പ്രതികൂല ഭൗതിക സാഹചര്യങ്ങളെ അനുകൂലമാക്കാൻ ഉണ്ടായ ഉൾവിളി സാറാ ടീച്ചറെ ഇന്നത്തെ അവസ്ഥയിലെത്തിച്ചു. അപ്പനും അമ്മായിമാരും നല്കിയ കരുത്ത് അത്ര മഹത്തായിരുന്നു. ഈ വിധ വിവരങ്ങളൊക്കെ അനാവരണം ചെയ്യാൻ കവിത ടീച്ചറുടെ നിപുണമായ അഭിമുഖത്തിനു സാധിച്ചു. അനുമോദനങ്ങൾ👍 - വല്ലച്ചിറ രാമചന്ദ്രൻ
@gracyc.j74052 жыл бұрын
കുറേ നാളുകൾക്കുശേഷം......കവിതയുടെ സാറടീച്ചറുമായുള്ള അഭിമുഖം കണ്ടു കേട്ടു കീഴടക്കി. നല്ലൊരു ക്ലാസ്സായിരുന്നു. വളരെ നന്നായിരുന്നു. ഞാനും എന്നോട് ആ ചോദ്യം ചോദിക്കുകയാണു.
@അലങ്കാരപരിചയം2 жыл бұрын
സ്ത്രീയെ സഹിക്കാൻ പഠിപ്പിച്ചു, പുരുഷനെ ഭരിക്കാൻ പഠിപ്പിച്ചു - സാറടീച്ചറുടെ നിരീക്ഷണം വളരെ സുവ്യക്തം. കടുംബത്തിലെ ജനാധിപത്യമില്ലായ്മ കൃത്യമായ കാഴ്ചപ്പാടാണ്.
@sangeethamanoj1162 Жыл бұрын
അതീവ ഹൃദ്യം ഈ കൂടിക്കാഴ്ചയും... ഏവർക്കും ആനന്ദത്തിൻ ഇടങ്ങൾ കണ്ടെത്താനിടയാവട്ടെ...❤️❤️❤️
@Kdramabingy10 ай бұрын
She is a story herself. Much respect to her ❤.
@nvmedits26622 жыл бұрын
True insight to each women,superb presentation too😍❤️❤️