പടച്ച തമ്പുരാൻ സാധിഖ് അലി തങ്ങൾക്ക് ആഫിയത്തും ദീർഗായുസ്സും നല്ല നല്ല തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവും എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാനും സാധിക്കട്ടെ... ആമീൻ
@aboobackaro38382 жыл бұрын
Aameen 🤲
@mmnajeeb54652 жыл бұрын
امين يارب العالمين
@ArshadArshad-cm4cy2 жыл бұрын
ആമീൻ
@diya.6522 жыл бұрын
Aameen
@chvattam992 жыл бұрын
ആമീൻ
@manikandankannan25412 жыл бұрын
അനിൽ സാർ പറഞ്ഞത് ശരിയാണ് ഒരു നേതാവിന് ആവശ്യം ഉള്ള എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്
@ahamedam83732 жыл бұрын
തീർച്ചയായും വേറിട്ട ശബ്ദവും വേറിട്ട പ്രവർത്തനവും അഭിനന്ദനങ്ങൾ 🌹🌹🌹👌
@mammukthodiyil61372 жыл бұрын
തങ്ങളവർകൾക്ക് സർവ്വ ശക്തൻ ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ,, ആമീൻ.
@rasheedkuruppath43422 жыл бұрын
ആമീൻ..ചിരിയില്ലാത്ത ഒരു എപ്പിസോഡ് ഇന്ന് കണ്ടു..എന്തായാലും നല്ല അഭിപ്രായം
@AbdulAzeez-zj5kl2 жыл бұрын
കഞ്ചാവ് അടിക്കാത്ത ഒരു പ്രസംഗം ആയിരിക്കും 🤭🤭🤭🤭🤣🤣🤣
@jasjas44112 жыл бұрын
എല്ലാർക്കും സംശയം ഉണ്ടായിരുന്നു സ്വദിഖലി തങ്ങൾക്ക് ശക്തമായി നേതൃത്വം കൊടുക്കാൻ കഴിയുമോ എന്ന്... എന്നാൽ തങ്ങൾ വേറെ ലെവൽ ആണ് 😍😍😍😍😍
ഒരിക്കലുമില്ല മലപ്പുറം ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷനായി 1O വർഷം യൂലീഗ് സംസ്ഥാന അധ്യക്ഷൻ........ തുടങ്ങി പർട്ടിയുടെ ഉനനതാധികാര സമിതി അംഗം വരെ ഇതിനു മുൻപ് ആയിട്ടുണ്ട് തങ്ങൾ
@ayishanv2 жыл бұрын
ആർക്കാ സംശയം ഉണ്ടായിരുന്നത്
@faisalp13642 жыл бұрын
സാദിഖലിതങ്ങളെ അറിയുന്നവർക്ക് ഒരിക്കലും സംശയമേ ഉദിക്കുന്നില്ല കാരണം 1O വർഷം മുസ്ലിംലീഗ് പർട്ടി യുടെ മലപ്പുറം ജില്ലാ പ്രസിഡണ്ട് അതിനു മുൻപ് സംസ്ഥാന യുത്ത് പ്രസിഡണ്ട് . അതിനും മുൻപ് skssf പ്രസിഡന്റ് മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗം... തുടങ്ങിയ പദവികൾ താണ്ടി വന്ന തങ്ങളെ സംബണ്ടിച്ചു സംഘടനാ വൈഭവം നന്നായി ഉള്ളത് കൊണ്ടും കാര്യങ്ങൾ സൂക്ഷമായി ദർശിക്കാൻ കഴിയും.
അല്ലാഹുവിന്റെ രക്ഷയും സമാധാനവും സംദോഷവും സയ്യിദ് സാദിഖ്അലിശിഹാബ്തങ്ങൾ ക് ഉണ്ടാവട്ടെ. 14 ജില്ലകൾ സമാപനം കോഴിക്കോട് തങ്ങളുടെ ഏറെ മനസ്സിനെ കുളിർപ്പിക്കുന്നു എല്ലാമത നേതാക്കളുമായും ഒത്തുചേരൽ ഏറെ ഉണവുമുന്മേഷവും കരുതുംപകരുന്നു സംഘടനക്
@abdulrahiman5012 жыл бұрын
അള്ളാഹു അദ്ദേഹത്തിനു അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും നൽകട്ടെ
@suhailathioly5022 жыл бұрын
തങ്ങൾ നല്ല സംഘടകൻ ആണ് SKSSF മുൻ പ്രസിഡൻ്റ് കൂടി ആയിരുന്നു
@vinakhan84962 жыл бұрын
ഇന്ഷാ അള്ളാഹു സാധിക്കലി തങ്ങൾക് നല്ല നേതാവാകാൻ കഴിയും കാരണം അദേഹത്തിന്റെ ജേഷ്ഠൻ മാരുടെ അനുഭവങ്ങളിലൂടെ ആണ് കടന്ന് വരുന്നത് 💐
@ahmedcheloo.rgoodmessage54462 жыл бұрын
വളരെ നല്ലഅഭിപ്രായം 🙏🙏👏🏻👏🏻👍👍
@muhammedchchirammalh33652 жыл бұрын
ശക്തമായ നിലപാട് അതോടൊപ്പം സ്നേഹവും സൗഹാർദ്ദവും കാരുണ്യവും കരുതലും ഇതൊക്കെ തങ്ങളെ വേറിട്ട ശബ്ദം ആക്കി മാറ്റുക തന്നെ ചെയ്യും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ
@hamsahk45762 жыл бұрын
തങ്ങൾ വേറിട്ടൊരു വ്യക്തിത്വമാണ് സംശയമില്ല പക്ഷെ ചേർന്നു നിൽക്കുന്നവർ വെറും താപ്പാനകളാണെന്നകാര്യവും നമ്മൾ മറക്കരുത് , ഈ താപ്പാനകളെ ഭയന്ന് അന്ന് തങ്ങന്മാർ ഒന്നും മിണ്ടാറില്ലായിരുന്നു ,, സാദിക്കലി തങ്ങൾ അതിൽനിന്നും വ്യത്യാസമാണ്
@vvaneesh39732 жыл бұрын
കുഞ്ഞാലിക്കുട്ടി എന്ന ഐസ്ക്രീം പാർലർ കേസുകാരൻ പെണ്ണ് വീക്നസുകാരൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️❤️
@tabasheerbasheer32432 жыл бұрын
സാദിഖലി തങ്ങൾ പ്രതീക്ഷയാണ്
@shafzz64862 жыл бұрын
വളരെ വ്യക്തമായ വീക്ഷണം.... 👏👏
@jefsarjefsu21072 жыл бұрын
തങ്ങൾ മുത്താണ് 🌹🌹
@aboobackaro38382 жыл бұрын
✔️✔️✔️
@musthafamannethodi10362 жыл бұрын
മുസ്ലിം ലീഗ് പ്രസ്ഥാനം ഒരു കാലത്തും നല്ല നേതാക്കന്മാർ ഇല്ലാതെ ആ വില്ലകാരണം ലീ ഗിന്റെ സൃഷ്ട്ടിപ്പ് അങ്ങിനെ യാണ് 💚💪
@abdullatheef26342 жыл бұрын
ബാബരി മസ്ജിദ് തകർച്ചക്ക് ശേഷം ലീഗ് ഒരു നട്ടെല്ലില്ലാത്ത പാർട്ടിയായി മാറി. ഇപ്പോൾ കുഞ്ഞാലിക്കുട്ടി മാറിയത് കൊണ്ട് കുറച്ചൊക്കെ നയനിലപാടുകളിൽ കുറച്ചൊക്കെ മാറ്റം വരുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയെയും മുനീറിനെയും പുറത്തേക്കിടണം.
@abdulrahmanvp83562 жыл бұрын
അഭിനന്ദനങ്ങൾ
@allah.....truetalk75212 жыл бұрын
തങ്ങളും സമസ്തയുടെ നേതാക്കളും നല്ല തീരുമാനങ്ങളെ എടുത്തിട്ടുള്ളൂ..... അങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ... എല്ലാ നിലയിലും മതേതര കേരളം ഐക്യത്തോടെ സമാധാനത്തോടെ ഒരുമയിൽ മുന്നേറ ട്ടെ..... അതിനായി നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം
@salamsalamukc49392 жыл бұрын
അനിൽ സാർ പറഞ്ഞത് 100% ശരിയാണ്... പക്ഷേ മണിയടിക്കുന്ന കുറച്ചു നേതാക്കളെ മാറ്റണം 👌👌👌
@chcenterthillenkery342 жыл бұрын
ആമീൻ. Dr അനിൽ സാർ പറഞ്ഞത് 101% ശരിയാണ്. നിലവാട് കൃതിയമായിരിക്കണം. എങ്കിൽ മുസ്ലിം ലീഗ് ശക്തി പെടും.
ഒരു തെറ്റും പറ്റിയിട്ടില്ല ഉന്നത നേത്രത്തെ അംഗീകരിക്കാത്തവർ എന്നും പുറത്ത് പോവേണ്ടത് തന്നെയാണ് നല്ലത്
@mkkmkk5992 жыл бұрын
തങ്ങൾ മുമ്പ് പറഞ്ഞത് താങ്ൽ ഓർമി ക്കാ ത്തത് കോണ്ട kt ജലീലിനെ പര മർഷി ച്ച ത് കൃ ത്യ മായി പറഞ്ഞു പാണക്കാട് കുടുംബത്തിന്റെ അട്ടി പേര് ആരും ഏ റ്റ ടുക്കണ്ട നയം മാസിലായല്ലോ
@moideenkunhi76962 жыл бұрын
ആമീൻ
@aakibsyed2 жыл бұрын
സാദിഖ് അലി നിലപാടു എടുത്തും അഭിപ്രായം പറഞ്ഞും ൾ പോകുന്ന നേതാവായി വരണം എന്നാണ് ആഗ്രഹിക്കുന്നത്. മിണ്ടാതെ ഇരിക്കൽ നിലപാട് എടുത്തവരായിരുന്നു ലീഗ്. ഇപ്പോൾ മാറിവരുന്നു 👌
@aslamcp96672 жыл бұрын
Ameen yarabbal alameen
@ricalayag68372 жыл бұрын
👍👍👍🌷🌷🌷💚💚💚
@samurai819722 жыл бұрын
Aameen.
@AbdulWahab-yw3ff2 жыл бұрын
സാദികകലി ശിഹാബ് തങ്ങൾക്കു രാഷ്ട്രീയം അറിയാം.
@aboobackerpk27102 жыл бұрын
Vearetta.abhiprayam.nalladu👍👍👍🌷🌷🌷
@abdulrazakerikkilthavath48192 жыл бұрын
Aameen ya rabbul alamin
@anwarpp74442 жыл бұрын
👍👍 ആമീൻ
@muhammedsaleem32582 жыл бұрын
Yes! HE was so much voceferous enthusiastic and with uncontrollable glee on HAGHIA Sophia with thousands of years history turning into a Mosque with least concern for injured sentiments of people of other faiths The same is the case of thousands of destroyed temples of India! Still on a mission of religious harmony to fool. Credible MALLUS!
@cheriyonkt44612 жыл бұрын
പഴയ നിലപാടുമായി മുന്നോട്ട് പോയാൽ അണികൾ ചോർന്നു പോകും. കുറെ പോയിട്ടുമുണ്ട്
@mmnajeeb54652 жыл бұрын
രാഷ്ട്രീയമല്ലേ സാർ അത് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകും. എത്ര പ്രേവര്തകരാണ് മറ്റു പാർട്ടിയിൽ നിന്നും വേറൊരു പാർട്ടിലേക്ക് പോയത്.....
@satharnp53842 жыл бұрын
അള്ളാഹു ആ ഫിയത്തുള്ളദീർഗാ യുസ്സ് നൽകട്ടെ . ആമീൻ
@safarcl2 жыл бұрын
آمين
@ceepeeceepeeib81742 жыл бұрын
Ameen yarubbul alameen
@ABDULSAMAD-ot2yv2 жыл бұрын
Great personality
@harrisubaidulla89092 жыл бұрын
അബ്ദൂ സപ്പോർട്ട്
@kadeejathjazma30122 жыл бұрын
Good
@mohammedali-hx9nv2 жыл бұрын
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു ഇരട്ട നീതി ചോദ്യം ചെയ്യുക തന്നെ വേണം.
@jafarkarakunnu2 жыл бұрын
👍👍👍🌹
@ashraftp61302 жыл бұрын
Aameen yarabbal aalameen adhehatthinnum idhehatthinnum aarogyatthode ulla aayuss kodukkatte sayyid sadiq ali Shihab thangal nalla kzhivulla leader aanu Allahu anugrahikatte Aameen yarabbal aalameen
@navasummar8842 жыл бұрын
Masha allha 👍💗💚
@abdullavv98092 жыл бұрын
Ameen
@mujeebm26352 жыл бұрын
👍👍
@3golden_together2 жыл бұрын
🌹🌹🌹👍
@niyasmkl52092 жыл бұрын
ameen
@II-pp6lx2 жыл бұрын
👍🙏
@MohammedAli-bz5du2 жыл бұрын
Well spoken
@pendexcp25832 жыл бұрын
currect ✅🙋
@shylavahab91822 жыл бұрын
Sadikali Sahib🤲🤲
@thariqthajudeen39262 жыл бұрын
💎💎👏👏👌
@ayeshaswaliha85172 жыл бұрын
🤲🤲🤲👍
@محمدمحمد-ق6ر9خ2 жыл бұрын
Ameen yaarabby
@kp51222 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@noushadputhalath91812 жыл бұрын
💚💚💚💚
@manafravoof72872 жыл бұрын
🤲🤝🌹
@shabeerbooto83882 жыл бұрын
പാണക്കാട്ടെ തങ്ങൻമാരുടെ ശൈലി അതികം സംസാരിക്കാതെ വളെരെ സൗമ്യമായി പക്വതയോടെ ഉള്ള പ്രതികരണവും നിലപാടുകളുമായിരുന്നു അതിലുപരി വലിയ പ്രാസംഗികമായ മികവ് കുറവ് ഉളളവരുമായിരുന്നു.എന്നാൽ സാദിഖലി തങ്ങൾ ഇതിൽ നിന്നെല്ലാം വിഭിന്നമായ ശൈലിയുളള വ്യക്തിത്വമാണ് അതിലുപരി നല്ലതുപോലെ സംസാരിക്കാൻ കഴിവുള്ള ആളുമാണ്
@salmal53822 жыл бұрын
സൃഷ്ടിച്ചു പോറ്റിവളർത്തി വെള്ളവും വായുവും ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകി ആദരിക്കപ്പെട്ട മനുഷ്യവർഗ്ഗത്തിന് അല്ലാഹുവിന്റെ പ്രതിനിധികളായ പ്രവാചകൻമാരാൽ നൽകപ്പെട്ട ശരിയായ ജനാധിപത്യവും ജനക്ഷേമ ത്തിന്റേയും തായ് വേരറുത്തു മാറ്റി ലോക പൈശാചിക ശക്തികൾ സംഭാവന ചെയ്ത സെക്കുലരിസത്തെ നെഞ്ചിലേറ്റാൻ ഒരിക്കലും ഒരു യഥാർത്ഥ ദൈവ വിശ്വാസിക്കാവില്ല. എന്താണ് സെക്കുലരിസം ഇന്ന് ലോകത്ത് മൂന്നു തരത്തിലുള്ള സെക്കുലർ വിശ്വാസങ്ങളുണ്ട് ഒന്ന് വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹ്യ ജീവിതത്തിൽ നിന്നും ദൈവത്തേയും മതങ്ങളേയും തീർത്തും നിരാകരിക്കുന്നത്. രണ്ട് വ്യക്തിയുടെ സ്വകാര്യതയിൽ ആകാം എന്നാൽ സാമൂഹ്യ ജീവിതത്തിൽ : അതിന് ഒരു ഇടവും ഇല്ല മൂന്ന് വ്യക്തിയുമായി ബന്ധപ്പെട്ട മതനിയമങ്ങൾ സാമൂഹ്യജീവിതത്തിലും ബഹുമാനിക്കപ്പെടുന്നു (ഇന്ത്യ) ഈ മൂന്നു സെക്കുലരിസവും പാശ്ചാത്യ നിർമ്മിതിയാണ്. ശരിയായ ജനക്ഷേമ (റിപ്പബ്ലിക് ) ശരിയായ ഡമോക്രസി ലോകത്തിന് പ്രബോധനം ചെയ്ത പ്രവാചകൻമാർ തന്നെ അറും കൊലക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട് അതുകൊണ്ട് കാര്യം ശ്രമകരമാണ് എന്നാലും ലോകം തിൻമകളുടെ ശക്തികളാൽ ഞെരിക്കപ്പെടുമ്പോൾ അതിനു അറിയാതെ ചൂട്ടുപിടിക്കുന്ന മുസ്ലിംങ്ങൾ കാലത്തിന്റെ ശാപമാണ് തിൻമകളുടെ അസൂരൻമാർ തകർത്തെറിയുന്ന നാടുകളും അതിൽ എരിഞ്ഞടങ്ങുന്ന ഓരോ മണൽത്തരികളും പുൽനാമ്പുകളും ശപിക്കും ശപിക്കുന്നവരൊക്കേയും ശപിക്കും എല്ലാം മനുഷ്യന്റെ ജൻമ ശത്രുവായ പിശാചിന്റെ ചതി എന്നു പറയുന്നതാകും ഏറ്റവു നല്ലത്
@msali62142 жыл бұрын
How much you got mr anil ?
@Indian-rp2hd2 жыл бұрын
ആഡംബര വിവാഹത്തിന്നും വിവാഹടൂരത്തിന്നും എതിരെ ലീഗ് കാമ്പയിൻ നടത്തിയപ്പോൾ സ്വന്തം മകളുടെ വിവാഹം ആഡംബര മായി നടത്തി യിരുന്നു തങ്ങൾ
@rabeehummer4387 Жыл бұрын
Thangalk makalilla
@hamsakotto103hamsa52 жыл бұрын
ലിഗ് ന്നന്ന വൻ ഒര്പട് ഉണ്ട് ഇനിയും ഇപാെൾ ന്നന്നയിട് ഇലാന്നന്ന വണ്ണം
@fiyazafthab34072 жыл бұрын
First
@bappankoya72652 жыл бұрын
Mr. Cleen
@muhammedashrafkpp54842 жыл бұрын
ആ മീൻ
@nisamuddeenparakkal4142 жыл бұрын
അമുഖം കേട്ടപ്പോയെ മനസ്സിലായി ഇത് ശിഹാബ് തങ്ങൾക്കും ഹൈദരലി തങ്ങൾക്കുമുള്ള പാര പണിയുകയാണെന്ന്. പാണക്കാട് തങ്ങന്മാരെ വിമർശിക്കാനൊന്നും നീ വളർന്നിട്ടില്ല അനിലേ
@shanojabraham46812 жыл бұрын
ഹാഗിയ സോഫിയ വിഷയത്തിൽ തങ്ങളുടെ കർക്കശ നിലപാട് കേരളം കണ്ടതാണ്. ഹൈദരലി തങ്ങളുടെ അഞ്ചാംമന്ത്രി വിഷയം പോലെ അബദ്ധങ്ങൾ പുതിയ തങ്ങൾ കാണിക്കാതിരുന്നാൽ, രാഷ്ട്രീയത്തിൽ നല്ല സൂക്ഷ്മത പുലർത്തിയാൽ കേരളത്തിൽ ലീഗ് രാഷ്ട്രീയത്തിന് അവസരങ്ങൾ ഇനിയുമുണ്ട് . എല്ലാവിധ ആശംസകളും 👍👍👍
@aboobackaro38382 жыл бұрын
✔️💪👍
@aboobackerdarussalam91632 жыл бұрын
ശരീയായ നിരൂപണം. അഭിനന്ദനങ്ങൾ.
@sharfusharaf88282 жыл бұрын
അഞ്ചാം മന്ത്രി സ്ഥാനം ഒരു പാർട്ടി എന്ന നിലയിൽ ലീഗിന് അവകാശപ്പെട്ടത് തന്നെയാണ് പക്ഷെ അത് വിവാദമാക്കിയത് കോൺഗ്രസിലെ ഒരു കൂട്ടരും cpm എന്ന പാർട്ടിയുമാണ്
@raeeees2 жыл бұрын
അഞ്ചാം മന്ത്രി കോൺഗ്രസ്സ് നേതൃത്വം പറഞ്ഞതാണ് പിന്നീട് അവർ മൗനം പാലിച്ചതാണ്. അത് പിന്നീട് സതീഷൻ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.
@shanojabraham46812 жыл бұрын
@@raeeees തങ്ങൾ ഖലീഫ ആയ പോലെയാണ് പ്രവർത്തിച്ചത് സ്വന്തം വീട്ടിലിരുന്ന് മന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രിയുടെ വില എന്താണ്..
@zb29752 жыл бұрын
നേതാവ് എന്ന നിലയിൽ എന്തുകൊണ്ടും പാണക്കാട് കുടുംബം ഒരു പടി മുന്നിലാണ്. എന്നാലും അവരത് ചൂഷണം ചെയ്യുന്നില്ലാ എന്നത് അതിന്റെ മാറ്റ് കൂട്ടുന്നു
@sinimp2892 жыл бұрын
Mr.Doctor even though You claim an impartial stand you are indirect promoter of league politics.
@kunjippaathanippadi12642 жыл бұрын
കറക്ട്.
@bhoomiputhra38102 жыл бұрын
ഇൻറ്റെ അനിൽ ഡോട്ടറെ ഇസ്ലാമിൽ തങ്ങൾ പരമ്പര ഇല്ല തന്നെ , സൂറ കൗത്സർ (വാലറ്റവൻ ) മനനം ചെയ്യു' പരമ്പര ഉണ്ടാവുന്നത് രക്തതിലല്ല ശുക്ലത്തിലാണ് ' പ്രപ്രവാചകൻറ്റെ ബീജത്തിൽ ആൺമക്കളില്ല' ആൺമക്കളാണ് പരമ്പര ' തങ്ങൾ പരമ്പര എന്ന ലോക ഫിത്ത്നക്ക് ഡോക്ടർ കുടപിടിക്കരുത്
@aboobackerpk27102 жыл бұрын
Anilbrothrin-abinadanaghl. Taghl.parjad.nallamarpadee Annum okay. Taglkum-anilbrothrinum.padachataburan Aroghvum.ayisneaum.kodkatta. Ammeen.yarabulalameen
@mohdmajeed14602 жыл бұрын
KNA ഖാദറിന്റെ കാര്യത്തിൽ താങ്കൾ സംസാരിച്ചതിനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല കാരണം ഖാദർ ദീനിനെ കളവാക്കിയവനാണ്
@AbdulAzeez-zj5kl2 жыл бұрын
അനിൽ ചേട്ടൻ എന്ത് ദീൻ 🤭🤭🤭🤣🤣🤣🤣
@majeededavana90162 жыл бұрын
@@AbdulAzeez-zj5kl താങ്കൾക്കോ
@harrisubaidulla89092 жыл бұрын
കിത്താബു൦ ഹദീസുകൾ ഉ൦ ആവ൪ത്തിച് വായ്ക്കൂ
@AbdulAzeez-zj5kl2 жыл бұрын
അനിൽ ചേട്ടനോ അതിന് അറബി അറിയണ്ടേ 🤭🤭🤭🤭🤣🤣🤣🤣🤣
@nesha50782 жыл бұрын
ഇരട്ടനീതിയെ ചോദ്യം ചെയ്യുമെന്ന് തോന്നുന്നില്ല സാറെ.
@malichola55042 жыл бұрын
ഒന്നും ആവുന്നില്ല. കുഞ്ചപ്പയുടെ പാവകൾ
@jasirpp72092 жыл бұрын
😄🙄
@vvaneesh39732 жыл бұрын
എന്നാലും അതിലൊരു ബല്ലാത്ത ജാതി യുണ്ട് റഷ്യയിലേക്ക് ഫുഡ്ബോൾ കളികാണാൻ പോയ ആ ബഷീർ ഇവേയാണോ അഹ്ലുബൈത്തിന്റെ വക്താവാക്കേണ്ടത്???????
@true23932 жыл бұрын
Thanggalu maariyaalum league maaroola ennath virodhaa baasam?