Рет қаралды 68,581
കൂട്ടുകാരെ ഇന്നത്തെ വീഡിയോ എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇന്നത്തെ വീഡിയോ ഇഷ്ടായി കഴിഞ്ഞാൽ like ചെയ്യാനും share ചെയ്യാനും sunscribe ചെയ്യാനും മറക്കരുത് കേട്ടോ അതുപോലെതന്നെ ഷെയർ ചെയ്യുമ്പോൾ നിങ്ങളുടെ ഫാമിലി ഫ്രാൻസിനും ഫ്രണ്ട്സിനും എല്ലാവർക്കും ഒന്നും മാക്സിമം വീഡിയോ ഷെയർ ചെയ്തു കൊടുത്തു എല്ലാവരും ഹാപ്പി ആക്കാൻ ശ്രമിക്കണം... ❤
അതുപോലെതന്നെ വീഡിയോയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലും എന്തെങ്കിലും അഭിപ്രായം അറിയിക്കാൻ ഉണ്ടെങ്കിൽ കമന്റ്സ് ആയി അറിയിച്ചേക്കണേ
ഈ വീഡിയോ കണ്ടിട്ട് ഇതുപോലെയൊക്കെ എല്ലാവരും ഗാർഡൻ സെറ്റ് ചെയ്യാനും റോസ് ചെടികളെ വളർത്താനും ശ്രമിക്കണംട്ടോ...
GardenTour videos : • ഇതുപോലെ ഒരു പുന്തോട്ടം...
follow me on Instagram : / j4u_tips
#flowers #rose #gardentour #wayanad #sale