അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന്പറഞ്ഞതുപോലെയായി സർക്കാറിൻ്റെ നടപടി
@ancy.a37563 күн бұрын
അവർക്ക് വീട് വയ്ക്കാൻ അനുവദിച്ച പൈസ അടിച്ചു മാറ്റിയ ആ പുലയാടി മോനെ വേണം ആദ്യം കണ്ടത്തി പരസ്യമായി വിചാരണ നടത്തണം
@manusarath56513 күн бұрын
അതിപ്പോ അവിടന്ന് ഏതെങ്കിലും കള്ളന്മാർക്ക് മരം മുറിച്ചു കടത്താൻ ഉണ്ടായിരിക്കും അതുകൊണ്ടായിരിക്കും വനംവകുപ്പ് സപ്പോർട്ട് ചെയ്തു കൊടുത്തത് 🙄
@MrRafint4 күн бұрын
മനുഷ്യരാകണം മനുഷ്യനാകണം എന്നല്ലേ കഷ്ട്ടം
@critixoutsider80663 күн бұрын
ഏത് ഡാഷ് മക്കൾ ആണത് ചെയ്തത്.. ഭരിക്കുന്ന ഡാഷ് മക്കൾ നടപടി എടുക്കണം.. അവരാണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ 👍👍👍👍
@DavidAlex-k8z3 күн бұрын
സർക്കാരിന് എന്ത് അധികാരമുള്ളത് വനവായിട്ട് അത് ആദിവാസികളുടെ സ്ഥലമാണ് വനം മുഴുവനും
@DevasyaMC-ry5si3 күн бұрын
പിണറായി ഭരിക്കുന്ന ഈ നാട്ടിൽ ഇതിൽ എന്ത് അത്ഭുതം
@ithoosservice3 күн бұрын
കേളൂ നിങ്ങടെ വകുപ്പ് അടിപൊളി
@abdulgafoorpm86953 күн бұрын
ഇലക്ഷൻ തോറ്റതിൽ ദേഷ്യം ഇത് തന്നെ
@shainmuhammad27174 күн бұрын
Anvar പറഞ്ഞ കാര്യം എല്ലാം ശെരിയാണ്
@abdulgafoorpm86953 күн бұрын
മന്ത്രി രാജേഷ് എവിടെ ലുട്ടാപ്പി എവിടെ..... ആസിഫ് സഖാവേ എവിടെ
@rrr.trucklife19853 күн бұрын
വനം മന്ത്രി എവിടെ ഈ പാവങ്ങൾ എവിടെ പോവും
@SalihvadakkepparambilHam-cg5ow3 күн бұрын
അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് ഈ കാര്യം നടന്നത്
@azeerkhan13323 күн бұрын
Manthri vanathe kurichu padikkaan americayil poyi
@rajendranc79613 күн бұрын
വനം വകുപ്പ് മന്ത്രി രാജി വയ്ക്കുക
@Nishanisha-qs1ox3 күн бұрын
👍🏻
@natureoftheworld33123 күн бұрын
അവർക്കുവേണ്ടി ഒരു പുല്ലും ഗവണ്മെന്റ്ന്റെ ഭാഗത്തുനിന്ന് ചെയ്യുന്നില്ല.. എന്തിനാടോ ഇങ്ങനെ ഒരു ദ്രോഹം ചെയ്യുന്നേ... കഷ്ട്ടം തന്നെ 😢
@diputc56693 күн бұрын
ഫണ്ട് നഗര ആദിവാസികൾ തീർക്കുന്നു 😂😂 യഥാർഥ ആദിവാസികൾ തേൻ എടുത്തും നെല്ലിക്ക പറിച്ചും ചത്തൊടുങ്ങും 24000 കോടിയാണ് കേന്ദ്രം ആദിവാസി വികസനത്തിന് പുതുതായി അനുവദിച്ചത് നോക്കൂ ഇവർക്ക് വീട് ഉണ്ടോ കൃഷി ഭൂമി ഉണ്ടോ എന്നും കുറെ മനുഷ്യർ കൊടുത്ത ഭൂമികൾ എവിടെ ഭൂമി കൊടുത്താൽ അതിൽ പണിയുമോ 100 ജാതി 300 ഏലം തെങ്ങ് കവുങ്ങ് കുരുമുളക് നട്ടു പശു ആട് വളർത്തി സിംപിൾ ആയി ജീവിക്കാം ഭൂമി എനിക്ക് താ ഞാൻ കൃഷി ചെയ്തു കാണിച്ചു തരാം
@prakashms20503 күн бұрын
മനുഷ്യ മൃഗങ്ങൾ
@ajimedayil62164 күн бұрын
ഏക്കരുകണക്കിന് വന ഭൂമി വൻക്കിട ടീമുകളുടെ കയ്യിൽ പട്ടയം പതിച്ചു ഇരിപ്പുണ്ട് അതൊന്നും ഇവന്മാർക്ക് തൊടാൻ പേടിയാണ് 🤔🤔പാവപ്പെട്ടവന്റെ നെഞ്ചത്ത് കേറിക്കൊള്ളും ഇവറ്റകൾ 🤔
@subashs11823 күн бұрын
സത്യം😂. ഭൂമാഫിയ ഹെക്ടർ കണക് സ്ഥലം കയടിക്ക് വെച്ചേക്കുവ അതോനും ഇവന്മാർക്ക് തൊടാൻ പേടിയ നട്ടെൽ ഇല്ലാ. ഈ പാവപ്പെട്ടവരുടെ നെഞ്ചത്ത് കേറാൻ റെഡി
@suprabhan92043 күн бұрын
വയനാട് ആണോ..പ്രിയങ്ക വരും രക്ഷിക്കും
@SunilkumarAnvit3 күн бұрын
മുനമ്പത്ത് വിഷയത്തിൽ ഒരക്ഷരം മിണ്ടാത്തവൻ 15 കുടുംബങ്ങളുടെ സങ്കടം സഹിക്കവയ്യാതെ ഓടി എത്തി ഇതിനാണ് പറയുന്നത് രാഷ്ട്രീയം എന്ന് സ്നേഹം കൊണ്ട് ഓടിയ തല്ല രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഓടിയത് കഷ്ടം
@Ayvamuthu3 күн бұрын
മുനമ്പത്ത് ആരെയെങ്കിലും ഒഴിപ്പിച്ചോ
@AllvinThomas-k9d3 күн бұрын
@@Ayvamuthuസർക്കാർ ഒഴുപിക്കാൻ പോവുകയാണ് 🤬 പക്ഷെ അതു ഒരിക്കലും നടക്കില്ല 💪
@hassanareekkal13213 күн бұрын
നീ ഒക്കെ എന്ട് മനുഷ്യൻ ആണ്, എടൊ കാട്ടിൽ താമസിക്കുന്നവർ നാട്ടിൽ വന്നു ഫ്ലാറ്റിൽ താമസിക്കും എടൊ വനവാസികൾ താമസിക്കുന്ന സ്ഥലം അവരുടെയാണ്
@v.a.sasidharanvellappilli77823 күн бұрын
Human Rights Commission should take cognisance suo motu
@kareemkumban3 күн бұрын
ഇതാണ് പറഞ്ഞത് LDF വരും എല്ലാം ശരിയാകും എന്ന്
@kannananand36553 күн бұрын
എന്തുവാടെ ഇതൊക്കെ ? പാവപ്പെട്ടൻ എന്നും അടിമയായി ജിവിക്കണം എന്നാണോ ഇതിൽ നിന്നും മനസിലാക്കേണ്ടത്. ??????
@travelandfoodvlogsbyalex3 күн бұрын
Kashtam.....enthoru government aanithu? Enthu aayalum...avarkku veedu koduthittu vanamayirunnu polikkendathu
@SsunilkumarThachanillam3 күн бұрын
ചുമ്മാതാണോ മാവോയിസ്റ്റുകൾ ഉണ്ടാകുന്നത്. വൻകിട കയ്യേറ്റങ്ങൾ, അനധികൃത ക്വറികൾ ഇതൊന്നും ഒഴിപ്പിക്കുവാൻ കഴിയുമോ ഇതുപോലെ. ഇവിടെ മാവോയിസ്റ്റ് ആക്ഷൻ തന്നെയാണ് ഉണ്ടാകേണ്ടത്.
തെരഞ്ഞെടുപ്പിൽ തോറ്റതിന് ഉള്ള പ്രതികാരം എൽഡിഎഫ് വരും എല്ലാം ശരിയാകും
@jezan1743 күн бұрын
സർക്കാർ കണ്ണടയ്ക്കുകയാണോ
@alexparumoottil26424 күн бұрын
Engheru kashtam ma dhaivame ellavarkkum veedu venem
@eyedropmusic43483 күн бұрын
Bharikunnathu mozhayanenkil ithoke nadakum.
@KrishnaKumar-vm5jr3 күн бұрын
എല്ലാം പ്രിയങ്ക നോക്കി കൊള്ളും😅😅😅
@aradhyaevgeetha67823 күн бұрын
Kelu.minister.aayappol.kelukkuruppayi.
@hamzakp42294 күн бұрын
Forest belong to them.
@haritashaji55573 күн бұрын
മന്ത്രിയുടെ മണ്ഡലത്തിൽ
@usmanji96243 күн бұрын
ഈ വിഷയം എങ്ങനെയെങ്കിലും ആ യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ ആ പാവങ്ങൾക്ക് ഒരു കൂടാരമാവും ഒരു ജീവിതം ഭരണകൂടത്തിന്റെ ഈ അക്രമങ്ങളെ വളരെ ശക്തമാ അവ അവ ലഭിക്കണം
@Anandhuchepokz3 күн бұрын
Oru vanam polethe congress party 10 50 kollamay wayanad barichittum wayanadinu oru mechamillallo vanya jeevi sankethalath kayyery thamasichal pinne avde thanne thamasikkan parayamo
@jojothomas64123 күн бұрын
Forest Terrorism
@UshaMadhavan-uj5fo3 күн бұрын
Pambuklkke malamunde
@akberk73763 күн бұрын
എന്താ പണറായി നടപടി വേണ്ടേ ,ബാലേട്ടാ ഒരു അഭിപ്രായം പറയണേ, കേളൂൂൂ കൂൂൂൂയ് എവിടെയാാാാാാാ
@butter3003 күн бұрын
പ്രിയങ്ക ഗാന്ധി എവിടെ?
@fabikicha99943 күн бұрын
ആരോട് പറയാൻ 🤬🤬🤬
@shajititus26984 күн бұрын
Good pinu give new house 🏠 in tvm cpm parte office
@abcvideo75783 күн бұрын
പിണറായിടാാ
@alexparumoottil26424 күн бұрын
Adivasi kaludethanu forest
@jacobrodriguez13573 күн бұрын
Uraĺ pottayapol chendha kottiyavàr yevidhe? Ivar manushyat alle. Munghya Karmarkar karanr yethrayum vegham police criminal case arrest chaiyanam.😮
Mungiyavane kand padikaan ende gvr pattille pattillangil ittech ponam
@ansaredamon34kollam3 күн бұрын
അതിൽ ഒരു ക്രൂരതയുമില്ല വകുപ്പ് ചെയ്യുന്നത് കൃത്യമായിട്ടുള്ള കാര്യമാണ് വളരെ നല്ല കാര്യം വനഭൂമി കൈ കയറുന്നത് ശരിയായുള്ള രീതിയല്ല അവർക്ക് ഗവർമെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട് അവിടെ പോയി താമസിക്കണം അല്ലാതെ കാട്ടിൽ അല്ല താമസിക്കേണ്ടത് കയറി താമസിക്കേണ്ടത്
@johnthomas6393 күн бұрын
Penu.........?
@Umesh.KLeø3 күн бұрын
Moooonjikal
@SkKollamkaran3 күн бұрын
സസി എവിടെ 😡😡😡😡😡😡😡
@brijeshs71263 күн бұрын
തള്ളേ ഒളി സർക്കാർ ഉദ്യോഗസ്ഥർ.
@farookkumbala27003 күн бұрын
😢😢😢
@shaijushaa14933 күн бұрын
ഈ നയിക്കാൻ ഭരിക്കാനടുത്തോളം കാലം എങ്ങായൊക്കെ കാണേണ്ടി വരും