ഹലോ സുറുമിക്കുട്ടി നൂറിൽ ഒരാൾ എ ന്തങ്കിലും പറഞ്ഞെന്നുവെച്ചിട്ട് വിഷമിക്കേണ്ട പുതിയ പുതിയ ഐ റ്റംസ് പോരട്ടെ നിങ്ങളെപ്പോലുള്ളവരുടെ മോട്ടിവേഷനിൽ കൂടിയാണ് ഞങ്ങളെ പോലുള്ള വർക്കു ചെറിയ വരുമാനം കിട്ടുന്നത്
@Surumibross21 күн бұрын
Enganund business okke
@MiniAntony-bx7wd21 күн бұрын
ചെറിയ രീതിയിൽ ഒകെ പോകുന്നു ഒരു ചെറിയ ഷോപ്പ് തുടങ്ങാൻ ആ ഗ്രഹിക്കുന്നു husbantinu ഷോപ്പ് ആണ് പലചരക്കും പച്ചക്കറിയും രണ്ടു ഷോപ്പ് ഒഴിഞ്ഞു കിടപ്പുണ്ട്
@ssvlogs-y2w13 күн бұрын
First time ആണ് വീഡിയോ കാണുന്നത്. എല്ലാം സൂപ്പർ ആയിട്ടുണ്ട്.
@Surumibross13 күн бұрын
Thnkui enth cheyyan
@SAREENAMK-zl4sf21 күн бұрын
മാഡം പറഞ്ഞത് വളരെ കറക്റ്റ് ആണ്. പല ജോലികൾ ചെയ്തു വീട്ടിലിരുന്നു കൊണ്ട് തന്നെ നമുക്ക് വരുമാനം കണ്ടെത്താം.
@Surumibross21 күн бұрын
Athe
@janavlog775522 күн бұрын
Ithayude jeevitham ithayude ishttam aanenn para ❤ Njanglku orupaadorupaad upakaaraman ithade video
@Surumibross22 күн бұрын
Thanks so much dear
@nasiyaanas112215 күн бұрын
ഫസ്റ്റ് time വീഡിയോ കാണുന്നു നിങ്ങൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം...... ഞാനും നിങ്ങളെ പോലെ ഒരു ചെറിയ stiching പരിപാടി ഉണ്ട് യൂട്യൂബിൽ ഒന്നും ഇല്ല എല്ലാരും ഇങ്ങനെ ഇടുന്ന വീഡിയോ കാണും... എന്തായലും മാഷാഅല്ലാഹ് 👍🏾👍🏾👍🏾....... ഇത് whole sale undo
@Surumibross15 күн бұрын
Undalloooo
@MAdil-jd5kc10 күн бұрын
കാക്ക നല്ലൊരു മോട്ടിവേഷൻ ആണ് പലർക്കും നല്ല രീതിയിൽ ഉപകരിക്കുന്ന രീതിയിലുള്ള മോട്ടിവേഷൻ ആണ്
@Surumibross10 күн бұрын
Thanks
@Star-x9t4z11 күн бұрын
Good motivation, 💕💕thanku dear
@Surumibross11 күн бұрын
Thanks stich cheyyunnundo
@Star-x9t4z10 күн бұрын
@Surumibross illa, agrahamund
@JaseelaJaseelanajeeb10 күн бұрын
Aadyamayi ttannu e chanal kannunnth maxi ellam super adipolli
@Surumibross10 күн бұрын
Thanks dear Subscribe cheythoo
@shehajahas22 күн бұрын
Rate paranjilla
@SefnathshefiSefnath8 күн бұрын
Valare sathyam ulla vakkukal
@Surumibross8 күн бұрын
Thankyouuu 😍😍😍😍
@tastycoocking10 күн бұрын
Itha. Enikum nthenkil nokanamenn ആഗ്രഹമുണ്ട്. Stiching kurach ariyam entethokke njan stich ചെയ്യാറുണ്ട്. But evidenn start ചെയ്യണമെന്നറിയില്ല. Pls reply itha. Namuk adhyam എവിടുന്നാണ് order kittunne😢
@Surumibross10 күн бұрын
Ayalvasi kalod choyich nokki
@SanthitkSanthit.k21 күн бұрын
Nalla spr aayittundu adipoli❤❤❤❤❤
@Surumibross21 күн бұрын
Thanks
@minhafathima394312 күн бұрын
Super motivation 💪🏻
@Surumibross12 күн бұрын
Thnku dr
@SuneelaIringattiri6 күн бұрын
സൂപ്പർ ഡ്രസ്സുകളാണ്
@Surumibross6 күн бұрын
Thnku dr
@muneerabasheer863Күн бұрын
Super disign
@fayis4479 күн бұрын
Allahu barkath cheayyattea🤲🏻
@Surumibross9 күн бұрын
Ameen
@fayis4479 күн бұрын
@@Surumibross ❤️😊
@AmjadCreations22 күн бұрын
Parayunnavar parayatte itha Never mind ❤ Ithayude vaakukL keet aan njan thudangiyath valuth allenkilum cheriya varumanam und ippol alhamdulillaahh
Thatha enike enthakilum business idea pranju tharumo pls😢😢😢
@Surumibross11 күн бұрын
Nink stiching ariyule
@haseenapv827911 күн бұрын
ചെമ്മാട് എവിടെയാ
@Surumibross11 күн бұрын
Dharul hudha aduth
@ManasiWorld-m3b22 күн бұрын
ഇത്ത ആദ്യം വീഡിയോയിൽ പറഞ്ഞ ടൈം മാനേജിങ്ങ് ഫോളോ ചെയ്താണ് ഞാൻ ബിസിനസ് തുടങ്ങിത് കാർപോർച്ചിൽ ചെറിയ ഷീറ്റ് ഇട്ട് മിഷീനും വാങ്ങി ഇപ്പോൾ നല്ല ഓർഡർ ഉണ്ട് അടിക്കാനും ആൾ ഉണ്ട് ചെയ്യുന്നത് ഞാൻ ആണെങ്കിലും തുടങ്ങാൻ കാരണം ഇത്തയുടെ വീഡിയോകൾ തന്നെയാണ് ഞാൻ തിരിച്ചറിയാതിരുന്ന എന്നിലെ കഴിവുകളെ ഉണർത്തിയത് ഇത്ത തന്നെയാണ്
@Surumibross22 күн бұрын
Thnkuuu deae
@jithuarts359422 күн бұрын
❤❤❤
@HashimAhammed-r2w12 күн бұрын
അൽഹംദുലില്ലാഹ് ഞാനും തുണി വാങ്ങി മാക്സി അടിച്ചു Thanks ❤❤
@Surumibross12 күн бұрын
Mashallaaahhh
@raseenarasi109517 күн бұрын
Materials evdnnaa edukkunnath.
@Surumibross17 күн бұрын
Soorat
@JishaAntony-d3r19 күн бұрын
Nalla vedeo anutto
@Surumibross19 күн бұрын
Thankuuu
@NusaibaMuthu-d2w6 күн бұрын
ഈ cloth എവിടുന്നാ വാങ്ങിയത്
@Surumibross5 күн бұрын
Soorat
@JasnaSana-w7w22 күн бұрын
😢😢😢😢😢😢
@muneervc-ld5tt6 күн бұрын
Hi നല്ല ഭംഗി യൂണ്ട്❤❤❤
@Surumibross6 күн бұрын
Thnkyu
@HaneefaHaneef-nn2xs10 күн бұрын
ആര് എന്ത് പറഞ്ഞാലും നമ്മൾ നമ്മളായിട്ട് മുന്നോട്ട് പോകണം
@Surumibross10 күн бұрын
Sathyaayum Pakshe ath manassilakkunnillallo palarum
@SefnathshefiSefnath8 күн бұрын
❤❤❤❤❤
@Surumibross8 күн бұрын
💪💪💪💪💪
@abuthevolg58908 күн бұрын
👍👍
@Surumibross8 күн бұрын
😍😍😍
@SHAFINAASHARAF5 күн бұрын
സ്ഥലം എവിടെ
@Surumibross5 күн бұрын
Malappuram chemmad
@ChinnoosChinnu-wy2lx21 күн бұрын
3 : 20 മെറ്റീരിയൽസ് ഉണ്ടോ ?
@Surumibross21 күн бұрын
Und
@bencygeorge-l1b20 күн бұрын
Supper 👌👌
@Surumibross19 күн бұрын
Thanks 🥰
@footballskillx843711 күн бұрын
Metirial edukkunndh evudunna
@Surumibross11 күн бұрын
വണ്ടിക്കാരിൽ നിന്നാണ്
@aniadoor712612 күн бұрын
സൂപ്പർ തുണി ❤😊
@Surumibross12 күн бұрын
Thanks
@SharminaKTK-om5pc14 күн бұрын
Enikkum ith pole cheyyandeenu but nightyude neck sheriyaayi thaykan patunnilla onn paranjeruo
ഇത്താത്ത ഞമ്മൾ ത്തുണി വാങ്ങിച് മാക്സി സ്റ്റിച് ചെയ്ത് കൊടുക്കുമ്പോൾ അതിന്റെ ബാക്കി തുണി അവർക്ക് കൊടുക്കണോ ഞമ്മൾ വാങ്ങിയ തുണിയുടെ rate ഞമ്മൾ കൂട്ടി വാങ്ങുന്നില്ലേ അപ്പോ ബാക്കി തുണി ഞമ്മക്ക് എടുക്കാമോ pls ഒന്ന് പറയോ
@Surumibross11 күн бұрын
അവർക്ക് കൊടുക്കണ്ട ഞാൻ കൊടുക്കാറില്ല നൈറ്റി തുണികൊണ്ട് ടോപ്പ് അടിക്കുമ്പോൾ ബാക്കി വരുന്ന തുണികൊണ്ട് കുട്ടിമാക്സി അടിച്ച് 100 രൂപക്ക് കൊടുക്കാം
@raheenamoochikkal839 күн бұрын
ചില ആളുകൾ ചോദിച്ചു മേടിക്കും
@rnworld238710 күн бұрын
Useful എനിക്ക് vtl nighty ബിസിനസ് ചെയ്യണം എന്നുണ്ട് ടോപ്പും പാന്റും സ്റ്റിച് ചെയ്യും അതുപോലെ kids ഫ്രോകും കുറെയൊക്കെ തൈക്കും എനിക്ക് ഒരു പുതിയ മെഷീൻ വാങ്ങണം എന്നുണ്ട് ഏത് വാങ്ങണം എന്ന് ഒരു ഐഡിയും ഇല്ല നല്ല ഇലക്ട്രിക് മെഷീൻ ഏതാ replay പ്രതീക്ഷിക്കുന്നു
@Surumibross10 күн бұрын
Jacknte power machine vaangikoo
@SabeenSarahs9 күн бұрын
@@Surumibrossnjnum jacknte power mechane vangi
@Innus427 күн бұрын
Rait
@jincythomas896021 күн бұрын
Hello guyz Nighty froks channels annu start cheythekkune ellavarum onnu support cheyanee 😊
@Surumibross21 күн бұрын
Vokk dear
@Finusharahman22 күн бұрын
😢😢😢😢
@FouzyaMk11 күн бұрын
👏🏻👏🏻👏🏻
@Surumibross11 күн бұрын
Thnkuuuuu
@sabirahashif690712 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@Surumibross12 күн бұрын
Stiching undo
@nandhananayana605721 күн бұрын
Nighty piece ethrayarate
@Surumibross21 күн бұрын
Paula rate an pls watsup
@seenapathuworld98096 күн бұрын
Nighty bit kond top adikkamo
@Surumibross6 күн бұрын
Adikalooo
@JaydenVarghese-g5b11 күн бұрын
Super
@Surumibross11 күн бұрын
Thanks
@SahilakkSahilakk16 күн бұрын
👌👌👌😊
@Surumibross16 күн бұрын
Thnkuu
@sunilaramesh620120 күн бұрын
അടിപൊളി ആണല്ലോ?
@Surumibross20 күн бұрын
Thnku
@MALLU-b5p11 күн бұрын
അജ്റകിന്റെ നൈറ്റി പീസ്ന് എത്ര റൈറ്റ്
@Surumibross11 күн бұрын
Wholesale aano retail aano
@kmworld38228 күн бұрын
Randum@@Surumibross
@panineer-wm8mo14 күн бұрын
നിങ്ങളുടെ വീഡിയോ ഞാൻ ഫസ്റ്റ് ആയി കാണുന്നു അൽഹംദുലില്ലാഹ് 👍👍👍👍 മാക്സി . തുണി എവിടുന്നാണ് വാങ്ങുന്നത്..ചെറുതായി മാക്സി അടിച്ചു കൊടുക്കാൻ വേണ്ടി .... മിഷൻ വാങ്ങി അൽഹംദുലില്ലാഹ്
@Surumibross14 күн бұрын
Masshallaahh evdeya veed
@girijavenukumar58258 күн бұрын
Ethra rupa annu
@panineer-wm8mo8 күн бұрын
@@Surumibross മലപ്പുറം ജില്ല വാഴക്കാട്
@TommyTommy-cv3et4 күн бұрын
Rate ?
@Surumibross4 күн бұрын
What do you want to know the rate for?
@LocalAdventurer202114 күн бұрын
Super
@Surumibross14 күн бұрын
Nee jeevanode undo boss
@sinansinan86568 күн бұрын
Adipolithuni
@Surumibross8 күн бұрын
Thanks
@ramyakr79036 күн бұрын
മ്പൂപ്പർ
@JishaAntony-d3r19 күн бұрын
Itha nian oru shopil joli cheyunnu. Eniku swantham ayi cheyan agraham und. Town areayil anu thamasam. Shoppil pokaathe nammude adutheku varumo. Varaan entha idea. Running ayal oru monthil akadesam ethra profit kittum
ഞാൻ ഇന്നും വീട് ജോലി എടുത്ത് ഇരു നേന്നെ ഇത്താ െൻ വീടിയോ ഇല്ലെങ്കിൽ പഠിപ്പ് ഇല്ലാത്തോണ്ട് എനിക്ക് പുറത്ത് ജോലിക്കൊന്നു പറ്റില്ല വീടിൽ പുറത്ത് ഇക്കായും വിടില്ല ഒറ്റ വീട് ആയോണ്ട് സമയം ബാക്കിയായിനു എന്ത് ചെയ്യണമെന്ന് സെർച്ച് ചെയ്ത് കിട്ടിയ വീടിയോ ഇത്താടെ സാധാരണ വീട്ടമ്മയെന്ന വീടിയോ ആണ് . ഇന്നും നെഗറ്റീവ് മൈൻ്റ് ആക്മ്പോൾ ഞാൻ ആ വീഡിയോ എടുത്ത് കാണും