ഒരുപാട് നാളായി നേരിടുന്ന ഒരു പ്രശ്നമാണ് ഇത് പോലെ ഒരു മരുന്ന് നേരത്തെ ചെയ്തിരുന്നു അത് വിജയിക്കുകയും ചെയ്തതാണ് പിന്നീട് അതിന്റെ കൂട്ട് മറന്ന് പോയതാണ് ഉള്ളിത്തോട് ഇടണം എന്നത് പുതിയ അറിവാണ് വളരെ ഉപകാരപ്രദമായ വീഡിയോ thank u
@shemizsk3 жыл бұрын
😊😊😊
@geethakoipuram20153 жыл бұрын
കാര്യം വേഗം പറഞ്ഞു തീർത്താൽ ആളുകൾ കാണും
@githakp43963 жыл бұрын
മരുന്ന് വേഗം പറഞ്ഞ് തന്നാൽ മാത്രം മതി പറഞ്ഞ വാചകം തിരിച്ചും മറിച്ചും ബോറടിപ്പിക്കല്ലേ
@shemizsk3 жыл бұрын
Yes
@jameenj77153 жыл бұрын
സത്യം... 🙄
@fathimarahman69423 жыл бұрын
Suppet
@shakkeelak.k13282 жыл бұрын
🙏
@anitharavikumar22596 ай бұрын
Yes
@Ushamohanan-b5n3 ай бұрын
Nalla viedio aanu thankyou so much
@jofigeorge38873 жыл бұрын
Kidilolkidlen thakarthu thimarthu polichu muthe you rocked super star ❣️ thank you for your good and best video ❤️💕❤️ thank you very much ❤️ 💕❤️💕❤️💕❤️💕❤️💕❤️💕❤️ with lots of love
@shemizsk3 жыл бұрын
Thanks
@sjijureshur47842 жыл бұрын
Uú0g
@lathaashokanashokan73483 жыл бұрын
ഇത് ഞാൻ നോക്കിയതാണ് ഒരു രക്ഷയും ഇല്ല
@arifmuhammed17303 жыл бұрын
പിന്നെ എന്താ ചെയിതിട്ട
@koulathkoulu51853 жыл бұрын
Kohigon സ്‌പ്രേ ചെയ്താൽ മതി,ഉറപ്പായും കുരുടിപ്പ് മാറും
@fathimathzuhra22773 жыл бұрын
@@koulathkoulu5185 adenda
@bibineldhose1753 жыл бұрын
@@koulathkoulu5185 correct
@shabnap36353 жыл бұрын
@@koulathkoulu5185 nursery yil kitumo...online available ano
@muhdshanoof91933 жыл бұрын
Thanks
@peethambaranr93183 жыл бұрын
രണ്ടാമത്തെ പ്രാവശ്യം ചെല്ലുമ്പോൾ Rose അവിടെ കാണില്ല, ഇത്തരത്തിലാണ് വളം ചേര്‍ക്കുന്നതെങ്കിൽ.
@sofiyasofiya24383 жыл бұрын
എന്റെ വീട്ടിലെ റോസും മുരടിച്ചു പോകുന്നു ഇത് ട്രൈ ചെയ്യാം
@josephinajoseph46793 жыл бұрын
Ente rose plant'nu ee problem und njan try cheyum👍
ഞാൻ ച്ചെയ്തു സാർ എല്ലാ റോസും നല്ലതുപോലെ വിരിഞ് വളെരെ ഉപകാര പെട്ടു. ഈ വിടി യോ
@shemizsk3 жыл бұрын
Ok
@naserpnm66343 жыл бұрын
BRO ....Very useful video👌😊
@shemizsk3 жыл бұрын
Thanks
@rechuresu38413 жыл бұрын
valarea Nalla vedio👍👍👍👍
@shemizsk3 жыл бұрын
Thanks 😊
@aliyammapoulose8157 Жыл бұрын
മരുന്ന് ഉണ്ടാക്കുന്നത് എങ്ങ നെ എന്ന് പറഞ്ഞില്ല മുള്ള പൊട്ടി കലക്കിയതാണോ പറയുക.
@Aalayamskitchen3 жыл бұрын
ഈ മരുന്ന് പച്ചക്കറികൾക്കും ഉപയോഗിക്കാമോ വളരെ ഉപകാരപ്രദമായ വീഡിയോ നഴ്സറിയിൽ നിന്നും വാങ്ങിയ റോസാച്ചെടി ഒന്നു രണ്ടു പൂവ് വന്നതിനു ശേഷം ഇങ്ങനെ മുരടിച്ചു നിക്കുവാരുന്നു ഈ മരുന്ന് എന്തായാലും ഒന്നു ട്രൈ ചെയ്തു നോക്കാം ഇതു വഴുതന ചെടിക്കു ഉപയോഗിക്കാമോ ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
@vargheseng69273 жыл бұрын
Www pl
@hasbullahasbulla61593 жыл бұрын
ചെടിമുരടിച്ചു പോകുന്നതുകൊണ്ടു റോസ് നടുന്നത് നിർത്തി
@bindushojan24303 жыл бұрын
Thankyou for the video
@shemizsk3 жыл бұрын
💐
@fathimaniyas70793 жыл бұрын
Thanks for the tip brother.
@shemizsk3 жыл бұрын
Welcome 😊
@fathimathzuhra22773 жыл бұрын
Nendrapazattinte toli illa....skip cheldal falam kittille....ente rose plantinn ede avasthayan...plzzz rply
@shemizsk3 жыл бұрын
നേത്ര പഴത്തിന്റെ തൊലി ഇല്ലേൽ വേറെ ഏത് പഴത്തിന്റെ തൊലി ആയാലും മതി
@greenyhome79793 жыл бұрын
Expire. Ayitulla. Green tea. Rose nu Use chaiyamo. Pls. Rply
This is not a solution. Tel me some another fertilizer
@fathimadarvish55842 жыл бұрын
Vegam parannu theerkkamo
@cherian.vpeter1546 Жыл бұрын
മുളക് ചെടികൾ ക്ക നല്ലതാണോ
@remenikesavan49493 жыл бұрын
Ethu jamanthy kku useful aakumo?
@anoopmohan20123 жыл бұрын
ഞാനും നോക്കാം
@shemizsk3 жыл бұрын
😊
@MathewCelestineK Жыл бұрын
Thappi nadakkuvarunnu
@stormanime95033 жыл бұрын
വീഡിയോ നന്നായി. പക്ഷെ സംസാരം നീറ്റിപ്പോയോ എന്നൊരു സംശയം 😅
@stormanime95033 жыл бұрын
നീട്ടി പോയോ എന്നനുട്ടോ
@leenak69172 жыл бұрын
@@stormanime9503 😂😂😂😂😂
@josephinajoseph46793 жыл бұрын
👍👍👍
@shemizsk3 жыл бұрын
😊
@army_blinksworld_0073 жыл бұрын
Ethellam njan cheyyarundu but no raksha
@meenakshydevasan61973 жыл бұрын
Video kariyam mathramparanjal nallathu.Bore adipikaruthe.
@anthu4777 Жыл бұрын
പൊട്ടത്തരം 🙏
@Seenasgarden78603 жыл бұрын
👌👍🌹
@soonupadanna6881 Жыл бұрын
Laaganetto
@Susan-bs7jc Жыл бұрын
ഇത് എത്ര നാള് കൊടുക്കണം.
@prameeladevi80503 жыл бұрын
Ethya avstha thanna
@abdhulkalamabdhulkalam52973 жыл бұрын
റോസിന്റെ പൂമൊട്ടുകൾ ഉണങ്ങി മുരടിച്ച് മൊട്ട് വിരിയാതെ പോകുന്നത് റോസിൻറെ പൂമൊട്ടുകളിലുള്ള വലുപ്പം കുറഞ്ഞതും കണ്ണിന് നേരിൽ കാണാൻ സാധിക്കാത്തതുമായ കീട ബാധ മൂലമാണ് . കീട ബാധ മാറ്റാൻ ആവശ്യമായ കീടനാശിനി ശുപാർശ ചെയ്യാതെ ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തു ജൈവ വളം ശുപാർശ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
@shemizsk3 жыл бұрын
നേഴ്‌സരികളിൽ നിന്നും വാങ്ങുന്ന ചെടികളിൽ രാസവളം ഉപയോഗിച്ചാണ് പൂക്കൾ വരുത്തുന്നത്. അതുമൂലം കുറേ നാളുകൾ കഴിയുമ്പോൾ ചെടികൾ മുരടിച്ച നശിച്ചുപോകാൻ സത്യത ഉണ്ട് അത്യം ചെടികളുടെ ആരോഗ്യത്തിന് വേണ്ടിയുള്ള ജൈവ വളങ്ങൾ കൊടുത്തിന് ശേഷം. കീടങ്ങൾക്കുള്ള മറ്റു മരുന്നുകൾ കൊടുക്കാം
@thalhathkiki44043 жыл бұрын
Nice camant bro it's right anser
@indirashajan37363 жыл бұрын
മെഡിക്കൽ ഷോപ്പിൽ നിന്നും ക്ലോട്രിമസാസോൾ ഡിസ്‌പെഴ്സിബിൾ tablet വാങ്ങി ഒരു tablet ഒരു ഗ്ലാസ് വെള്ളത്തിൽ ലിട്ട് സ്പ്രേ ചെയ്താൽ നല്ലതാണ്. ഞാൻ ചെയ്യുന്നതാണ്.
@fousiyafazal85353 жыл бұрын
@@shemizsk നല്ല ഫല o കണ്ടു
@gireeshm.r48893 жыл бұрын
ഇത്തരം മരുന്നുകൾ പ്രയോഗിക്കുന്നതിന് മുൻപും പ്രയോഗിച്ച ശേഷവുമുള്ള ചെടികളുടെ വ്യത്യാസം കാണിയ്ക്കാത്തിടത്തോളം കാലം ഇവയുടെ ഫലത്തെക്കുറിച്ച് ഇവർ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാകില്ല..എന്തുകൊണ്ട് അങ്ങിനെ ഇവർ കാണിയ്ക്കുന്നില്ല ? ചിന്തിക്കേണ്ടിയിരിക്കുന്നു.
@safvansefu49833 жыл бұрын
Cheyithu nokkate
@shemizsk3 жыл бұрын
💐
@marytelma3977 Жыл бұрын
Verygoodvideo
@shemizsk Жыл бұрын
Thanks
@divyamani8713 жыл бұрын
Etra days nu ullil results kanan pattum please reply
@shemizsk3 жыл бұрын
1 month
@geethaa53283 жыл бұрын
Karyam parayu
@minidavid79793 жыл бұрын
Kummayam itta mannu use cheyyamo rose nadan
@shemizsk3 жыл бұрын
കുഴപ്പം ഇല്ല പക്ഷെ കുമ്മായം കുറച്ച് മാത്രമേ ഇടാവു ചൂടാണ്
@khanzworld65803 жыл бұрын
പൊളിച്ചു 👌👌👌👌
@shemizsk3 жыл бұрын
Tnks
@falah74323 жыл бұрын
Rose chedik nalla veyil vennoo
@shemizsk3 жыл бұрын
വെയിൽ വേണം
@falah74323 жыл бұрын
@@shemizsk ok thanks
@prabhakaranpv19333 жыл бұрын
Mulaku chedikku pattumo
@shemizsk3 жыл бұрын
തീർച്ചയായും പറ്റും ചെയ്ത് നോക്കു
@remenikesavan49493 жыл бұрын
Is it useful for jamanthy?
@shemizsk3 жыл бұрын
ജമന്തി ചെടിയുടെ ഒരു വീഡിയോ ഞാൻ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് കണ്ടു നോക്കു