സാഗരമേ ശാന്തമാകനീ | Evergreen Malayalam Movie Video Song | Madanolsavam | Kamal Haasan | HD Video

  Рет қаралды 258,014

Millennium Musics

Millennium Musics

Күн бұрын

Пікірлер
@paulsonkodanadu6103
@paulsonkodanadu6103 8 ай бұрын
മനുഷ്യൻ ഉള്ള കാലം മനസ്സിൽ സൂക്ഷിക്കാൻ..... ഒരു ഗാനം...... കേൾക്കുന്തോറും.... ഭംഗി കൂടി വരുന്നു ❤️
@ravindranp6845
@ravindranp6845 8 ай бұрын
ദാസേട്ടൻ, ദാസേട്ടൻ മാത്രം വേറേ ആർക്കും പറ്റില്ല,, ഈ ഗാനം ആലപിക്കാൻ,, ഇനി ഇങ്ങെത്തെ ഗാനം സ്വപനങ്ങളിൽ മാത്രം
@sureshkumarg7379
@sureshkumarg7379 10 ай бұрын
എങ്ങനിങ്ങനെ പാടാൻ പറ്റുന്നു. ഗന്ധർവ്വനല്ല, ദൈവമാ ...
@anandpraveen5672
@anandpraveen5672 3 ай бұрын
അതെ പാട്ടിന്റെ ദൈവം
@rajeshnair9839
@rajeshnair9839 2 ай бұрын
അവസാനം പാടി നിർത്തുന്ന....ശാന്തമാക നി്...എൻ്റെ പൊന്നോ എന്തുവാ.അത് എങ്ങനെ പാടി വെച്ചേക്കുന്നത്...ഗന്ധർവ സംഗീതംൻ്റെ ഉത്തമ ഉദാഹരണം... യേശുദാസ് ്ന് മാത്രം കഴിയുന്നത്❤❤❤
@nithyakrishna5565
@nithyakrishna5565 Жыл бұрын
ഇന്നത്തെ കാലത്തെ ഭൂരിഭാഗം പ്രണയഗാനങ്ങളും ഈ പാട്ടിന്റെയൊക്കെ മുൻപിൽ തോൽവിയാണ് ... എന്തൊരു മനസിൽ തട്ടുന്ന വരികൾ ... ❤പണ്ട് nostalgia എന്നൊരു program ഉണ്ടായിരുന്നു Asianet plusil രാത്രി അതിൽ മിക്കവാറും വന്നിരുന്ന ഒരു പാട്ടാണ് ...❤
@Kalyanis_canvas
@Kalyanis_canvas Жыл бұрын
True, absolute തോല്‍വി പുതിയ love songs
@TheGreatIndianMedia
@TheGreatIndianMedia Жыл бұрын
👏👏👏
@sreekumar5594
@sreekumar5594 Жыл бұрын
Really good
@pavcreations4439
@pavcreations4439 Жыл бұрын
Yes...correct
@bennykuriakose5419
@bennykuriakose5419 2 ай бұрын
👌
@basanthms74
@basanthms74 Жыл бұрын
ദാസേട്ടൻ പാടിയില്ലെങ്കിൽ ഏതു ഗാനവും കേൾക്കാൻ തോന്നുകയില്ല അതാണാ Magical voice
@sandhoshyes1112
@sandhoshyes1112 Жыл бұрын
🙏🙏🙏🙏
@anandpraveen5672
@anandpraveen5672 3 ай бұрын
Yssssss
@Myselfalex97
@Myselfalex97 8 күн бұрын
Anganeyalla ann Kooduthalum dassettanu paadam vendiyanu paattukal undakkiyirunnath
@AjiThomas-pu7re
@AjiThomas-pu7re 9 ай бұрын
ദാസേട്ടാ.... ഉമ്മ....... ♥️♥️♥️♥️♥️♥️♥️♥️♥️♥️
@babukunnath5295
@babukunnath5295 Жыл бұрын
ഭാവ സാന്ദ്രമായ, ഇത്തരം ഗാനങ്ങൾക്ക് കാലപ്പഴക്കം എന്നൊന്നില്ല...
@sarathbabu1023
@sarathbabu1023 Жыл бұрын
2022 ലും 2023 മാത്രമല്ല,ലോകം ജീവൻ ഉള്ള കാലം വരെ ആസ്വദിക്കാൻ കഴിയുന്ന പാട്ടല്ലെ ഇത്. അതാണ് ഇപ്പോഴത്തെ പാട്ടും നിത്യഹരിത ക്ലാസിക്കുകളും തമ്മിലുള്ള വ്യത്യാസം.
@Briogus
@Briogus 2 жыл бұрын
സലീൽ ചൗധരി സിഗ്നേച്ചർ മ്യൂസിക് 🥰
@farzeenahmed7035
@farzeenahmed7035 Жыл бұрын
Hloo Ee song nte Hind version ethanenn ariyumo..
@jerincp7171
@jerincp7171 Жыл бұрын
2022. 23 എന്നല്ല , ഇനിയുള്ള വർഷങ്ങളുള്ളിടത്തോളം കാലം ഈ പാട്ടുമുണ്ടാകും ... 🥺❤️
@unnikrishnan7795
@unnikrishnan7795 2 ай бұрын
ഈ പാട്ടിനെ ഒന്നും പറയാൻ വയ്യാ. വല്ലാത്ത ഒരു ഫീൽ ആണ് ഇതു കേൾക്കുമ്പോൾ ❤❤❤
@rematr9074
@rematr9074 2 жыл бұрын
സലിൽ ദായുടെ ഗാനങ്ങൾ എല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്
@subeeshsukumaran6001
@subeeshsukumaran6001 2 ай бұрын
എനിയ്ക്കും
@bennykuriakose5419
@bennykuriakose5419 2 ай бұрын
♥️
@Allinone-op9bl
@Allinone-op9bl Ай бұрын
എനിക്കും ❤
@ThomasGeorgethyparambil
@ThomasGeorgethyparambil 2 жыл бұрын
അന്നും,ഇന്നും,എന്നും ഞാൻ പാടൻ ഇഷ്ടപ്പെടുന്ന ഗാനം.😊😊
@sspraphul
@sspraphul 9 ай бұрын
അടുത്ത കൊല്ലം 2025 ലും ഈ പാട്ടു കേൾക്കുമെന്ന് ഉറപ്പുള്ളവർ ആരൊക്കെ ഉണ്ട്?
@MrALAVANDAN
@MrALAVANDAN 9 ай бұрын
2050ലും കേൾക്കും
@sujachacko5213
@sujachacko5213 7 ай бұрын
Ariyilla jeevichrunnal kelkkum
@sspraphul
@sspraphul 7 ай бұрын
@@sujachacko5213 അങ്ങനെ ഒന്നും പറയല്ലേ...
@indestructible5525
@indestructible5525 2 жыл бұрын
കൊച്ചിലെ കേൾക്കുമ്പോ ഇപ്പോ കേൾക്കുമ്പോ ഉള്ള ഒരു പുതുമ 😍. ഈ അതുല്യ മനുഷ്യർ ജീവിച്ച കാലങ്ങളിൽ ജീവിക്കാൻ സാധിച്ചതിനു നന്ദി ☺️ 🎼🎼എന്റെ മൗന സമാധി ആയി 🎼🎼
@sandhoshyes1112
@sandhoshyes1112 Жыл бұрын
പൂർണ സത്യം 🙏🙏🙏
@sabumonkp7260
@sabumonkp7260 6 ай бұрын
absolutely true❤
@mercygeorge9787
@mercygeorge9787 3 ай бұрын
ദാസേട്ടന് പകരം ആരുമില്ല ❤
@midhunraj5638
@midhunraj5638 Ай бұрын
Yesudasinu maathrame ithre feelodu Koodi ithrem swarangalil ee song padan pattulu❤️
@sreelekhap2126
@sreelekhap2126 11 ай бұрын
അറിയാതെ ലയിച്ചു പോകുന്നു ഈ പാട്ടിനൊപ്പം ❤❤❤
@tnsk4019
@tnsk4019 Жыл бұрын
കേൾക്കുമ്പോൾ ഇമ്പമേറിയതാണെങ്കിലും ആ സീൻ ഏറെ ദുഖമുളവാക്കുന്നു ഇപ്പോഴും. 😢😢😢😢😢😢😢😢
@ajikumar1590
@ajikumar1590 5 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ ഒന്ന് 👌👌👌👌ഇത് പാടിയ ദാസേട്ടന് 🙏🙏🙏🙏🙏🙏പ്രണാമം
@tvs765
@tvs765 Жыл бұрын
യേശുദാസ് ഇല്ലർണെങ്കിൽ ഈ പാട്ടിനു എന്ത് പ്രസക്തി 🙏
@shansenani
@shansenani 8 ай бұрын
Appol yesudas undaittano Hindi, Bengali, Tamil okke pandu good songs undaittullathu.. Nalla composers nu eathu talent ulla singers kondum padichedukkan sadikkum..
@icunde6086
@icunde6086 6 ай бұрын
​@@shansenanigood songs undakum But ingane ulla tough songs perfect aayi varilla
@Allinone-op9bl
@Allinone-op9bl Ай бұрын
​@@shansenanicorrect.... ഇപ്പൊ എത്ര പാട്ടുകാർ ഉണ്ട് telented ആയിട്ട്....
@shansenani
@shansenani Ай бұрын
@@icunde6086 thetti dharana aanu audio recording technology kurichu pidi illathondanu.. Pinnae valare talent ulla vocalist kure adikam alukal undu but ellavarum orepole opportunity kitunilla
@icunde6086
@icunde6086 Ай бұрын
@@shansenani aark pidi illa Thangalko?
@iam__vengeance886
@iam__vengeance886 11 ай бұрын
2024ജനുവരി 1ന് ശേഷം വന്ന ആരെങ്കിലും ഉണ്ടോ 🥰
@babyvinodini1508
@babyvinodini1508 5 ай бұрын
🙋🏻‍♀️
@Bineeshkumar-xq8ib
@Bineeshkumar-xq8ib 4 ай бұрын
Njan
@christyk.mathew6833
@christyk.mathew6833 4 ай бұрын
Yes
@JhonnyWalker-fh9ot
@JhonnyWalker-fh9ot 4 ай бұрын
Daily kelkkum
@preethidani4829
@preethidani4829 3 ай бұрын
🎉
@ajeshkumar9384
@ajeshkumar9384 Жыл бұрын
ഈ aaviyilum കുളിര് കോരുന്നു..അത്ര അനുഭൂതിയാണ്‌ ഓരോ വരികളും
@vinodthampi771
@vinodthampi771 Жыл бұрын
KJY'S signature stamped across this song.
@madhusudanannair2850
@madhusudanannair2850 2 жыл бұрын
സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ ചൈത്രദിനവധു പോകയായ് ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ) തളിർത്തൊത്തിലാരോ പാടീ തരൂ ഒരു ജന്മം കൂടി പാതിപാടും മുൻപേ വീണൂ ഏതോ കിളിനാദം കേണൂ (2) ചൈത്രവിപഞ്ചിക മൂകമായ് എന്തേ മൌനസമാധിയായ്? (സാഗരമേ) വിഷുപ്പക്ഷിയേതോ കൂട്ടിൽ വിഷാദാർദ്രമെന്തേ പാടി നൂറു ചൈത്രസന്ധ്യാരാഗം പൂ തൂകാവു നിന്നാത്മാവിൽ (2)
@ratheeshct3554
@ratheeshct3554 Жыл бұрын
thanks ചേട്ട,
@madhusudanannair2850
@madhusudanannair2850 Жыл бұрын
@@ratheeshct3554 👍👍
@lailasheril7214
@lailasheril7214 5 ай бұрын
@indraprasad7118
@indraprasad7118 3 ай бұрын
❤️❤️❤️🌹🌹🌹🌹❤️❤️❤️
@AbdulHameed-wx9ed
@AbdulHameed-wx9ed Күн бұрын
2024 Nov.30 ഞാൻ കെട്ടുകൊണ്ടിരിക്കുന്നു ❤
@sureshcs3582
@sureshcs3582 3 ай бұрын
one of the most heart rending songs sung by the legendary kj yesudoss . excellent lyrics that touches your heart and makes you feel peaceful. truly a lullaby
@Ambilikalakerala
@Ambilikalakerala 21 күн бұрын
അമൂല്യമായ രത്നങ്ങൾ എന്നും എക്കാലവും ഏവരും തേടി വരും👌👌👌👌👌👌❤❤❤❤❤❤
@rajannair7912
@rajannair7912 3 ай бұрын
Sagarame shanthamaka nee...the great dassettan song.🎉🎉🎉
@gopalanmtgopalanmt9739
@gopalanmtgopalanmt9739 5 ай бұрын
ഈ ഗാനം കാണുമ്പോൾ... എന്തോ വല്ലാത്ത വിഷമം 🌹🌹🌹
@sanilalcm9969
@sanilalcm9969 2 жыл бұрын
സാഗരമേ ശാന്തമാക നീ.. സാന്ധ്യ രാഗം മായുന്നിതാ.. ചൈത്ര വീണ വധു പോകയായ..
@drparameswarannambudiri9042
@drparameswarannambudiri9042 2 жыл бұрын
ചൈത്ര ദിന വധു
@haleemahalee1719
@haleemahalee1719 2 жыл бұрын
ആന്തരികാത്മാവ് .... നൃത്തത്തിലാവുന്നു .... ധ്യാനത്തില് ... പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി അത് എന്താണ്
@tajnotpm6281
@tajnotpm6281 Жыл бұрын
അതാണ് സമാധി😂
@meezansa
@meezansa Жыл бұрын
മൂവി 📽:-മദനോത്സവം ........ (1978) സംവിധാനം🎬:-എൻ ശങ്കരൻ നായർ ഗാനരചന ✍ :- ഓ എൻ വി കുറുപ്പ് ഈണം 🎹🎼 :-സലിൽ ചൗധരി രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 സാഗരമേ ശാന്തമാക നീ......... സാന്ധ്യരാഗം മായുന്നിതാ...... ചൈത്രദിനവധു പോകയായ്..... ദൂരെ യാത്രാമൊഴിയുമായ്.......... (സാഗരമേ.........) തളിർത്തൊത്തിലാരോ പാടീ......... തരൂ ഒരു ജന്മം കൂടി....... പാതിപാടും മുൻപേ വീണൂ........... ഏതോ കിളിനാദം കേണൂ......... .(2) ചൈത്രവിപഞ്ചിക മൂകമായ്....... എന്തേ മൌനസമാധിയായ്..............??? (സാഗരമേ..........) വിഷുപ്പക്ഷിയേതോ കൂട്ടിൽ...... വിഷാദാർദ്രമെന്തേ പാടി........ നൂറു ചൈത്രസന്ധ്യാരാഗം...... പൂ തൂകാവു നിന്നാത്മാവിൽ........... (2)
@muralidharankoyilath391
@muralidharankoyilath391 10 ай бұрын
Woh entha pattu super dasettaaaa 😢😢😢😢😢
@Reej.Attingal
@Reej.Attingal Жыл бұрын
നഷ്ടപ്പെട്ട നല്ല നാളുകൾ ...
@jayasree6284
@jayasree6284 4 ай бұрын
സഗാരമേ ശാന്ത maka നീ
@George.p.m
@George.p.m 6 ай бұрын
ഞാൻ എന്നും ഇഷ്ടപെട്ട ഈ ഗാനം ഇന്ന് 31.05.2024 2.50 നു മൂന്നാർ അടുത്തുള്ള എന്റെ വീട്ടിൽ ഇരുന്നു രുചിയോടെ കേൾക്കുന്നു
@JAGADEESHNK-z1d
@JAGADEESHNK-z1d Жыл бұрын
Pazhayathanengilum dasettante manoharamaya pattukalilonnanu ithu. Ee song ishtamullavar like idu.
@wilsonvarghese2979
@wilsonvarghese2979 6 ай бұрын
So nostalgic 😍 1978, my college study time 😍 cant forget all songs of this movie
@kanakambaranrr8818
@kanakambaranrr8818 2 ай бұрын
Salil chowdhari... Onv----KJY.🎉🎉🎉🎉
@swissfrancis3243
@swissfrancis3243 9 ай бұрын
മൂവി :-മദനോത്സവം ........ (1978) ഗാനരചന :- ഓ എൻ വി കുറുപ്പ് ഈണം :-സലിൽ ചൗധരി ആലാപനം :- കെ ജെ യേശുദാസ് സാഗരമേ ശാന്തമാക നീ......... സാന്ധ്യരാഗം മായുന്നിതാ...... ചൈത്രദിനവധു പോകയായ്..... ദൂരെ യാത്രാമൊഴിയുമായ്.......... (സാഗരമേ.........) തളിർത്തൊത്തിലാരോ പാടീ......... തരൂ ഒരു ജന്മം കൂടി....... പാതിപാടും മുൻപേ വീണൂ........... ഏതോ കിളിനാദം കേണൂ......... .(2) ചൈത്രവിപഞ്ചിക മൂകമായ്....... എന്തേ മൌനസമാധിയായ്..............??? (സാഗരമേ..........) വിഷുപ്പക്ഷിയേതോ കൂട്ടിൽ...... വിഷാദാർദ്രമെന്തേ പാടി........ നൂറു ചൈത്രസന്ധ്യാരാഗം...... പൂ തൂകാവു നിന്നാത്മാവിൽ...
@indianperson9558
@indianperson9558 Жыл бұрын
ഹോ എന്തൊരു പട്ടാണിത് 👌👌👌
@jayasree6284
@jayasree6284 Ай бұрын
Sagarame ശാന്തമാക നീ
@Baby-kq8zx
@Baby-kq8zx Күн бұрын
സരിതയുടെ ഈ അത്ഭുത ഗാനം എപ്പോൾ ഏതുസമയത്ത് കേട്ട് ആസ്വദിക്കാൻ പറ്റിയ എന്നറിയാമോ രാത്രി 10 മണിക്ക് ശേഷം
@YasminAbbas-ji3eq
@YasminAbbas-ji3eq 6 ай бұрын
The conflict between the two is presented as the roaring sound of the sea with endless love and pleasure.The symbols of love is shown in the song like the helplessness of the sweet handsome one who cares me throughout my entire ❤ love life 💋😻🌜🌟🌙⭐💛✨💌😘💖🤗💕❤️💜💛🧡😍😇💋😻🌹🌹🌹🌹🌹💘💘💘💘💘💘💘💘💘🌹🌹🌹🌹💘👍
@pksanupramesh178
@pksanupramesh178 Жыл бұрын
25-1-23. This film released on 26-1-78 at Shenoy s Ernakulam.. Sanu Ernakulam
@sreekumarkalickal258
@sreekumarkalickal258 Жыл бұрын
I remember my early twentees.nice song.good mood creating song.
@jomonraju2307
@jomonraju2307 7 ай бұрын
നീ മായും നിലാവോ എന്ന് തുടങ്ങുന്ന ആ പാട്ട്.... ഹോ ❤️❤️
@akashpayas376
@akashpayas376 Жыл бұрын
Salil Chowdary … Gem 💎
@shiju.welder.1244
@shiju.welder.1244 2 жыл бұрын
സമാധാനമായി കേൾക്കുവാൻ പറ്റിയ നല്ലൊരു ഗാനം2022
@lissyvj7974
@lissyvj7974 Жыл бұрын
Tharanna oru janmam kudi.. .
@vijayank1727
@vijayank1727 2 жыл бұрын
Ethra kettalum mathivartha ganam. Super sangeetham
@manojManoj-nb4bd
@manojManoj-nb4bd Жыл бұрын
Amazing...salil..das
@shasha4451
@shasha4451 Жыл бұрын
ഏകാലത്തേയ്‌. ഗുഡ് സോങ് 🙏🌹🌹🌹hy Noorjaha n🙏🙏😄
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Kamalsir.ennae.kara yichu.❤
@shinekumar1410
@shinekumar1410 Жыл бұрын
സഗാരമേ ശാന്തമാക നീ... ❤️❤️❤️❤️👍👍👍
@Allinone-op9bl
@Allinone-op9bl Ай бұрын
O N V Sir + സലിൽ choudhari
@themelomaniac1.0
@themelomaniac1.0 Жыл бұрын
There is some magic in this song 🪄
@sreekalashinu5651
@sreekalashinu5651 Жыл бұрын
Yessss❤
@rajis_tasty_world
@rajis_tasty_world Жыл бұрын
Kamal sir
@Selenite23
@Selenite23 Жыл бұрын
മനോഹരം 🥰
@sandrakathu3729
@sandrakathu3729 Жыл бұрын
ഐ ലവ് this സോങ് 💞💞💞🤗
@zantube9947
@zantube9947 6 ай бұрын
2052 ലും നുമ്മ കേൾക്കും.... 52ൽ
@sunilkumarthankappan
@sunilkumarthankappan 2 жыл бұрын
Everlasting
@DailyDiscussions
@DailyDiscussions 3 ай бұрын
2035 il കാണുന്നവര്‍ ഉണ്ടോ?
@pksanupramesh178
@pksanupramesh178 Жыл бұрын
All time hit 1977 ( record released)
@sanjaybhasker7
@sanjaybhasker7 2 жыл бұрын
Super ❤️
@manuprasad393
@manuprasad393 9 ай бұрын
രാത്രി 12മണിക്ക് ഈ പാട്ട് കേൾക്കുന്ന ഞാൻ 🤍
@sanojpbenny9819
@sanojpbenny9819 2 жыл бұрын
Super
@aesthetic.7ae
@aesthetic.7ae Жыл бұрын
2008 il kelkkunnaver ondo ❤
@2003binutg
@2003binutg 9 ай бұрын
Great song
@AmarnathN-mm8bv
@AmarnathN-mm8bv 5 ай бұрын
O N V KURUP SALIL CHOWDARY N SANKARAN NAIR 🔥🔥🔥🔥🔥🔥🔥🔥
@Akilp97
@Akilp97 6 ай бұрын
The astethic masterpiece 🎧😊💕
@manoharankayanadan3996
@manoharankayanadan3996 46 минут бұрын
2024 നവംബർ 30 ഞാനും കേൾക്കുന്നു....
@pjthomas4780
@pjthomas4780 Жыл бұрын
മഹാന്മാരായ കലാകാരന്മാരെ എപ്പോഴും സ്മരിക്കും ക്യാമറ വില്യംസ് ഒഎൻവി.n ശങ്കരn.nayarണ അങ്ങനെ പ്രഗൽമാരായ 77 ലാണ് പടം ജനുവരി 26നാണ് റിലീസ് ചെയ്തത്
@deadmintedgaming5524
@deadmintedgaming5524 3 ай бұрын
1795 il ഇതുകേട്ടവർ ഉണ്ടോ
@ajitakabheerdas3584
@ajitakabheerdas3584 3 жыл бұрын
Orikkalum Marakkathagaanam
@jeffinjoseph4067
@jeffinjoseph4067 2 жыл бұрын
Dasettan
@afantonyalapatt9554
@afantonyalapatt9554 28 күн бұрын
I am on 1. 11. 24 80 years old
@sivankutty5517
@sivankutty5517 6 ай бұрын
My Sweet Song.. 💙
@chitradevan7084
@chitradevan7084 2 жыл бұрын
What a Feeel!
@JOSEJOSEPH-go4ui
@JOSEJOSEPH-go4ui 3 ай бұрын
Undu
@zantube9947
@zantube9947 6 ай бұрын
2024 മെയ് 19... I m here...
@bijudavidsimon7055
@bijudavidsimon7055 6 ай бұрын
I love salil sir
@shajigeorge4988
@shajigeorge4988 Жыл бұрын
ആരെങ്കിലും ഈ വരികളുടെ അർഥം ഒന്ന് വിശദീകരിക്കാമോ.. these lines and music is haunting 😥
@anandhuabhilash5557
@anandhuabhilash5557 2 жыл бұрын
2025 il aarelum kelkunnavar ondo
@georgejohn2959
@georgejohn2959 2 жыл бұрын
2050 il kelkkunnavarum undaavum. 👍
@mohananelerimohananeleri1309
@mohananelerimohananeleri1309 2 жыл бұрын
Yes
@Jmmultimedia24
@Jmmultimedia24 Жыл бұрын
ആദ്യം 2022/ 23/24 കഴിയട്ടെ.
@sunilkamar279
@sunilkamar279 Жыл бұрын
അന്ന് ഉണ്ടായാൽ ഉറപ്പ്
@sarithajoseph192
@sarithajoseph192 Жыл бұрын
😜😜
@esa1775
@esa1775 2 жыл бұрын
👍👍👍❤❤
@ajithababu-zb9er
@ajithababu-zb9er Жыл бұрын
Good
@anuptj2183
@anuptj2183 2 жыл бұрын
🙋‍♂️,, SIR,,, OLD,,,,,,, song👍👍👍👍 OK,,, 🎵🎵🎵🎵, 👍song, OLD,,, oK,, 👍👍👍👍👍👍👍👍😇🙋‍♂️
@milinjoshy5895
@milinjoshy5895 2 жыл бұрын
01:08
@FrancisSabastian-e2g
@FrancisSabastian-e2g Жыл бұрын
വാക്കുകൾ ഇല്ല 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤❤🖤🖤🖤🖤🖤🖤🖤🖤❤🖤🖤❤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤❤🖤🖤🖤🖤🖤🖤
@gangsofkingdom3711
@gangsofkingdom3711 Жыл бұрын
Ntha feel 💞💓
@faisalfais2
@faisalfais2 Жыл бұрын
❤❤❤❤❤❤❤❤ i like this song
@esa1775
@esa1775 2 жыл бұрын
Supar
@Praveen1996Payyanur
@Praveen1996Payyanur 5 ай бұрын
2050 il kettukondirikkunavar undo. Jeevanode undengi eee cmnt 2050 vannu nokkum njan😊😊❤️2024 jun
@PradeepMani-b3q
@PradeepMani-b3q 3 ай бұрын
🙏❤️👍
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Dhukkam.varumbol..kelkkam..orusugam.tharum..ethrakkrttalum..mathivarilla..oh..enthu..varikal..
@josejerome11
@josejerome11 2 жыл бұрын
🙏❤️❤️❤️🙏
@antonypaul6709
@antonypaul6709 Жыл бұрын
Yes
@sreejasunil9095
@sreejasunil9095 Жыл бұрын
❤️❤️
@jayasree6284
@jayasree6284 4 ай бұрын
ഏതോ കിളിനാദം
Chembaka Thaikal | M K Arjunan | K J Yesudas | Sreekumaran Thampi
4:36
Wilson Video Songs
Рет қаралды 2,1 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,5 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31