ഈ എപ്പിസോഡിൽ തങ്കു ചേട്ടൻ ആയിരുന്നേൽ പൊളിച്ചേനെ 😄✌️✌️
@abhichinnu63703 жыл бұрын
അടിമാലി.. തങ്കു ആവാൻ പറ്റൂല മോനെ 😂😂😂.തങ്കു ഒരേ ഒരു രാജാവ് 😍
@renjithraj19463 жыл бұрын
👑👑👑
@jenneii22743 жыл бұрын
ഷിയാസിനെ കിഴങ്ങൻ എന്നു വിളിക്കുന്ന അടിമാലി 100 വട്ടം കിഴങ്ങൻ
@ameenkn59383 жыл бұрын
Aysheri 😂 athokke athinnu ullil mathram othungunnatha bro for entertainment
@Sdq000253 жыл бұрын
തങ്കുവിന് പകരം തങ്കു മാത്രം 🔥🔥🔥🔥🔥
@jayeshjayesh70813 жыл бұрын
ബിനു അടിമാലി എന്ത് അവിഞ്ഞ കോമഡിയാണ്
@Ashwanth19883 жыл бұрын
അഖിലേ ബോംബ് ഒരെണ്ണം ബാക്കിയുണ്ടോടാ, ഉണ്ടെങ്കിൽ ഒരെണ്ണം ഇങ്ങേറിഞ്ഞേ ഞങ്ങളൊന്നു ചത്തോട്ടെ 😄😄😄
@nixonz15223 жыл бұрын
ഷിയാസ് സൂപ്പർ ....ബിനു അടിമാലി എപ്പോഴും വെള്ളമടി കോമഡി തന്നെ...
@davidgaming25853 жыл бұрын
Bro script ullath alle parayan pattu
@Bzmzzhhzj3 жыл бұрын
ബിനു ചേട്ടൻ മനഃപൂർവംഷിയാസിന്റ skkittu പൊളിക്കുകയാണ്. പിന്നെ എന്തിനാ കിഴങ്ൻ എന്ന് ഷിയാസിനെ മാത്രം പറയുന്നത് നിങ്ങളൊക്കെ ഓഞ്ഞ കോമഡി പറയുന്ന കിഴങ്ൻമാർ 👍😍👌
@irshadkdy14093 жыл бұрын
Athokke ninte thonnal aanu..
@irshadkdy14093 жыл бұрын
Ellarum ore poli
@threestar98873 жыл бұрын
ഒന്നു പോടെ ബിനു ചേട്ടൻ കഴിഞ്ഞേ ഉള്ളൂ ബാക്കി അവിടെ ഉള്ള എല്ലാം കൗണ്ടർ രാജ 😘😘😘😘
@prasanthprabha89943 жыл бұрын
👍
@myloveindia82773 жыл бұрын
സ്ക്രിപ്റ്റിൽ ഉള്ളതല്ലേ പറയാൻ പറ്റു.
@ganeshgopi7553 жыл бұрын
Thanku skit annu super
@jenneii22743 жыл бұрын
തങ്കു ചേട്ടനെവിടെ കൊണ്ടു വരൂ
@RazakRazak-oe5jv3 жыл бұрын
ഷിയാസ് 💓❣️💜💞കോമഡിയിൽ കയറി വരുന്നുണ്ട് 😅😃
@sujithkumar3633 жыл бұрын
Thaguvine vilikku star magic rakshikku
@mukilbalachandrannair3 жыл бұрын
ഷിയാസ് നെ കാലിയാക്കരുത്. നല്ല കലാകാരൻ ആണ്
@sharonvb99153 жыл бұрын
തങ്കുവിനെ എവിടെ..... തങ്കുവിന്റെ കുറവ് നന്നായി കാണുന്നുണ്ട്
ബിനു അടിമാലി നെ മാറ്റി നോബി മാർക്കോസിനെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേരാണ്
@mansoorkichom60203 жыл бұрын
Ss അടിമാലി ഭയങ്കര ബോറാണ്. വെറും വെറുപ്പിക്കൽ പക്കാ vest 😏😏
@babyjose19133 жыл бұрын
ബിനുവിനെ മാറ്റണ്ട ബട്ട് ആറ്റിറ്റ്യൂഡ് കുറച്ചു മാറ്റണം
@nizamabuckas96293 жыл бұрын
Binu chetan fans
@suhailchoyikandiyil11493 жыл бұрын
Shiyaska suuper
@abhijithchilambil88033 жыл бұрын
only thanku 👑
@muhammedashraf97643 жыл бұрын
ബിനുവേട്ടന് മൊത്തം പൊങ്കാല ആണല്ലോ,,,,,
@bijojose23423 жыл бұрын
ബിനു അടിമാലി ഇങ്ങനെ പോയാൽ ഒരെണ്ണം തയ്പ്പിച്ച് വെക്കേണ്ടി വരും. കുരങ്ങന് പൂമാല കിട്ടുന്നത് പോലെയാണ് ചിലർക്ക് ബഹുമാനം കിട്ടി തുടങ്ങിയാൽ തോന്നാറ്. അടിമാലി അതിനു ഒരു ഉദാഹരണം ആയി മാറി. മര്യാദക്ക് പോയാൽ എല്ലാവർക്കും നല്ലതാണ്.
@Chef_-_Ajith923 жыл бұрын
ഇതു കോമഡി ആണോ?... 🤔🤔🤔🤔
@shamsualungal35513 жыл бұрын
👌👌👌
@billion30893 жыл бұрын
Prgrm name ചളി എന്നാക്കി കൂടെ
@RejithRajankarimpil3 жыл бұрын
Ee seen polinja theam mattarayille .ethupole verupikalle... Mattipidikkuka.....all contestant are well talented.. use there.
@rajanraju45483 жыл бұрын
വെള്ളമടി മാത്രം
@jenneii22743 жыл бұрын
ഷിയാസ് മോൻ
@johnsonjames58183 жыл бұрын
ഇത് ഡയറക്ടർ മോനോട് തങ്കു വിളിച്ചു skit ചെയ്യാൻ. അല്ലെങ്കിൽ നീ ഈ പണി നിർത്തീട് പോടാ. Flowers പുതിയ ആളിനെ കൊണ്ട് വരും.
@AathichaKkAentertainmentmedia3 жыл бұрын
Dancers avishamilla
@Radhekrishna485163 жыл бұрын
Adipolii
@tradingmaniac52363 жыл бұрын
Binu adimaali enth over aanedoo🤮
@akkyamialharison55303 жыл бұрын
Shiyas is not a good performer..
@sreekeshsreekeshpc84893 жыл бұрын
Binu.....please chali adikathe vittupedi..
@patoospatoos36093 жыл бұрын
ബിനു അടിമാലി.... വെറുപ്പിക്കൽ തുടരുന്നു...
@karthikk1183 жыл бұрын
നോബി ചേട്ടനെ തിരിച്ചു കൊണ്ട് വരണം,😍
@latheefkkabdull65223 жыл бұрын
Binu please
@raimonrayyan85953 жыл бұрын
Binuadimali,onjakomadi
@vipink23143 жыл бұрын
binu adimali verum chali adimali ayivaruvanalo.. Skit thankachan cheyuna pole binu adimalik polikkan orikkalum patilla..
@sidharth87943 жыл бұрын
shiyas op
@yezinkaaf69723 жыл бұрын
🤣😅🤣🤣
@cr.7neymar4483 жыл бұрын
Chally
@dulquersalmaan24423 жыл бұрын
CID star magic😅😅😅
@arjun4arjun3 жыл бұрын
Repeatition comedy... Matti pidi anoop etta
@gokuldeep72823 жыл бұрын
അവിഞ്ഞ comedy
@jenneii22743 жыл бұрын
നോ ബി ച്ചേട്ടൻ എപ്പഴാ വരിക കാത്തിരിക്കുന്നു
@razakparakkal30453 жыл бұрын
Venda valippan
@mylittleworld33953 жыл бұрын
11.2 മുതൽ സലിം ഏട്ടൻ വരണ്ടായിരുന്നു..... വളിപ്പ്
@Navas06093 жыл бұрын
അടിമാലി വളിഞ്ഞ കോമഡി
@sanalraj80413 жыл бұрын
adimali ne verum tholviii
@mhdsahil79373 жыл бұрын
Binu adimli over 👎
@vineethkumar5153 жыл бұрын
Enthu comedy waste
@sanalraj80413 жыл бұрын
thankachante performacinta aduthu adimali ne verum bore anu🤮🤮🤮🤮