വീണച്ചേച്ചി ഈ ഡ്രെസ്സിൽ സുന്ദരിയായിട്ടുണ്ട്..super
@AnuAnu-dc3ev5 жыл бұрын
ട്രോളിംഗ് നിരോധനം ആയത് കൊണ്ട് മീൻ കിട്ടാനില്ല ഉള്ളതിനാണെങ്കിൽ ഭയങ്കരവിലയും veenas കറി വേൾഡിൽ കേറി nokeetha അപ്പോൾ കിട്ടി അടി പൊളി റെസിപ്പി വെണ്ടയ്ക്ക കറി സൂപ്പറായിട്ടാ നല്ല ടെസ്റ്റും sharikum meenkari pole തന്നെ താങ്ക്യൂ വീണ
@sreenivaskr91546 жыл бұрын
ഞങ്ങൾ പ്രവാസി മലയാളികൾക്ക് ഒരു പാട് ഉപകാരം ആണ് ചേച്ചിയുടെ വീഡിയോസ്... ഞങ്ങൾ കിച്ചണിൽ വരെ ലാപ് ഓൺ ചെയ്ത് വച്ച് ആണ് പാചകം.😂😂😂..cooking എല്ലാം വിജയം ആണ് Thank You chechi.....
@VeenasCurryworld6 жыл бұрын
Thank u so much Sreenivas 😁happy to hear that.. eniyum kooduthal recipes pareekshichu nokku, feedback ariyikkoo tto😊👍
@sreenivaskr91546 жыл бұрын
@@VeenasCurryworld തീർച്ചയായും
@നമ്മുടെകേരളംസുന്ദരകേരളം6 жыл бұрын
😂😂 ഞാനും ചെയ്യും സൗദിയിൽ 😂😂
@realthanimacooking19536 жыл бұрын
Super
@koyakutty48424 жыл бұрын
Hai chechi. Vendaka curry vitil undaki super ellarkum nalla ishttayi
@VeenasCurryworld4 жыл бұрын
😁🙏
@angelworld50954 жыл бұрын
ചേച്ചി സൂപ്പർ ടേസ്റ്റ് ഇന്ന് ഉച്ചക്ക് കഴിക്കാൻ ഞാൻ ഉണ്ടക്കിട്ട് ഉണ്ട് 🥰🥰🥰😍😍😍😍
@deepas42724 жыл бұрын
Chechi njan chechita channelinta valiya fana.chechita currykal okke ente veetukarke bhayankara ishta. May God bless uu
@VeenasCurryworld4 жыл бұрын
thank you dear Deepa 😍❤️
@blessysam61836 жыл бұрын
ഇന്നലെ എന്ത് കറി ഉണ്ടാക്കണം എന്ന് വിചാരിച്ച് ഫ്രിഡ്ജ് നോക്കി എന്തൊക്കെ ഉണ്ട്എന്നിട്ട് ചേച്ചിടെ റെസിപ്പ് നോക്കി അപ്പോൾ ചീരപരിപ്പ് തോരൻ വച്ചു.അര മണിക്കൂർ കഴിഞ്ഞപ്പോൾ ദാ കിടക്കുന്നു ചേച്ചി വീഡിയോ പോസ്റ്റ് ചെയ്തേക്കുന്നു...വെണ്ടക്ക കറി..എന്നാൽ നാളെ ഉണ്ടാക്കാം എന്ന്.അങ്ങനെ ഇന്ന് ഉണ്ടാക്കി...സൂപ്പർ ടേസ്റ്റ്..ചേച്ചീ...thqu..😙😙
I tried this one today and it was a great success.Thank you for the recipe.
@VeenasCurryworld6 жыл бұрын
thank you 😊
@kuniyilsabeersabeerkuniyil19153 жыл бұрын
Chechi, tomato cherkkille
@catherinekathu98776 жыл бұрын
Veenachechi njn undakito curry....adipoli aannee.vtl ellarkum ishtapettu..adikam time vendathanum e curry undakan.
@VeenasCurryworld6 жыл бұрын
😁👍
@naseebabintashraf11785 жыл бұрын
Veena chechi...... Adipoli..... Ithrakkum taste Ulla vendakka curry..... Nan kayichittilla... A must try for all who didn't try this recipe. Thanks!
@ushavijayakumar30964 жыл бұрын
ennu e vendakka curry undaki tto. super taste aayirunnu. thanks Veena.
@lathika19736 жыл бұрын
Ende sthiram vaikarulla Oru vendekka curry aanu...bt few difference..valanpuli ,malli podi,tomato,vendayam these are the other ingredients ... Veena aranja pole next day aanu curry kooduthal tasty 😃 Next time Veenayude recipe try cheyunnunde👍
@VeenasCurryworld6 жыл бұрын
thank you dear 😍👍
@chaithanyasanthosh22344 жыл бұрын
Super aauerunnu curry njn cheyethu nokki chechi parayunna style tanne cheyethunokkiyappo nalla taste unde
@ranjithcr30956 жыл бұрын
Super chechi thenga varutharachu cherkkarundu.ethu try cheyyam
Black and Whitil very beautiful Cury try cheyyum so thanks
@VeenasCurryworld6 жыл бұрын
thank you 😊
@beenarajesh40816 жыл бұрын
Adyayita ingane oru curry kanunne. will try sure.
@sreekalam58156 жыл бұрын
ചേച്ചി കട്ടിണ്ട് തന്നെ ഇഷ്ടമായി തീർച്ചയായും നാളെ തന്നെ ഉണ്ടാക്കും thanks for a Veg dish
@VeenasCurryworld6 жыл бұрын
thank you dear
@nijishaijan61482 жыл бұрын
Hai chechi sukamalle... Njan curry undaki... Super taste.. Parayathirikkan vayya... Thanks a lot chechi❤
@VeenasCurryworld2 жыл бұрын
Thank you dear
@sruthymohan59196 жыл бұрын
sari adipoli.....I love ur all recipe's....
@VeenasCurryworld6 жыл бұрын
thank you dear
@ameerhussain58856 жыл бұрын
മനോഹരം
@ankiankithasreejith86156 жыл бұрын
വീണചേച്ചിയുടെ വലിയ ഒരു ഫാൻ ആണ് ഞാൻ ,എല്ലാ വീഡിയോ യും മുടങ്ങാതെ കാണും
@biniraveendran27316 жыл бұрын
Hai chechi sugamano sundariyayitundallo adipol kariyatto super
@VeenasCurryworld6 жыл бұрын
thank you Bini😊
@divyadivz_072 жыл бұрын
Hi Chechikutty...😘😘 veenechi ulli kaachi ozhicha time il use cheytha smiley 🙂 spoon enik orupaadu ishttapettu...🙌❤🥰👌 Nale ee Curry try cheyum..😋👍
@sreedeviharidas66256 жыл бұрын
Thankyou dear for sharing this ,make a difference curry, usually it's with kaipakya, kovakya , tomatoe,know to me ,this is new to me,looks good for chapathy too..Will surely try this easy simple,n novel idea one soon.wrote it down too.ve to catch up with some more vedios of yours.. will do tta surely.. ..Nice to see the tree on the wall.. Complete aayo athu..Family tree aano.?👨👩👧👧...All is well..Love n gratitude 😇😇😇🙏🙏🙏😘😘😘
@VeenasCurryworld6 жыл бұрын
thank you dear Aunty kutti😍😍undakki nokki feedback parayan marakkalle .. ha aa tree finish aayi.. family tree alla.. still like a family tree only😁.. lots of love d gratitude ❤️❤️
@amalanithinan98215 жыл бұрын
Nale undakan pokenu ,chechide Thrissur tomato curryde appozhum indakum enthu taste aanu, love you chechi
@VeenasCurryworld5 жыл бұрын
thank you dear
@fazeelank11356 жыл бұрын
Supper chechi !! post cheyyuna ellam nalla recipes aann.... keep it up 😗
@simisuresh49446 жыл бұрын
Very nice njan ippozha test cheythathu. Super
@VeenasCurryworld6 жыл бұрын
thank you dear
@gangadhar52186 жыл бұрын
Thanks for the yummy looking curry....... Veg curry kanumbol oru prathega sandoshane..... 👏👏👏👏Will surely try at the earliest👍👍👍
എൻറെ husbant ന് വെണ്ടയ്ക്ക കറിവെക്കുന്നത് ഇഷ്ടമല്ല. ഇന്ന് എന്താ കറി വെക്കാൻ എന്ന് ചോദിച്ചപ്പോൾ ഞാൻ വെണ്ടയ്ക്ക യുടെ കാരൃം പറഞ്ഞില്ല. എല്ലാം ഇവിടുണ്ടെന്ന് പറഞ്ഞു. ഞാൻ ഇത് പോലെ കറി ഉണ്ടാക്കി. ചോറിൽ കറി ഒഴിച്ചപ്പോ ആണ് വെണ്ടയ്ക്ക ആണെന്ന് അറിഞ്ഞത്.കറി നന്നായി ഇഷ്ടപ്പെട്ടു. കൊടുത്ത ചോറ് മുഴുവൻ കഴിച്ചു.ഇഷ്ടപ്പെട്ട കറിയില്ലെൻകിൽ ചോറ്തിന്നാൻ മടിയുള്ള ആളാണ്. Very very thanks mam.
@VeenasCurryworld6 жыл бұрын
😁😍👍
@hemalathap.k.38856 жыл бұрын
@@VeenasCurryworldgood
@jaslabacker95954 жыл бұрын
Chechi... ee curry nhan inn undakki... ellarkum valare ishtamaayi... thanks a lot chechi... expect more videos😍😍😍😍
@dishamalayaliyoutuber266 жыл бұрын
Super video chechi,njan vegetarian aanu so ethu eniku orupaadu useful aanu😍😍
@sudhapillai11286 жыл бұрын
Veene njan vendaykka kazhikkilla, pakshe njan ente makkalkku undakki kodukkum
@VeenasCurryworld6 жыл бұрын
u can try this same recipe with kovakka dear😊😍👍
@VeenasCurryworld6 жыл бұрын
😊😊😍
@SPOONSANDLADLES6 жыл бұрын
Even am a vegetarian....
@marysam4446 жыл бұрын
@@SPOONSANDLADLES 0
@zalfasworld60904 жыл бұрын
ഞാൻ ചേച്ചിയുടെ എല്ലാ റെസിപിയും പരീക്ഷിക്കാറുണ്ട്. എല്ലാം സൂപ്പറാണ്.thank u ചേച്ചി, കമെന്റ്സ് എഴുതാൻ time kitathadh karanam....ലൈക് ചെയ്യാറാ പതിവ്. ഇനി കമന്റ് എഴുതാം. ഞാൻ ഉണ്ടാക്കി ഫോട്ടോസ് വാട്സ്ആപ്പ് groupil ഇടുമ്പോൾ എല്ലാവരും റെസിപ്പി ചോദിക്കും. ഞാൻ അപ്പോൾ എല്ലാർക്കും ലിങ്ക് send ചെയ്തുകൊടുക്കും 🥰🥰🥰👍👍👍💓
@VeenasCurryworld4 жыл бұрын
orupadu santhosham dear 😍😍
@shiaabpp65895 жыл бұрын
Njanenth recipe undakunnenkilum KZbin type cheyyumbo chechiyude recipe ya eppoyum select cheydad.tks
@jaslabacker95953 жыл бұрын
Chechi... nhan try cheythu.... superb.... ipo veetil vendakka vangiyal veena chechiyude ee curry thanne venam ellarkum... thank uuu chechi.... 😘😘😘😘with lots of love