ഒരു ദിനം ഒരു അറിവ് ശുറൈഹി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ആയിശ(റ) യോടു ചോദിച്ചു. നബി(സ) വീട്ടില്‍ കയറിയാല്‍ ആദ്യമായി തുടങ്ങുന്നതെന്തായിരുന്നു? ബ്രഷ് ചെയ്യലാണെന്ന് അവര്‍ മറുപടി പറഞ്ഞു, (മുസ്ലിം)
Пікірлер: 76
@shaheerakv3551Ай бұрын
ഉസ്താദിനു ദീര്ഗായുസും ആരോഗ്യവും കൊടുക്കണേ റബ്ബേ
@mrsnizar60173 жыл бұрын
انشا الله ഈ സൂറത്തു കൾ ദിവസവും ഓതാറുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം