ഫുൾ കണ്ടെ... ഈ സംസാരം കേൾക്കുമ്പോൾ എങ്ങനെ ഫുൾ കാണാതെ പോകും... അടിപൊളി സ്റ്റിച്ചിംഗ് മാത്രമല്ല.. നല്ല മോട്ടിവേഷൻ കൂടി കിട്ടുന്നുണ്ട്.. ഇന്ഷാ അല്ലാഹ് ഇങ്ങനെ ഒരു ബിസിനസ് തുടങ്ങണം എന്ന് ഉണ്ട്. .. സക്സസ് ആവാൻ. ദുആയിൽ ഉൾപെടുത്തനെ..
@JaseecomJaseela2 күн бұрын
എല്ലാം ശരിയാകും ടാ 🤲🏻. എന്തെങ്കിലും ഒരു ജോലി എല്ലാവരുടെയും ആഗ്രഹമാണ് പക്ഷെ നമ്മൾ ട്രൈ ചെയ്യുന്നില്ല അതാണ് സത്യം. ഒരു ചെറിയ വരുമാനം ഉണ്ടായാൽ നമുക്ക് നമ്മുടെ ചെറിയ ആവശ്യങ്ങൾ തീർക്കാല്ലോ 🤗🙏🏻