എന്റെ യേശുവേ എന്നെ സഹായിക്കണേ നിനക്ക് മനസ് ഉണ്ടായി എന്നെ സഹായിക്കണേ എനിക്ക് സഹായത്തിന് നീ അല്ലാതെ ആരും ഇല്ല
@BeenaTb-y2y3 ай бұрын
യേശുവേ എന്റെ മകൾക്കു 6 ആഴ്ച പ്രെഗ്നന്റ് ആണ്. പക്ഷെ ചെറിയ ബ്ലീഡിങ് ഉണ്ട്. ഹാർട്ട് ബീറ്റും വന്നില്ല. 8 നു എടുക്കുന്ന സ്കാനിംഗിൽ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതിരിക്കുവാൻ കർത്താവെ അങ്ങയോടു പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏
@saumyajoy81354 ай бұрын
എന്റെ ഈശോയെ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കേണമേ 🙏🏻
@jipsonjames63624 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭
@babujoseph44534 ай бұрын
എൻ്റെ ദൈവമേ എൻ്റെ മദ്യപാനം നിർത്താൻ സയാക്കണേ
@sreekalav76033 ай бұрын
വിശ്വാസ പ്രമാണം ചൊല്ലി യതിനു ശേഷം ജോയേൽ 1:5 10 തവണ ചൊല്ലുക ഹെബ്രായർ ദൈവ വചനം 4:12 ചൊല്ലി ഏഫെ 5:18 10 തവണ ചൊല്ലി വീണ്ടും ദൈവ വചനം ചൊല്ലി സുബാഷിതം 20:1 10 തവണ ചൊല്ലി വീണ്ടും ദൈവ വചനം ചൊല്ലി എശയ്യ 5:22 10 തവണ ചൊല്ലി വീണ്ടും ദൈവ വചനം ചൊല്ലി ഫിലിപ്പി 3:19 10 തവണ ചൊല്ലി വീണ്ടും ദൈവ വചനം പറഞ്ഞു എശയ്യ 5:11 10 തവണ പറഞ്ഞു വീണ്ടും ദൈവവചനം ചൊല്ലി ഹെബ്രായർ 4:12 പറഞ്ഞു വിശ്വാസത്തോടെ ഒരാഴ്ച പ്രാർത്ഥിക്കുക
@rajuvarughese38114 ай бұрын
എന്റെ യേശുവേ പരാജയപ്പെട്ട ജീവിതം തിരിച്ചു നൽകാൻ എന്റെ കൂടെ വരേണമേ ❤
@vinuvasu16393 ай бұрын
സർവ്വശക്തനായ ദൈവമെ ഞങ്ങൾ ഒരു ജന്മം മുഴുവൻ കഷ്ടപ്പെട്ടു ഇനിയും കടബാധ്യതയും അങ്ങ് ജീവിതമാകുന്ന തോണിയിലേക്ക് അങ്ങ് കയറി വരേണ മെഹല്ലേ യാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️
@soniamathew71354 ай бұрын
ഈശോയെ അനുഗ്രഹിക്കണമേ. നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കണമേ.
@ealiswasara58264 ай бұрын
യേശുവേ എൻ്റെ കുടുംബത്തിന് 11 മാസമായി വരുമാനമില്ലാതെ കഷ്ടപ്പെടുന്നു എൻ്റെ ഭർത്താവിന് നല്ലൊരു ജോലി തന്ന് എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@rajujoseph59793 ай бұрын
May God do miracles for your family
@sushamar95944 ай бұрын
ഈശോയെ എന്റെ മൂത്ത മകനെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവനെ നേരായ വഴിയിലൂടെ നയിക്കണമേ 🙏🏻
@bindhurl54533 ай бұрын
യേശുവേ ഒരോ ദിവസവും വഴി നടത്തുന്നതിന് നന്ദി🙏🙏 അപ്പാ 5 ലക്ഷം രൂപയുടെ കടബാധ്യത ഞങ്ങളെ വലയ്ക്കുന്നു. പലിശകടം ആയി മൂന്നര ലക്ഷം രൂപ. അപ്പാ പലിശകൊടുക്കാൻ കഷ്ടപ്പെടുന്നു. ഇനിയും ഈ ആഴ്ച വേണം ഒന്നരലക്ഷം രൂപ ഞങ്ങളെ സഹായിപ്പാൻ ഈ ഭൂമിയിൽ ആരുമില്ല. അപ്പാ ഒരു സാമ്പത്തിക വഴി തുറന്നു തരേണമേ.🙏🙏 ഞാൻ പൈസ കൊടുക്കാനുള്ള വർക്ക് പറഞ്ഞിരിക്കുന്ന സമയത്ത് എനിക്ക് പൈസ കൊടുകൊടുക്കാനുള്ള സാമ്പത്തിക വഴി തുറന്നു തരേണമേ🙏🙏
@MummyAleamma3 ай бұрын
🎉😢😢 15:21 😮😊也😊懂😅😮😊😊
@ranikeztu12678jmphlos4 ай бұрын
ദൈവമേ എന്റെ നിരാശയും പരാജയങ്ങളും മാറ്റി അനുഗ്രഹിക്കേണമേ. എന്റെ മകളെ അനുഗ്രഹിക്കേണമേ. യേശുവേ സമൃധിയായി ഞങ്ങളെ അനുഗ്രഹിക്കേണമേ. സഹോദരിയെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ. എന്റെ അമ്മയെയും അപ്പനെയും ബന്ധുക്കളെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ രോഗങ്ങളെ ശമിപ്പിക്കേണമേ എന്റെ വഴി അടഞ്ഞ മേഖലകളിൽ നീ വഴി തുറക്കേണമേ. ദൈവത്തിന്റെ കരുണയും കൃപയും ചോദിച്ചു പ്രാർത്ഥിക്കുന്നു.ആമേൻ
@Remanydasayyan15 күн бұрын
Enta husbandnu kitañulla kasu kitatey prartiku
@molysamuel72484 ай бұрын
എന്റെ കർത്താവെ പാപങ്ങളൊന്നുo ഓർത്തു ഞങ്ങളുടെ അനുഗ്രഹം വൈഗരുതേ ❤🙏
@SelvarajShobha-kb4fn3 ай бұрын
ഈശോയെ എന്നെയു൦ എ൯െ കുടു൦ബതെതയു൦ കടബാധ്യതയില് നിന്ന് രക്ഷിച്ച് അനുഗ്രഹികണമേ ആമേ൯ 🙏
@jayrajathira2054 ай бұрын
എൻറെ യേശുവേ ഞങ്ങടെ കഷ്ടകാലം മാറ്റിത്തരണം 14 വർഷമായി ഞാൻ അനുഭവിക്കുന്ന സങ്കടം എൻറെ ഭർത്താവിൻറെ മറ്റു ബന്ധങ്ങൾ യേശുവിൻറെ നാമത്തിൽ ഞങ്ങൾക്ക് നല്ലൊരു ജീവിതം തരണമേ എൻറെ കുഞ്ഞിനെ പഠിക്കാനുള്ള അറിവുകൾ തന്ന അനുഗ്രഹിക്കണമേ യേശുവേ നന്ദി
Maarum ketto....onnu kumbasarichu counciling attend cheythu prardhikkutto...Bible devasavum oru ara manikkor oru samayam vachu samarppichu vaayikkuka....
@CHEBLACK-r7w3 ай бұрын
യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ ഞാൻ കടഭാരം കൊണ്ട് മരണത്തിന്റെ വക്കിലാണ് നടക്കുന്നത് പാസ്പോട്ടിന പേക്ഷ കെടുത്തു തിങ്ക്ളാഴ്ച പാസ്പോട്ടാ ഫീസില് പോകണം തടസം കുടാതെ എനിക്ക് നല്ല രീതിയിൽ കിട്ടാൻ വേണ്ടി പ്രാർഥിക്കണമേ ആമേൻ🙏🏻🙏🏻🙏🏻
@geetharanir13414 ай бұрын
യേശുവേ, എന്റെ കുടുംബത്തിന്റെ അവസ്ഥ മാറ്റി എന്റെ പെണ്മക്കൾക്ക് ദൈവാനുഗ്രമുള്ള മക്കളുമായി വിവാഹം നടത്തി നൽകാൻ കൃപയുണ്ടാകണമേ പിതാവേ
@shijivarghese84754 ай бұрын
ഈശോയെ ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന എന്റെ മകനുംage 26ദൈവസ്നേഹത്തിൽ വളരുന്ന നല്ല ഒരു പെങ്കൊച്ചിനെ അടുത്ത ലീവിന് വരുമ്പോഴേക്കും ജീവിത പങ്കാളിയായി തടസങ്ങൾ കൂടാതെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു പ്രാർത്ഥന കേൾക്കണമേ ഈശോയെ 🙏🙏വല്യവീട്ടിലെ പെൺകൊച്ചുഒന്നും വേണ്ട പാവപെട്ട വീട്ടിലെ നല്ല ഒരു മോൾ മതി 🙏എന്റെ മോൾ ആയിട്ട് ഞാൻ നോക്കിക്കൊള്ളാം ഈശോയെ 🙏
@daliyanamitajhala72284 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻
@UshaG-dl2rs4 ай бұрын
Esoyo appa binance account unfreeze chaitu tarane oru thadassam undavarute.kripayundavane
@UshaG-dl2rs4 ай бұрын
Ente cheriyamon kootil ninnum compkete ayi Matti tarane
@ajaithomas40994 ай бұрын
Praise the lord
@BinuJohn-tw8om3 ай бұрын
എന്റെ യേശുവേ എന്റെ മകൻ പരീക്ഷക്ക് കയറുവാൻ പോകുന്നു അവനോടു കൂടെ ഇരിക്കണമേ അവന്റെ ടെൻഷൻ മാറ്റി നല്ല വിജയം കിട്ടണമേ ആമേൻ ❤❤❤❤❤❤
@bindhunv00732 ай бұрын
യേശുവേ മോൾക് ഫാറ്റി ലിവർ സുഖം കൊടുക്കണേ 🙏🙏🙏🙏 യേശുവേ മോൾ പഠിച്ചു ജയിച്ചു അവൾക് ജോലി കൊടുക്കാൻ സഹായിക്കണേ 🙏🙏🙏🙏🙏
@mollyjose30194 ай бұрын
ഈശോയെ മകന് നല്ലൊരു ജോലി വേ ഗ ത്തിൽ ത ര ണ മേ. അനുഗ്രഹിക്കണ മേ q
@yamunar34863 ай бұрын
യേശുവേ എന്റെ കുടുംബം തിന്റെ എല്ലാം ദുഃഖവും സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി നാളെ വള്ളത്തിൽ പണി കിടന്നെ എന്റെ മാതാവേ 🌹🌹🌹🌹🌹🌹
@jeemolgeorge63303 ай бұрын
ഈശോയേ, ഞങ്ങളുടെ കുടുംബത്തിലെ രോഗവും സങ്കടവും നീക്കണമേ
@sooryass38803 ай бұрын
യേശുവേ എത്രയും പെട്ടന്ന് visa ok ആക്കിത്തരാണമേ തടസങ്ങൾ എല്ലാം മാറ്റി തരണമേ
@blackandwhitemediaindia3 ай бұрын
രക്ഷകന്റെ മാതാവേ - ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ.......
@vijayasree98634 ай бұрын
കർത്താവെ എന്നെ കേൾക്കണേ എന്നെ സ്നേഹിക്കണേ 🙏🙏
@JollyS-hg7ye4 ай бұрын
എന്റെ കർത്താവെ അവിടെത്തേക്ക് ഇഷ്‌ട മുണ്ടങ്കിൽ നാളെ കൊടുക്കാനുള്ള സ്വർണം എടുത്തു കൊടുക്കാൻ കഴിയട്ടെ ഇല്ലങ്കിൽ അവരുടെ വഴക്ക് കേൾക്കാം എന്റെ ഇശോയുടെ ഇഷ്ടം എന്റെ ജീവിതത്തിൽ നടക്കട്ടെ ആമേൻ
@marykuttyjoseph75074 ай бұрын
എന്റെ കര്‍ത്താവേ ഞങ്ങടെ അവസ്ഥ അങ്ങ് നോക്കണം. കരുണ ഉണ്ടാവണം.
@renukab71653 ай бұрын
ഈശോയെ ഞാൻ ഒരു ജോലിക്ക് apply ചെയ്തു ആ ജോലി എനിക്ക് കിട്ടണേ അതിനായി എന്നെ സഹായിക്കണമേ.... കർത്താവെ ആ ജോലി കിട്ടിയ എന്റെ കുടുംബം എനിക്ക് രക്ഷിക്കാൻ പറ്റത്തൊള്ളൂ. കടങ്ങൾ വെട്ടാൻ പറ്റു എന്നെ കൈ വിടല്ലേ ഈശോപ്പേ..... 🙏
@paavamorumalayali28634 ай бұрын
പ്രാർത്ഥിക്കാൻ പറ്റുന്നില്ല,, ജീവിതം മടുത്തുപോകുന്നു,,ആരെങ്കിലും ഒന്നു പ്രാർത്ഥിക്കണേ,😢 ശരിക്കും മടുത്തു
@bindhunv00732 ай бұрын
യേശുവേ... 🙏 എന്റെ മോളുടെ ജീവിതത്തെ നശിപ്പിക്കാൻ നോക്കുന്ന ആ സ്ത്രീയെ അടിച്ചമർത്തണേ അവരെ നശിപ്പിച്ചുകളയാണേ 🙏🙏🙏
@SaliSabu-t6s3 ай бұрын
അപ്പ എന്റെ കുഞ്ഞുങ്ങളെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏
@Jeneeta-r4f4 ай бұрын
എന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണേ ഈശോയെ
@lincyjijesh19213 ай бұрын
പുതിയ ഒരു ജോലിക്ക് ആയി തയാർ എടുക്കുന്ന എന്നെ എന്റെ കർത്താവെ നിന്റെ കരത്തിൽ എന്നെ വഹിച്ചു കൊള്ളേണമേ നല്ല ടെൻഷൻ ഉണ്ട് കർത്താവെ എങ്ങനെ ആയിരിക്കും എന്ന് ഓർത്തിട്ടു നിന്നിൽ എല്ലാം ഏൽപ്പിക്കുന്നു കർത്താവെ ആമ്മേൻ ആമ്മേൻ
@ancyjoby72524 ай бұрын
എന്റെ ഈശോയെ എന്റെ രോഗ മൂലം കടത്തിലാണ്. സ്വർണ്ണവും പണയം വെച്ചു, ലോണു എടുത്തു. ചികിത്സിച്ചത്. ഇനി സർജറിക്ക് എത്ര രൂപയാക്കുമെന്ന് അറിയില്ല. എന്റെ ഈശോ എന്നെ ഉറപ്പായും സഹായിക്കുമെന്ന് വിശ്വസിക്കുന്നു. ഈ വചനങ്ങൾ കേൾക്കുമ്പോൾ ഞാൻ ഒന്നിനെയും കുറിച്ച് വിഷമിക്കുന്നില്ല.🙏🙏🙏🙏🙏🙏🌹🌹🌹
@ushapanicker97673 ай бұрын
കർത്താവേ എന്റെ രണ്ടു മക്കളും സന്തോഷത്തോടും സമാധാനത്തോടും ദൈവാനുഗ്രഹത്തോട് കൂടിയ കുടുംബ ജീവിതം നയിക്കുന്നതു കാണാൻ അവിടുന്ന് എന്നെ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ കർത്താവേ ഈ സങ്കട കടലിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ 🙏ആമ്മേൻ 🙏🙏🙏❤️❤️❤️
@valsammaantony65011 күн бұрын
Enteyumkoodi ee prarthana kelkaname
@virginjoseph45533 ай бұрын
യേശുവേ ഞാൻ ദുഖത്തിൻ്റെയും നിരാശയുടെയും വേദനയുടെയും നടുവിലേക്ക് ഈശോയേ നീ അല്ല തെ ഞങ്ങളെ സഹായിക്കാൽ ജീവിതമാകുന്ന ആ വഞ്ചിയിൽ കയറണമേ രക്ഷകാ കടന്നുവരണമേ
@alicemathew89983 ай бұрын
അച്ഛാ നടക്കാത്ത എൻറെ 3 നിയോഗങ്ങളുമായ് ഒക്ടോബർ 23 നിയോഗ പ്രാർത്ഥന യോട് കൂടി ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നതാണ്. 1, എന്റെ ഹസ്ബൻഡിനു ലിവർ സിറോസിസ് ഒത്തിരി കൂടിയിരിക്കയാണ് 2 എന്റെ മകൾ ക്കു ഒരു മനസാന്തരം കൊടുത്ത് നേർവഴി ക്ക് നയിക്കാൻ 3 വീട വിൽക്കാൻ, . എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത ഈ നിയോഗങ്കങളിലേക്ക് കർത്താവിന്റെ കരുണ ഉണ്ടാകാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ 😭
@scariakp93364 ай бұрын
യേശുവേ അനുഗ്രഹിക്കണമേ നിന്റെ പരിശുദ്ധാത്മാവിൻറെ സാന്നിധ്യം ഞങ്ങളുടെ കൂടെ ആയിരിക്കണമേ ഹല്ലേലുയ്യ
@Bellakutty4 ай бұрын
ഈശോയെ എൻ്റെ കുടുംബത്തിൽ ഇന്ന് ഓണമായിട്ട് അടിയും വഴക്കും ആണ്.എല്ലാ വിശേഷ ദിവസവും ഇവിടെ എൻ്റെ അപ്പ മദ്യപിച്ച് ബഹളം ആണ്.ഒരു സമാധനവും ഇല്ല. ഈശോയെ എൻ്റെ കുടുംബത്തിൽ നീ സമാധനം തരേണമേ 🤲🤲🤲🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@MiniyeshudasMini4 ай бұрын
ഈശോയെ എന്റെ മകൾക് സുഖപ്രസവം നെൽകണേ
@cicilyraphael32274 ай бұрын
പ്രാത്ഥിക്കാം എല്ലാം ശരിയാകും വിശ്വസിക്കുക
@albygineesh75524 ай бұрын
Prayers
@Rachelmathew-vc6it4 ай бұрын
ഈശോയെ ഞാൻ പ്രാർത്ഥിച്ചപോലെ അമ്മ ചേച്ചിയുടെ കൂടെ വന്ന് താമസിക്കണം എന്നായിരുന്നു.അപ്പാ അത് സാധിച്ചു..പക്ഷേ അമ്മയുടെ വായിൽ നിന്നും വരുന്ന ദുഷിച്ച സംസാരം അത് സഹിക്കാൻ പറ്റുന്നില്ല..ഈശോയെ എത്ര പറഞ്ഞാലും അതു തന്നെ പറയൂ..അവിടുന്ന് ഇടപെടേണമേ..അനുഗ്രഹിക്കേണമേ..ഈശോയ്ക്ക് മാത്രമേ ഇനിയും സാധിക്കുകയൊള്ളു.അവിടുന്ന് ഇടപെടേണമേ..അനുഗ്രഹിക്കേണമേ..ഇതെല്ലാം കേൾക്കുമ്പോൾ മനസ്സ് ആകെ തകർന്ന് പോകുകയാണ്..അപ്പാ അമ്മയുടെ ജീവിതത്തിൽ ഇടപെടേണമേ..നല്ലൊരു മരണം കൊടുകേണമേ..കിടത്തി കഷ്ടപ്പെടുത്തരുതേ...
@Bellakutty4 ай бұрын
ഈശോയേ എൻ്റെ അപ്പ മദ്യപിച്ച് ഒരു സമാധാനവും തരുന്നില്ല.ഒന്നു ഉറങ്ങാൻ പോലും ഈ വീട്ടിൽ സാധിക്കുന്നില്ല 😭😭😭😭😭😭😭 നീ ഈ വീട്ടിൽ വേഗം ഇടപെടനെ നാഥാ 🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭
@RajeswariS-ew1uj4 ай бұрын
എന്റെ നിയോഗങ്ങൾ സ്വീകരിക്കണേ അപ്പാ🌹🌹🌹
@VineethSankar-x1o4 ай бұрын
ഈശോയെ ഈ പ്രാവശ്യം എനിക്കു ട്രാൻസ്ഫർ ഉണ്ടാകരുതേ. എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ
@Xavier-c2y4 ай бұрын
എന്റെ യേശുവേ മദ്യപാനത്തിൽ നിന്നും മോചനം തരണേ
@babujoseph44534 ай бұрын
എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ
@ancysebastian58013 ай бұрын
യേശുവേ നന്ദി 🙏🙏🙏
@anniammajoseph62593 ай бұрын
Ente easoye,ente makalude കുടുംബജീവിതത്തിലെ തടസ്സങ്ങൾ മാറ്റി,നല്ല കുടുംബജീവിതം kodukkename.മകളെ ഡിപ്രഷൻ നിന്ന് പൂർണമോചനം kodukkename.Amen 🙏
@anuanutj44914 ай бұрын
എൻറെ കർത്താവേ ജോബിൻഎന്നാ മകനെ സമർപ്പിക്കുന്ന പൂർണ്ണരോഗസൗഖ്യം കൊടുക്കണമേ
ഈശൊയെ ഞാന്‍ നേരിടുന്ന ഈ വലിയ വിഷയത്തില്‍ നിന്ന് എന്നെ രക്ഷിക്കണമെ എന്ത് ചെയ്യണം എന്ന് കാണിച്ച് തരണമെ എല്ലാ നഷ്ടപെട്ട ആരം ഇല്ലാത്ത എന്റെ അവസ്ഥ യില്‍ ഈശൊ പെട്ടെന്ന് ഇടപെടണമെ എന്നോട് കരുണയാകണമെ
@LeelaP-je8dl4 ай бұрын
ഈശോയേ എന്റെ ഈ അവസ്ഥ മറ്റാരെക്കാളും അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ കർത്താവേ... ഈശോയേ 🙌🙌 അങ്ങ് എന്റെ ഭവനത്തിൽ,, എന്റെ ജീവിതത്തിൽ,, ഇടപെടണമേ, എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏 ഈശോയേ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു.. മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏 എന്റെ എല്ലാ വിഷയങ്ങളും വിഷമങ്ങളും സകല കാര്യങ്ങളും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു . കാരുണ്യവാനായ ഈശോയേ അങ്ങ് എന്റെ വിഷയങ്ങളുടെ മേൽ ... മകന്റെ പഠനമേഖയിൽ മകൻ ചെയ്യുന്ന ജോലിയിൽ അങ്ങ് ഇടപെട്ട് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ ആമേൻ ആമേൻ ആമേൻ 🙏
ഈശോയേ എൻ്റെ അപ്പ മദ്യപിച്ച് ഒരു സമാധാനവും തരുന്നില്ല.ഒന്നു ഉറങ്ങാൻ പോലും ഈ വീട്ടിൽ സാധിക്കുന്നില്ല 😭😭😭😭😭😭😭 നീ ഈ വീട്ടിൽ വേഗം ഇടപെടനെ നാഥാ 🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭
@Fenny72633 ай бұрын
പ്രാർത്ഥിക്കാം bellakuttyy❤
@beenawinson11134 ай бұрын
Eeshoye ee sahacharyam ninakk munnil samarpikunnu...eshoye enik venfi vadhjvh,enik vendi samsarich ente dhavamanennu theliyikaname
ശ്വാസകോശത്തിൽ നീരും പഴുപ്പും നിറഞ്ഞ് റ്റ്യൂബിട്ടു ആശയപത്രിയിൽ കഴിയുന്ന ഞങ്ങളുടെ മകനെ വേഗം സുഖമാക്കാൻ ഈശോയോടു പ്രാർത്ഥിക്കണേ..ഞങ്ങളുടെ അനുഗ്രഹമാതാവേ... ഞങ്ങൾക്കായ് മാധ്യസ്ഥം വഹിക്കണമേ... ഞാൻ വന്ന് സാക്ഷ്യം പറഞ്ഞു കൊള്ളായേ ... ഈശോയെ അനുഗ്രഹിക്കണേ....
Ente yeshuve ente prashnagalil angu edapedaname. Karuna thonnaname
@runellececilyjohn34124 ай бұрын
Ente eeshoye ente prashnagal ellam matti tharane. Bharthavinte avihitha bhandathil ninnu viduthal kodukaname
@priyathomas60664 ай бұрын
Eshoye ente makkale samarpikunnu avare kathukollane amen
@OmanaVarghese-vf6cu4 ай бұрын
എന്റെ മക്കൾക്ക് നല്ല ജോലി ശരിയാക്കി തരണേ കർത്താവേ
@thresiammak.a.26374 ай бұрын
Amen yesu ve
@Reena123764 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിന് കൃപയുണ്ടാകണമേ 🙏🙏
@JissThomas-sv8rr2 ай бұрын
ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല എന്നെ രക്ഷിക്കണമേ ദൈവമേ
@josephrudolf20924 ай бұрын
ആമ്മേൻ ❤യേശുവേ ❤ഹല്ലേലുയ ❤
@alexvanto54804 ай бұрын
ഈശോയെ❤
@virginjoseph45533 ай бұрын
Daily Blessing sentme
@BiniChenattu4 ай бұрын
Nalla oru family life thanne enne anugrahikaname,after marriage enikundaya Ella vishmagalum,aantharika murivukalum Ange ennil ninne thudachu neekaname athine karanakarayavarode Ange shamikename njagalyde kudumbathe anugrahikaname Amen.