ഇത് വല്ലാത്ത കുടുംബം തന്നെ.... ചട്ടിയും കലവും തട്ടിയും മുട്ടിയും...😢😢😢
@AbdullaPm-v2p14 күн бұрын
ഒരു ഉത്തമ സമുദായത്തിന്റെ പണ്ഡിതന്മാരും ഉമറാക്കളും ഒന്നിച്ചിരുന്നു. ചർച്ച ചെയ്തു.പ്രശ്ന പരിഹാരമാ യി. കാലം കാത്തിരുന്ന, കേൾക്കാൻ കൊതിച്ചിരുന്ന നല്ല വാർത്ത. നന്മകൾ നേരുന്നു....
@muhammad-faizy14 күн бұрын
മാധ്യമങ്ങൾ ക് പ്രശ്നം ആണ് വേണ്ടത്
@basheerpp-jn6be14 күн бұрын
എല്ലാവരും ഒരുമിച്ചു പോകുന്നതാണ് എല്ലാവർക്കും നല്ലത്....❤
@abdusamad702214 күн бұрын
തീരുന്നെങ്കിൽ സമുദായത്തിന് ഗുണം തന്നെ.
@muhammadabdulrahoofolavatt873014 күн бұрын
ഇനി അടുത്ത വർഷം കേക്ക് മുറിക്കാം😂😂
@abdulkhader-pq4ug14 күн бұрын
ശാഫി ചാലിയം ! ബിഗ് സലൂട്ട്
@sharafudeenunoos603814 күн бұрын
അൽ ഹംദുലില്ലാഹ് അള്ളാഹു ഐക്യം നില നിർത്തട്ടെ ആമീൻ
@MuhammedMusthafaMusthafa-d9m14 күн бұрын
അൽഹംദുലില്ലാഹ് ❤❤
@noufnoufal928714 күн бұрын
എല്ലാവരും ആഗ്രഹിക്കുന്നതും ഇതാണ് Alhamdulillah
@നജീബ്M14 күн бұрын
CIC വിഷയത്തിൽ സമസ്തയുടെ തീരുമാനം സാദിഖ് അലി ശിഹാബ് തങ്ങൾ അംഗീകരിച്ചോ
@abdulsalamp520814 күн бұрын
ഇല്ല.....
@saleem157514 күн бұрын
കുറുക്കൻ്റെ ബുദ്ധി എടുക്കല്ലേദായ് നല്ല നിലയിൽപോകുന്നതല്ലെ എല്ലാവർക്കുംനല്ലത്.
@kcnoushadrahulgandhikeejai171614 күн бұрын
ഐക്യം അള്ളാഹു നിലനിർത്തട്ടെ ആമീൻ
@abdurahmanparakkal167914 күн бұрын
സുജയ പാർവതിയെപോലുളവർക് പ്രയാസം സൃഷ്ടിക്കുന്ന വാർത്തകളാണ് ല്ലോ വരുന്നത്
@IsmailKorad14 күн бұрын
ഇത് ഇയാളുടെ ഇവരുടെ അടവാണ് കാര്യങ്ങൾ എതിരാവുമെന്ന് കണ്ടപ്പോൾ പതിയ അടവ് പരിക്ഷിച്ചതാണ്
@sidheequepm893313 күн бұрын
Alhamdhu lillah
@Sidhik-c7i14 күн бұрын
അൽഹംദു ലില്ല .നല്ലകാര്യം
@pcarahman932014 күн бұрын
ഈ കൂടികാഴ്ചയോടെ എല്ലാ ഹറാമും ഹലാലായി പുലർന്നിരിക്കുന്ന വിവരം മാലോകരെ അറിക്കുന്നു.
@muhdkutty14 күн бұрын
പോടാ 🌹മോനെ
@abufidha447314 күн бұрын
എല്ലാം ഹലാലായി
@ZiyadZiyad-fm6pd14 күн бұрын
😂😂😂😂😂😂
@muhdkutty14 күн бұрын
ഐസ് ക്രീം. ഹലാലായോ 😂
@muhammedmundodan355914 күн бұрын
നല്ല നിലക്ക് നിന്നാൽ എല്ലാ കടവൻ മാർക്കും നല്ലത്
@ShamsuTv-jp6mq14 күн бұрын
ഇവരെയല്ലാം ഒഴിവാക്കി സമസ്തയേ രക്ഷിക്കു
@sakeerkv351114 күн бұрын
അമ്പലകടവിന് അടികിട്ടും എന്ന് ഉറപ്പായപ്പോൾ സമവായം
@noufnoufal928714 күн бұрын
ഇവിടെ ലീഗ് വിരുദ്ധം എന്താണ് ഒന്നും മനസ്സിലാവാത്തത്😮
@muhammedajmallifah777214 күн бұрын
മത നിയമങ്ങൾക്കെതിരെ ആയാലും പാണക്കാട് തങ്ങൾക്ക് വിഷമം ഉണ്ടാകാൻ പാടില്ല അത് ഞങ്ങൾ അനുവദിക്കില്ല ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്
@muhdkutty14 күн бұрын
പാണക്കാട് തങ്ങൾ ആരാ പടച്ചോന്റെ p.a. ആണോ.
@ASHRAFKDT4U14 күн бұрын
കിട്ടേണ്ടത് കിട്ടിയപ്പോൾ അല്പം ഒതുങ്ങി ...ഇതിനു മുൻപ് പൊന്നാനി തിരെഞ്ഞെടുപ്പ് റിസൾട് വന്നപ്പോൾ ആണ് ഒതുങ്ങിയത്
@UsmanBeeru14 күн бұрын
പാണക്കാട് തങ്ങൾക്കെതിരായി പറഞ്ഞതെല്ലാം തെറ്റാണെന്നു മനസ്സിലായ സ്ഥിതിക്ക് പൊതു സമൂഹത്തോട് മാപ്പ് പറയുന്നുന്നതായിക്കും മര്യാദ.
@muhdkutty14 күн бұрын
നീ പോടാ ഊളെ
@AbdulAssis-o4m14 күн бұрын
തെരുവിൽ വെച്ച് തട്ട് കിട്ടുമെന്ന് മനസ്സിലായപ്പോൾ പേടിച്ചുളള സമവായം 😂😂😂
@sajukambrath754314 күн бұрын
ഇവിടെ വേറെ എന്തെല്ലാം ചർച്ച ചെയ്യാൻ ഉണ്ട് സമൂഹത്തിന്റ കാര്യത്തിൽ.. ഇവർ ഇടക് ഇടക് വിവാദം ഉണ്ടാകാൻ ആയി ഇറങ്ങി തിരിച്ചിരിക്കുന്നു.. എല്ലാ ഇടത്തും ലീഗിൽ ഉള്ളവർ തന്നെ ആണ് സമസ്ത മഹല്ല് ഭാരവാഹികൾ. വിമതർ ഒന്നും ഇല്ലേലും ലീഗിനും സമസ്തകും ഒന്നും സംഭവിക്കില്ല 🥰
@jabirusmanabdulla202014 күн бұрын
അൽഹംദുലില്ലാഹ്.... ഖൈറ്...
@73755.14 күн бұрын
Reporter wil cry😂😂😂😂
@TmrahmathullahKms14 күн бұрын
ഷാഫി ചാലിയത്ത് ഇന്നലത്തെ വാർത്ത സമ്മേളനമാണ് ഈ ഒത്തൊരുമ കാരണം
@ashrafuv62314 күн бұрын
Very good
@farooqueveliancode712614 күн бұрын
നല്ലകാര്യം
@basheersaudi480714 күн бұрын
മുസ്ലിം സമുദായത്തെ സംഘ് പരിവാറും ആർ എസ് എസും ആർ എസ് എസിന് ഒശാന പാടുന്ന പിണു വിനേയും നിലക്ക് നിർത്തേണ്ടത് സമുദായത്തിന്റെ ആവശ്യമാണ് അതിന് കെട്ടുറപ്പുള്ള ഒരു നേതാവാണ് പാണക്കാട്ട് തറവാട്ടി ചുണ കൂട്ടി സാദിഖലി ശിഹാബ് തങ്ങൾ അദേഹം ഇറങ്ങി പ്രവൃത്തിക്കട്ടെ ഒരു സംഘടനക്ക് മുന്നിലും അദ്ദേഹം തലകുനിച്ച് നിൽക്കാൻ പാടില്ല അതിർ വരമ്പുകൾ വെച്ച് അദ്ദേഹത്തെ തളിച്ചിടാൻ ആരും തുനിയേണ്ടല്ല
@ASHRAFKDT4U14 күн бұрын
ഇതാണ് ഇടതു മന്നാനിയിലെ സ്ലീപ്പിങ് സെൽ, ഇതിൽ രണ്ടു പേർക്കെതിരെ കേസുണ്ട്
@aman-et4nd14 күн бұрын
അടുത്ത ക്രസ്മസ് വരെ കേക്ക് കൈ കൊണ്ട് തൊടില്ലെന്ന് ഉറപ്പ് കിട്ടി
@salimaliparamba468914 күн бұрын
അപ്പൊ എല്ലാരും പിരിഞ്ഞു പോണം 😂
@Ambians44414 күн бұрын
കേക്കും സദ്യയും ബിരിയാണിയും ഒക്കെ അവരുടെ ആഘോഷങ്ങളിൽ പോയി തന്നെ കഴിക്കും ആരാണ് ഇതിനൊക്കെ അതിർവരനുമായി വരുന്നത്
അകൽച്ച അവസാനിച്ചു. അടുപ്പം കൂടി. താമസിയാതെ അടുത്ത അകൽച്ച തുടങ്ങുന്നതായിരിക്കും എന്ന ഉത്തമബോദ്ധ്യത്തിൽ ഞങ്ങൾ ഒരുമിച്ചു.
@muhammedvazhangattil318714 күн бұрын
😍🌷
@nihalmanujy773814 күн бұрын
Panakkad thangal 💚💚💚
@najmunajmu319514 күн бұрын
അൽഹംദുലില്ലാഹ് 🩷🩷🩷
@abdujishar989414 күн бұрын
കേസ് ഉണ്ട് അത് കുത്തിപ്പൊക്കും എന്ന് ഉറപ്പ് ആയപ്പോൾ അമ്പല കടവ് റൂട്ട് മാറ്റിയത്
@firotec839314 күн бұрын
തുടങ്ങി കുടുങ്ങി 😂😂😂😂😂
@muhammedalimuhammadali.k657714 күн бұрын
🤲🤲🤲🤲🤲🤲🤲🤲🤲
@ashmilfana625814 күн бұрын
ലീഗ് വിരുദ്ധ വിഭാഗം..... നല്ല പ്രയോഗം😅 Blunder🥥
@kasimvk172014 күн бұрын
😭😭😭😭നാടകം
@abduljaleel63014 күн бұрын
ഇന്നലെ ഹറാം ഇന്ന് ഹലാൽ ഇനി കട്ട പണത്തിന്റെ കാര്യം
@subairparassery430114 күн бұрын
വഷളൻ വഷളൻ വശളൻ
@abdurahimanmusliyar119214 күн бұрын
ഐക്യമാണ് സമുദായം ആഗ്രഹിക്കുന്നത്
@abdukp623914 күн бұрын
ടീം സമസ്തയെ വിശ്വസിക്കാൻ പറ്റില്ല. അവർ ഇനിയും കുത്തിത്തിരിപ്പ് ഉണ്ടാക്കും. പൊന്നാനി യിൽ നിന്നും അവർ പഠിച്ചിട്ടില്ല
@latheefea587614 күн бұрын
നല്ല നിലപാടുകൾ പറയുന്നതിൽ സന്തോഷം
@asarafpa629014 күн бұрын
എന്നാലും സലാമും ചാല്യ യാവും വിടൂല അവർക്ക് വിവാദം വേണം
@ASHRAFKDT4U14 күн бұрын
ഖേദ പ്രകഘടനം മാസപ്പടി വിവാദം ഒതുക്കാൻ, കെയ്ക്ക് വിവാദവും മാസപ്പടി വിവാദം ഒതുക്കാൻ
@abdusamad266814 күн бұрын
🎉
@HussainK-gc5nc14 күн бұрын
❤❤
@manafmusliyar724314 күн бұрын
ഇസ്സത്ത് നഷ്ടപ്പെട്ടുപോയോ? അന്ന് AP ഉസ്താദിന്റെ പിന്നാലെ ഇന്ന് സ്വന്തതന്റെ പിന്നാലെ 😅
@SaidudeenSaifu14 күн бұрын
നിങ്ങൾ എല്ലാം പറഞ്ഞു കോംപ്രമൈസ് ആക്കിയാൽ നിങ്ങൾ വിഷം കേറ്റി വിട്ട അനുയായികളെ വിഷം ഇറങ്ങുമോ 😢
@rafeeqop441214 күн бұрын
തമാശക്കാർ 😂😂😂
@phoenixvideos214 күн бұрын
Churukkathil problem ibleesu mathram undakkiyath 😮
@media247014 күн бұрын
Jifri thangal 🫶🥰🥰🥰🥰
@suhailchakkeri321714 күн бұрын
ഏതാടാ റിപ്പോർട്ടർ ചാനലെ ലീഗ് വിരുദ്ധർ...? മാമ പണി തുടരുകയാണ് ലെ
@rishuvlog550014 күн бұрын
പൊന്ന് ചങ്ങാതിമാരെ ഒന്ന് നിർത്തുമോ സമുദായം പല പ്രയാസങ്ങളിൽ പോവുന്നു അത് ശ്രദ്ധിക്കുക... 50% ആദർശം 50% പ്രബോധനം പ്രബോധനം വളരെ കുറവ്
@TmrahmathullahKms14 күн бұрын
ഷാഫി ചാലിയത്ത് ഒരായിരം ഹരിതാഭിവാദ്യങ്ങൾ
@asiffarsa977014 күн бұрын
ഇനി എൻറെ വാപ്പ എന്നോട് വന്നു പറയാൻ. പാണക്കാട് തങ്ങന്മാർ കേക്ക് കട്ട് ചെയ്യാം. അവർക്ക് ഒരിക്കലും അല്ലാഹു ശിക്ഷ അനുവദിക്കില്ല. എന്ന് എന്നോട് എൻറെ വാപ്പ പറഞ്ഞാൽ പോയി പണി നോക്കാൻ പറയും. പിന്നെ നിങ്ങൾക്ക് അധികാരത്തിന് പേടികൊണ്ട് എന്തുവേണമെങ്കിലും പറയാം.
@Mubz588814 күн бұрын
Thangal❤
@faizu.kollamchina14 күн бұрын
പുറത്തുപോകേണ്ടി വരും എന്ന് തോന്നിയപ്പോൾ ഉള്ള പുതിയ അടവ് ആണ് രണ്ടുപേരെയും പുറത്താക്കണം
@umairk209914 күн бұрын
ആരാണ് ലീഗ് വിരുദ്ധർ......
@hameedpmna14 күн бұрын
ഒരുമ യോടെ മുന്നോട്ട്
@Under_sky2414 күн бұрын
ഷാഫി ചാലിയത്തിന്റെ അഴിമതി ആരോപണം ക്ലാരിറ്റി ആയിട്ടില്ല. പരസ്യമായി ചാനൽ ചർച്ചയിലാണ് അത് പറഞ്ഞത്. ഇല്ലാത്തതു ആണെങ്കിൽ ഷാഫിക്കെതിരെ നടപടി എടുക്കണം.ഉള്ളത് ആണെങ്കിൽ ഉപദേശിക്കാൻ വരരുത്. തലയിൽ കെട്ടു അഴിച്ചു വെക്കലാണ് നല്ലത്
@anverammarambath32114 күн бұрын
എന്താണ്... Views കിട്ടാൻ എന്തും എഴുതി വിടുന്ന ടീമാണ് വാർത്തക്കാർ... ഏതാ ലീഗ് വിരുദ്ധർ...
@wahababdul445214 күн бұрын
മൂന്നാഫിക് ആണ്, വിഷ്വസിക്കരുത്.
@Gomantha57814 күн бұрын
അണികൾ നേരിടും എന്ന് ഷാഫി ചാലിയം പറഞ്ഞപ്പോൾ അമ്പലക്കടവിന് മനസ്സിലായി ദേഹത്ത് മണ്ണ് പറ്റും എന്ന് 😂😂
@aliaskerc114 күн бұрын
അണികൾ ലീഗില് മാത്രം അല്ലല്ലോ സഹോ. തിരിച്ചും കിട്ടും ഓർത്താൽ നന്ന്.
@Gomantha57814 күн бұрын
@aliaskerc1 ഉവ്വോ ഞാൻ ഹമീദ് ഫൈസിയുടെ നാട്ടുകാരനാണ് ഒരു ഓട്ടോയിൽ കൊള്ളാനുള്ള മരക്കുറ്റികൾ നാട്ടിൽ ഇല്ല മൂപര് ഒറ്റക്ക് ഇറങ്ങി തല്ലേണ്ടി വരും 😂😂
@sadiqkbt272414 күн бұрын
മൂരി ലീഗിന് മാത്രമേ കയ്യിന് ബലമുള്ളൂ എന്ന് കരുതണ്ട...പ്രതികരിക്കാൻ വന്നാൽ ശാഫി അല്ല,അവന്റെ വല്ല്യിപ്പാന്റെ തലകളിലും മണ്ണ് പറ്റും
@muhdkutty14 күн бұрын
തിരിച്ചും കിട്ടും പാണക്കാടെന്റെ പെട്ടി താങ്ങികൾക്കും
@ashabulyemeen14 күн бұрын
ഏതായാലും കുറ്റംമാറ്റിമറിക്കാൻമാധ്യമസൃഷ്ടിഎന്ന്പറയാൻഉളളത്.നന്നായി
ഒരുകോടി ഒരു കോടിയുടെ ഒരു കോടിയുടെ ചർച്ച എവിടെ എത്തി
@muhammedali650714 күн бұрын
ഇതൊന്നും ശരിയല്ല. സാധിക്കലി തങ്ങൾക്കു എന്തിനാണ് വിഷമം ഉണ്ടാകുന്നത്. ദീൻ പറയുമ്പോൾ. സാധിക്കലി തങ്ങൾ ചെയ്താലും തെറ്റ് ശരിയാകൂല.
@kunhimohamed22814 күн бұрын
CJP
@MuhammedAshrafAp-v7b14 күн бұрын
പാണക്കാട് കുടുംബത്തോട് കളിച്ചാൽ പണിപാളുമെന്നു മനസ്സിലായി.... എല്ലാം നല്ലതിന് തന്നെയാവട്ടെ.....
@abuubaidath919114 күн бұрын
അമ്പലക്കടവിനെയും മുക്കത്തിനെയും അടുപ്പിക്കരുത്. ബാക്കി മതി
@AbduRahman-ho5dz14 күн бұрын
Mukkam.hameedumkallanmar
@muhammadmuhammad136614 күн бұрын
പോയി പണി നോക്കാൻ പറ വെറുതെ സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയവരാണ് ഇവർ
@sainudheensainu967214 күн бұрын
അൽഹംദുലില്ലാഹ്, പഠിക്കുന്നുണ്ടാല്ലോ ഹൈർ
@Sydmh128914 күн бұрын
😆
@ASHRAFKDT4U14 күн бұрын
ഒരു കോടി മാസപ്പടി......അംമ്പല കടവല്ല അമ്പല വിഴുങ്ങി, മദ്രസ്സ വിഴുങ്ങി
@shamsudheenmtvilayilelamka193714 күн бұрын
മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപ്പാർട്ടിയുടെ താൽപര്യത്തിനനുസരിച്ചല്ലാതെ സ്വന്തമായി ഒരു തീരുമാനം പറയാൻ കഴിയില്ല എന്നത് തെളിയിക്കുന്ന ഒരു കൂടിക്കാഴ്ച
@hassainn441914 күн бұрын
😂
@rafimuhammad331014 күн бұрын
രണ്ട് കൂട്ടരെയും സാദിഖലി തങ്ങളും ജിഫ്രി തങ്ങളും വളിച്ച് ചേര്‍ത്ത യോഗത്തില്‍ ഒരു വിഭാഗം തലേന്ന് തന്നെ വിളിച്ച് വരാന്‍ പറ്റൂല എന്നറിയിച്ചിട്ടുങ്കില്‍ പിന്നെ രണ്ട് തങ്ങന്മാരും തിരക്കു പിടിച്ച ജീവിതത്തില്‍ അവിടെ പങ്കെടുക്കുമോ. യോഗം ക്യാന്‍സല്‍ ചെയ്യൂലേ... പറയുന്നതിനൊക്കെ ഒരു ലോജിക് വേണ്ടേ .... മാധ്യമ പ്രവര്‍ത്തകരൊക്കെ അവിടെ വെറുതെ ഇരിക്കുകയായിരുന്നോ.... ഇയാള് ഇതൊക്കെ പറയുമ്പോ ഒന്ന് തിരിച്ച് ചോദിച്ചൂടെ... എന്ത് ചോദിച്ചാലും വളച്ചൊടിച്ച മറുപടിയാകും കുട്ടുക എന്നറിയുന്നത് കൊണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@eksirajudheenahsani319414 күн бұрын
രാഷ്ട്രീയക്കാരന്റെ അരമനയിൽ പോയി
@kunhimohamed22814 күн бұрын
CJP
@Arshadlikes14 күн бұрын
അണികൾ വീണ്ടും മൂജി!🙏
@abdulnasar412114 күн бұрын
ഇനി ഇപ്പോൾ രണ്ട് തെരഞ്ഞെടുപ്പ് വരാനുണ്ട് അപ്പോൾ കാണാം കാരണം ഉമർ ഫൈസി വന്നോ? ഇല്ലല്ലൊ? അപ്പ കാണാം