ഹാപ്പി റിപ്പബ്ലിക് day swapnaa.. വീഡിയോ നന്നായിട്ടുണ്ട്.. ഒരാഴ്‌ചത്തേക്ക് ഇനി breakfast ന്റെ കാര്യമോർത്തു ടെൻഷനടിക്കേണ്ടല്ലോ... നല്ല കാര്യം.. പിന്നെ എന്റെ ബുഫികുട്ടന്റെ കാര്യം മറന്നോ കൂട്ടുകാരീ...റൂബിയെപ്പോലെ കഴുത്തിൽ belt ഇടാതെ ഇങ്ങനെ ഫ്രീയായി സ്നേഹം കൊടുത്ത് ഓമനിച്ചു വളർത്താൻ തയ്യാറുള്ളവർക്ക് ഇവനെ ഫ്രീയായി കൊടുക്കാൻ താല്പര്യമുണ്ടായിരുന്നു... ഇവിടത്തെ കണ്ടിഷൻ അവനു പിടിക്കുന്നില്ല... പിരിയുന്നത് ചങ്ക് പറിച്ചുകൊടുക്കുമ്പോലെ സങ്കടമുള്ള കാര്യമാണെങ്കിൽ ക്കൂടിയും.... അവന്റെ ആരോഗ്യസ്ഥിതിയേകരുതിയാണ്.. ഇപ്പൊ hair ഒക്കെ വന്നു കുട്ടപ്പനായിട്ടുണ്ട്... ഏതെങ്കിലും ഒരു വീഡിയോയിൽ ഇക്കാര്യം ഒന്ന് ഇടാമോ... ഒരു അപേക്ഷയാണ് കൂട്ടുകാരീ.. Pls 🙏🙏🙏😍 ചിലരങ്ങനെയാണ് swapnaa പപ്പയെ പ്പോലെ സാഹസികരാണ്.. അതിന്റെ മറുവശം അവർ ആലോചിക്കാറില്ല.. ആപത്തൊന്നും വരാതെ ദൈവം രക്ഷിക്കട്ടെ 👍🥰🥰😍😍🌹
വീഡിയോ നന്നായിരിക്കുന്നു, പക് ഷേ എത്ര ഫ്രിഡ്ജ് വേണ്ടി വരും
@farheenninil75312 жыл бұрын
ഇങ്ങനെയുള്ള videos എന്നെപോലെ മടി പിടിച്ചവർക് നല്ലൊരു inspiration ആണ്
@subhaleela77952 жыл бұрын
വേവിച്ചു കഴിഞ്ഞ ഭക്ഷണസാധനങ്ങളൊന്നും രണ്ട് ദിവസത്തിൽ കൂടുതൽ fridge ൽ വയ്ക്കുന്നതും 8 മണിക്കൂറിൽ കൂടുതൽ പുറത്ത് ഇരിക്കുന്നതും നല്ലതല്ല എന്നാണ് വായിച്ചിട്ടുള്ളത്.ഞാൻ കഴിയുന്നത്ര ഇത് ശ്രദ്ധിക്കാറുണ്ട്.
@jayakrishnan82202 жыл бұрын
ശരിയാണ്
@saralakarat99572 жыл бұрын
Why
@subhaleela77952 жыл бұрын
@@saralakarat9957 ഭക്ഷണസാധനങ്ങൾ കേടാകും. രുചി വ്യത്യാസം ഉണ്ടാകുമെന്ന് മാത്രമല്ല അണുക്കളും ഉണ്ടാകും. Not good for health. Health is important.
Chechi onion fridge il vachu upayogikkaruthennu parayarundu
@jyothisvarghese15072 жыл бұрын
Fridgil vere onnum veykan sthalam undavillello
@kurshidashaji98712 жыл бұрын
Fridge overload aayi pokuvallo swapna
@venuvenugopalnair18982 жыл бұрын
Vavicha bhakshanam. Fridgel. Vaychuuda
@Ruby-pf3hb2 жыл бұрын
ഇതെന്താ ബോബനും മോളി ലേ പോലെ ഒരു പട്ടി ❤❤❤aunty🙏🙏🙏നല്ല പ്രോഗ്രാം ❤
@veettukaaryangalbyswapna69402 жыл бұрын
എടാ മുത്തേ🤩🤩🥰
@kurshidashaji98712 жыл бұрын
Kitchen top clean cheyuthu floor idathe oru dust panil ittal eppozhum floor clean cheyyan menakedanda
@learnnewwitharya2 жыл бұрын
Chechy cake ,pastries ,fried items oke kurakanoto.most of the people are suffering fatty liver now.evening snack ayi ethapazham boil cheyt use cheyyuka
Fridgil vachl bacteria kayrum 2 days kazhinju,vayrinu problem akum
@ajithaajiii53412 жыл бұрын
Ayyo njangel engane undakkarilla koodiyal one day health prblm varum sistere
@anithak.n26812 жыл бұрын
Sathyam a parasyam orth njanum aswathich chayakudikum. Super vlog anuto. Njanum it polecheyan pokunnu. Thanks..
@hymam1182 жыл бұрын
അല്ലങ്കിൽ തന്നെ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കാലമാണ് സഹോദരി ഇത് ഈ സമയത്ത് നല്ലതല്ല തലേ ദിവസത്തെ ഭക്ഷണം തന്നെ കഴിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം
@farhakk36702 жыл бұрын
Ithu pole 7 daysinulla lunchinte karyangalum kaanikkamo
@mngigu2 жыл бұрын
Chechide ella videos um kanununduttooo....innathe video kalakki breakfast ideas ...useful anutttoo
@smithamartin33852 жыл бұрын
Kilimeen curry vechal taste ulla fry aanu taste alle
@veettukaaryangalbyswapna69402 жыл бұрын
😘😘👍👍
@simitl19312 жыл бұрын
പയറു കറി വയ്ക്കുന്നത് ഡീറ്റെയിൽ ആയി പറയാമോ
@lathamenon55422 жыл бұрын
Happy republic day... Swapna... 🌹നല്ല ടിപ്സ്... ഉപ്പുമാവ് മിക്സ് ഞാൻ ചെയ്തു വക്കാറുണ്ട്.... Enjoyed watching todays video... 👌
@veettukaaryangalbyswapna69402 жыл бұрын
സന്തോഷം ലത🤩🥰🥰👍👍
@alikutty96242 жыл бұрын
Chechi enth work an cheyyunath
@veettukaaryangalbyswapna69402 жыл бұрын
ചേച്ചിക്ക് ജോലി ഇല്ലെടാ
@ithalsworld9752 жыл бұрын
ചേച്ചി സൂപ്പർ. എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ചേച്ചിടെ വീഡിയോ
@veettukaaryangalbyswapna69402 жыл бұрын
❣️❣️🥰🥰💕🙏🙏
@rona87942 жыл бұрын
Very useful video morning ennettu മടി anu ബ്രേക്ഫാസ്റ്റ് ഉണ്ടാകാൻ അങ്ങനെ ഉള്ളവർക് ഒരു ദിവസം മേനകേട്ട മതിയെല്ലോ
We must not keep food items in fridge & eat. Now u won't find any difficulty after 60 or 65 yrs of age sickness will start developing. Especially too much of fermented food kept in fridge is bad for health. Pl. take it in a good sense.
chechi pressure cooker etha? Video super chechiiii😍😍😍
@veettukaaryangalbyswapna69402 жыл бұрын
Chakson👍👍👍
@sumirobin28422 жыл бұрын
Chechi enikum adupola, oru santhishathina tea, coffee kudikunne, oru rasam
@veettukaaryangalbyswapna69402 жыл бұрын
അച്ചോടാ
@sangjith88792 жыл бұрын
Ente swapnachi de koode koodi njanum ippo work arrange cheythu cheyyan padichu Kooduthal priority ullathu adhyam Pinne oru work cheyyumbol thanne next nthu cheyyanam ennu mind l plan cheythu konde irikkum U r my inspiration U r my motivation Love you sweet swapnachi
@veettukaaryangalbyswapna69402 жыл бұрын
എടാ ചക്കരെ ചേച്ചിക്ക് സന്തോഷം കൊണ്ട് വയ്യല്ലോ😀😀🥰🥰🥰🥰മിടുമിടുക്കി ആണല്ലോ ദൈവം അനുഗ്രഹിക്കട്ടെ മോളെ
Ente awpnechi.. E vedeo njn kandilla.. Inna kandathu.. School thurannappo kalathu busy aayi.. Ee tip use ful aanu orupaad... ❤❤🥰🤦🏻♀️thanks chechi.
@veettukaaryangalbyswapna69402 жыл бұрын
അച്ചോടാ മുത്തേ😄🥰🥰🥰💕❣️💖💖🌹🌹🌹💓💘💗💗
@rejishibu45622 жыл бұрын
ഈ ന്യൂഡിൽസ് ഒക്കെ എപ്പോഴും കഴിക്കുന്നത് നല്ലതാണോ
@veettukaaryangalbyswapna69402 жыл бұрын
🤩🤩
@learnnewwitharya2 жыл бұрын
Ottum kollula.preservatives oke indakum
@subhaleela77952 жыл бұрын
ഞാൻ നൂഡിൽസ് കുട്ടികൾക്ക് ഇടയ്ക്കൊക്കെ സ്നാക്സ് ആയിട്ടാണ് കൊടുക്കാറ്. അപ്പോൾ കുറച്ചു മതി.Main food ആയി കൊടുക്കാറില്ല .
@annastephen98752 жыл бұрын
Highly motivated & useful vdo... ചപ്പാത്തി മാവ് maximum എത്ര ദിവസം വരെ ഫ്രിഡ്ജിൽ വെക്കാം
@veettukaaryangalbyswapna69402 жыл бұрын
ഒരാഴ്ച നന്നായിട്ടിരിക്കും..ഉണ്ടാകുന്ന ഒരു മണിക്കൂർ മുന്നേ എടുത്ത് പുറത്തു വെക്കണം
@swapnasparadise69842 жыл бұрын
Freezeril chappathimavu vechal one month vare irikkum..colourum marilla...upayogikkunnenu mu pu velil veikkanam 1 hour munpu
@alphajohn48322 жыл бұрын
Super Chechide mop etraya rate etra naal nilkum. Onnu parayanee
@jessybabu21672 жыл бұрын
Happy Republic day..... നല്ല വിഡിയോ ആയിരുന്നു....ശരീരബുദ്ധിമുട്ടു മാറി ok ആയോ.... സ്നേഹത്തോടെ 😘😘🙇🙇💞💞
@veettukaaryangalbyswapna69402 жыл бұрын
മാറിയിട്ടില്ല.. ജെസ്സിയെ
@dailychallenge20232 жыл бұрын
Eñnit venam oncology department il kondupoi salary motham kodukkan.....
@sreejasujith8592 жыл бұрын
Chechysee njan 2days vendi ntelum aki vakkun .❤️🥰❤️❤️
@veettukaaryangalbyswapna69402 жыл бұрын
🥰🥰
@mollyjose12122 жыл бұрын
ക്ഷീണം ഒക്കെ മാറിയോ. Very good video presentation. കുറച്ചു റെസ്റ്റ് കൂടി എടുക്കണം കേട്ടോ
@veettukaaryangalbyswapna69402 жыл бұрын
അതേ..ഇന്നും വയ്യ
@adkshiyas60742 жыл бұрын
Chappathi pathiri okke parathi vekkam tta.
@juliejoseph42582 жыл бұрын
Sugar pathrathil ittu vecha teaspoon thala keezhe aakki vechu nokiye ith oru easy tip aanu tto 😙😙 Voice over kodukkunna time l ruby yude koorkkam vali kelkkam k tta 💃💃💃💃🤣🤣🤣🤣 Breakfast preparations okke adipoly aayitundayirunnu eshttapett 👌👌👌👌😙😙😙😙😙
@veettukaaryangalbyswapna69402 жыл бұрын
സമ്മതിച്ചു മുത്തേ കൂർക്കം വലി👍👍🤣🤣🤣🤣
@treasaskitchen79582 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ 😊thank you dear 😍😍
@appus17272 жыл бұрын
അന്നന്നു ചെയ്തു കഴിക്കുന്നത് തന്നെയാ രുചി ക്കും ഹെൽത്ത് നും നല്ലത്
@veettukaaryangalbyswapna69402 жыл бұрын
അത് സത്യം.. പക്ഷെ കുറെ പേർക്ക് ചെയ്യാൻ മടിയുണ്ട് അപ്പോൾ ആണ് നമ്മൾ ഇങ്ങനെ ചെയ്തു കാണിക്കുന്നത്👍🥰🥰
@lallujohnson24672 жыл бұрын
Happy Republic Day Chechi.❤️🥰💞
@veettukaaryangalbyswapna69402 жыл бұрын
😘😍😍
@sakhiyourultimatefriend85452 жыл бұрын
ഇത് ജോലിക്കു പോകുന്നവർക്ക് വളരെ ഉപകാരപ്പെടും. താങ്ക് യു ചേച്ചീ
@veettukaaryangalbyswapna69402 жыл бұрын
🥰🥰🥰
@praseetha-sajan2 жыл бұрын
If one can not spend some time everyday for good health, forget ab food .it's not for filling up a cave called stomach . It's to nourish the body
@divyaalakshmi89322 жыл бұрын
പറയാതെ വയ്യ ഞാൻ ഒരുപാട് യൂട്യൂബ് ചാനൽ കാണാറുണ്ട് പക്ഷെ എന്നെ ഇത്ര സ്വാധീനിച്ച ഒരു ചാനൽ ഇല്ല ട്ടോ എനിക്ക് മാത്രമല്ല എന്നെ ചേച്ചി യെ പരിചയപെടുത്തിയത് എന്റെ നാത്തൂൻസ് ആണ് കുക്കിംഗ് അറിയാത്ത അവൾ കുക്ക് ചെയ്ത് ഞങ്ങളെ എല്ലാം ഞെട്ടിച്ചു അപ്പൊ അവളോട് ഇതെങ്ങനെ എന്ന് ചോദിച്ചപ്പോ ആണ് സ്വപ്ന ചേച്ചി യെ കുറിച്ച് പറഞ്ഞത്. ❤️❤️❤️ ഇപ്പൊ njanഏറ്റവും ഇഷ്ട പെടുന്ന ഒരാളാണ് ചേച്ചി. നേരിൽ കാണാൻ തോന്നാറുണ്ട് എന്നെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു ❤️❤️
@veettukaaryangalbyswapna69402 жыл бұрын
ദിവ്യ കുട്ടി രാവിലെ തന്നെ ചേച്ചിക്ക് ഒത്തിരി സന്തോഷം തരുന്ന e കമൻ്റ് ഇട്ടതിനു ഒരുപാട് നന്ദി അറിയിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ മോളെ.. നത്തൂൺ കുട്ടിയെയും അന്വേഷണം അറിയിക്കണം..🥰🥰👍👍😍😍😍💖💖💗💗💝💝💞💞💖
@divyaalakshmi89322 жыл бұрын
@@veettukaaryangalbyswapna6940 ♥️♥️♥️🙏
@seenas5292 жыл бұрын
Inni video enth kanikkum.ith kooduthal days use cheyyam.adipoli.😜😘
വളരെ ഉപയോഗപ്രദമായ വീഡിയോ എല്ലാവർക്കും ഇഷ്ടമാകും എല്ലാം നന്നായിട്ടുണ്ട് ഇനീം ഇങ്ങനത്തെ ഇടണേ
@ushakumaris77522 жыл бұрын
ഞാനും റിട്ടയർ ചെയ്യുന്ന ഇതിന് മുൻപ് ഞായറാഴ്ച ഇങ്ങനെ ഒക്കെ ചെയ്തിരുന്നു. കാരണം മോന് 6.30ന് പഠിക്കാൻ പോകണം.ഞാനാണെ മുക്കി മൂളി 5.45ന് എങ്ങനെ യോ എഴുന്നേൽക്കൂ.റവ ഇങ്ങനെ കാണുന്ന ത് ആദൃമായിട്ടാണ്.ഒരാഴ്ച ഉളള വിറകും എടുത്തു വയ്കുമായിരുന്നു.ഇപ്പോഴും ഇങ്ങനെ ആണ്.സമയം ഉണ്ടെങ്കിലും വെറുതേ ഇരിക്കും.
@veettukaaryangalbyswapna69402 жыл бұрын
പുറത്തു ജോലിക്ക് പോകുമ്പോൾ എന്ത് പാടാണല്ലേ
@sachukichusworld90982 жыл бұрын
Kollam nannayitundu chechi 👍👍
@bindumohan21632 жыл бұрын
Chechi njan indusvally yil order cheythittu messages onnum vannillallo
@veettukaaryangalbyswapna69402 жыл бұрын
എനിക്ക് ഇവിടെ മെസ്സേജ് വന്നു..പേര് ഉണ്ടാവില്ല..കുഴപ്പം ഇല്ല എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പറഞ്ഞാൽ മതി. ഞാൻ അവരെ contact ചെയ്തതോളം.. പേടിക്കേണ്ട
@saralak15392 жыл бұрын
Hi happy.republic day swapna
@shinyjacob67252 жыл бұрын
ചീനച്ചട്ടി സ്റ്റീൽ ആണോ എത്രരൂപയാണ് ചേച്ചി
@veettukaaryangalbyswapna69402 жыл бұрын
അതേ 3000 രൂപ
@beenas9112 жыл бұрын
ചേച്ചി കട്ടീ ..... എനിക്ക് മാതൃകയാണ് ചേച്ചിയുടെ എല്ലാ പ്രവർത്തികളും.👍👍👌👌🥰 ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@veettukaaryangalbyswapna69402 жыл бұрын
പൊന്നുമോളെ 🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰😍😍😍
@nashazM.2 жыл бұрын
Happy republic day chechi. Nchan chechiyod aa rose color and yellow handle ulla mopnte karyam aan chodichath .online vangeethano rate ethra nokke.nchan vanganm nn vicharchtt kure ayi. Chechide reply kittit venm enik vangan.ivde shopl kiteela.online kandu pakshe reviews vaychit vangan dhairyam illa
@veettukaaryangalbyswapna69402 жыл бұрын
അത് ഷോപ്പിൽ നിന്നാണ് കൊള്ളില്ല.വെള്ളം പോകില്ല...തുടയ്ക്കാൻ ഒരു ബുദ്ധിമുട്ട് ആണ്
@nashazM.2 жыл бұрын
@@veettukaaryangalbyswapna6940 ok chechi thanks for reply ❤❤
@premamenon62912 жыл бұрын
Very good idea!! Thank you.
@veettukaaryangalbyswapna69402 жыл бұрын
🥰🥰😘😘
@pramodthankachan8872 жыл бұрын
എൻ്റെ ചേച്ചി ഞാൻ അടുതെങ്ങനും arunnrnkil aa ഫ്രിഡ്ജ് തന്നെ ഞാൻ അടിച്ചോണ്ട് പൊന്നേനെ.എന്ത് സുഖം.എൻ്റെ garlic, enji പൊളിച്ചു വച്ചത് ഒക്കെ തീർന്നു.പിന്നെ തേങ്ങ തിരുമ്മാൻ ആണ് എനിക്ക് ഏറ്റവും മടി.ചേച്ചിക്ക് റയാൻ തേങ്ങ തിരുമ്മി തരുന്ന കാണുമ്പോഴേ എനിക്ക് കുശുമ്പ് വരും. എന്താണോ എന്തോ.😘💕.
@nourinisthaqshereef29512 жыл бұрын
Hai aunty sukalle 😘😘😘 marriage function aayathukondu videos elllam innan kandath.ellam adipoli aayitund.kabab, fried rice Ellam supperrr adipoli.pappak athaan ishtamenkil cheyothote.pappa is Superman Spiderman 💞💞💞👍👍👍❤️❤️❤️
@veettukaaryangalbyswapna69402 жыл бұрын
വന്നോടാ മുത്തേ നീ🥰🥰🥰എപ്പോഴും ബിസി ആണല്ലേ🥰🥰😍😍😘👍👍👍
@nourinisthaqshereef29512 жыл бұрын
@@veettukaaryangalbyswapna6940 🥰🥰🥰
@alphajohn48322 жыл бұрын
Ee macaroni undaakkan ariyoo. Athonnu kanikkuvoo
@veettukaaryangalbyswapna69402 жыл бұрын
നേരത്തെ കാണിച്ചിരുന്നു.. വാങ്ങുമ്പോൾ കാണിക്കാം
@alphajohn48322 жыл бұрын
@@veettukaaryangalbyswapna6940 ok
@pinchofsaltbysheebaajay2 жыл бұрын
ചേച്ചിമുത്തേ Breakfast idea കൊള്ളാം 👍😍😍
@3rashank7492 жыл бұрын
Hii chechi😊 e video enik orupade ishttayi upakaramayi chechi enikum madiyane ravile food undakan ini ethepole cheythu vekanam inshaalla chechi ethra risk eduthittane ithoke kanikunnath🙏chechi റിച്ചാഡിനെ miss ചെയ്യാറുണ്ടോ എനിക്കും റിച്ചാഡിന്റെ പോലെ oru മോൻ ഉണ്ട് മീൻ കഴിക്കില അവനും വീട്ടിലില്ല
@veettukaaryangalbyswapna69402 жыл бұрын
അതേ മുത്തേ അവനെ മിസ്സ് ചെയ്യും...
@subisalam86212 жыл бұрын
Ath thajmahal tea
@veettukaaryangalbyswapna69402 жыл бұрын
😄😄👍❤️❤️
@Doodlecraftzzz2 жыл бұрын
Very useful video. Thanks
@rejithar.v35272 жыл бұрын
ഒരു grinder vagick chechi .
@veettukaaryangalbyswapna69402 жыл бұрын
😍
@shynijayaprakash29942 жыл бұрын
Hi. സ്വപ്‍ന... അടിപൊളി ♥️♥️♥️♥️
@veettukaaryangalbyswapna69402 жыл бұрын
🥰🥰😍😍
@angelsworld84652 жыл бұрын
നല്ലതായി ഉപകാരമായ വീഡിയോ 👍🏻♥♥🌹🙏
@shayoobshayoo64432 жыл бұрын
Lunch combos kanikko chechi
@veettukaaryangalbyswapna69402 жыл бұрын
ചെയ്യാം
@mayamurali31602 жыл бұрын
Chechi, ee video ഒരുപാട് helpful ആയിരുന്നു. ഇപ്പൊ രാവിലെ വളരെ ഈസിായി karyangal ചെയ്യാൻ സാധിക്കുന്നു. ചേച്ചി രുബിക്കുട്ടി ക്ക് sughamayo? ചേച്ചിക്ക് സുഖമല്ലേ? Stay safe !
@veettukaaryangalbyswapna69402 жыл бұрын
Sugham mole..midukki😘😘😀😀
@beenakuttubeena44022 жыл бұрын
ചേച്ചി സൂപ്പർ ഐഡിയ 😍😍👍👍👌👌🙏🙏🙏
@veettukaaryangalbyswapna69402 жыл бұрын
🤩🤩
@shafeenaameer14612 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചി ചെയ്യുന്ന ജോലികൾ കാണുമ്പോൾ തന്നെ നമുക്ക് അതുപോലെ ചെയ്യാൻ തോന്നുന്നുണ്ട് എന്നും രാവിലെ എന്താണ് ബ്രേക്ക് ഫാസ്റ്റ് എന്നും പറഞ്ഞ് ടെൻഷൻ വേണ്ടല്ലോ എന്തായാലും ഞാൻ ട്രൈ ചെയ്യും ഇനിയും ഇങ്ങനെയുള്ള നല്ല നല്ല വീഡിയോ സുകൾ ഇടുക 👍🌹🌹
@veettukaaryangalbyswapna69402 жыл бұрын
Ok da muthe😀😘😘
@sushamanair79712 жыл бұрын
Super Swapna 👍
@veettukaaryangalbyswapna69402 жыл бұрын
😘😘😍😍
@shailajanarayan8862 жыл бұрын
നല്ല വീഡിയോ....👍🏻👍🏻 എന്റെ ഹസ്ബൻഡും ഇങ്ങനെ തന്നെ ചെയ്യാൻ പറ്റുന്ന ജോലി അല്ല ചെയ്യുക എത്ര കാലുപിടിച്ചാലും കേൾക്കില്ല ദേഷ്യം വരികയും ചെയ്യും. ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും 😢
@veettukaaryangalbyswapna69402 жыл бұрын
നമ്മുടെ കണ്മുന്നിൽ അല്ലാതെ അവർ ഇതുപോലെ ചെയ്യും..പക്ഷെ നമുക്കു കണ്ടു നിൽക്കാൻ പറ്റില്ല