ഇതുപോലെ 10 പോലീസ്സ്റ്റേഷനും 100 പോലീസുകാരും ഉണ്ടെങ്കിൽ ഈ കേരളം എന്നേ നന്നായേനെ 🙏
@A2Zvlog833Күн бұрын
ഇങ്ങേരുടെ തിരിച്ച് വരവ് ഉഫ് 🔥🔥🔥🔥
@ffskullshipffskullship32103 ай бұрын
2:45 😂😂nivin poly scn thanne.
@infoatoz2865Ай бұрын
താസില്‍ദാരുടെ ബോഡി ലാങ്ങ്വെജ് 👍🏻
@mpgafoorvailathur88682 ай бұрын
ഇതാണ് കെണിയിൽ ചാടുന്ന കുട്ടികളുടെ വീട്ടിലെ അവസ്ഥ എന്നിട്ടും ബോധം വരാത്ത കോളേജ് കുട്ടികൾ ഉണ്ട് എത്രയോ..... നല്ല msg
@GeethaGMenon-bs6wj4 ай бұрын
Nivin Poli Ella Cinemayilum Nalla Abhinayam.👍👍
@nisampalakkad4 ай бұрын
ഇതുപോലൊരു പടം 🥰🥰💥💥💥💥💥💥💥
@aussiecinephiles3 ай бұрын
Nivin ijjathy , correct police
@Nazeerkhan-j7lАй бұрын
എത്രെ കണ്ടിട്ടും മതിവരാത്ത സീൻ പൊളി അഭിനയം എലോരും... 💯👌🏻💯
@aswinnandu72404 ай бұрын
ഇന്നത്തെ തലമുറ പേടി തോനുന്നു😢
@karthikmohan15394 ай бұрын
No no don't worry this movie is almost ten years old so nothing to do with today's generation. 😂
@lczz5274Ай бұрын
@@karthikmohan1539yeah ...!! This generation is worst than what is shown in the movie
@akhilks543714 күн бұрын
തൻ്റെ ഒന്നും ജനറേഷൻ ഉള്ളവരുടെ അത്ര ഞരമ്പ് അല്ല ഇപ്പോളത്തെ പിള്ളേർ😂😂
@SB-oj9mf4 ай бұрын
What a great movie. 👍
@Arnoldjibru2025Ай бұрын
Action Hero Biju 2 is Waiting❤🎉✨🔥💕
@okhnbcs4 ай бұрын
Ravindra jadeja😂
@aneeshkumarp22 ай бұрын
😂😅ആാാ ചെക്കന്റെ ബെസ്റ്റ് ഡയലോഗ് സാറേ ഒരു അവസരം കൂടി തരുവോ... ഇത് എന്തോന്ന് ടെ സ്കൂളിലെ ക്ലാസ് ടെസ്റ്റ് ഒ ഒരു അവസരം കൂടി കൊടുക്കാൻ... അതും ഗഞ്ചാ കേസിൽ... Powli... 😂😂😂
@jamesjoseph33774 ай бұрын
ഇ സിമയിലെ സീൻ ഇപ്പോൾ ഉള്ളതലമുറയ്ക്ക് കണ്ട് പഠിക്കാൻ ഉണ്ട്🙏🙏🙏
@akhilks543714 күн бұрын
Pazhya generations ithonm illarnllo...😂😂
@franklinrajss231012 күн бұрын
@@akhilks5437അന്നും ഉണ്ട്, ഇപ്പോ പക്ഷേ സ്കൂൾ, കോളേജ് ഇവിടെ കൂടുതൽ ആണ്
@aln39t4 ай бұрын
Enthada stuff ano 💥
@vishnusbabu6 күн бұрын
വർഷം കഴിയുംതോറും, ഈ സീൻ കൂടുതൽ അർത്ഥവത്താവുകയാണ്
@hashtags7864 ай бұрын
ഈ ഇടിയാണ് ഇപ്പോൾ ആവശ്യം
@QatarMac4 ай бұрын
Super seance....mother's Biju sir
@KochuparambanSКүн бұрын
രവീന്ദ്ര ജഡേജ ഒക്കെ ഉണ്ടല്ലോ....😂
@harikrishnan42164 ай бұрын
DYFI membership edutha theeravunna prsname ullu😂😂
@brazil44404 ай бұрын
പോയി കുനിഞ്ഞു നിന്നാലും മതി
@aneeshantony47804 ай бұрын
🤣🤣🤣
@RajappanThengummoodu4 ай бұрын
😂😂😂👍🏼👍🏼
@_blah_blah_blaaa4 ай бұрын
Y
@AlbertPhilip-ie7hc4 ай бұрын
😂😂
@UpickedThewrongperosn4 ай бұрын
I would prefer this way ❤
@TheDumbTake-xb6rr4 ай бұрын
ഞാൻ പാസ്പോർട്ട് വെരിഫിക്കേഷൻ നൂ വേണ്ടി police station ല് പോയപ്പോൾ കുറച്ചു പേര് 'കസേരയില് ഇരിക്കുന്നത് ' (സാങ്കല്പിക കസേര 😂) കണ്ടായിരുന്നു. ചിരിയും വിഷമവും തോന്നി 😂😮
@gireeshv.k14982 ай бұрын
ബിജു sir... super.
@adityasajeev328225 күн бұрын
First mother's reaction was way too real, i can't even say it was acting, but it was.
@MjVarghese-s9n4 ай бұрын
Awsome Film...❤❤❤❤❤❤
@mohamedibrahim79533 ай бұрын
Name of movie
@abrahamtm7848Ай бұрын
@@mohamedibrahim7953 Action Hero Biju
@manilalramanujan50224 ай бұрын
Ente ponno wat a scene nivin🎉🎉🎉
@IshakIsu-s7uАй бұрын
ന്തൊക്കെ ആയാലും അവനെ കൂടെ നിർത്താം ഒറ്റിക്കൊടുത്തില്ലല്ലോ dealer 😉swayam ഏറ്റെടുത്തു അവൻ
@IshakIsu-s7uАй бұрын
(പിന്നിൽ നിന്ന് കുത്തില്ല )
@MadhuMadhu-jt5wu4 ай бұрын
3 അമ്മമാരും എന്താ ഒറിജിനാലിറ്റി പ്രത്യേകിച് ദേവീ അജിത്
@PRWorks88993 ай бұрын
Ambo scene acting 😮😮😮😮
@jessanraju81334 күн бұрын
sir nerittu kanda polay aanu samsarikkunnathu
@sreekumargs15662 ай бұрын
Super sub inspector of police❤
@ahammedrАй бұрын
Beautiful realistic movie.
@krishtitans3 сағат бұрын
the present situation of kerala is very alarming.
@neelakantan84834 ай бұрын
My favourite Actor Mr.Nivin Pauli very apt as an SI unbeatable performance 🎉🎉
@theindian22264 ай бұрын
Nivin Pauly is great artist
@ABINSIBY90Ай бұрын
പിള്ളേര് കിടിലൻ അഭിനയം
@thomaskuttianil4 ай бұрын
Super നിവിൻ അഭിനയം
@sarinsari58354 ай бұрын
ബിജു പോലീസ്..
@ramukris5640Ай бұрын
MY PAPA MASSSSSSSS😘😍
@MuhammedRafeek-nk3wl13 күн бұрын
Which one
@chinhobae39772 ай бұрын
this feels wayyyyy too real
@RajeeshP-f1r2 ай бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം.അഭിനയിക്കാൻ പറഞ്ഞാ ജീവിച്ച് കാണിച്ചു.
@madfox50856 күн бұрын
ee adth ammaye thalak adich konna case [kayinj vannavarundo?