Рет қаралды 1,389,532
സ്പോർട്സ് കാർ വേണമെന്ന ആഗ്രഹമാണ് ടിനി ടോമിനെ ഈ മസ്താങ്ങളിൽ എത്തിച്ചത്. പാവപ്പെട്ടവന്റെ ലംബോർഗിനി എന്നറിയപ്പെടുന്ന മസ്താങ്ങിന്റെ ഹൈപെർഫോമൻസ് പതിപ്പാണ് ഇത്. ഷെൽബി കിറ്റ് കയറ്റിയ
ഈ മസ്താങ്ങിന് ഏകദേശം 760 ബിഎച്ച്പി കരുത്തുണ്ട് | Tini Tom | Ford Mustang | Celebrity Car | Luxury Vehicle | Celebrity LifeStyle
#TiniTom #FordMustang #LuxuryVechicle