Thanks 🙏. ഇതുനോക്കി ഞാൻ എന്റെ മിഷ്യൻ ശരിയാക്കി ട്ടോ.നന്ദി സൂചകമായി സസ്ക്രൈബും ചെയ്തു.
@myfrocksmalayalamstitching2 жыл бұрын
🙏👍
@jubairiyajubairiya1983 жыл бұрын
Njan valare yaadrishchikamaaittaanu ningale vedios kandath,, orupad help full aanu,,, njan ipo ipo Stiching thudangeettundu,,, useful Aanu
@myfrocksmalayalamstitching3 жыл бұрын
Thank you. Keep watching
@sree76886 ай бұрын
വളരെ ഉപകാരപ്രെധം ആയ വീഡിയോ... എനിക്ക് മെഷീൻ ഉപഗോഗികൻപഠിച്ചു വരുന്ന ടൈം ആയിരുന്നു.
@myfrocksmalayalamstitching6 ай бұрын
Thank you
@sajeevkallumala9946 Жыл бұрын
വളരെ helpful ആയി താങ്ക് യൂ so much
@dhanalakshmidhanam89364 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@SanthammaRamachandran-cq9nz Жыл бұрын
വളരെ ഉപകാരം ഇപ്പോഴ്ണ് ഇതെല്ലാം മനസ്സിലായത് നല്ലതുപോലെ മനസ്സിലാകുന്നതുപോലെ പറഞ്ഞതന്നതിൽവ ള്റെ നന്ദി
@myfrocksmalayalamstitching Жыл бұрын
Thank you🙏
@dhanasreevr37394 ай бұрын
Sweing machine parts and use search cheythu vannapol kanda video anu. Very informative. Well explained. Thank you.. 👍🏻
@Fousya-b6s3 ай бұрын
ഒരുപാട് നന്ദി നല്ലവണം പഠിക്കനായി
@myfrocksmalayalamstitching3 ай бұрын
Thank you
@jasminevlogs67514 жыл бұрын
Suuper അവതരണം .എല്ലാവർക്കും മനസിലാകുന്ന വിധം പറയുന്നു ക്ലീർ ആയിട്ടു
@sreejasunil46 Жыл бұрын
നല്ലണ്ണം മനസിലാവുന്ന പോലെ പറഞ്ഞു തന്നതിന് വളരെ നന്ദി ❤
@myfrocksmalayalamstitching Жыл бұрын
Thank you🙏
@sinunajma20154 жыл бұрын
Good . Nalla pole parnju tannu .. tanx...
@AmruthaBijeesh2017Ай бұрын
ഞാൻ ഇപ്പോഴാണ് ഈ vedio കാണുന്നേ വളരെ ഉപകാരമായി😊 ഞാൻ ഒരു machine വാങ്ങാനിരിക്കായിരുന്നു. ഒന്നും അറിയില്ല ഇതിനെ പറ്റി. ഇപേ ഈ vidio കണ്ടപ്പോൾ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നത് മാറി. പഠിക്കാൻ തുടങ്ങുന്നവർക്ക് ഉപകാരമായ vidios ഇനിയും ഉണ്ടാകുമെന്ന് കരുതുന്നു. Subscibe ചെയ്തിട്ടുണ്ട്
@myfrocksmalayalamstitchingАй бұрын
Thank you. Keep watching
@sheelapt70154 ай бұрын
🙏🏻 വളരെ പ്രയോജനം ഉണ്ടായി
@myfrocksmalayalamstitching4 ай бұрын
Thank you 🙏
@roobysebastianesebastian97614 жыл бұрын
kurachu ariyammayirunnu. video kandapole kooduthal manasilakkan patti.ariyathathu ariyan patti.good and thanks
@Sumamurali-xp5vo8 ай бұрын
Thank u mole ഈ ഫൂട്ട് എന്നു പറഞ്ഞത് ഇടാൻ അറിയില്ല, മോളുടെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ❤️❤️
@SavithriM-k5d6 ай бұрын
വളരെ ഉപകാരം ചേച്ചി
@diyarosebaiju60874 жыл бұрын
Thank you very good information
@skyline71524 жыл бұрын
Good information chechi..... വെറുതേ ഒന്ന് Search ചെയ്ത് നോക്കിയതാ.... കണ്ടപ്പോ informative ആണല്ലോന്ന് തോന്നി.... full കണ്ടു. Good presentation. subscribe - ഉംചെയ്തു. സ്വന്തം ആവശ്യങ്ങൾക്ക് ഒരു Machine വാങ്ങാൻ ഉദ്ദേശിക്കുന്നു. ഏതാണ് നല്ലത് എന്ന് ഒന്ന് പറഞ്ഞു തരാമോ?stitching അറിയില്ല. But I think I can do it with your channel...😊
@rinuminu74194 жыл бұрын
Thanks checheee Orupaadu useful aakunna video aanithu . Thank you so much