യാ mowne... ഇത് കേൾക്കുമ്പോ ഉള്ളിന്റെ ഉള്ളിൽ എന്തൊക്കെ ചാടി കളിക്കുന്നു.. 🔥🔥❤️🥰
@haneeshmohammed18512 жыл бұрын
വെടിക്കെട്ട് പെർഫോമൻസ് 💥💥💥💥💥
@muhammedsafan27602 жыл бұрын
masha allah
@Kadaloram09162 жыл бұрын
ഒരുപാടിഷ്ടം തോന്നി 🥰
@munawaralikkapparambil20912 жыл бұрын
Shythan aanath
@safvansafu93802 жыл бұрын
Chadikalikkunnu
@ayishaayisha68556 ай бұрын
എന്റെ മുത്ത് ബിലാലിന്റെ (റ) ദേശക്കാർക്ക് പ്രവാചകന്റെ ദുആ ഫലമായി കിട്ടിയ കഴിവ് അപാരം തന്നെ..... മാഷാ അല്ലാഹ്
@abdulrahimanabdulrahiman2162 жыл бұрын
എന്നും ജനമനസ്സുകളിൽ ഇടം നേടിയ സൂപ്പർ നഅത്ത് വല്ലാത്ത അനുഭൂതിയുണ്ടാക്കുന്നു. ما شاء الله الحمد لله بارك الله 🌷🌷🌷🌷🌷🌷⚘⚘⚘⚘⚘✨✨✨🎆🎇❇
@abdulrahimanabdulrahiman2162 жыл бұрын
ما شاء الله الحمد لله بارك الله 🌷🌷🌷🌷⚘⚘⚘⚘🏵🏵🏵🏵
@Ajmalkhan-ty7nf2 жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത നഅത്തു ആണ്..ഖൽബിനെ പിടിച്ചു കുലുക്കി കളഞ്ഞു..❤️ ماشاءالله
@hafizahmednaeemikallambala83732 жыл бұрын
ലോകത്ത് മടുപ്പോ അലസതയോ ഇല്ലാതെ ആവേശത്തോടെ കേൾക്കുംതോറും ആനന്ദം തീർക്കുന്ന പുകഴ്ത്തു പാട്ടുകൾ പ്രവാചകർ(സ)തങ്ങളുടേത് മാത്രം
@shahanakasim20142 жыл бұрын
Ethra സത്യമാണെന്നോ...... ☺️
@jamsheer36062 жыл бұрын
❤❤❤
@ilyaschonarichonari3722 жыл бұрын
Ahlubitina അവിടുത്തെ മക്കളേ madhu chollal mutu നബിയെ varnikkum pola പ്രതിഫലം ഉള്ള കാര്യമാണ്
@haloohaloo54892 жыл бұрын
സത്യം 👍👍
@binthabdusalamrahmani2 жыл бұрын
100%
@jamsheer36062 жыл бұрын
സൗണ്ട് വർക്ക് ചെയ്യുന്ന മുത്തിന് ആ കഴിവ് പടച്ചോൻ ❤🤲നില നിർത്തി കൊടുക്കട്ടെ 🤲 ഈ ഒരു ഫീൽഡിൽ ഉള്ള ഒരു വീനീതൻ മാത്രം ഞാൻ 💯
@nsgraphy19532 жыл бұрын
آمين يارب العالمين
@siddhiqueca58032 жыл бұрын
Number onn tharumo ur
@siddhiqueca58032 жыл бұрын
Hi
@hamsathali18332 жыл бұрын
Ameen...
@muhammedshabeeb18272 жыл бұрын
ആമീൻ
@Mizafathima07562 жыл бұрын
മാ ഷാ അല്ലാഹ്.. ഒരു രക്ഷയും ഇല്ല... കൂടെ കട്ടക്ക് പിടിച്ച സൗണ്ട് ഓപ്പറേറ്റർക്ക് ഒരായിരം കുതിരപ്പവൻ 🔥🔥🔥
@RashidRashid-dn7zl2 жыл бұрын
എന്റെമോനെ.... ഒരു രക്ഷയും ഇല്ല..... അടിപൊളി... ഇഷ്ട്ടം പോലെ മദ്ഹും നഹ്ത്തുംകേട്ടിന് ഇങ്ങനെ ഒരു പാട്ട് ജീവിതത്തിൽ ആദ്യം ആയാണ്. നിങ്ങൾക്കോ....
@sahadzad8512 Жыл бұрын
Just text “king voice: Al haj uwais razaq quadhiri😍
@kabeervavaskabeervavas33302 жыл бұрын
സൗണ്ട് സിസ്റ്റം നോക്കിയവൻ ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🔥
@afiyaali6862 Жыл бұрын
മധുരം നിറഞ്ഞ പുഞ്ചിരിയോടെ ത്വാഹാ തങ്ങൾ 💓😍💕
@kadeejakadu5018 Жыл бұрын
എത്ര തവണ കണ്ടന്നറിയിലാ അത്രയും ലയിച്ചു പോകും 😢 എൻ്റെ മാണിക്യക്കല്ലായ മുത്ത് ഹബീബിന്റെ ഹളറത്തിൽ എത്തിക്കണേ റബ്ബേ 🤲😭😭
@abbasthangal75927 ай бұрын
ആമീൻ
@SaleemaSaleema-un1lh7 ай бұрын
Ddddh
@semeenaamani6112 жыл бұрын
ماشاء الله അവരുടെ ആവേശം ❤️🥰 എത്ര തവണ കണ്ടിട്ടും മതിയാവുന്നില്ല🌹🥰
@semeenaamani6112 жыл бұрын
🌹🥰🤲
@midlaj24732 жыл бұрын
കേട്ട് പൂതി മാറുന്നില്ല പ്രാർത്ഥന കൾ നേരുന്നു - ഹിദായ കണ്ണവം
@noisevlog28702 жыл бұрын
Nallure❤️🩹
@sarafsp6872 Жыл бұрын
പടച്ചോനെ കാക്കണേ അല്ലാഹ്
@football_memmories2 жыл бұрын
ബിലാൽ (റ ) ന്റെ നാട്ടുകാരല്ലേ.. നല്ല ശബ്ദം ബിലാൽ (റ ) ശബ്ദം നല്ല ഉഷാറായിരുന്നല്ലോ.... 😘😘
@mujeebmuji75102 жыл бұрын
💪💪💪💪💕💕💕
@suhailshamsudeen14402 жыл бұрын
Gujrath karan anu puli
@shaheemsulthan32452 жыл бұрын
@@suhailshamsudeen1440 South Africa
@AppleApple-kx3hr2 жыл бұрын
Gujarathil ivar orupad und pand adimakall.ayi.vangichatha thalamurakall ipozhum u d
@kazmia57402 жыл бұрын
@@suhailshamsudeen1440 no
@madhaneeyamfamily98952 жыл бұрын
ماشاء الله 😍😍 ആവേശം
@thaharasoolmedia18742 жыл бұрын
ഞാൻ ഇത് എത്ര തവണ കേട്ടു എന്നതിന് ഒരു കണക്ക് ഇല്ല ഖൽബിൽ വല്ലാത്തൊരു ആവേശം നൽകുന്നു കേൾക്കുമ്പോൾ....
@navask62962 жыл бұрын
ഞാനും 🙏🏼
@rifaibrahim97242 жыл бұрын
എത്ര ഉറങ്ങി പോയ മനുഷ്യന്മാരും എണീറ്റു ഇതിൽ ആവേശത്തോടെ ലൈച്ചു പോകും അത്രക്കും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌മാഷാ അള്ളാഹ് 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️ത്വഹ തങ്ങളുടെ പുഞ്ചിരി മാഷാ അള്ളാഹ് 🥰🥰❤️🥰🥰🥰
@mohamedshareef5392 жыл бұрын
നിഷ്കളങ്കമായ ആസ്വാദനം താഹ തങ്ങൾ 💕💕💕
@alisudheer22232 жыл бұрын
മാഷാഅല്ലാഹ്..... ഓരോ തവണ കേൾക്കുമ്പോഴും രോമാഞ്ചം ആണ് 💯🥰💚💝 കേട്ടു കൊണ്ട് ഇരിക്കാൻ ന്ത് രസാാ.... 💫❤️
@yaseenmubarak44422 жыл бұрын
**ആഷിഖീങ്ങൾക്ക് ഇവിടെക്ക് സ്വാഗതം**
@HABIB_ELMUSNAD-lx3tj11 ай бұрын
ആവാൻ ആഗ്രഹം ഉണ്ട് തൗഫീഖ് ഉണ്ടാവട്ടെ... Dua ചെയ്യണേ....🤍
@Butterfly1384-w5b2 жыл бұрын
സാബിർ ബറകാത്തി..😍💚ഇവരുടെ നാത്തുകൾ ഞങ്ങൾ എപ്പോഴും കേൾക്കാറുണ്ട്..
മനസ്സിനെ പിടിച്ചു കുലുക്കുന്ന രൂപത്തിലുള്ള ഇവരുടെ പാടൽ. സന്തോഷങ്ങൾ
@srkmedia4102 жыл бұрын
കുറെ പ്രാവശ്യം കേട്ടു.... ന്റോ പൊന്നോ.... Energy 👌👌......
@sabithvlog49202 жыл бұрын
മാഷാ അല്ലാഹ്, ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@hayamedia15012 жыл бұрын
Bilal (R) ormayan varunnadh........ 🥺🥰🖤
@Epitome_of_Excellence2 жыл бұрын
Wow ആ സൗണ്ട് variation 🔥 മുട്ടും പൊളിച്ചു..✨
@azeez15752 жыл бұрын
Masha allah ❤️എന്ത് ഭംഗി ആണ് കേൾക്കാൻ തന്നെ മനസ്സിന് ഒരു സുഖം ☺️☺️❤️
@fahmiyyafemi34602 жыл бұрын
എന്തൊരു romajaam ഈ pattin. Nthu രസം കേൾക്കാൻ 😍😍
@DESERTEAGLE-sw7hk2 жыл бұрын
ത്വാഹാ തങ്ങളുടെ ചിരി 😍😍😍
@sayyidnaeemulhaqm.k8966 Жыл бұрын
ഇങ്ങനെ പാടി സൗണ്ട് അടക്കുമ്പോയും വിഷമം വേണ്ട ...മഹാന്മാരുടെ പാട്ട് പാടിയത് കൊണ്ട് ..സൗണ്ട് അടഞ്ഞത് അല്ലേ അതിൻ്റെ ആവേശത്തിൽ ..ശെരിക്കും അതൊരു അംഗീകാരം ആണ് ❤
ما شاء الله تعالى الحمد لله ⭐💞الحمدلله الحمدلله الف مرة 🤲🏻💚✨💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه💚✨💚
എന്നെപ്പോലെ. ഇടക്ക് ഇടക്ക്. കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰👌👌
@abdulrahimanabdulrahiman2162 жыл бұрын
ഹൃദയത്തിൽ തട്ടുന്ന ഖവാലി.
@nxfeed2 жыл бұрын
3:56 literally gave me goosebumps
@MuhammedRinshad-g2z4 ай бұрын
കറുകറുത്ത ബിലാൽ (റ) വിനെയും വെളുവെളുത്ത സൽമാനുൽ ഫാരിസ് (റ) വിനെയും ഒരേ പാത്രത്തിൽ വെള്ളം കുടിപ്പിച്ച ഈ ലോകം പഠക്കാൻ കാരണകാരനായ മുത്ത് നബി (സ്വ) യെ കുറിച്ചുള്ള വരികൾ. അതും മദീനയിൽ വെച്ച് ബാങ്ക് വിളിച്ച ബിലാൽ (റ) വിന്റെ നാട്ടുകാരൻ 🥰🥰
@sahiksha6612 жыл бұрын
Yaa allah Alhamdulillah mashallah Allahu sweegarikkummaaraagatte aameen
@JasnaJasi-vy6kx Жыл бұрын
ഞങ്ങളുടെ നേതാവ് ആണ് മുത്ത് നബി 💞💞💞
@hafsahafs21802 жыл бұрын
ما شاء الله😍🌹 بارك الله🌹 Adich polich kalakki thimarthu الله jeevitha kalam muzhuvan ea sound nilanorthi kodukatte Twaha thangale Aa chiri ما شاء الله 🤩🌹🌹🌹
@mallutech10902 жыл бұрын
Allah endh rasa kelkan. Kett irunn pokum allah afiyathulla deergayuss nalkatte adhehathin. Ameen🥰🥰🥰🥰🥰🥰
@ramlaramla3762 жыл бұрын
ഇതൊരു സംഭവം തന്നെ അടിപൊളി
@k.v.ak.v25372 жыл бұрын
നമ്മൾ പോലും ലയിച്ചു പോവുന്നു 🥰🥰
@naseebashaidi47582 жыл бұрын
Ma Sha ALLAH....ആവേശം.... ❤❤❤❤❤❤❤
@qr76512 жыл бұрын
ഇതാണ് പ്രണയം 💚
@swafvancm49382 жыл бұрын
ഇന്ത്യൻ മുസൽമാന്റെ രക്തം തിളച്ചു മാറിയണം ഖാജ ഉപ്പാപ്പയെ കുറിച്ച് കേൾക്കുമ്പോൾ, പിന്നെ ഏത് ദുഷ്ട്ട ശക്തിങ്ങൽക്കാണ് ഞമ്മളെ തൊടാൻ സാധിക്കുക 💪
@sulaimanhamza66489 ай бұрын
നമ്മൾ സ്ട്രോങ്ങ് ആയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ബ്രോ
@ShifaSufyan-ls2tz Жыл бұрын
Njan ee qawali ket ket manappaadamaki adehathinte kazhiv ijjadi Enik daily urakam varanamenkil Id kekannam MASHA ALLAH
@friendsmemedia93174 ай бұрын
Super madhu song ❤🎉
@MikdadBondel9 ай бұрын
Mashallah 👍👍🕋
@Shamil8052 жыл бұрын
ഈ മൻകപത്ത് ഇന്നലെ രാത്രി 9 പ്രാവശ്യമാണ് ഞാൻ കണ്ടത് മാഷാ അല്ലാഹ്
@umarcalicut47332 жыл бұрын
നല്ല രസം കേൾക്കാൻ.... അതിലേക്ക് ശമീമിൻ്റെ മുട്ടും കൂടെ വന്നപ്പോ... ഒരു രക്ഷയും ഇല്ല..... 🥰🥰🥰 എല്ലാവർക്കും الله ബറകത്ത് ചെയ്യട്ടെ....آمين
@__ar_shu__98252 жыл бұрын
കേരള സാഹിത്യോത്സവിന്റെ ഒരു ഫീൽ 🥰👍🏻
@habeeb8102 Жыл бұрын
അതെ
@fellafella62142 жыл бұрын
ഖാജ മുനുദ്ധീൻ അവിടം വരെ അറിയുന്നതിൽ ഞാനാണ്ടുതപ്പെട്ടു 🔥💞
مَاشَاءَ الله സദസ്സിനെ ഇളക്കി മറിച്ചു ആഫ്രിക്കൻ കൂട്ടുകാർ 🔥🔥🔥
@buspremikl8449 Жыл бұрын
ആഫ്രിക്ക കാരൻ അല്ല ഇന്ത്യ ക്കാരൻ ആണ് 🇮🇳🇮🇳🇮🇳🇮🇳
@sharoonps42859 ай бұрын
Imaaan boosted .ya rasoolallah ❤❤❤
@Marsheena21322 жыл бұрын
ഫോണിലൂടെ കാണുന്ന എനിക്ക് ഇത്രെയും രോമജിഫിക്കേഷൻ ഉണ്ടങ്കിൽ അടുത്ത് ഇരുന്നു കേൾക്കുന്ന ഉസ്താത്മാരുടെ അവസ്ഥ...😍🔥.... MA SHAA ALLAH😍💖
@lathirazi4002 жыл бұрын
Sathyam
@muhammadshafeeq70792 жыл бұрын
njanum athe chinthichu
@fathimakasaragod11632 жыл бұрын
Sathyam👍👍
@madeenamedia21522 жыл бұрын
ഇതു കേൾ ബോൾ ഉള്ളിന്നുള്ളി ചാടികളിക്കു ❤❤❤❤
@aboobackersidheeq91952 жыл бұрын
മാഷാ അല്ലഹ് വല്ലാതെ ഫീൽ ❤😍🥰
@Ahlubaith..._ishtam.._2 жыл бұрын
ماشاء الله 👍👍👍 Athinte koode Muth nabi صلى الله عليه وسلم Thangalude pera kkuttikal aaa punchiriyodu koodi ith shravikkunnath kandappozha njan ithshradhichu kelkkanthudangiyath.......👍 Muthinte صلى الله عليه وسلم Madh padumbozhulla avesham 💔 kanditt madivarunnilla.
@yaseenmubarak44422 жыл бұрын
**സുൽത്താനുൽ ഹിന്ദ് ഗരീബ് നവാസ് ഖാജ മുഈനുദ്ധീൻ ചിശ്തി അൽ അജമീരി**