ഇങ്ങനെയും ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ പേടി തോന്നുന്നു.. നമ്മുടെ രാജ്യം വീണ്ടും അത്തരം കാലത്തേക്കു പോവാതിരിക്കട്ടെന്ന് പ്രാർത്ഥിക്കാം... Thank u miss very useful
@malavikaanil13202 жыл бұрын
Miss bakki Ulla chapters koode idamo .ith valare useful aanu💖
@thangacheezzz86795 ай бұрын
2024 sem2 babies
@shamnaamna1415 ай бұрын
Ipoo kelkuna lej nanj😂
@itsmeuc84795 ай бұрын
😂🤚
@LoolappaN Жыл бұрын
വളരെ നല്ല അവതരണം😍😍 Thank you miss❤
@jessalea4942 Жыл бұрын
Thank you miss❤👍
@aneeshaaneesh Жыл бұрын
❤️❤️❤️❤️👍👍👍👍
@arathigopi31452 жыл бұрын
Classukalellam valare useful anu thank you 🥰
@bangtan6361 Жыл бұрын
Miss your voice is so good✨️ oru news reader aakan pattunna sound😁
Thank you miss🥰🥰🥰🙏🏻 Miss Madhyama samskaram enna chapter nte video undo.... Misse..
@josephalex5695 Жыл бұрын
1.25x is better thank me later
@aneeshaaneesh Жыл бұрын
👍👍👍
@vlogs12352 жыл бұрын
നോട്ട് tharamo plz
@Hitman-055 Жыл бұрын
കല്ലെയും മാലയും അല്ല ടീച്ചർ, കല്ലുമാല വലിച്ചെറിയൽ എന്നാണ് !
@aneeshaaneesh Жыл бұрын
വളര സന്തോഷമുണ്ട് കമന്റ് അയച്ചതിനു്....... പി. ഗോവിന്ദപ്പിള്ളയുടെ ലേഖനത്തിൽ അദേഹം ഉപയോഗിച്ചിരിക്കുന്ന ഭാഷയിൽ കല്ലയും മാലയും എന്നാണ് പ്രയോഗിച്ചിരിക്കുന്നത്....... അത് അദ്ദേഹത്തിന്റെ ഒരു പ്രയോഗമാണ് ...... (കല്ലയുo മാലയും അറുത്തുകളയൽ ). കല്ലുമാല അറുത്തു കളയൽ എന്നു തന്നെയാണ് അതിന്റെ അർത്ഥം
@Hitman-055 Жыл бұрын
@@aneeshaaneesh താങ്കളെപ്പോലെ അറിവുള്ളവർ വീണ്ടും തെറ്റ് ആവർത്തിക്കുന്ന ഉദ്ദേശശുദ്ധി മനസിലാകുന്നില്ല
@aneeshaaneesh Жыл бұрын
ഗദ്യ കേളി/ ചാപ്റ്റർ 8 / പേജ് നമ്പർ 55 ൽ വ്യക്തമായിട്ട് പറഞ്ഞിരിക്കുന്നു. ചാനലിൽ വാട്ട് സപ്പ് നമ്പർ ഉണ്ട് അതിൽ വന്നോളു ......