-2 tbsp
Curry leaves-2 sprig
Grated coconut -1 cup
Preparation
Remove the skin and grated the beetroot.
Mix grated beetroot, grated coconut, finely chopped onion, chopped green chilly, curry
leaves in a bowl with hand or spoon and keep aside.
Heat oil in a pan add mustard seed once seed spitted,
Add the prepared beetroot mix and saute well for some time and add salt to taste and stir
well .turn the flame to low
cover with a lid and allow the beetroot to soften/steam cook for 4-5 minutes .
remove from the fire and serve hot
serve with a rice as a side dish
ആവശ്യമുള്ള ചേരുവകൾ
ബീറ്റ്റൂട്ട് - 1
സവാള - 2
ഇഞ്ചി - 1
പച്ചമുളക് - 4
കടുക് - 2 tbsp
കറിവേപ്പില - 2 തണ്ട്
ചിരകിയ തേങ്ങ - 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ബീറ്ററൂട്ടിന്റെ തൊലി കളഞ്ഞ കഴുകി എടുത്ത് അരിഞ്ഞ വെയ്ക്കുക
ചിരകിയ തേങ്ങ , ഉള്ളി , പച്ചമുളക് , കറിവേപ്പില എന്നിവ അരിഞ്ഞ വെച്ച ബീറ്ററൂട്ടിലേക്ക് ചേർത്ത നന്നായി ഇളകി എടുക്കുക
ഇനി ഒരു ചട്ടിയിൽ എന്ന ഒഴിച്ച അതിലേക്ക് കടുക് ഇടുക . കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക്
ബീറ്ററൂട്ടും എല്ലാം ഇട്ട് കൊടുത്ത നന്നായി ഇളക്കുക
ആവിശ്യത്തിന് ഉപ്പും ചേർത്ത ഇളക്കുക
അടച്ച വെച്ച 4 , 5 മിനിറ്റ് വേവിക്കുക
ബീറ്റ്റൂട്ട് വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ബീറ്റ്റൂട്ട് തോരൻ തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 98
@sree8036
@sree8036 5 жыл бұрын
ഇത് ഉണ്ടാക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല.. പക്ഷെ video കാണാൻ എന്തോ ഒരു രസമാണ്
@minisuresh5824
@minisuresh5824 4 жыл бұрын
ശെരിയാണ്
@ashaarjun2703
@ashaarjun2703 3 жыл бұрын
ys
@sajaikumar3396
@sajaikumar3396 3 жыл бұрын
അമ്മ അടിപൊളിയാണ് അമ്മയുടെ കാരറ്റ് തോരൻ ഉണ്ടാക്കുന്നത് കണ്ടു ഞാൻ തോരൻ ഉണ്ടാക്കി കൂടാതെ മോരു കറിയും ഉണ്ടാക്കി ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Gkm-
@Gkm- 5 жыл бұрын
ആ കത്തി കൊണ്ട് അരിയുമ്പോൾ ഉള്ള ശബ്ദം 😍
@alphadiagnostic8602
@alphadiagnostic8602 5 жыл бұрын
സൂപ്പർ അമ്മേ. ഞാനും എങ്ങനാ ഉണ്ടാക്കുന്നെ. മഞ്ഞളും, വെളുത്തുള്ളി, ജീരകം ഇതിൽ cherkilla... കുറെ പേര് chodhikkunne കണ്ടിട്ടാ പറഞ്ഞെ. same recipy ആണ് കാബേജ് തോരനും ..... മഞ്ഞൾ ഇട്ടാൽ ചുവന്ന കളർ പോകും അതാണ ചെറിയ kayeppum വരും അതാണ് ഇടത്തെ. ചുവന്ന cheerayekkum മഞ്ഞൾ ഇടില്ല
@nidakhsworld8518
@nidakhsworld8518 3 жыл бұрын
സൂപ്പർ റെസിപ്പി, ഞങ്ങൾ ഇതിൽ മഞ്ഞൾ പോടി മുളക് പോടി ഒക്കെ യൂസ് ചെയ്യുമായിരുന്നു.. അമ്മ ഉണ്ടാക്കിയ പോലെ ട്രൈ ചെയ്തുട്ട... സൂപ്പർ ആയിട്ടുണ്ടായിരുന്നു.
@salmanulfaris6674
@salmanulfaris6674 5 жыл бұрын
ഓഹോ ബീറ്റ് റൂട്ട് ഉപ്പേരി inganem ഉണ്ടാക്കാം ലെ 😯😯ഇത് കാണുമ്പോ എന്റെ ഉപ്പേരി എടുത്ത് kinattilidan തോന്നുന്നു 😇😇😇😂
@lajarajiv
@lajarajiv 4 жыл бұрын
That cutting itself is the secret to tasty thoran
@MomsMagicWorldbyReshma
@MomsMagicWorldbyReshma 5 жыл бұрын
Adipoli aayittund amme 😍😍....kathi kond enthoru speed il aaanu cut cheyyane .....u r really amazing 🤩🤩🤩
@soniyajiya4523
@soniyajiya4523 3 жыл бұрын
അരിയുന്നത് പോലും കാണാൻ എന്ത് രസം
@jayadevjayadevdnair8748
@jayadevjayadevdnair8748 2 жыл бұрын
Ariyunnathanu rasam pinne kathiyum😁🙋‍♂️
@ednajames6619
@ednajames6619 5 жыл бұрын
What a speed in chopping 😯
@divyachandran6826
@divyachandran6826 5 жыл бұрын
Njn ithu try chythu. Super anu kto.. Amma thank youuuu so much😍😘
@hijabi5442
@hijabi5442 3 жыл бұрын
Njn inn ith nolki beetroot thoran undaki gooysss 😍😍 enthaaaa ruchi ....tku ammaa
@arnoldjinson443
@arnoldjinson443 4 жыл бұрын
So which one should I follow
@Lithu-n9r
@Lithu-n9r 5 жыл бұрын
Actually I was looking to make it... finally u upload
@sangeethavaisakh2469
@sangeethavaisakh2469 3 жыл бұрын
എല്ലാരും ചോപ്പർ കൊണ്ട് ചെയുമ്പോൾ അമ്മച്ചി നാടൻ രീതിയിൽ ഉണ്ടാകുന്ന കാണുമ്പോൾ നമ്മളെ പോലുള്ള സാധരണക്കാർക്ക് ഒരു ഒരു ആശ്വാസം തന്നയ യി വീഡിയോ
@gaya3jayakumar366
@gaya3jayakumar366 5 жыл бұрын
Ente molk ettavum ishtamulla thorananu ithu,thanks for this simple recipies
@Gkm-
@Gkm- 5 жыл бұрын
കലക്കിട്ടോ 👍🏻
@arnoldjinson443
@arnoldjinson443 4 жыл бұрын
Ammache parayanathum discriptionillolathum, both are quite different when it comes to the part of adding graded coconut
@rajinuk1985
@rajinuk1985 5 жыл бұрын
Super knife cutting skills
@shylajashihab2427
@shylajashihab2427 5 жыл бұрын
Plz thenga chekkathe inchi curry video onnidumo
@sinisud
@sinisud 5 жыл бұрын
Could you make recipe for medicine after a delivery like ulli lehyam , uluva lehyam, pukkula lehyam
@ranijohnson6662
@ranijohnson6662 5 жыл бұрын
നല്ല നാടൻ പാവയ്ക്ക തീയൽ റെസിപ്പി ഇടാമോ ?
@vaigascreation220
@vaigascreation220 2 жыл бұрын
Ammachi aa morikkal athanu ❤️❤️❤️
@Anuanu-tg2ki
@Anuanu-tg2ki 5 жыл бұрын
suuuuuuuper ammaaaaa, njanum pathanathittayil aanu ketto😀
@JakirHussain-be8it
@JakirHussain-be8it Жыл бұрын
Thanks sister
@kishorekrish5210
@kishorekrish5210 5 жыл бұрын
ചേമ്പ് ഇൻ താൾ കൊണ്ട് ഒരു ഡിഷ് ഉണ്ടാക്കാൻ നോക്കുമോ ammey
@honey5780
@honey5780 5 жыл бұрын
Very nice 👍
@anoopr20002
@anoopr20002 5 жыл бұрын
Amachiyude ariyunnathu kanan oru kala thanne .....
@jayarajan9060
@jayarajan9060 5 жыл бұрын
Super ammee👌👌👌
@dondon1200
@dondon1200 5 жыл бұрын
Super👌
@dhanyasree8285
@dhanyasree8285 5 жыл бұрын
Amma cooking super
@bindhus3336
@bindhus3336 3 жыл бұрын
Ammachi poliyanu
@TIMEPASS-fk3cy
@TIMEPASS-fk3cy 5 жыл бұрын
thoranu inchi njangal idarilla
@preethiprasanth734
@preethiprasanth734 5 жыл бұрын
ബീറ്റ്റൂട്ട് തോരനിൽ ഇഞ്ചി ഇടുമോ. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം വെറൈറ്റി തോരൻ. 🙂🙂🙂
@preethiprasanth734
@preethiprasanth734 5 жыл бұрын
@Remya Remya 🙋😬😬😬😜😀😬😬😬
@remyaaneesh3236
@remyaaneesh3236 5 жыл бұрын
💌💌
@preethiprasanth734
@preethiprasanth734 5 жыл бұрын
@@remyaaneesh3236 🤔🤔
@preethiprasanth734
@preethiprasanth734 5 жыл бұрын
@Remya Remya ആകെ എത്ര രമ്യമാരുണ്ട് 🙆🙆
@binubbinub75480
@binubbinub75480 4 жыл бұрын
Thani nadan tasty. Super
@jayalekshmiajesh1697
@jayalekshmiajesh1697 5 жыл бұрын
ammumma kidilam 😍
@jeyalekshmichandanamuthu8769
@jeyalekshmichandanamuthu8769 5 жыл бұрын
Ammmmmachi, paniaytham, cutting skill adikan alliyaa 👍👍👍👍👍👍
@stephyjohn5526
@stephyjohn5526 5 жыл бұрын
Super. Ammayude pazhaya Kathi kanunnillallo
@indirakiran1420
@indirakiran1420 4 жыл бұрын
👌
@mycandlelight
@mycandlelight 5 жыл бұрын
മോര് കറി വെക്കാമോ???
@leshmib3241
@leshmib3241 4 жыл бұрын
Supercook👌👌👍
@aswathimurali427
@aswathimurali427 5 жыл бұрын
Amma....ada manga recipe kanikkao
@LuckyLucky-lp2ty
@LuckyLucky-lp2ty 5 жыл бұрын
Super amma
@silpasasidharan4037
@silpasasidharan4037 5 жыл бұрын
കത്തി കൊണ്ടുള്ള പ്രയോഗം kaanan വേണ്ടിയാ njan videoo കൂടുതലും കാണുന്നത്...
@feelhappy1116
@feelhappy1116 5 жыл бұрын
Njnum 😆😆😆😆
@aparnaanuianuanand3103
@aparnaanuianuanand3103 5 жыл бұрын
Kathi super .
@geetakaimal5659
@geetakaimal5659 5 жыл бұрын
In toran I have never seen anybody adding ginger.
@captainsmokey4358
@captainsmokey4358 4 жыл бұрын
👌👌👌
@neethaponnu1600
@neethaponnu1600 5 жыл бұрын
Super ❤️
@rashidnazer5127
@rashidnazer5127 5 жыл бұрын
Adipoli
@rakhikrishnaraj8964
@rakhikrishnaraj8964 5 жыл бұрын
super aanetto
@jisnyraj3571
@jisnyraj3571 5 жыл бұрын
Kathi evideya
@gigisanthosh9522
@gigisanthosh9522 5 жыл бұрын
Super thoran amme
@manum7883
@manum7883 5 жыл бұрын
അമ്മച്ചിയുടെ S കത്തി കണ്ടില്ലലോ....
@jessythomas4410
@jessythomas4410 5 жыл бұрын
👍
@soumyageorge1425
@soumyageorge1425 5 жыл бұрын
Amma kathi mattiyo
@Lifeinasec
@Lifeinasec 3 жыл бұрын
Cutting skills 🥺🥺🥺
@chinnuchinnu7672
@chinnuchinnu7672 3 жыл бұрын
💞💞
@prakashrajendrarao5886
@prakashrajendrarao5886 5 жыл бұрын
Which place in Kerala?
@radhikaarun7858
@radhikaarun7858 3 жыл бұрын
Ee amma chirich kanditte illallo 😞
@reallifestory752
@reallifestory752 5 жыл бұрын
ഇതുപോലെ ഒരു അമ്മ ഞങ്ങടെയടുത്തും ഉണ്ട് ഈ വീഡിയോ ഞാൻ കാണിച്ചുകൊടുത്തു
@varghesemanacheriljohn5046
@varghesemanacheriljohn5046 5 жыл бұрын
Super
@jayasreenair3973
@jayasreenair3973 5 жыл бұрын
Thoran super but veluthullium jerakavum cherthilla.
@jebapriya90
@jebapriya90 5 жыл бұрын
👌👌👌👍
@ashhadj8667
@ashhadj8667 5 жыл бұрын
Pazhaya kathi kanunnilla aarukondupoyi
@soniyajiju8200
@soniyajiju8200 3 жыл бұрын
കലക്കിട്ടോ ❤❤❤
@njaeelamgulati971
@njaeelamgulati971 4 жыл бұрын
Sweat cute nd hardworking aunti ji aapko mera hath jorh kar pranamm god bless you always aunti ji
@sree10.10
@sree10.10 5 жыл бұрын
Jeerakam n manjal onnum vende 🤔
@FunFusion-i
@FunFusion-i 5 жыл бұрын
വെളുത്തുള്ളിയും, ജീരകവും ഉപയോഗിക്കുന്നതിനു പകരം, ചുവന്നുള്ളിയും കുരുമുളകും ഉപയോഗിച്ചു നോക്കു. നല്ല രുചിയാണ്.
@keralamodularkitcheninteri9632
@keralamodularkitcheninteri9632 5 жыл бұрын
👍👍🌹🌹
@shameeribrahim4059
@shameeribrahim4059 5 жыл бұрын
വാഴക്കൂമ്പ് തോരൻ ഒന്നു വയ്ക്കണെ
@SureshBabu-mz4xd
@SureshBabu-mz4xd 5 жыл бұрын
😍😍😍😍
@ganaggopal7571
@ganaggopal7571 5 жыл бұрын
കത്തി കണ്ടില്ലല്ലോ
@aparnaanuianuanand3103
@aparnaanuianuanand3103 5 жыл бұрын
Ammumma love uuuuu
@jaisammajimmy2731
@jaisammajimmy2731 4 ай бұрын
എന്തിനാ ഇങ്ങനെ കൊത്തി അരിയുന്നത് മുഴുവൻ കാണിക്കുന്നതു. എല്ലാം അടിപ്പിച്ചുവച്ചിട്ടു കുക്ക് ചെയ്യുന്നത് കാണിച്ചാൽ പോരെ.
@LisasFlavours
@LisasFlavours 5 жыл бұрын
Good. എന്റെ റെസിപ്പികൾ കൂടെ ഒന്ന് കാണാമോ..
@sarikurampala1659
@sarikurampala1659 5 жыл бұрын
,👌👌👌👌👌👌😍😍😍😍😍😍
@juliejoy3572
@juliejoy3572 5 жыл бұрын
Beetroot thoranil ginger edathilla,velutthulli aanu cherkkunnathu,jeerakavum edilla
@hamnahamza4350
@hamnahamza4350 5 жыл бұрын
This is her recipe 🤷‍♀️
@suryagayathri2702
@suryagayathri2702 5 жыл бұрын
Ammachii kathi(knife) maatti.😀😉
@Shymas4
@Shymas4 5 жыл бұрын
പുതിയ പിച്ചാത്തി.. ഇഞ്ചി ഇടുന്നത് കണ്ടിട്ടില്ല
@saranyassaranya4461
@saranyassaranya4461 5 жыл бұрын
SUPPER AMMA
@Robin-dz1km
@Robin-dz1km 5 жыл бұрын
kathi maariyallo
@rakhikrishnaraj8964
@rakhikrishnaraj8964 5 жыл бұрын
Hii amma
@sreedevipillai2453
@sreedevipillai2453 5 жыл бұрын
Thoranu inchi cherkkarilla
@nishasudhakaran8811
@nishasudhakaran8811 Жыл бұрын
Ur way of cutting beetroot is so meticulous
@krishnakannanz3845
@krishnakannanz3845 5 жыл бұрын
കത്തി എവടെ😤🔪
@jayasreenair3973
@jayasreenair3973 5 жыл бұрын
Thoran super but veluthullium jerakavum cherthilla.
@fabianaman1983
@fabianaman1983 5 жыл бұрын
Super
@teamnarrow4885
@teamnarrow4885 5 жыл бұрын
Super
Kinnathappam Recipe | Breakfast Recipe
8:01
Village Cooking - Kerala
Рет қаралды 258 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Farm Fresh Pineapple Harvesting - Let’s create some delicious treats
13:44
Village Cooking - Kerala
Рет қаралды 54 М.
This pasta with sausage is a real treat! I make it all the time!
14:36
Kerala Style Bitter Gourd Toran | Bitter Gourd Recipe
8:38
Village Cooking - Kerala
Рет қаралды 825 М.
Kerala Sadya Inji Curry | Kerala Style Ginger Curry Recipe | Onam Ep : 4
10:05
Village Cooking - Kerala
Рет қаралды 431 М.
ஒன்றாக சமைப்போம்!!
Kootan Soru
Рет қаралды 244
Kerala Style Carrot Thoran | Carrot Thoran | Carrot Stir Fry
10:05
Village Cooking - Kerala
Рет қаралды 170 М.