ഉസ്താദേ ഞാൻ എന്റെ ഭർത്താവിന്റെ അടുത്തേക്ക് പോവാൻ വേണ്ടി സൂറത്തുൽഫതഹ് ഓതിയിരുന്നു എന്റെ ഭർത്താവ് വിസയും കൊണ്ട് എന്നെ കൊണ്ടുപോവാൻ വന്നിരുന്നു അന്ന് എന്തൊക്കയോ പ്രശ്നമായിട്ട് വിസകൻസ്സലായി പിന്നെ ഞാൻ നിയ്യത്ത് ചെയ്തു ഫത്ത ഹ് ഓതി അൽഹംദുലില്ലാഹ് ഇന്ന് ഞാൻ സൗദിയിൽ ആണ് മുത്ത് നബിയുടെ അടുത്ത് രണ്ടു പ്രാവശ്യം പോയി
@Rasheedabeevi1632 ай бұрын
മാഷാ അല്ലാഹ് എനിക്കും കുറെ അനുഭവം ഉണ്ടായിട്ടുണ്ട്
@ShakkeelaTP-i4h2 ай бұрын
Njaanum oothunnund enikkum aa fall kittatte
@ShakkeelaTP-i4h2 ай бұрын
🤲🏻🤲🏻🤲🏻
@NasrinMueena-zn5ryАй бұрын
امین یا رب العالمین
@MisiriyaMichi-nj2fvАй бұрын
Usthad thahjjud niskara shesham odhan pattumo
@KadheejaNaduvath2 ай бұрын
ഞാൻ സുബഹി നിസ്കാരം ശേഷം സുറത് യാസീനും സൂറത്തു ഫത്താഹ് ഓദാറുണ്ട് മരണം വരെ എനിക്ക് ഇതു തുടരാൻ ഭാഗ്യം ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@Aysha_s_Home2 ай бұрын
ഞാനും 🤲🏼 ആമീൻ🤲🏼
@abduzzvlog45652 ай бұрын
Janum
@ramshithalik542 ай бұрын
Aameen
@jaseelaa3494Ай бұрын
ഞാൻ തോന്നുന്ന സമയം എല്ലം ഓതും യാസിനും ഫത്തഹ്
@jaseelaa3494Ай бұрын
ആമിൻ❤
@Muhammadansil___5402 ай бұрын
അൽഹംദുലില്ലാഹ് എനിക്കും വല്ലാത്തൊരു ഇഷ്ടം ആണ് ഈ സൂറത്ത് ഓതുന്നത് എന്നും ഒത്താറുണ്ട് എനിക്ക് ഒരുപാട് നേട്ടം ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@Aysha_s_Home2 ай бұрын
ഞാനും ആമീൻ.....🤲🏼
@NehaNefrin2 ай бұрын
Ende Mon oru hindu pen kuttiyumyi ishttathilan ozivakan ningal dua chayyanam
@ShaanmuhammedShaanmuhammed2 ай бұрын
Usthad duhachayanam
@ShaanmuhammedShaanmuhammed2 ай бұрын
Kadamorupadundakadampad
@sxnadz2 ай бұрын
@@Aysha_s_Home❤
@parisaezak60782 ай бұрын
ദുആയിൽ ചേർക്കണേ ഉസ്താദ് അസുഖം എല്ലാം ഷിഫാ ആവാനും കടം വീടാനും
@Aysha_s_Home2 ай бұрын
വലീയ അസുഖങ്ങളെ തൊട്ട് കാക്കണെ റബ്ബേ........🤲🏼🤲🏼🤲🏼🤲🏼
ഉസ്താദേ.... ഞാൻ സുബ്ഹിക്ക് മുമ്പ് ഫത്ഹ് സൂരത്തും, യാസീനും, വാഖിഅ യും 7 പ്രാവശ്യം വീതം ഓതാറുണ്ട്..... കുറച്ചുകൂടി അദബ് ശ്രദ്ധിക്കാനുണ്ട്.....ഇത്രയും നല്ല അറിവുകൾ നൽകുന്ന ഉസ്താദിന് ഒരുപാടൊരുപാട് നന്ദി.....അൽഹംദുലില്ലാഹ് 🤲🤲🤲
@yahabeebee13612 ай бұрын
മാഷാഅല്ലാഹ് 👍👍
@Zerinmeharin2 ай бұрын
🤲🏻🤲🏻🤲🏻
@bahhassafi12752 ай бұрын
Masha allah 🤲🏻🤲🏻🤲🏻
@hazeenasulfi57892 ай бұрын
🤲🤲🤲🤲
@nisheedam87342 ай бұрын
masha allsh
@Madeenayodmoham..2 ай бұрын
മക്കൾ മടി കൂടാതെ നിസ്കരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 😢😢
@khadeejaakbar2 ай бұрын
🤲🏻🤲🏻🤲🏻
@Aysha_s_Home2 ай бұрын
ആമീൻ🤲🏼
@HayaC-l6q2 ай бұрын
അസ്സലാമുഅലൈക്കും.. എന്റെ മോൻ. ദുബായിൽ. ആണ്. അവനു. നല്ല ജോലി കിട്ടാൻ.. ഉസ്താദ്. ദുഹാ. ചെയ്യണേ
@LaibyLaiby-w5u2 ай бұрын
ഞാൻ എന്നും പതിവായി ഓ താറുണ്ട്. ഇനിയും തുടർന്ന് ഓതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
@SumayyaP-k7w2 ай бұрын
ഹലാലായ മുറത്തുകൾ ഹാസിലാക്കാനും പാവങ്ങൾ പൊറുക്കാനും ദുവാ യിൽ ഉൾപെടുത്താനെ 🤲🤲🤲🤲
@ansiyanishad74632 ай бұрын
അൽഹംദുലില്ലാ ❤എനിക് ഒരുപാട് വിശ്വാസമുള്ള സൂറത്ത് ആണ് ഇത് ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്നു കരുതിയ കാര്യം ഇത് 21 ദിവസം ഓതി ആഗ്രഹം സഫലീകരിച്ചു . എനിക് റസൂലുള്ളാട മണ്ണിൽ കാലു ചവിട്ടാനും ഉംറ നിർവഹിക്കാനും അവസരം ഒരുക്കിത്തന്നു
@FasnaFasnavp2 ай бұрын
21 dhivasam എത്ര വട്ടമാ ദിവസവും ഓതിയത്
@abinaabdulsalam96512 ай бұрын
Sathyam
@suru9576Ай бұрын
@@FasnaFasnavp1 പ്രാശ്യം
@safeejappАй бұрын
Ethra vattam othi
@ansiyanishad7463Ай бұрын
@@FasnaFasnavp1 thavana
@rahamathh4522 ай бұрын
ഉപ്പാക്ക് ആരോഗ്യം ആഫിയത്തും ദീർഘായു ബറക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഉപ്പാന്റെ മുട്ട് വേദന എല്ലാം വേദനയും വിഷമങ്ങൾ ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണേ 🤲🏻
@kunhumolvk58752 ай бұрын
ഉസ്താതെ മോന്ക് സോലിഹത്തായ ഇണയെ കിട്ടാൻ പെട്ടന്ന് വിവാഹം നടക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🕋
ഉസ്താദേ ഞാൻ സ്ഥിരമായി സൂറത്തുൽ ഫതഹ് ന്ടെ അവസാനത്തെ ആയത്തുകൾ സ്ഥിരമായി ഒത്താറുണ്ട്. തൗഫീഖ് നൽകണേ നാഥാ
@aleeman63402 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നിത്യവും സൂറത്തുൽ ഫാത്തിഹ് ഒരു പ്രാവശ്യം ഓ ദാർ ഉണ്ട് കച്ചവടത്തിൽ ബർക്കത്ത് ലഭിക്കാനും അസുഖം മാറാനും നല്ല ഉദ്ദേശങ്ങൾ സാധിക്കാനും നിയ്യത്ത് വെച്ച് പാരായണം ചെയ്യാറുണ്ട് അൽഹംദുലില്ലാ ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
Alhmdulillah masha allah ഉസ്താദെ ഞാൻ എന്നും രാത്രി ഓദാറുണ്ട് ഞാൻ വേറെ ഒരു ഉസ്താദിന്റെ ക്ലാസ്സ് ക്കാണറുണ്ട് ആ ഉസ്താദ് പറഞ്ഞു ഓദാൻ അന്ന് മുതൽ ഞാൻ ഓദാൻ തുടങ്ങി
@Shamilkvk2 ай бұрын
ഉസ്താദേ എന്റെ മകൻ 10ക്‌ളാസിലാണ് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കാൻ പ്രത്ത്യേകം ദുഹാചെയ്യണം
@Sainaba-ij9ml2 ай бұрын
Aaa
@Sainaba-ij9ml2 ай бұрын
Aaa
@Sainaba-ij9ml2 ай бұрын
Aaa
@Shameeell-142 ай бұрын
എന്റെ മകനും
@najmudheenp84902 ай бұрын
Ente monum
@Monstertruck2.12 ай бұрын
15ലക്ഷം രൂപ കടമുണ്ട്, മക്കൾ ഇസ്ലാമിക ജീവിതം നയിക്കാൻ, നിസ്കാരം നിലനിർത്തി കിട്ടാൻ, മദിന, മക്കം കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്, അവസാനം ആക്കി ബത്തു നന്നായി കിട്ടാനും ദുആയിൽ ഉൾപെടുത്തുക ആമീൻ 🤲🤲😭
@Aysha_s_Home2 ай бұрын
അടുത്ത വർഷം ആവു ബോഴേക്കും കടങ്ങൾ തീർക്കാൻ കഴിയട്ടെ 🤲🏼 നാരിയത്തു സ്വലാത്ത് 11 ദിവസം കൊണ്ട് 44 44 പ്രാവശ്യം ഓതുക 🙏🏼🙏🏼🤲🏼🤲🏼
@rahanapr96542 ай бұрын
ഉസ്താദേ ഞാൻ ഭയകര വിഷമത്തിൽ ആയിരുന്നു നമ്മുടെ സ്വലാത്തിന്റെ ബർകതും കൊണ്ട് എന്റെ ഭർത്താവ് എന്നെ വന്നു വിളിച്ചു കൊണ്ട് പോയി അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നി 1001സ്വലാത്ത് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😅
@Aysha_s_Home2 ай бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ🤲🏼 സന്തോഷവും സമാധാനവുമുള്ള ജീവിതം നൽകട്ടെ സ്വാലിഹീങ്ങളായ മക്കളെ തരട്ടെ🙏🏼🤲🏼❤️❤️
@nafikitchen85652 ай бұрын
എന്താണ് സലാത്ത്
@nafikitchen85652 ай бұрын
ഒന്ന് പറയാമോ
@muhammadkutty21502 ай бұрын
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലയ്ഹിവസല്ലം
@muhammadkutty21502 ай бұрын
നബി യുടെ പേരിൽ ചൊല്ലുക
@SulaikhaAkSulaikhaAk2 ай бұрын
ഉസ്താദ് ഹാഖിബത് നന്നാവാൻ ദുആ ചെയ്യണേ
@MuhammedBilaal-zp4zgАй бұрын
Enikkum
@ramseenagafoor99802 ай бұрын
ഉസ്താദ്.. ദുആ യിൽ ഉൾപ്പെടുത്തണം... ഹലാലായ മുറാദുകൾ ആ സ്സിലാക്കാൻ വേണ്ടി 🤲🏻🤲🏻🤲🏻
@UmaibaSaleem-we4pz2 ай бұрын
കടങ്ങൾ വീടുവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@mariyambeevi456Ай бұрын
ആമീൻ ആമീൻ ആ മീൻ യാ റബ്ബൽ ആലമിൻ അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ
@samishamon72062 ай бұрын
അൽഹംദുലില്ലാഹ് 🤲🤲 മഗ്‌രിബിന് ശേഷം ഓതാറുണ്ട് 🤲🤲
@ThahiraJ-m1p2 ай бұрын
ഉസ്താദേ ഞാൻ ഒരുപാട് മാനസികമായ വിഷമത്തിലാണ് എനിക്കൊന്നും ഓതാനും മജ്ലിസിൽ പങ്കെടുക്കാൻ ഒന്നിനും കഴിയുന്ന ഉസ്താദ് വല്ലാത്ത പ്രഷർ കൂടി തൈറോടുകൂടി വല്ലാത്ത തലവേദനയും വല്ലാത്ത ബുദ്ധിമുട്ടാണ് ഉസ്താദേ ദുആ ചെയ്യണം
@nabeesaraja-le5kwАй бұрын
UUK
@ajsalaju56472 ай бұрын
അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 സന്തോഷം ✨ ചെവിക്ക് ഓപറേഷൻ പറഞ്ഞിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണേ..റാഹത്തോടെ. അത്.. പെട്ടെന്ന് ചെയ്യാൻ വേണ്ടി.....🤲🤲
@hamzakutteeri47752 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ കുടുംബത്തിൽ ഇസ്ലാമിക ചൈതന്യം എന്നും നിലനിർത്തി തരണേ
@nishasrahman37302 ай бұрын
മദീനയിൽ ഇരുന്നാണ് ഞാൻ ഇത് കേൾക്കുന്നത് ദുആ ചെയ്യണേ ഉസ്താതെ
@Monstertruck2.12 ай бұрын
ഞാൻ എന്നും സുബിഹിക്ക് ശേഷം 3തവണ വീതം ഒതാറുണ്ട്, കടങ്ങൾ കൊണ്ടും ശാരീരിക, മാനസിക പ്രയാസങ്ങൾ കൊണ്ടും വിഷമിക്കുന്ന എനിക്കു ആകെ സമാധാനം ഇത് ഓതുമ്പോൾ ആണ്, ദുആയിൽ ഉൾപെടുത്തുക🤲🤲🤲വളരെ സങ്കടത്തിൽ ആണ്
@SaleemSali-ox2cu2 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
@hazeenasulfi57892 ай бұрын
ഉസ്താദ്, എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲വിവാഹ പ്രായമായ മക്കൾ ഉണ്ട് അവർക്ക് പുറത്ത് ഇറങ്ങാൻ നാണക്കേട് ആണ്
@shameershameer17502 ай бұрын
Ente barthavinteyum avihitham maranum enne snehikkanum dua cheyyane. 22 varshangalk shesham kamukiye kandath muthalanu engane. Nalla lifeayirunnu.
@M_V__forАй бұрын
എല്ലാ ഹലാലായ ഉദ്ധേശങ്ങളും ഹാസിലായി കിട്ടാൻ മക്കൾ നല്ല ദീനി ബോധമുള്ള സ്വാലിഹായ മക്കളാകാൻ വേണ്ടിയും പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ
ഉസ്താത് എന്റെ ഭർത്താവിന്റെ ബുദ്ധീനാന്നാ വൻ ദുഹ ചെ മണ
@FasiKcfm2 ай бұрын
ഉസ്താദേ കുറെ കടങ്ങൾ ഉണ്ട് കടങ്ങൾ വീടാൻ ദുഹാ ചെയ്യണം ഉസ്താദേ
@MuhammedRaafi-m9o2 ай бұрын
ഉമ്മയും ഉമ്മയും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉമ്മയുടെ വലിയൊരു ആഗ്രഹമായിരുന്നു അനിയന്റെ കല്യാണം ഉംറക്ക് പോവാനും അനിയന്റെ കല്യാണം പെട്ടെന്ന് ശരിയാവാൻ ഉമ്മാക്ക് വേണ്ടി ഉംറ ചെയ്യാൻ നല്ല ആഗ്രഹമുണ്ട് പാസ്പോർട്ട് എടുത്തിട്ടുണ്ട് എത്രയും പെട്ടെന്ന് ഉംറ ചെയ്യാൻ നല്ല ആഗ്രഹമുണ്ട്
@AbdulRafeeq-n8g2 ай бұрын
അൽഹംദുലില്ലാഹ് 🤲 മക്കൾ ഒരാൾ പത്താം ക്‌ളാlസിലും ഒരാൾ +2ലും ഒരാൾ ഡിഗ്രി 3d ലും ആണ് പരീക്ഷയിൽ ഉയർന്ന വിജയം ലഭിക്കാൻ ദുആ ചെയ്യണേ 🤲🤲
@maimunasahib26 күн бұрын
ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എൻറെ മോനും മരുമോൾ ഒന്നിച്ച് ജീവിക്കാൻ വേണ്ടി ഞാൻ സൂറത്തുൽ ഖത്തർ ഓടിക്കൊണ്ടിരിക്കുകയാണ് 21 ദിവസത്തേക്ക് ഇതുവരെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@majithaanvar38682 ай бұрын
Alhamdulillah. Ella ദിവസവും mudangathe otharund. Allahu sweekarikatte.
@SulaikhaNajiya2 ай бұрын
ഉസ്താദെ ഞാൻ എന്നു ഓതാറുണ്ട് എന്റെ മോർക്ക് അഞ്ച് വക്ത് നിസ്ക്കരിക്കാനും അവന്റെ കല്യാണം ശരിയാവാനും ദുആ ചെയ്യണേ മറന്ന് പോവരുതേ
സ്ഥിരമായി ഓതാറുണ്ട് ഫള്ൽ അല്ലാഹു തരികയും ചെയ്യുന്നുണ്ട് എന്നാലും ഉസ്താദിൻ്റെ ക്ലാസ് കൊണ്ട് വീണ്ടു | ബഹുമാനം കൂടി വന്നു. അൽഹംദുലില്ലാഹ്
@babithasharaf96122 ай бұрын
ഫതഹ് സൂറത്ത് ഞാൻ എന്നു otharund usthade
@lm_edits41522 ай бұрын
,،,،, ഞാനീ സൂറത്ത് ഫതഹ് ളുഹാ നിസ്കരിച്ചിട്ട് ഓടുന്നുണ്ട് അല്ലാഹു പരിപൂർണ്ണമായും സ്വീകരിക്കണ അള്ളാ ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് അത് വിടാനും വീടുപണി പൂർത്തീകരിക്കാനും മക്കൾ സ്വാലിഹീങ്ങൾ ആയി വളരാനും ഭർത്താവിൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@SafiyaKunhimon2 ай бұрын
വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം
Arivu nalkunna usthadhine aaffiyathulla deergause nalkane Allah veedu pani kaziyunjo usthade jazakallah hairah 🤲🤲
@fathimamadathil31272 ай бұрын
അസ്സലാമു അലൈക്കും ഞാൻ എന്നും സുബ്ഹിക്ക് ശേഷം ഒതാ റൂണ്ട് അതിൻ്റെ മഹത്വം അറിഞ്ഞു ഓ തു വാനുംവിജയിക്കുന്നവരുടെകൂട്ടത്തിൽ ഉൾപെടുതട്ടെ ആമീൻ കുടുംബത്തിലുള്ള വിഷമങ്ങൾ മാറാനും കടം വീടുവാനൂം duha ചെയ്യണേ നമ്മെ എല്ലാവരെയും ജന്നത്തിൽ ഫയർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ
അസ്സലാമു അലൈകും ഞാൻഒമാനിൽ ലൈവേ ഉണ്ട്ഉസ്താദ്എന്റെകച്ചവാട o ബർതത് കിട്ട്ൻ ഉസ്താദ്എല്ലസമായ o ദുആ ചെയ്യണം ഉമ്മജവിചഇരിപ്പ്ഉണ്ട് ഉമ്മക്കഉസ്താദ്ദുആ യിൽഉൾപെടുത്തുക 🤲🏻🤲🏻🕋🕋🕋r🙈
@blasters4shorts6172 ай бұрын
ഉസ്താ ദേ ഭർത്താവ് ഗൾഫിൽ വെച്ച് മരണപെട്ടു അവർക്ക് വേണ്ടി പ്രത്തേ കം ദുആ ചെയ്യണേ എൻ്റ മക്കൾക്ക് വേണ്ടി പ്രത്തേ കം ദുആ ചെയ്യണേ🤲🏻🤲🏻
@AfidhzadhThayyil2 ай бұрын
Aameen
@sxnadz2 ай бұрын
ആമീൻ
@subaidacp29392 ай бұрын
ان شاء الله. الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله جزاك الله خير ا صباح الخير والعافية صلى الله علي محمد صلى الله عليه وسلم. ٣..يارسوالله.. ياالله ياالله ياالله 🤲🕋🤑
@MuhammadRoshan-pf9fp2 ай бұрын
ഉസ്താദേ ഞാൻ വിഷമത്തിലാണ് എന്റെ ഇക്ക ഗൾഫിലാണ് അവിടെ ജോലിയിലും ശമ്പളത്തിലും കൊറച് പ്രയാസത്തിലാണ് എല്ലാം ശെരിയാവാൻ ഉസ്താദ് ദുവാ ചെയ്യണം
@kingbrothers48212 ай бұрын
ഉസ്താതിന്റെ നു ഹായിൽ ഖൾ - പെടത്തണ
@appuSafa25 күн бұрын
എന്റെ മകൻ നിസ്കാരിക്കാൻ തോന്നാൻ ദുഹ ചെയ്യണേ ഉസ്ത തേ
@ShanuAnu-h6q2 ай бұрын
Valiya roogamaann usthaathee dua cheyyanam lnsha allha oothanam❤❤❤❤
@ShameemaShamee-zw9duАй бұрын
കടം വീടാനും മക്കൾ നന്നായി വരാനും ശത്രു പരാജയ പെടാനും ദുഹാ ചെയ്യണേ ഉസ്താദ്
@-moon-child-9142 ай бұрын
ഉസ്താദേ ഞാൻ ഓതാറുണ്ട് എന്റെ മോൾ 10.ആം ക്ലാസിൽ ആണ് പഠിക്കുന്നത് മടിയും ഉറക്കവും ക്ഷീണവും കാരണം പഠിക്കാൻ പറ്റുന്നില്ല ദുആ ചെയ്യണേ ഉസ്താദ്
@jasminnizar66702 ай бұрын
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋
@haseenaummer2 ай бұрын
Alhamdulillah 🤲Aameeen🤲 Inshaallah🤲🤲🤲
@AbhasKuttayi2 ай бұрын
ജിവീത്തിൽ നില നിൽക്കാൻ അള്ളാഹു തൊഫിഖ് നൽകട്ടെ. ആമീൻ ❤
@ishita26092 ай бұрын
ഉസ്താദെ എൻെറ മകൾ നീററ് പരീക്ഷ എഴുതാൻ പഠികുക യാണ് ഹയർ ആയി വിജയിക്കാൻ ദുആ ചെയ്യണേ
@fasnafasna35992 ай бұрын
മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ
@maimoonarahman74302 ай бұрын
Tahajuth niskkaara sesham fathah soorath oatharund 3,pravisham yafathahu ya allah 489,chollarund 🤲
@Pavanayii02 ай бұрын
അസ്സലാമു അലൈക്കും ഉസ്താദിന്റെ കേൾക്കാൻ വയള് N വയലുകൾ കേൾക്കാറുണ്ട് ദുആ ചെയ്യണം കുട്ടികൾക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം
@RajeenaAkbar-y3s2 ай бұрын
ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ
@HaseenaKp-t5i2 ай бұрын
ഉസ്താദ്,വെഷമാ ത്തിൽ ആണ് ഒരു പാട് കാടം ഉണ്ട് അത് വിട്ടാൻ ദുഹാ ചെയ്യണം🤲🤲😊
@JameelaJamee-sr2lj2 ай бұрын
Endeum barthavindeum makkludeum എല്ലാ കാര്യങ്ങളും ഹസിലവൻ dua cyyanam ഉസ്താദ് മകൻ സ്വാലിഹായ പെൺ കുട്ടിയെ വിവാഹം കഴിക്കാൻ punarvivahaman aneshnamvarunnathallam ഫിത്ന പറഞ്ഞു മുടക്കുന്നു
@AneeshaSakeer-jb5jm2 ай бұрын
എല്ലാ ഹലാലായ മുറാദ് ഫാസിൽ ആവാനും അസുഖങ്ങൾ മാറാനും ഹൈറായ ജോലി കിട്ടാനും മകൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
@Fousiya-l9j2 ай бұрын
ഞാൻ ഈസൂറത്തു സ്ഥിരമായി ഓദറുണ്ട്
@sajnaakbar4892 ай бұрын
ഹലാലായ muraathugal ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ ഞാൻ ഓധാറുണ്ട് ദുആ ചെയ്യണേ 🤲🏻
@sajeenalatheef81212 ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah Aameen ya Rabbal Aalameen duayil ulpeduthane usthathe makkal krithyamayi niskarikkan dua cheyyane
@RajeenaSali2 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ കുടുംബത്തിന് എന്റെ നാത്തൂന് കാൻസർ രോഗമാണ് ഉസ്താദ് ചെയ്യണം