ഓൾഡ് ഈസ് ഗോൾഡ് പഴയ മാപ്പിളപ്പാട്ടുകൾ Old Is Gold Mappila Pattukal | Malayalam Mappila Songs

  Рет қаралды 1,845,666

Musiland Audios Jukebox | Subscribe ➜

Musiland Audios Jukebox | Subscribe ➜

Күн бұрын

ഇത് നിങ്ങൾ പണ്ട് പലവട്ടം കേട്ട പാട്ടാണെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളാണെന്ന കാര്യത്തിൽ തർക്കമില്ല.......
ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Album : K G Markose Mappila Hits
Singers : k g markose
കെ ജി മാർക്കോസ് ഹിറ്റ്‌സ്
k g markose devotional songs
hits of k g markose
k g markose mappila songs
vilayil faseela mappila pattu
hits of rehna
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
their relatives. Marriage The Mailanchi Pattu the Oppana Pattu Maniyarapattu and the Ammayi Pattu belong to the category of Mappila Pattukal dealing with love and marriage. All singers Are Kutty Patturumal Mappilapattu Show Winners. old mappila songs collection
k.g markose songs
k g markose ganamela
k g markose hit songs

Пікірлер
@abidqatar99
@abidqatar99 2 жыл бұрын
മർക്കോസ് പാടിയ ലബ്ബൈക് അള്ളാഹ്മ്മ ലബ്ബൈക് ലോക മുസ്ലിം ജനകോടികളുടെ ആദരത്തിൽ ഉയരും ഗാനം എന്ന പാട്ടു കിട്ടുവാൻ വല്ല വഴിയും ഉണ്ടോ?
@raheemsaredha5397
@raheemsaredha5397 2 жыл бұрын
മാർക്കോസിനെ പകരം വയ്ക്കാൻ ആരും ഇല്ലാ .... ഇദ്ദേഹം ഒരു സംഭവമാണ് ... ഞങ്ങൾക്കു് ഒരു പാട് ഇഷ്ടമാണ് സർവ്വേശ്വരൻ കാക്കട്ടെ.
@nandhana.g7971
@nandhana.g7971 4 жыл бұрын
KG Markose ,അങ്ങ് എന്നെ പോലുള്ള ഒരുപാട് ആളുകളുടെ മനസ്സിൽ എന്നും ഉണ്ടാകും ....... അങ്ങയുടെ സംഗീതം ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു ...........
@AnilKumar-cp4dj
@AnilKumar-cp4dj 3 жыл бұрын
മാപ്പിള പാട്ടുകളിൽ തന്റെ ശബ്ദ സൗകുമാര്യം കൊണ്ട് മാറ്റാരെക്കാളും വ്യക്തി മുദ്ര പതിപ്പിച്ച കെജി മാർക്കോസ് ഈ രംഗത്ത് പതിറ്റാണ്ടുകളുടെ മുതൽ കൂട്ട് തന്നെ. ♥️♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@abdulhaseeb8263
@abdulhaseeb8263 4 жыл бұрын
മാപ്പിളപ്പാട്ട് രംഗത്തേക്ക് ഇവരെ തിരിച്ചു കൊണ്ടു വരണം എന്ന് അഭിപ്രായമുള്ളവർ ലൈക്ക് അടിക്കുക
@najumasain2872
@najumasain2872 4 жыл бұрын
Like
@jaleelkoorad4510
@jaleelkoorad4510 4 жыл бұрын
@@najumasain2872 ll
@muneermuneer5352
@muneermuneer5352 4 жыл бұрын
@@najumasain2872 hnzzzz,
@c.abdulgafoorgafoor199
@c.abdulgafoorgafoor199 3 жыл бұрын
@@najumasain2872 1
@noushadkt4161
@noushadkt4161 3 жыл бұрын
👍
@sasidharannair324
@sasidharannair324 Жыл бұрын
പാട്ട് കൊള്ളാം പേരറിയില്ല സൂപ്പർ പാട്ട് നല്ല ജെബിഎൽ സൗണ്ട് ഉള്ള പാട്ടുകൾ സൂപ്പർ 🙏🌹☪️💛❤️🤍👌👌👍😀💐
@rejeenasupparseena9353
@rejeenasupparseena9353 3 жыл бұрын
മാർക്കോസ് ചേട്ടന്റെ പാട്ട് എനിക്ക് ഒരു പാട് ഇഷ്ടം ആണ് പാടേജീവനാണ്
@shajahanshaji401
@shajahanshaji401 3 жыл бұрын
V GOOD
@abubackarabu2550
@abubackarabu2550 2 жыл бұрын
AZ717was
@santhoshvksanthu
@santhoshvksanthu 2 жыл бұрын
2022 july കേൾക്കുന്ന കുവൈറ്റ് മല്ലു.....❤️❤️
@indian9178
@indian9178 3 жыл бұрын
ഇന്നും ജനമനസ്സുകളിൽ ഇടം പിടിച്ച മാപ്പിളപ്പാട്ട് ഗായകൻ മാർക്കോസ് . എന്നത് തന്നെയാണ് അദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.
@shafeekshafi8098
@shafeekshafi8098 3 жыл бұрын
എനിക്ക് മാപ്പിള പാട്ടിൽ ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു ഗായകൻ ആണ് മാർക്കോസ് ചേട്ടൻ ❤
@ahammedippu5217
@ahammedippu5217 3 жыл бұрын
മാപ്പിള പാട്ടുകൾ നിലനിൽക്കുന്ന കാലത്തോളം ഈ അനുഗ്രഹീത ഗായകനെയും അദ്ദേഹം ആലപിച്ച ശബ്ദസ്ഫുടതയോടെയും ഇമ്പമുള്ള തുമായ എല്ലാ ഗാനങ്ങളും മലയാളി മനസ്സ് ൽ നിന്നും മായാതെ മങ്ങാതെ നിലനിൽക്കും..ഇതര ഭക്തി ഗാനങ്ങളും നമ്മുടെ സമൂഹത്തിന്റെ ആസ്വാദനത്തിന്റെ അരങ്ങിലേക്ക് ഹൃദ്യമായ ഭാവം രാജ്യങ്ങളോടെ അദ്ദേഹം പാടി തന്നിട്ടുണ്ട്.. ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏❤️
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you so much ❤️
@new-world643
@new-world643 4 жыл бұрын
ഇപ്പോഴും ഈ ശൈലികൾ കാത്തു സൂക്ഷിക്കുന്ന യഥാർത്ഥ മാപ്പിളപ്പാട്ടുകാർക്ക് ഒരായിരം നന്ദി
@rashikm3264
@rashikm3264 4 жыл бұрын
😍😍
@pakkupakku9410
@pakkupakku9410 5 жыл бұрын
2020 ൽ ഈ ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടകിൽ ഒന്ന് ലൈക്‌ അടിച്ചു പോകാൻ മറക്കല്ലേ 😍😍😍
@user-ty9ll
@user-ty9ll 5 жыл бұрын
Yes undeee
@kmajaleel9321
@kmajaleel9321 4 жыл бұрын
ഗുഡ്
@kadheejalatheef1124
@kadheejalatheef1124 4 жыл бұрын
k
@bzhzhshshshshss9876
@bzhzhshshshshss9876 4 жыл бұрын
Ok n n. n Lapw
@bzhzhshshshshss9876
@bzhzhshshshshss9876 4 жыл бұрын
F inc. 7pCKfcurcflfijiiffrfjncdldxied co h
@heartforyou2904
@heartforyou2904 Жыл бұрын
മാപ്പിളപ്പാട്ടിൽ കിംഗ് മാർക്കോസ് തന്നെ ഒരു പ്രത്യേക ഫീലിംഗ് ആണ് ഇദ്ദേഹത്തിന്റെ പാട്ടിന്
@SiddeeqCk
@SiddeeqCk Ай бұрын
മാപ്പിളപ്പാട്ട് എന്ന കല പഴയ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ് ഇതിൽ മാർക്കോസ് സാർ അദ്ദേഹം പാടിയ പാട്ടുകൾ എല്ലാം സൂപ്പർ🎉❤
@mammoottymammootty3918
@mammoottymammootty3918 4 жыл бұрын
പകരം വെക്കാനില്ലാത്ത മാപ്പിള പാട്ടിന്റെ രാജാവ്
@fairooskallarakkal4904
@fairooskallarakkal4904 3 жыл бұрын
ഒലക്ക. നല്ല പാട്ടുകാരൻ അത്രയേ ഉള്ളൂ.... വേറെ ആരുടേയും പാട്ട് കേട്ടിട്ടില്ല അല്ലേ.....😂
@footballlife5842
@footballlife5842 3 жыл бұрын
Yes bro kannur sherif and marcos my favorites ❤️
@tuttammakatheeja9094
@tuttammakatheeja9094 3 жыл бұрын
Wfghjjggtredek Rrk THNNMMMLO
@riyasrichuz4850
@riyasrichuz4850 2 жыл бұрын
life hhhhhh0hh0hb
@yahukoobshaukath1608
@yahukoobshaukath1608 2 жыл бұрын
P
@kl59vlogs63
@kl59vlogs63 5 жыл бұрын
മാർക്കോസിന്റ അത്രയും കഴിവുള്ള ഒരു മാപ്പിള പാട്ട് ഗായകരും ഇപ്പോൾ ഇല്ല
@firsadfirsad9605
@firsadfirsad9605 4 жыл бұрын
Sheriyanu
@mujeebrahman2008
@mujeebrahman2008 4 жыл бұрын
Kannur Shareef
@shamitech6755
@shamitech6755 4 жыл бұрын
Kannur shareef vere level
@bindhushibulal8422
@bindhushibulal8422 5 жыл бұрын
പഴയ പാട്ടുകൾക്കൊപ്പം ഒന്നും വരില്ല.. മാർക്കോസ് ഒരു രക്ഷയും ഇല്ല
@rashidnp6272
@rashidnp6272 3 жыл бұрын
Good
@soumyafaizal3762
@soumyafaizal3762 Жыл бұрын
Gvbj
@cheeranz8194
@cheeranz8194 3 жыл бұрын
2021 ലും ഇതിന്റെ തട്ട് താണ് തന്നെ. എത്ര കാലം കഴിഞ്ഞാലും ഇത് തരുന്ന ഫീൽ ഒരിക്കലും മായില്ല.. മാർക്കോസ് മായാജാലം. "90 കളിലെ മാപ്പിള പാട്ടുകൾ !!!മാർക്കോസിന്റെ ആ മധുര നാദത്തിൽ കേൾക്കുമ്പോൾ അറിയാതെ അതിൽ അലിഞ്ഞു ചേരും"മാപ്പിള പാട്ടിൽ മാർക്കോസ് ഒരു സുൽത്താനായി ഇന്നും വാഴുന്നു... 😘😘😘😘😘😘
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you for watching 💞💞
@aaqilzayan5088
@aaqilzayan5088 3 жыл бұрын
2022 lum
@aaqilzayan5088
@aaqilzayan5088 3 жыл бұрын
2022 lum
@hameedpattani6948
@hameedpattani6948 4 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ എന്റെ ബാല്യകാലം ഓർമവരുന്നു, മാഷാ അല്ലാഹ്,
@jaheerhussain6048
@jaheerhussain6048 3 жыл бұрын
Nice songs
@shemeerashemeera7810
@shemeerashemeera7810 4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് മാർക്കോസ് സോങ് 👌👌😍😍😉
@sajeuahjznxjxqywhsybsa1727
@sajeuahjznxjxqywhsybsa1727 3 жыл бұрын
Yfy
@umervk8779
@umervk8779 4 жыл бұрын
വേണ്ടത്ര അംഗീകാരം കിട്ടാതെപോയ പ്രതിഭാധനനായ കലാകാരൻ. ❤️
@musthafamusthu3790
@musthafamusthu3790 4 жыл бұрын
സത്യം .
@shumsudindinp8576
@shumsudindinp8576 3 жыл бұрын
Hi MIYA MIYA
@shumsudindinp8576
@shumsudindinp8576 3 жыл бұрын
Hi.... POLICHU
@shumsudindinp8576
@shumsudindinp8576 3 жыл бұрын
Hi Manooharamaaya..... VARIKAL
@anasbasheer846
@anasbasheer846 3 жыл бұрын
മാർക്കോസ് സാർ ഒരു പ്രതിഭ തന്നെയാണ്
@shanavasali3503
@shanavasali3503 3 жыл бұрын
മാർക്കോസ് ചേട്ടന്റെ മാപ്പിള പാട്ട് കേൾക്കാൻ ഞാൻ സമയം കണ്ടെത്താറുണ്ട്
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you for watching 💞
@sibibasheer
@sibibasheer 3 жыл бұрын
മാകൊസ് chettante പാട്ടുകൾ ഒരു ഫീൽ തന്ന്യാ കേൾക്കാൻ യേശുദാസ് പാട്ടുകൾ കൊള്ളാം എല്ലാവരെക്കാളും നല്ലത് എന്ന് അല്ല മാപ്പിള പാട്ടുകൾ പാടാൻ മാർക്കോസ് ചേട്ടൻ തന്നെ ബെസ്റ്റ് 🔥🔥🔥🔥🔥🔥 വെള്ള ഡ്രെസ് ഇട്ടു നടക്കുന്നതിൽ അല്ല സ്വാഭാവത്തിലും അത് ഒരുപാട് ഉണ്ട് മാർക്കോസ് ചേട്ടൻ തെന്നെ 🥰🥰🥰 👌👌👌👌👌👌👌👌👌👌👌👌my favrt Singer
@noushadev4192
@noushadev4192 3 жыл бұрын
മാർക്കോസ് ചേട്ടൻ ഇഷ്ടം ❤❤❤❤❤🌹🌹🌹
@noushadtadiyampurathu718
@noushadtadiyampurathu718 4 жыл бұрын
അടിപൊളി മാർക്കോസ് ചേട്ടന് പകരം മാർക്കോസ് ചേട്ടൻ മാത്രം
@shereefparambil1588
@shereefparambil1588 3 жыл бұрын
Great feel, markosinte ellaa paatukalum.....
@maruthagramam5488
@maruthagramam5488 6 жыл бұрын
മാർക്കോസിന് പകരം മാർക്കോസ് മാത്രം
@AbdulSalam-dn3do
@AbdulSalam-dn3do 5 жыл бұрын
Very very goods
@mullakoya7981
@mullakoya7981 5 жыл бұрын
Ente eshtha ganam
@mumthazmoideen6394
@mumthazmoideen6394 4 жыл бұрын
Good
@mumthazmoideen6394
@mumthazmoideen6394 4 жыл бұрын
😃😃😃🎵🎵
@askaraskar4305
@askaraskar4305 4 жыл бұрын
Jangalude manasil kittyi
@basheermariyas1719
@basheermariyas1719 3 жыл бұрын
മരിക്കാത്ത ഓർമ്മകൾ. ചരിത്രഗാനങ്ങൾ അത് ഈ കാലത്ത് പൊടി തട്ടി എടുക്കൽ പുതു തലമുറകൾക്ക് ഒരു മുതൽക്കൂട്ടാണ്. മിക്കവരും ഇഷ്ടപ്പെടുകയെ ചെയ്യൂ. എം. എ. അസിസ്ക്ക. അയിഷാ ബീഗം. റംലാ ബീഗം. ഇവരുടെ ചരിത്ര ഗാനങ്ങളൊക്കെ എത്രയും കേൾക്കാം. പ്രതീക്ഷിക്കുന്നു 👌👌🌹
@francisp.a6151
@francisp.a6151 3 жыл бұрын
മാർക്കോസിന്റെ ഗാനം സ്പടികമ്പോലെ തെളിഞ്ഞതും സ്വരമാധുര്യം നിറഞ്ഞതുമാണ് അദ്യേഹത്തിന് ഇതുവരെ അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you for valuable comment
@kadeejakadiya6125
@kadeejakadiya6125 4 жыл бұрын
Sharikum maapila paattinte sulthaan nammude maarkosettan urapp👍👍👍👍🤩🤩
@MusilandAudioJukebox
@MusilandAudioJukebox 4 жыл бұрын
thank you so much dear
@siddeequlakbarparachikkott5043
@siddeequlakbarparachikkott5043 3 жыл бұрын
എക്കാലത്തും മറക്കാനാവാത്ത ഒരു പിടി ഗാനങ്ങൾ👍👍👍
@shanavasali3503
@shanavasali3503 3 жыл бұрын
എല്ലാ പാട്ടും വളരെ ഗംഭീരം 👍👍
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you so much ❤️
@siddequevadakkakath6815
@siddequevadakkakath6815 3 жыл бұрын
മാർക്കോ സേട്ടന് - ഒരു പൊന്നു റുപ്യ തരാൻ എനിക്ക് കഴിയുന്നില്ലേല്ലോ എന്നോർക്കുമ്പോൾ എനിക്ക് ദുഖമുണ്ട്
@faristhetraveller6642
@faristhetraveller6642 4 жыл бұрын
കൊറോണ കാലത്ത് , റമളാൻ രാവിൽ കേൾകുന്നവർ ഉണ്ടോ💚😊❤️
@jobyohannan6870
@jobyohannan6870 4 жыл бұрын
ഉണ്ടല്ലോ അടിപൊളി സോങ്
@niyasck2594
@niyasck2594 4 жыл бұрын
Dvzb
@ashikashi8571
@ashikashi8571 4 жыл бұрын
ഉണ്ട് 👏
@shariyudevazhi5301
@shariyudevazhi5301 3 жыл бұрын
മശിഅളളാ മശാഅളളാ കൂടുതൽ പാടെ ണെ എന്റെ ഒരുച്ചാന്നൽ കാണാൻ മറക്കരുത് മ്മിദുമ്മിന്നു ഫെര് എന്നെ നിങ്ങള് എല്ലാവരും സഫോർററ് ച്ചെയ്യണെ ച്ചർച്ചാ ആകിനോകണെ മറകല്ലെ എന്ന് ്് കാശറകോട് ഞാൻ ബല്ലാതത്താ വീശമത്തിലാണ് ഉള്ളത് നിങ്ങള് ച്ചർച്ച ആകിനോകു മ്മിദു മ്മിന്നു😭😭🤲🤲👌🇲🇷🕋
@shihabedappal6276
@shihabedappal6276 4 жыл бұрын
മാർക്കോസ് 👍
@shareefasulfikar9977
@shareefasulfikar9977 3 жыл бұрын
എത്ര കെട്ടാലും മതി വരില്ല
@unninairnair8433
@unninairnair8433 Жыл бұрын
മാർക്കോസ് ചേട്ടൻറെ പാട്ടുകൾ കേൾക്കുബോൾ നല്ല സുഖമുണ്ട് എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
@sainulabideen3920
@sainulabideen3920 Жыл бұрын
ഹൃദയം ചേർത്ത് പാടുന്ന മാർക്കൊസ് ചേട്ടാ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏
@suhailmvsuhailmv650
@suhailmvsuhailmv650 3 жыл бұрын
KG markose bai orupadu ishttam super songs god bless you
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you so much
@muhammedfaizal6638
@muhammedfaizal6638 3 жыл бұрын
മാർക്കോസ് സൂപ്പർ മാപ്പിളപാട്ട്. 🤲👍👍💚💚
@kpkkthangal
@kpkkthangal Жыл бұрын
ഒരു നൂറ്റാൻഡ് കഴിഞ്ഞാലും ഗോൾഡ് ❤❤❤❤❤❤❤❤❤❤❤തന്നെ
@muhammadniyas7572
@muhammadniyas7572 5 жыл бұрын
മാർക്കോസ് നമ്മുടെ മുത്ത് ആണ്
@ebrahimkuttyka4378
@ebrahimkuttyka4378 4 жыл бұрын
👍
@ashikashi8571
@ashikashi8571 4 жыл бұрын
👍
@ummercity4399
@ummercity4399 4 жыл бұрын
ഓർമകൾ ആയവിറകാണ് Supper song 😍😍😍
@sheebas5483
@sheebas5483 Жыл бұрын
...മഷാഅളള. നല്ല പാടുകൾ. ആദിമനേഹരം..🌹👍
@jasminkotakal2310
@jasminkotakal2310 3 жыл бұрын
നാളെ പെരുന്നാളാണ് എന്ന് കേൾക്കാൻ പറ്റിയ സമയം ഏതാണ് ആദ്യം പ്രിയപ്പെട്ട പാട്ടാണ്
@aneesmohammed9451
@aneesmohammed9451 3 жыл бұрын
മിസ്സായ പാട്ടുകൾ
@mohammedbasheer3371
@mohammedbasheer3371 4 жыл бұрын
Mr Markose You are Legend in mappila songs A. Big salute God Bless you
@MusilandAudioJukebox
@MusilandAudioJukebox 4 жыл бұрын
Thank you so much....
@kabeer1285
@kabeer1285 4 жыл бұрын
എനിക്ക് തോന്നുന്നു മർക്കോസിന് ഇതു വരെ ഒരു അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്ന്..
@suhrabanabdhul6318
@suhrabanabdhul6318 4 жыл бұрын
സത്യം
@musthafamusthu3790
@musthafamusthu3790 4 жыл бұрын
സത്യം 100 %
@najmudheenck6643
@najmudheenck6643 3 жыл бұрын
ചില ആളുകൾ അതേഹത്തെ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്
@babishbabish9821
@babishbabish9821 3 жыл бұрын
Super songട
@sahadsahad8986
@sahadsahad8986 3 жыл бұрын
സത്യം
@muhammadessa3252
@muhammadessa3252 Жыл бұрын
മാർക്കോസ് ❤️❤️❤️❤️👍👍❤️❤️❤️👌👌👌
@yoonusyoonusp9680
@yoonusyoonusp9680 2 жыл бұрын
പകലൽ നിസാനി ആലം പരിപാലഹ... സഹായ.... 👍👍👍
@sinanmuhammed5077
@sinanmuhammed5077 6 жыл бұрын
മാർക്കോസ് ആലാപന സൗന്ദര്യം
@mazinnpsinappi1617
@mazinnpsinappi1617 3 жыл бұрын
Markkose chettan supper voice
@sahadsahad8986
@sahadsahad8986 3 жыл бұрын
മാർകൂസ് ഏട്ടനെ ബന്ധപ്പെടാൻ വല്ല മാർഗ്ഗമുണ്ടോ
@backerbkr3635
@backerbkr3635 2 жыл бұрын
ഏറെ ഇഷ്ടപ്പെട്ട ഗായകന്‍
@sachuussaira5219
@sachuussaira5219 4 жыл бұрын
കൊറോണകാലത്ത് കേൾക്കാൻ വന്നവരുണ്‌ടോ ??
@mahammadriyazsa7291
@mahammadriyazsa7291 4 жыл бұрын
Fb b ni
@ikkante_pathu6094
@ikkante_pathu6094 4 жыл бұрын
I'm
@حنيفههندي
@حنيفههندي 3 жыл бұрын
Yes
@musthafap4671
@musthafap4671 3 жыл бұрын
@@ikkante_pathu6094 ഞാനും കേൾക്കുന്നു
@jamalkollyil738
@jamalkollyil738 3 жыл бұрын
Oh OK OK. Vvvtyfx hjlal
@basheerparakkandam2472
@basheerparakkandam2472 2 жыл бұрын
Woww super
@noushadarar5696
@noushadarar5696 5 жыл бұрын
മാർക്കോസ് പാടിയ പാട്ട് എല്ലാം സൂപ്പറാണ്
@sadisherisadisheri1865
@sadisherisadisheri1865 4 жыл бұрын
Beauty of sound markoos😍😍
@MusilandAudioJukebox
@MusilandAudioJukebox 4 жыл бұрын
thank you
@panthappilakkalmusthafa3965
@panthappilakkalmusthafa3965 4 жыл бұрын
സൂപ്പർ സോങ്ങ്
@kadeejakadiya6125
@kadeejakadiya6125 4 жыл бұрын
Maarkos maayajaalam spr👍😋😋
@mathewzacharias5225
@mathewzacharias5225 2 жыл бұрын
Great songs!
@jisnamujeeb4313
@jisnamujeeb4313 3 жыл бұрын
Masha Allah Ameen 😭😭😭😭🧕🧕🧕🧕🤲🤲🤲🤲
@rebeeshvkrebeesh6609
@rebeeshvkrebeesh6609 3 жыл бұрын
ആതം കേട്ടിരിന്നു പോകും
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you for watching 💞🌹
@zakkariyapv
@zakkariyapv 3 жыл бұрын
Old is gold ❤️❤️❤️😔😔😔 corona time kelkaan pattiya pattu
@altafhusain6184
@altafhusain6184 4 жыл бұрын
I am kannadiga.but I like mapila songs...I like old songs
@riyasmaalukkal7156
@riyasmaalukkal7156 3 жыл бұрын
Sulthan .king Mappilapattu
@rafeeqrafeeq1707
@rafeeqrafeeq1707 3 жыл бұрын
അടിപൊളി പാർട്ട്
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you
@shajithilakam
@shajithilakam 6 жыл бұрын
എത്രകേട്ടാലും മതിവരണില്ല മാഷേ ----
@muhammedashraf268
@muhammedashraf268 6 жыл бұрын
Athe shaji mashe
@nadiyamalu2547
@nadiyamalu2547 3 жыл бұрын
I like toooooo this songs 👍👍🙏🙏🙏
@samad7041
@samad7041 Жыл бұрын
2023.lum.njanivdeyund.kelkanay.maathram
@kadeejakadiya6125
@kadeejakadiya6125 4 жыл бұрын
Second. Daasetten👍👍😅😅😅😅
@muhammedsalah336
@muhammedsalah336 3 жыл бұрын
Be cool Hi xo xo xo xo
@jasiya6059
@jasiya6059 4 жыл бұрын
ഈ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർ 👇അടിക്കുക
@MusilandAudioJukebox
@MusilandAudioJukebox 4 жыл бұрын
Thank you
@abdulshukkor950
@abdulshukkor950 Жыл бұрын
ആലമാകെ അമയിത്ത വനള്ള സുബ്ഹാനെ എനിക്കാഫിയത് റഹ്മത്തും തരണമേ റഹ്മാനെ. എന്നാ മാപ്പിളപ്പാട്ട് ഉണ്ടോ
@user-xb5pq
@user-xb5pq 4 жыл бұрын
യേശുദാസിന്റ് അതെ സ്വരം........ ഉള്ളത് കെജി മാർക്കോസിന് മാത്രം
@nizamnizamudeen195
@nizamnizamudeen195 4 жыл бұрын
Maarkos nalla oru gaayakan thanne sammathikkunnu pakshe orikkalum yesudasinte swora maadhuriyumaayi thaarathamyam cheayyaruthu Daaseattante sabdhavum Maarkosinte sabdhavumaayi othiri vethyasamundu athu sradhichaal manazilaakum keotto....💯✌️🤗
@ameeramer4164
@ameeramer4164 3 жыл бұрын
VeryGood
@user-xb5pq
@user-xb5pq 3 жыл бұрын
@@nizamnizamudeen195 😄
@sibibasheer
@sibibasheer 3 жыл бұрын
മാകൊസ് chettante പാട്ടുകൾ ഒരു ഫീൽ തന്ന്യാ കേൾക്കാൻ യേശുദാസ് പാട്ടുകൾ കൊള്ളാം എല്ലാവരെക്കാളും നല്ലത് എന്ന് അല്ല മാപ്പിള പാട്ടുകൾ പാടാൻ മാർക്കോസ് ചേട്ടൻ തന്നെ ബെസ്റ്റ് 🔥🔥🔥🔥🔥🔥 വെള്ള ഡ്രെസ് ഇട്ടു നടക്കുന്നതിൽ അല്ല സ്വാഭാവത്തിലും അത് ഒരുപാട് ഉണ്ട് മാർക്കോസ് ചേട്ടൻ തെന്നെ 🥰🥰🥰 👌👌👌👌👌👌👌👌👌👌👌👌my favrt Singer
@kunjamumadhur9149
@kunjamumadhur9149 3 жыл бұрын
@@nizamnizamudeen195 the
@shajahanmp6081
@shajahanmp6081 3 жыл бұрын
രചന റൊമാൻ റിക് encorage ചെയ്യാമോ എന്നറിയില്ല എങ്കിലും കാലം പിന്നിട്ടിട്ടും മണവാട്ടി ഗാനത്തിനു ഇന്നും പതിനാറു
@rasheedkuwait7464
@rasheedkuwait7464 5 жыл бұрын
Njaan Markos fan
@latheefkp7345
@latheefkp7345 2 жыл бұрын
MayAllahablesshimandhislovelyvoice
@vkodan123
@vkodan123 3 жыл бұрын
Markose chettanu Deergayussinu prarthikkunnu
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Inshaallah
@wildlifehillsfoods1370
@wildlifehillsfoods1370 3 жыл бұрын
Corona 🔐 lockdown June 2021
@muhammedkoya1961
@muhammedkoya1961 4 жыл бұрын
Nalla ganangal ipole markose chettan padarille
@abdulgafoorputhanpura8405
@abdulgafoorputhanpura8405 3 жыл бұрын
Poli pattan paryunnavar lik adii
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you for watching
@bassharsharqi7594
@bassharsharqi7594 6 жыл бұрын
മാർക്കോസ് തേൻ പൊഴിക്കുന്നു. ഒരു കാലത്ത് മാപ്പിള പാട്ടെന്നാൽ മാർക്കോസ് ആയിരുന്നു
@rasheedkuwait7464
@rasheedkuwait7464 5 жыл бұрын
Markosinu pakaram Markos maatram
@jasi630
@jasi630 4 жыл бұрын
@@rasheedkuwait7464 no ni hu
@kadeejakadiya6125
@kadeejakadiya6125 4 жыл бұрын
Israayelin naadanaya👍👍👍👍👍🤩🤩🤩🤩
@Citizen435
@Citizen435 2 жыл бұрын
Marcos gi is placing senior section of the mapila song team. Please respect and bring Frontline.
@hasnath.c
@hasnath.c 6 жыл бұрын
mapilapat ennal Ethan charithra songukal ennum manassil thattunnathan markosettente pattukal nic song👍👍👍👍👍👍👍👍👍
@sameerchullikkal2152
@sameerchullikkal2152 6 жыл бұрын
ഇങ്ങനെ യുള്ള പാടു ങൾ ഓരി കലും മറക്കാൻ പറ്റില്ല
@latheeflatheef1327
@latheeflatheef1327 4 жыл бұрын
Wwoo Evide marcosettaaa Varoonne ushaaraayi Sooper
@mohammadmanaaz9169
@mohammadmanaaz9169 2 жыл бұрын
What the super song🥳🤩
@nichululuappan1139
@nichululuappan1139 3 жыл бұрын
super👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@MusilandAudioJukebox
@MusilandAudioJukebox 3 жыл бұрын
Thank you so much ❤️
@nufailnufail7134
@nufailnufail7134 2 жыл бұрын
Good.song.mashaallah
@veerasmoideen8039
@veerasmoideen8039 3 жыл бұрын
Nostalgia ❤️
@usmanpookkoden7935
@usmanpookkoden7935 6 жыл бұрын
സംഗീത ലോകത്തെ അടിയൊഴുക്കുകൾക്കും,വടംവലി കൾക്കുമിടയിൽ ഈ പ്രതിഭക്ക് വേണ്ടത്റ അംഗീകാരം കിട്ടിയോ....?
@noushadpunnas4907
@noushadpunnas4907 5 жыл бұрын
സത്യം
@husainh1698
@husainh1698 5 жыл бұрын
My name and noand email address
@haneefahaneefa2742
@haneefahaneefa2742 5 жыл бұрын
Usman Pookkoden I
@abduce1168
@abduce1168 4 жыл бұрын
കിട്ടിയിട്ടില്ല
@shijuantony99
@shijuantony99 4 жыл бұрын
ഒരു സംശയവുമില്ല കിട്ടിയിട്ടില്ല
@musthafae5478
@musthafae5478 2 жыл бұрын
ഇശൽ നായകൻ മാർക്കോസ് 😍😍😍😍
@shajahanmoosashaji4767
@shajahanmoosashaji4767 6 жыл бұрын
Entha song💛💛💛💛
@ffh8490
@ffh8490 5 жыл бұрын
Etra kettaaalum mathi varaatha paattukal markose 👌👌
@shajahanmp6081
@shajahanmp6081 3 жыл бұрын
ഓർക്കസ്ട്രാ ...................................... പറയാൻ വാക്കുകളില്ല............................
@shanavasmajeed4070
@shanavasmajeed4070 4 жыл бұрын
Super,👌👌👌👌👌👌
@MusilandAudioJukebox
@MusilandAudioJukebox 4 жыл бұрын
Thank you so much
Mappila Pattukal Old Is Gold | അഷ്‌കർ Ashkar | Malayalam Mappila Songs Audio Jukbox
52:35
Musiland Audios Jukebox | Subscribe ➜
Рет қаралды 3,6 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Ummul khoora Jukebox | Mappilappattukal | K.G. Markose Hits
45:46
Music JukeBox
Рет қаралды 38 М.
Jarad Vol 1 | Mappilappattukal | KG Markose, Vilayil Faseela | Part 1
49:29