സാറെ ആചാരം സാറെടുത്തോ ?അതിൽ മുസ്ലിം-ക്രിസ്ത്യൻ ചേർത്ത് ചാലിക്കണോ രുചിക്ക് ??

  Рет қаралды 28,023

Anil Talks

Anil Talks

Күн бұрын

Пікірлер: 183
@cherijamshad2444
@cherijamshad2444 17 күн бұрын
അനിൽ സാറേ താങ്കൾ പറഞ്ഞത് 100% ശരിയാണ്
@jaffermoideen9135
@jaffermoideen9135 17 күн бұрын
ഇന്നത്തെകാലത്ത് ഇന്ത്യയിൽ ഒരു വിഷയത്തിൽ ശ്രദ്ധ കിട്ടണമെങ്കിൽ മുസ്ലിങ്ങളെ ചാരി പറയണമെന്ന് എല്ലാവർക്കും ഏകാഭിപ്രായമാണ്
@Biju-y6n
@Biju-y6n 17 күн бұрын
അയാള്‍ക്ക് യാതൊരു നിലപാട് ഇല്ലാത്ത ആളാണ് അയാള്‍ ഇപ്പോഴും പഴയ മാടമ്പി കാഴ്ചപ്പാട്
@basheerbasheer1554
@basheerbasheer1554 17 күн бұрын
അയാൾ ശുന്ദ്രനാണ് പണ്ട് ഇയാളുടെ വർഗ്ഗം തൊട്ടതു എല്ലാം അശുദ്ധ മാണ്... ഇയാൾ പക്ക ശുംഭൻ തന്നെ.. അതായത് ശുമ്പാണ്ടി.. 🐵
@alikambran4806
@alikambran4806 17 күн бұрын
എല്ലാനിലപാടും ഉള്ള അസ്ലുത്തന്നെ.പണത്തെ ഇയാളുടെ കുടുംബത്തിലെ സ്ത്രീകളെ ഓർക്കുമ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞുപോകുന്നതാ .മന്നത്തു പദ്മനാഭൻ പറഞ്ഞതും എഴുതിയതുമായ കാര്യം അദ്ദേഹം സമുതായാതെ ഉദ്ധരിക്കാനും ഒരുമിച്ചു നിർത്താനും.പണിയെടുത്തു പക്ഷെ ഇയാൾക്ക് അതൊരു ഓസ്കർ പോലെയാ.......ന്മാർ അങ്ങനെയല്ലേ പറയൂ
@abdulasees3394
@abdulasees3394 17 күн бұрын
UDF ജയിക്കുമെന്ന് ഒരു ചെറിയ പ്രതീതി ജനിച്ചപ്പിഴേക്കും സമുദായിക നേതാക്കന്മാർ തല പൊക്കിതുടങ്ങി 😃
@shah_123
@shah_123 16 күн бұрын
ചൈന വൈറസ് ഇറങ്ങണം എന്നാല്‍ ഈ funda കള്‍ വീട്ടിലിരുന്ന് കൊള്ളും 😅
@hashimmuhamed549
@hashimmuhamed549 17 күн бұрын
മുസ്ലിം പരാമർഷം ഇല്ലെങ്കിൽ അത് ആരും ശ്രദ്ധിക്കില്ല😂😂😂
@jamshadshah4593
@jamshadshah4593 17 күн бұрын
സുകുമാരൻ നായരേ എന്നാ പഴയ സംബന്ത സംസ്കാരം തിരിച്ചു കൊണ്ട് വാ 😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 16 күн бұрын
@@jamshadshah4593 അവിടെ അടിമയിൽ കുട്ടിയെ ജനിപ്പിച്ചു ഇവിടെ സമ്മന്ധത്തിൽ കുട്ടിയെ ജനിപ്പിച്ചു രണ്ടും സമം അതും മ്ലേക്ഷം ഇതും മ്ലേക്ഷം
@jamshadshah4593
@jamshadshah4593 16 күн бұрын
@നിഷ്പക്ഷൻ പക്ഷെ തന്ത ആരാ ഇവിടെ അറിയും അവിടെ ചൂണ്ടി കാണിക്കാൻ ഒരാൾ ഇല്ലാതെ ആയി സംബന്ധ result 🤭
@mohdhaneefa4739
@mohdhaneefa4739 15 күн бұрын
@@നിഷ്പക്ഷൻഎല്ലാത്തിലും ബാലൻസ് k നായർ ഉണ്ടല്ലോ. .
@sasikumarpt3233
@sasikumarpt3233 17 күн бұрын
മാടമ്പി പണ്ടൊരു കറവക്കാരൻ ആയിരുന്നു നേരത്തെ
@shahulhameedhameed9308
@shahulhameedhameed9308 17 күн бұрын
ഏത് വാപ്പ വന്നാലും ഉമ്മാടെ നെഞ്ചത്ത് 🤣🤣🤣
@muhammedramees4683
@muhammedramees4683 17 күн бұрын
😂
@keralagreengarden8059
@keralagreengarden8059 17 күн бұрын
😮😮😮
@subairelamana6567
@subairelamana6567 16 күн бұрын
എങ്ങനെ നെഞ്ചത്ത് കയറാതിരിക്കും. ഭരിക്കുന്നവന്റെ പ്രീതി കിട്ടാൻ ജമാഅത്തിനെയും മുജാഹിദിനെയും ഒക്കെ ആക്ഷേപിക്കുന്ന വർഗ്ഗം ഒരിക്കലും ഗുണം പിടിക്കില്ല. അടുത്ത മുസ്ലിം തലമുറക്ക് ഇവിടെ ജീവിക്കണമെങ്കിൽ ഐക്യപ്പെടണമെന്ന് ചിന്തിക്കാൻ കെൽപ്പുള്ള ഒരൊറ്റ തലേക്കെട്ടുകാരനോ തങ്ങളോ ജീവിച്ചിരിപ്പില്ല. ഇനി ആരെങ്കിലും പുതുതായി ജനിക്കണം. വല്ലവന്റെയും തല്ലുകൊണ്ട് ചാവാനാണ് വിധിയെങ്കിൽ ഈ സമുദായം അങ്ങനെ തന്നെ അനുഭവിക്കട്ടെ
@subiram4506
@subiram4506 16 күн бұрын
😅😅😅😅
@shanos7576
@shanos7576 17 күн бұрын
ഹോ സുകുമാരേട്ടനോട് ചക്കെന്ന് ചോദിച്ച ചുക്കെന്ന് പറയും
@MusthafaMuthu-k3o
@MusthafaMuthu-k3o 17 күн бұрын
അടുത്ത ഇലക്ഷനിൽ udf വരും എന്ന് തോന്നിയപ്പോൾ തോരപ്പന്മാർ മാളത്തിൽ നിന്ന് പുറത്ത് തലയിട്ട് ചിലക്കുന്നു
@suryakiran4781
@suryakiran4781 16 күн бұрын
വരില്ല ഒരിക്കലും
@NewDelhi-qq1oq
@NewDelhi-qq1oq 17 күн бұрын
(UDF .തകരും) നായർ ചെന്നിത്തലയെ മുൻനിർത്തിയുള്ള ഈ കളി പിണറായിയെ മൂന്നാമൂഴത്തിലെത്തിക്കാതിരുന്നാൽ നന്ന്.
@mohamedshareef3361
@mohamedshareef3361 16 күн бұрын
എടോ താൻ ആ വേദിയിലെ ചെന്നിത്തലയുടെ പ്രശംസനീയമായ പ്രഭാഷണം കേട്ടില്ല. വിവരക്കേട് വിളമ്പണടോ ചെന്നാത്തല മതേതരത്വ ചിന്തകനും NSS മുസ്ലീംവിരോധ വെള്ളാപള്ളി സ വുമല്ലെന്ന് മനസിലാക്കുക
@NewDelhi-qq1oq
@NewDelhi-qq1oq 16 күн бұрын
@mohamedshareef3361 അത് മുമ്പ് ഹൂറി പരാമർശത്തോടെ മനസ്സിലായി
@shepheekkmohammed9449
@shepheekkmohammed9449 16 күн бұрын
അതുകൊണ്ടാണല്ലോ ഇയാള മന്ത്രിയായപ്പോൾ യാതീംഖാന റെയ്ഡ് ചെയ്തു യാതീം മക്കളെ ഉപദ്രവിച്ച .വലിയ മത്തേതരൻ
@kishorkumarkodapully1136
@kishorkumarkodapully1136 17 күн бұрын
പണ്ട് ആളുകൾക്ക് തുണി വാങ്ങാൻ കാശില്യായിരുന്നു. അത് കൊണ്ട് ആളുകൾ ഷർട്ട് ധരിക്കാറില്ല. ഇപ്പോ കാലം മാറി.ആളുകളുടെ കൈയിൽ ധാരാളം പണം ഉണ്ട്. അത് കൊണ്ട് ധാരാളം വസ്ത്രങ്ങളും ഉണ്ട്. അത് കൊണ്ട് അമ്പലത്തിൽ ഷർട്ട് ഇട്ട് പോകുന്നതിൽ കുഴപ്പം ഇല്ല.❤😊 ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ 1965-1978 കാലയളവിൽ എനിക്ക് ഒരു ജോഡി ഷർട്ട് ആണ് ഉണ്ടായിരുന്നത് .വീട്ടിൽ ഇടൻ.സ്കൂളിൽ ധരിക്കാൻ രണ്ട് ജോഡി.വിരുന്നു പോകാൻ ഒരു ജോഡി.😊
@Abd-i4b
@Abd-i4b 17 күн бұрын
നിങ്ങളുടെ മതത്തിൽ ഞങ്ങൾ അഭിപ്രായം പറയുന്നത് ശെരിയല്ല എങ്കിലും അറിയാൻ ചോദിക്കുകയാണ് ദൈവത്തിന് നഗ്ന ശരീരം ആണോ ഇഷ്ടം 🤔പ്രായപൂർത്തിയായ പെണ്മക്കളും സ്ത്രീകളും ഉള്ളിടത് അരച്ചാൺ വസ്ത്രം ധരിച്ചു നില്കുന്നത് മോശം അല്ലെ 🤔ലജ്ജ വേണ്ടേ 🤔 ഞങ്ങളുടെ സമുദായത്തിൽ ഇങ്ങനെ ഒരുത്തൻ സ്ത്രീകളുടെ മുന്നിൽ വസ്ത്രം ധരിച്ചു നിന്നാൽ എപ്പോ കൂമ്പ് വാടി എന്ന് ചോദിച്ചാൽ മതി 👍
@CHEMBATTA
@CHEMBATTA 17 күн бұрын
തനിക്ക് അഞ്ചെങ്കിലും ഉണ്ടാ യിരുന്നില്ലേ . എനിക്ക് രണ്ടെ ണ്ണവും.
@ibrahimkutty3944
@ibrahimkutty3944 17 күн бұрын
ഒരു വിദ്യാലയത്തിൽ ഒരു സ്വാമി കയറിയ കോലം കണ്ടു അത് പൊലെ ആയാലോ സു നായരെ .😊
@k.p3033
@k.p3033 17 күн бұрын
Poda ulla nairk ippozhum pazhaya sambandha. Aacharam thirichu konduvaranam... Ennanu orithe....
@Abd-i4b
@Abd-i4b 17 күн бұрын
പർദ്ദ പ്രാകൃതം ലിംഗപൂജ പുരോഗമനം അതാണ് ഇവരുടെ ലൈൻ 😉
@Shaji-e9b
@Shaji-e9b 17 күн бұрын
ജാതി പേര് സ്വന്തം പേരിനോടൊപ്പം കൊണ്ടുനടക്കുന്ന സുകുമാരൻ... നായർ,,, തമ്പുരാൻ.. അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.....
@mohamedshareef3361
@mohamedshareef3361 17 күн бұрын
വാസുദേവൻനായരെന്ന ആളും ഇഎംഎസ്നമ്പൂതിരിപാടെന്ന യാളും പേരിനോട് എന്താണ് വെച്ചത് സഹോദരാ..സുകുമാരൻ നായരെ എടുത്തു എന്തിന് ഈവിമർശനം അയാൾ ആവിഭാഗത്തിന്റ സംഘടനാ നേതൃത്വമല്ലേ
@Shaji-e9b
@Shaji-e9b 17 күн бұрын
@mohamedshareef3361 കർമം കൊണ്ടാണ് ഒരാൾ വലിയവനാകുന്നത്... വർഗീയത പറഞ്ഞല്ല സഹോദരാ.. ..
@shamsadbeegum2012
@shamsadbeegum2012 17 күн бұрын
എന്തും മുസ്ലിമിന്റെ തലയിലേക്കിട്ടാലെ ഒരു ഇതുള്ളൂന്നാണ് 😂😂സ്ഥിതി
@pbkhan1195
@pbkhan1195 16 күн бұрын
Dear Anil, Excellent observation. Pareethu Bava Khan
@Rasheed007Padikkal
@Rasheed007Padikkal 16 күн бұрын
ജനങ്ങൾക്ക്ഒരു തീപ്പെട്ടിയുടെ പ്രയോജനം പോലും ഇല്ലാത്ത വിഷയങ്ങൾ കൊണ്ട് വന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിട്ടു ഭരണ പരാജയങ്ങൾ മറച്ചുപിടിക്കുക എന്ന ഒരേ ഒരു തന്ത്രം മാത്രമാണ് ഇതിനൊക്കെ പിന്നിൽ !
@mazharadr8830
@mazharadr8830 17 күн бұрын
നായർക്ക് നാഗസനൃആസിമാരെകുറിചുംപറയാം
@AbdhurhmnT
@AbdhurhmnT 17 күн бұрын
പിണറായി കുറിക് കൊടുത്തപ്പോൾ നായർക് ഹാൽ ഇളകി
@SafaSiddeequeSiddeeque
@SafaSiddeequeSiddeeque 16 күн бұрын
എല്ലാവരും അങ്ങേയറ്റം ബഹുമാനിക്കുന്ന ശിവഗിരി മഡത്തിലെ സ്വാമി ആയിരുന്നു വസ്ത്രത്തിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിയത് ഈ അഭിപ്രായം മുഖ്യമന്ത്രി അംഗീകരിച്ചു എങ്കിലും പക്ഷെ മുഖ്യമന്ത്രി ആരോടും വസ്ത്രം ധരിച്ചു പോകാനും പറഞ്ഞിറ്റില്ല 🌹🌹🌹 സുകുമാരൻ നായർ ഇങ്ങനെ പറഞ്ഞ സ്വാമിയോട് ഒന്നും ചോദിച്ചില്ല പകരം മുഖ്യമന്ത്രിയോട് എല്ലാവരും ഹിന്ദുക്കൾക്ക് എതിരെ വരുന്നു എന്ന് പറഞ്ഞു കൊണ്ട് ഇതിൽ അഭിപ്രായം പറയാത്ത മുസ്ലിം ക്രിസ്ത്യൻ ചെണ്ടക്ക് ഒരു ഇടിയും പിന്നെ വെടിയും വെച്ചാണ് പോയത്,,, ഇവർക്ക് സമാധാനം വേണമെങ്കിൽ മുസ്ലിങ്ങളെ എന്തെങ്കിലും പറയണം അതാണ് ഇവിടെയും കണ്ടത്,, 😭
@makkarkm3367
@makkarkm3367 16 күн бұрын
😢SUKUMARSN. NAYAKKE SAMBANDHAM MATHY
@ashrafcheppu9937
@ashrafcheppu9937 17 күн бұрын
പള്ളിയിൽ സ്ത്രീ കൾക്ക് നമസ്കാരം നടത്തു ന്നതിനു സമസ്ത കാർ ക്കു യാതൊരു പങ്കു മില്ല അവർ മുജാഹിദ് പള്ളിയിൽ കയറി നിസ്കരിച്ചാലോ എന്ന് പേടിച്ചു വഴി യോര നമസ്കാരം കേന്ദ്രം വന്നു
@MannungalH
@MannungalH 13 күн бұрын
Good😊
@pmrafeeque
@pmrafeeque 17 күн бұрын
ഇവിടെ ശ്മാശാനത്തിന്റ അടുത്ത് കോര്പറേഷനെതിരെയുള്ള ബോർഡിൽ ന്യുനപക്ഷങ്ങൾക്ക്‌ വളരെ യധികം അവകാശങ്ങളുണ്ട് എന്നെഴുതി വെച്ചിരിക്കുന്നു
@PhpneHi
@PhpneHi 17 күн бұрын
താങ്കൾ കറക്റ്റ് പറഞ്ഞു 🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏👍🙏🙏🙏🙏🙏👍👍🙏👍👍🙏👍👍👍🙏🙏🙏🙏👍🙏👍👍👍🙏
@mohamedshareef3361
@mohamedshareef3361 17 күн бұрын
സുകുമാരൻനായർ ഈ പറഞ്ഞതിൽ വലിയ വിവാദം ആക്കേണ്ട കാര്യമൊന്നുമില്ല. മുസ്ലിംആചാര കാര്യത്തിൽ പലതിലും ഈ ഭരണകൂടം ഇടപെട്ടപ്പോൾ കടുത്ത പ്രതിഷേധം മത സംഘടനകളിലുണ്ടായി. അപ്രകാരം അവ തിരുത്തിയിട്ടുണ്ട്. ലൗജിഹാദ് അച്ചുതാനന്ദൻ സൃഷ്ടിച്ച വിഷയം ഏറ്റെടുത്തത് സംഘ്പരിവാർകാരും കൃസ്ത്യൻ പുരോഹിത വിഭാഗവും വെള്ളാപള്ളിയുമാണ്. ആ ഘട്ടത്തിൽ സുകുമാരൻനായർ പ്രതികരിച്ചത് മുസ്ലിമിനെ അനാവശ്യമായി ഈ ലൗജിഹാദ് ആരോപണം നടത്തി അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല.അവരിലും യുവതിയുവാക്കൾ സ്വാഭാവിക പ്രണയം ഒക്കെആയി വിവാഹംനടക്കുന്നതല്ലാതെ ഒരു മതഗൂഡാലോചനയായി ലൗജിഹാദ് എന്നത്വ് വ്യാജാരോപണം മാത്രമാണെന്നാണ്. ആയതിനാൽ ഈ ഒരു ആചാരവിഷയം എടുത്തിട്ട് അദ്ദേഹത്തെവിമർശിക്കുക വേണോ.. മുസ്ലിമിനിടയിൽ സ്ത്രീകൾക്ക് ആരാധനക്ക് ഔറത്ത് മറയുംവിധം പ്രത്യാഗവേശം ആവശ്യം തന്നെയാണ്. ഹജ്ജ്ഉംറക്ക് ഇഹ്റാമിനും തുന്നിയ ഉടുപ്പുകൾ പുരുഷന് പാടില്ല.ഇതൊക്കെ കാലോചിതം മാറ്റാനാകില്ല. അവമാറ്റണമെന്ന് പറഞ്ഞാലത്തെ വിവാദം ഇതിലും ശക്തംതന്നെയാകുമെന്നത് ശരിയുമാണ്. എന്തിനാണ് മതം ഇല്ലാത്ത പിണറായി മത ആചാരവിഷയത്തിലേക്ക് അഭിപ്രായവുമായി വിവാദമുണ്ടാക്കി വരുന്നത്. ഐത്തം ആ വിധ വിഷയം ഇവയെ പ്രശ്നംഉണ്ടാകുമ്പോൾ ഇടപെടുകതന്നെ വേണം അതല്ലാതെ പൊതു സ്വഭാവമായി അവരിലെ ഏകോപന ആചാരം അവർതന്നെ എന്ത് വേണമെന്നത് ഇടപെടട്ടേ.. ഇവിടെ ശ്രീനാരായണഗുരുവിന്റ ആദർശ വിരുദ്ധ വെള്ളാപള്ളയുടെ മുസ്ലിം വംശീയവിരോധം ഇടക്കെല്ലാം പ്രകടം മദ്യലോബിയായ അദ്ദേഹത്തിനും ഈ ഭരണകൂട മദ്യത്തിൽ ജനതയെ മുക്കി മൂക്കറ്റംകുടിപ്പിച്ചു പണം കവരുന്നതിലും ഒരു പ്രശ്നവുമില്ല. സമൂഹത്തെ ബാധിക്കുന്ന അത്തരം വിഷയമല്ലാതെ ആചാരത്തിലെ വിത്യസ്ത രീതിയൊക്കെ മാറ്റംവരുത്തണമോ വേണ്ടയോ എന്നത് ആ മതവിഭാഗ ആചാര്യന്മാർക്ക് വിടാം. രാഷ്ട്രീയമായവയിലിടപെടുക ജനവിരുദ്ധ വിഷയം മറസൃഷ്ടിച്ചു വിവാദം കത്തിക്കുക ഇതാണ് പിണറായി തന്ത്രം ഇതിൽ അനിൽമുഹമ്മദുമാരൊക്കെ വീഴുകയാണ്
@sheejapg3163
@sheejapg3163 15 күн бұрын
👌
@pkkpukayoor8943
@pkkpukayoor8943 17 күн бұрын
എന്തിനും കോയക്കിട്ട് രണ്ട് കൊട്ടിയാലേ ഇവറ്റകൾക്ക് ആത്മ സംതൃപ്തി ലഭിക്കൂ. എല്ലാ കുറ്റവുമേറ്റു പറയാൻ കോയയുടെ ജന്മം ഇനിയും ബാക്കി.
@SadanandanCV
@SadanandanCV 16 күн бұрын
Old British Columbia Rule Should Come back to India
@mansooralicm8921
@mansooralicm8921 16 күн бұрын
ജനം ടീവി ചർച്ചയിലും ഇന്ന് മുസ്ലിങ്ങളും പ്രവചകനും ഉണ്ടായിരുന്നു ജനം ടീവി മുസ്ലിം ത്രീവ വാദി ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല വല്ലാത്ത ഗതികേട്...
@mohdbasheer650
@mohdbasheer650 16 күн бұрын
പിണറായി കേരളത്തിലെ എറ്റവും വലിയ ഹിന്ദു പാർടി സിപിഎം എന്ന അഭിമാന ബോധം കൊണ്ടാണ് ശിവഗിരി സന്യാസിയെ പിണറായി പിന്തുണച്ചത്... പക്ഷെ ഇങ്ങിനെ പറയുമ്പോഴും അതിൻ്റെ എതിർ ശബ്ദം പ്രതികാര ബുദ്ധിയോടെ മുസ്ലിങ്ങൾക്ക് നേരെ തിരിച്ചു വിടാൻ കഴിയും എന്ന പദ്ധതി അദ്ദേഹത്തിൻ്റെ മനസ്സിൽ ഉണ്ടായിരുന്നു കള്ളക്കടത്തും കുറ്റകൃത്യങ്ങളും വർഗീയതയും എല്ലാം മുസ്ലിം സമുദായത്തിന് മേൽ ചാർത്താനുള്ള അദ്ദേഹത്തിൻ്റെ തുടർചയായ ശ്രമങ്ങൾ. അദേഹത്തിന് അങ്ങിനെ ആത്മനിർവൃതിയൂും സായുജ്യവും ഉണ്ടാകുന്നു... ഇന്ന് വൈകുന്നേരം അദ്ദേഹം അത് ഒന്ന് കൂടീ വ്യക്തമാക്കി.. എസ്ഡിപിഐ യൂം ജമാത്തെ ഇസ്ലാമിയും ലീഗുമായി കൈ കോർത്ഥാൽ അത് അപകടം ആയി തീരും എന്ന് തന്നെ.. അല്ലാതെ വിശുദ്ധരായ സംഘി കൂട്ടങ്ങളുടെ കൂട്ടായ്മ വിഷയം അല്ല... പണ്ട് വോട്ട് ആഞ്ഞ് കുത്തിയ മാപ്പിള സഖാക്കൾ കറയുന്നുണ്ടവും
@basheerkung-fu8787
@basheerkung-fu8787 16 күн бұрын
🎉🎉
@muhamedali6782
@muhamedali6782 16 күн бұрын
ഞാനിത് പ്രതീക്ഷിച്ചിരുന്നു. അനിൽ സാറേ. നായർക്കെന്തുപറ്റി. അയാൾ ക്കെന്തുംപറയാ നാരാ അവകാശം കൊടുത്തേ. സമുദായം ചി ന്തിക്കണം.
@sajidmanha203
@sajidmanha203 17 күн бұрын
@ jo tk cheta india yil adiyam eezhavane chuttambalatil keran anuvadiku yenhit pogam saudi yilek amuslimine ketaan
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 17 күн бұрын
എത്ര പള്ളിയിൽ പുരുഷന്മാർക്കൊപ്പം പ്രാർത്ഥിക്കാൻ അവസരം കൊടുത്തു എങ്ങനെ പ്രാർത്തിച്ചാലും ദൈവം കേൾക്കും നിന്ന് പ്രാർത്ഥിച്ചാൽ പോരെ പല രൂപത്തിൽ പ്രാർത്ഥിച്ചാലേ ദൈവം കേൾക്കു
@ramlamusthafa5851
@ramlamusthafa5851 16 күн бұрын
അതിന് ഏത് മുസ്ലിം പെണ്ണുങ്ങൾ ആണ് പള്ളിയിൽ പോയി നിസ്കരിക്കണം എന്ന് പറഞ്ഞു വന്നിട്ടുള്ളത്. മുസ്ലിം പള്ളികൾ സ്ത്രീകൾ പോകാറുണ്ട് അത് സങ്കികൾ കാണാത്തത് മുസ്‌ലിങ്ങളുടെ കുഴപ്പമല്ല.. മുസ്‌ലിങ്ങളുടെ ഏറ്റവും പുണ്യമാക്കപ്പെട്ട പള്ളി ആണ് മക്ക അവിടെസ്ത്രീകളും പുരുഷന്മാരും ഒരുപോലെ നിസ്കരിക്കുന്നു നബിയുടെ മദീന പള്ളിയിൽ ആണുങ്ങളെ പോലെ തന്നെ പെണ്ണുങ്ങളും പോകുന്നു അതെ പോലെ തന്റെ ശബരിമലയിൽ സ്ത്രീകളെ കേറ്റമോ സങ്കി എന്നിട്ട് ഇവിടെ കിടന്നു കൊണ അടിക്ക്
@ramlamusthafa5851
@ramlamusthafa5851 16 күн бұрын
നിസ്കാരം ഉള്ള പള്ളികളിൽ വിഗ്രഹം ഒന്നും ഇല്ല പ്രാർത്ഥിക്കാൻ അതുകൊണ്ട് സ്ത്രീകൾക്ക്‌ വീട്ടിൽ തന്നെ പ്രാർത്ഥിക്കാം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 16 күн бұрын
@ramlamusthafa5851 പള്ളിയിൽ വിഗ്രഹം ഉള്ളത് കൊണ്ടാണോ പുരുഷന്മാർ പള്ളിയിൽ പോകുന്നത് പുരുഷ വിഗ്രഹം ഉണ്ട് സ്ത്രീ വിഗ്രഹം ഇല്ലല്ലോ ദേവിയും ദേവനും അമ്പലത്തിലുണ്ട്
@ramlamusthafa5851
@ramlamusthafa5851 16 күн бұрын
@@നിഷ്പക്ഷൻ പുരുഷന്മാർക്ക് പള്ളിയിൽ ഒത്തുകൂടാൻ പറഞ്ഞിരിക്കുന്നത്പുരുഷന്മാർ വീട്ടിൽ ഉണ്ടാവാറില്ല അവർ ജോലിക്ക് പോയി കഴിഞ്ഞാൽ വീട്ടിൽ വന്നു നിസ്കരിച്ചു പോകാൻ കഴിയില്ല അതിനാണ് എല്ലാ ആണുങ്ങളും ഒന്ന് ചേർന്ന് നിസ്കരിക്കാൻ പള്ളി പണിതിരിക്കുന്നത് വിഗ്രഹം ഉള്ളത് കൊണ്ടല്ല.. പിന്നെ സ്ത്രീകൾക്കും പള്ളിയിൽ നിസ്കാരം ഉണ്ട് ആവശ്യം ഉള്ളവർക്ക് പോകാം അല്ലാത്തവർക്ക് പോകണ്ട കാര്യം ഇല്ല
@ramlamusthafa5851
@ramlamusthafa5851 16 күн бұрын
വിഗ്രഹം എന്നൊന്ന് ഇസ്ലാമിൽ ഇല്ല പിന്നെ ഔലിയാക്കൾ ബീവിമാർ അങ്ങനെ ഒക്കെ ഉണ്ട് അത് അവരുടെ കബർ ആണ് അവിടെ പോയി കാണാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും മഹാന്മാരായ അവരുടെ ബർകത്തിനു വേണ്ടിയും ആണ് പോകുന്നത്. സ്ത്രീകളുടെ കബർ ഉണ്ടല്ലോ പല സ്ഥലങ്ങളിലും ഉണ്ട് അതിൽ ഒന്നാണ് ബീമാ പള്ളി ബീവി
@alimm8309
@alimm8309 17 күн бұрын
👍👌🙏❤️🌹
@Muhammadkunjuyahiya
@Muhammadkunjuyahiya 16 күн бұрын
മുസ്ലിങ്ങളോടാണെല്ലാവർ ക്കും സ്നേഹം എന്താ അല്ലെ
@vcajayakumarajayakumar6371
@vcajayakumarajayakumar6371 16 күн бұрын
കുറച്ചു നാൾ മുൻപ് ഒരു ആചാരം ഉണ്ടായിരുന്നു. ബ്രാഹ്മണൻ വീടിനു മുൻ വാതിൽ വഴി വരുമ്പോൾ ശൂദ്രൻ പിൻവാതിലിലൂടെ പുറത്തേക്ക് പോവും.അത് ഇപ്പോഴും ഉണ്ടോ. അതോ ആ ആചാരം തിരിച്ച് എത്തിക്കണം എന്നാണോ സുകുമാരൻ നായർ പറഞ്ഞത്.
@muhamedali6782
@muhamedali6782 16 күн бұрын
ആചാരം മന്ദത്ത് മാറ്റിമറിച്ചപ്പോൾ പൂർവാധികം ശക്തമായി തിരിച്ചു കൊണ്ടു വരാൻ നായർ പെടാ പാട് പെട്ന്നു. കഷ്ടം തന്നെ നിയോഗം. .
@BilalKochi-c2r
@BilalKochi-c2r 17 күн бұрын
സമദൂരം,, തട്ടിപ്പിന്റെ സമവാക്യം,, ആരു ഭരണത്തിൽ വന്നാലും ഞങ്ങൾ കാരണം എന്ന് പറയാൻ,,, മുസ്‌ലിംകളിൽ കാന്തപുരവും ഈ ടെക്നിക് ഇപ്പോൾ ഉപയോഗിക്കുന്നു
@SalimKA-i1c
@SalimKA-i1c 17 күн бұрын
ഏത് മന്ത്രവാദി വന്നാലും കോഴിക്ക് കിടക്ക പൊറുതി ഇല്ലന്ന് പറയുന്നത് പോലാ 🤣
@khamar2955
@khamar2955 14 күн бұрын
എല്ലാ മത വിഭാഗം ആളുകളുടെ ഇടയിലും നിലവിലുള്ള ആചാരങ്ങൾ തിരുത്തുന്നതി നായി വിവാദം നടക്കുന്നുണ്ട്. ഇതിൽ കൂടുതൽ ശ്രദ്ധ കിട്ടുവാൻ മറ്റു മത വിഭാഗങ്ങളെ വലിച്ചിഴക്കുന്നത് ഒഴിവാക്കുക.
@zuhrazuhra-j7m
@zuhrazuhra-j7m 17 күн бұрын
ഷർട്ട് 👍👍
@KsaKsa-zd1ni
@KsaKsa-zd1ni 17 күн бұрын
ചെന്നിത്തല ജി യുടെ മതേതര നിലവിളക്കിന്റെ മുന്നിൽ നിന്ന് സങ്ക ചാലക് സുകുമാരൻ ജി കാക്ക മാർക് ഇട്ട് കൊട്ടിയത് മനസിലാക്കാൻ പറ്റും 😄😄പക്ഷേ പഴയ സൂര്യ നെല്ലി ഫെയിം എംപി ആയ വെക്തി ആയ പഴയ കൂട്ട് കാരനെ മുന്നിൽ ഇരുത്തി ക്രിസ്ത്യൻ വിഭാഗത്തെ കുറിച്ച് പറ വേണ്ടിയിരുന്നില്ല... Nb.. ഈ വീഡിയോ യിൽ നായർ കാക്ക മാരെ പറഞ്ഞതിനെ സർ ചൂണ്ടി കാണിച്ചത് ഓക്കേ... ക്രിസ്ത്യൻ വിഭാഗതെ പറഞ്ഞപ്പോൾ അതിനെതിരെ പറയേണ്ടത് അവരുടെ സംരക്ഷണം മൊത്തം മായി ഏറ്റെടുത്ത കാസ യല്ലേ മറുപടി പറയേണ്ടത് 🤣🤣
@anilkumarn.m3252
@anilkumarn.m3252 17 күн бұрын
ഇവിടെ എല്ലാമതത്തിലേയു൦ ദുരാചാരങ്ങളേയു൦ ഒരുപോലെ കാണുന്നില്ല എന്നത് ഒരു വസ്തുത തന്നേ യാണ്....... പിന്നെ നമ്പൂതിരി മാരുടെ പൂണൂൽ കാണുന്നതാണല്ലൊ ഇപ്പോഴത്തെ പ്രശ്നം😂 നിലവിൽ എല്ലാവരും ഷ൪ട് അഴിച്ചു അമ്പലത്തിൽ കയറുമ്പോൾ അതിൽ പൂണൂൽ ഇട്ടവ൯ ആര് എന്നൊന്നും ആരും നോക്കാറില്ല...... എനി എല്ലാവരും ഷ൪ട് ഇട്ട് കയറുമ്പോൾ നമ്പൂതിരി മാത്രം ഷ൪ട് ഊരി കയറു൦...... അപ്പോൾ പൂണൂൽ കൂടുതൽ ശ്റദ്ധിക്കപ്പെടു൦😂..... വെളുക്കാ൯ തേച്ചത് പാണ്ടാകുമോ😂
@കിളിയംകുന്ന്
@കിളിയംകുന്ന് 16 күн бұрын
ഇനിയും, മാറ്റം വരും,, കാരണം,,ശൂ ൫നും പഠിച്ചു തുടങ്ങിയല്ലോ, വേദാന്തങ്ങൾ,, മുമ്പ് കേട്ടവന്റെ ചെവിട്ടിൽ ഇയ്യം,ഉരുക്കി ഒഴിക്കണമായിരുന്നു '',,ഇന്ന് പഠിക്കടോ,, പടിക്ക്,, എന്ന അവസ്ഥ,, എന്തിനധികം, വാവരുവരെ,, വിശ്വാസത്തിന്റെ ഭാഗമല്ലാതായി..ബഹു: വെള്ളാപ്പള്ളി, പറയുന്നു നായാടിയും,,കൃത്യാനിയും,, ഒരു മിക്കണം.,, ഒരുമിക്കൽ പോയിട്ട്.. ഓടിക്കാൻ,, നോക്കുന്നവരാ,, ഗിയർ വാണം വിടുന്നത്... ലോകം അവസാനിച്ചാലും,, ജാതി സം അവസാനിക്കില്ല'', സുകുമാരൻ,, നായർ,,മൈക്ക കിട്ടിയാൽ,,എന്തെങ്കിലും പുലമ്പണം,,അദ്ധേഹം,, പറഞ്ഞ വിഭാഗങ്ങളിൽ ഏതായാലും,, ജാതി,, തിരയണ്ട..
@shepheekkmohammed9449
@shepheekkmohammed9449 16 күн бұрын
നായർക്കു കുറച്ചു ചൊറിച്ചിൽ കൂടുതൽ ആണ് .മാറ്റെണ്ടാ സമയം അതിക്രമിച്ചിരിക്കുന്നു.
@atruthseeker4554
@atruthseeker4554 17 күн бұрын
Dress ittal തൊലി കാണില്ല അപ്പൊ അവര്ണനെ തിരിച്ചറിയില്ല.. വെള്ളാപ്പള്ളി യുടെ ഓരോ കളികൾ 😅
@sajeeva3088
@sajeeva3088 16 күн бұрын
കായ് ഭലം ഉള്ള വ്യക്ഷത്തിലെ കല്ലേറ്‌വരുമാളോരേ😂
@SmithaMs-vy8bc
@SmithaMs-vy8bc 16 күн бұрын
ശബരിമലയിൽ ഷർട്ട്‌ ഇട്ടല്ലേ കയറുന്നത് കേരളത്തിൽ മാത്രമേ ഷർട്ട്‌ ഊരുന്ന ആചാരമുള്ളോ
@alikutty9164
@alikutty9164 17 күн бұрын
സുകുമാര൯ പറഞത് വളരെ ശെരിയീണ്
@thabsheerathabsheera7405
@thabsheerathabsheera7405 17 күн бұрын
നീ അലിയല്ലടാ, ആൾമാറാട്ട മറ്റവനാടാ.
@musthafapadikkal6961
@musthafapadikkal6961 17 күн бұрын
എന്ന് സുകു വിനെ പോലെ അന്തം ഇല്ലാത്തവർ പറയും 😂
@nisamjalal3479
@nisamjalal3479 17 күн бұрын
(Hindhu സമൂഹത്തിലെ രൂക്ഷമായ മദ്യപാനത്തെ യാണ് ആദൃഠ ചർച്ച ചെയ്ത പെടെഝതാണ് 😢)ഇത് കുടിച്ച് എത്രയോ ആളുകളാണ് ഇന്ന് തെരുവിൽ കഴിയുന്നത് ?നമ്മുടെ ചുറ്റുപാടുഠ ഒന്ന് കണ്ണോടിച്ചാൽ ഇതിൻറ രൂക്ഷത മനസിലാകുഠ 😢 ,,,ഉപ coment രൂക്ഷമായിരിക്കു മെന്നുഠ അറിയാഠ😢
@sheejasheeja628
@sheejasheeja628 17 күн бұрын
Njan oru muslim anu.. ennal innu hindukkalekkal kooduthalum kallu kudiyanmar ullathu muslim eengalil anu. Marriage aaya muslim yuvathikal suicide cheyyunna news thankal kanarille? Reason kallinum kanchavinum pirake nammude yuvakkal mattullavarekkal kooduthalum anu...enthe sathyam kanathathu..new year greet chethillayennum paranju koottukarane kuthiyathu nammude young ayirunnu...
@mazharadr8830
@mazharadr8830 17 күн бұрын
പഴേകിൻഠിയെകുറിചും
@keralagreengarden8059
@keralagreengarden8059 17 күн бұрын
ഇസ്ലാമിൻ്റെ പേര് എവിടെയും മുഴകി കേൾക്കട്ടെ❤🎉❤
@SalamK-n2v
@SalamK-n2v 17 күн бұрын
U d f ജയിച്ചാൽ ഇവനൊക്കെയാവും ഭരിക്കുക.
@IsmailKk-rq8sc
@IsmailKk-rq8sc 17 күн бұрын
North indial oru sckoolel swamy keri vanad kandely
@k.p3033
@k.p3033 17 күн бұрын
Nair ippozhum pazhaya sambadha kalathinte hangover il. Aanu...... Pooda ulla nair... 🤣🤣🤣🤣🤣
@MuhammadNkdy-zj3qt
@MuhammadNkdy-zj3qt 17 күн бұрын
അഹാ
@shaminaraashraf7848
@shaminaraashraf7848 16 күн бұрын
😂😂
@Moitu123Kgd
@Moitu123Kgd 16 күн бұрын
ക്ഷേത്രത്തിൽ എങ്ങിനെ കയറണമെന്നത് മുസ്ലിംങ്ങളെ വിശയമല്ല നായരേ പിഞ്ചു കുട്ടികളേ സ്കൂളിൽ ഒരുത്തൻ ഉടുക്കാതെ കേറിപ്പോയല്ലോ നായരേ മുസ്ലിംങ്ങൾക്കെന്തെങ്കിലും പ്രസ്നമുണ്ടോ ഉടുക്കാത്ത മേളയും വരാനിരിക്കുന്നു അതും മുസ്ലിംങ്ങളുടെ കുഴപ്പമാണോ സു നായരേ
@സ്രാങ്ക്
@സ്രാങ്ക് 17 күн бұрын
💯
@naniaaliyar862
@naniaaliyar862 17 күн бұрын
Suwami iyoyoo
@gsnair129
@gsnair129 16 күн бұрын
MODHIJI KI JAI BJP ki Jai
@SadathKv-ht6rx
@SadathKv-ht6rx 17 күн бұрын
Not good sukumaaraaa
@sudheervj1725
@sudheervj1725 17 күн бұрын
സതീശനും സുരേന്ദ്രനും ഒരേ നിലപാട് 😂
@hamsahk4576
@hamsahk4576 17 күн бұрын
നായരല്ലേ പോട്ടെ വിട്ടുകള പാവം ജന്മദോശമാകും അല്ലാണ്ടെന്താ 😁😂
@RajeshKumar-ge2bw
@RajeshKumar-ge2bw 17 күн бұрын
സാറല്ല, .... റ് ആണ്.
@m.shahulhameed4699
@m.shahulhameed4699 16 күн бұрын
Chennithalayude Vila pokum koottu ippol sukumaran
@user-bfqyowt
@user-bfqyowt 17 күн бұрын
സമരം ചെയ്ത് അകത്ത് കയറിയവന്മാർക്ക് പലതും മാറ്റണം എന്നുണ്ട് അതിനെ ചില മേത്തന്മാരും നസ്രാണികളും പിന്തുണക്കുന്നത് എന്തിനാണ്
@SaujathBeevi-y9t
@SaujathBeevi-y9t 17 күн бұрын
മേത്തൻ മാർക്കും നസ്രാണികൾക്കും നിങ്ങൾ ഷഡ്ഡി മാത്രമിട്ട് അമ്പലത്തിൽ കേറിയാലും ഒരു കുഴപ്പവും ഇല്ല😂😂😂😂😂 അതിൻ്റെ പേരിൽ ഞങ്ങളുടെ തലയിലേക്ക് വക്കേണ്ടെന്നാണ് പറഞ്ഞത്
@AbdulAzeez-cc5je
@AbdulAzeez-cc5je 17 күн бұрын
നിങ്ങളെ ഒന്നു തമ്മിൽ അടിപിക്കാനുള്ള പരിപാടിയാണെടോ നായരേ 😂😂പണ്ടും ബ്രിട്ടീഷുകാർ നിങ്ങളെ തമ്മിൽ അടിപ്പിച്ചല്ലേ കാര്യങ്ങൾ ഒക്കെ നേടിയുടുത്തത് 😂😂തമ്മിൽ അടിപ്പിക്കപ്പെടാൻ നിങ്ങളുടെ ജന്മം ഇനിയും എത്രയോ കാതം പരന്നു കിടക്കുന്നു 😂😂
@k.p3033
@k.p3033 17 күн бұрын
Enthina maattunnathu.....pattumengil Kindi aacharam thirichu konduvaranam..
@Abd-v8z
@Abd-v8z 17 күн бұрын
ലിംഗം പൂജിക്കാൻ പോകുന്നവന് വസ്ത്രം തന്നെ എന്തിനാണ് ഹേ😄😄😄
@AbdulkarimAbdulkarim-yi1cr
@AbdulkarimAbdulkarim-yi1cr 17 күн бұрын
സുകുമാരൻ 🐶🐶
@ThajudheenThaj-w3e
@ThajudheenThaj-w3e 16 күн бұрын
ഈ സുകുമാരൻ പക്കാ വർഗീയ വിഷമാണ് 🤣
@hamsahk4576
@hamsahk4576 17 күн бұрын
നായര് പറയുന്നതുകേട്ടപ്പോൾ നുമ്മ സുജ പാർവതി കോയമാർക്ക് നിക്കർ തച്ചുടങ്ങി 😂
@Ahammedkuttyk
@Ahammedkuttyk 17 күн бұрын
ഇവനൊക്കെ എന്നാ അടുക്കള വാതിലിനു താഴിടാൻ തുടെങ്ങി..?
@Indianpremi-o4e
@Indianpremi-o4e 17 күн бұрын
Islam only hygienic❤❤❤
@thabsheerathabsheera7405
@thabsheerathabsheera7405 17 күн бұрын
മുഖം വികൃതമായതിനു കണ്ണാടിയോടു കെറുവോ?
@hussainhyder3743
@hussainhyder3743 17 күн бұрын
അത് പറയപ്പെട്ട നായരുടെ കുറ്റമല്ല, നായർ വേദം പഠിക്കില്ലല്ലോ, ശൂദ്രനായ നായർ ജാതിക്കാർക്ക് വേദം പഠിക്കാൻ അവകാശമില്ലല്ലോ! പാവം അറിയാതെ പറഞ്ഞതാവും!
@shinammasebastian2298
@shinammasebastian2298 17 күн бұрын
അല്ലാഹുവിനു സ്ഥലം പിടിച്ചെടുക്കുന്ന വകഫ് അറബികടലിൽ താഴ്ത്തുക. അള്ളാഹു വിന് സ്ഥലം അള്ളാഹു വിന്റെ സ്വർഗത്തിൽ. മനുഷ്യനെ ജീവിക്കാൻ സമ്മദിക്കാത്ത നിയമം അല്ലാഹുവിനു മറിച്ചു കൊടുക്കുക ഇന്ത്യ യിൽ ഇന്ത്യ യിലെ മനുഷ്യർ ജീവിക്കട്ടെ അള്ളാഹു മുഹമ്മദ്‌ തിന്റെ സ്വർഗത്തിലും
@realherono1204
@realherono1204 17 күн бұрын
അന്യരുടെ മുതലുകൾ അപഹരിച്ചു തിന്നിട്ടുള്ള വരുടെ ഒരു രോദനം ഇതിൽ ചേർക്കേണ്ടതുണ്ടോ..
@AbdulKader-xg2cz
@AbdulKader-xg2cz 17 күн бұрын
20/SDMANM ULLA MUSILMNY NENKU ORKAN PEDYA 1500*VRSAM,KADNU POYTUM NENKU ADUDY ORU ROMAM PRYEKAN SADYCUTU ELLA ADU ANU #ISLAM$#,SIR😮
@shinammasebastian2298
@shinammasebastian2298 17 күн бұрын
അത് മുഹമ്മദ്‌ താണ് ഉത്തമ ഉദാഹരണം അപ്പുള്ളി ആദ്യ o ജൂതെന്റെ ക്രിസ്തിയ്സ്നിയുടെ വിശുദ്ധ ഗ്രന്ധം വിശ്വാസം ഒക്കെ അസൂയ പൂണ്ടു വെടക്കാക്കി ഒരു പൊത്തകം കൾട് ഒക്കെ ഉണ്ടാക്കി ഒപ്പം പുള്ളിയുടെ ഗോത്രത്തിലെ 360 ദൈവങ്ങളിൽ ഒരാളെ മാത്രം പിടിച്ചെടുത്തു ഖുരിസികളുടെ കാ അബ്ബാ യും പിടിച്ചു. അപ്പുളി യുടെ ശാ സനപ്രകാരം ലോകംമുഴുവനും പൊട്ടിത്തെറിച്ചു വണ്ടിയിടിപ്പിച്ചു മനുഷ്യരെ കൊന്നു മദം നടപ്പാക്കുന്നു. യൂറോപ്പിൽ ക്രിസ്ത്യൻ പള്ളിയിൽ കുർബാന നടക്കുമ്പോൾ കയറി വന്നു നിസ്കാരം. ഇവിയുടെയും ലും ഇത് തന്നെ ക്രിസ്ത്യൻ പള്ളികൾ പരിസരം കോളേജ് സ്കൂളിൽ ഒക്കെ പേടിപ്പിച്ചു മദ പാഠങ്ങൾ നടപ്പാക്കാൻ നോക്കുന്നു. കഴുത്തിഅര്ക്കളും വാഹനം കയറ്റികൊലാലും മദ പരം ഓം ശാന്തി ​@@realherono1204
@RayinhaRayinhah
@RayinhaRayinhah 17 күн бұрын
​adivasikalum dalidarum nootandukal jeevichirunna malayoram kayeri avare charaytil visam kodutm kallatoku kond vedivechum vamsa nasam varutya boomiyila cristianikalude estatum charchukalum veedukalum vidhiabiasa stapanangalum nilkunatu.sarkaril rastreeyamayum barana paramayum evark pidpadund.bjp adikaratil vannapol evare eraki vidatirikana kayatakar bjp ku vendi crisankikalayatu. Nanboori madam mari crstianikalayatu konda etrayum boomi evrude kaivasamullatenu ever parayunatu
@Shahulhameed-l3i
@Shahulhameed-l3i 17 күн бұрын
ബ്രിട്ടിഷ് ക)ർക്ക് കൂട്ടി കെട്ടു ത്തു കട്ടികെട്ടുത്തു കൈയടാക്കി യ ദൂമി. സർക്കാർ പിടിച്ചെടുക്കുക പവങ്ങൾക്ക് വിതരണം ചെയ്യുക 1
@babuedakkunimmal2564
@babuedakkunimmal2564 17 күн бұрын
സുകുമാരൻ തിരിപ്പും കുത്തിത്തിരിപ്പും ആയി നടക്കട്ടെ ജനങ്ങൾക്ക്‌ എല്ലാം അറിയാം
@Alex.p-oo1xw
@Alex.p-oo1xw 16 күн бұрын
😂😂
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН