ഉസ്താദ് ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം എന്റെ മരു മക്കൾക്ക് അവരെ ഇഷ്ടം പോലെയാണ് നടത്താറ് ഞാനൊരു പരാതിയും പറയാറില്ല എല്ലാം അവരെ ഇഷ്ടം നമ്മൾ വാടകവീട്ടിലാണ് ഉസ്താദ് വളരെ വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണം ജീവിക്കുന്ന കാലത്തോളം i ഒരാളെ മുന്നിലും കൈ നീട്ടാത്ത വിധം ഇസ്സത്തോടുകൂടി ആഫിയത്തുള്ള ദീർഘായുസ്സിന്നും കടം ഒന്ന് വീട് കിട്ടാനും സ്വന്തമായിട്ട് ഒരു വീടിനും അവസാനം സമയം ഈമാനോട് കൂടി മരിക്കാൻ പ്രത്യേകിച്ച് ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന് വേണ്ടി എന്നെക്കൊണ്ട് ദുആ ചെയ്യാനാ കഴിയുകയുള്ളൂ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@bcef-q6m12 күн бұрын
മകളുടെ weight കുറയാൻ dua പഠിക്കുന്ന കുട്ടിയാണ് വളരെ വിഷമത്തിലാണ് usdad എത്രയും വേഗം കുറയാൻ തടസ്സം കൂടാതെ ജിമ്മിൽ പോകാൻ പരലോകത്തും ഈ ലോകത്തും വിജയിക്കാൻ
@ShahalaShahalashazu4 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ എന്നും മഹ്റിബിനും സുബ്ഹിക്കും ഓതും ഉസ്താദേ ആമീൻ നമ്മളെ ഉസ്താതിന്റെ കൂടെ ഉംറക് പോകാൻ ഒരുപാട് ആഗ്രഹമുണ്ട് ദുഹാ ചെയ്യണേ ഉസ്താദേ സാജിത എടക്കാട് ഒരുപാട് കടമുണ്ട്
@AnshiAnshi-k7x7q9 күн бұрын
ഉസ്താദ് മോൻ പത്താം ക്ലാസ്സിൽ ആണ് പഠിക്കാൻ നല്ലോണം പിന്നിലാ പഠിക്കാനും നല്ല മാർക്ക് വാങ്ങി പാസ്സാവനും നിസ്കാരം നിലനിർത്താൻ വേണ്ടി ദുആ ചെയ്യണേ 🤲
@shemibasheer56821 күн бұрын
അൽഹംദുലില്ലാഹ് ഇ സുറത് എന്നും പതിവാകും ഉസ്താദ് ദുഅഃ ചെയ്യണേ ഉസ്താദ്
@nesiismail97613 күн бұрын
Ella kariyavum rahattavan duha cheyyanam usthad
@rahmamuneer71596 күн бұрын
സ്ട്രോക് വന്ന് കിടപ്പിലാണ് 😭 ദുഹാ ചെയ്യണേ 😭 ഉസ്താദ്
@FathimaFathima-e1e21 күн бұрын
ഇന്റർവ്യൂ കഴിഞ്ഞ കമ്പനിക്ക് മകനെ എത്രയും പെട്ടെന്ന് വിസ അടിച്ചു കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@Rahmath-t4q20 күн бұрын
Ameen ameen ameen
@SanhafathimaFathimasanha3 күн бұрын
😊
@farhanrazi251119 күн бұрын
ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ഒരു പാട് വെഷമങ്ങൾ ഉണ്ട് എല്ലാനീറുന്ന പ്രാശ്നങ്ങൾക്ക് ഹൈ റായ പരിഹാരം ഉണ്ടാവാനു മക്കൾ നന്നാവാനു വീട് ആവാനു രോഗങ്ങൾ ശിഫ ആവാനു മുറാദുകൾ ഹാസിലാവാനു ഉദ്ദേശം നിറവേറാനു മനസ്സമാധാനം ഉണ്ടാവാനു പ്രത്യേകം ദുആയിൽ ഉൾപൊടുത്തണേ🤲🤲🤲🤲🤲🤲😥
അൽഹമ്ദുല്ലാഹ്... ഇൻശാ അള്ള.... ഉസ്താദ് ദുആയിൽ ഉൾപെടുത്തുക.. മോനിക്ക് പനിയും ചോ മ യും ആണ് അത് മാറാൻ ദുആ ചൊ യ്യ് ണo
@ZeenathKadheeja3 күн бұрын
ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണം
@SuharaMajeed-kw8eb22 күн бұрын
ദുഹായിൽ ഉൾപെടുത്തുക ഇരുലോകത്തും പരലോകത്തും വിജയം നൽകാൻ
@jumailathu12368 күн бұрын
The super hit ustad. Wow. Super. Hite. Star. Usthad. The very very congratulations thank you so much
@jumailathu12368 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@JabirmapromКүн бұрын
ഉസ്താതെ🤲🤲🤲🤲 എനിക്ക് ൈലക്ക് തരുന്നില്ല🤲🤲🤲🤲🤲🤲
@thahirarifadrifadthahira61604 күн бұрын
ഉസ്താദ് നമ്മളുടെ മോന്റെ ഭാര്യ എന്റെ മകൾ തുല്യമാണ് എല്ലാം കൊണ്ട് കൊടുത്താലും സന്തോഷം മാത്രമേയുള്ളൂ വാങ്ങിച്ചു കൊടുക്കണം അതേ പറയാനുള്ള മോളെ ഭർത്താവ് വന്നാലും എന്റെ മോന് തന്നെയാണ് ഉസ്താദ് ദുആ ചെയ്യണേ
Masha Allah 🤲👍നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദ് മാർക്കും കുടുംബങ്ങളും അള്ളാഹു ആരോഗ്യം ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ 🤲ആമീൻ 🤲🤲🤲യാ റബ്ബൽ ആലമീൻ അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ നീക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲യാ റബ്ബൽ ആലമീൻ 🤲🤲🤲😢😢😢🤲🤲🤲🤲🤲🤲🤲👍👍👍