സാഹസികമായി തെങ്ങ് മുറിക്കുന്ന കാഴ്ച കണ്ട് കണ്ടു നിന്നവരുടെ കിളി പോയി 😱 Coconut Tree Cutting

  Рет қаралды 133,564

Harish Thali

Harish Thali

Күн бұрын

Пікірлер: 95
@KjahanKunwar-ux1hj
@KjahanKunwar-ux1hj Жыл бұрын
നല്ലൊരു മനുഷ്യൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും സന്തോഷവും ദൈവം nalkatte💕🙏🙏
@Travelwithmetheworld143
@Travelwithmetheworld143 Жыл бұрын
ഫ്രീ ആയിട്ട് ചൈത് കൊടുക്കുന്ന അമനസ് അത് ഞമ്മൾ കാണാതെ പോകരുത് അർഹത പെട്ട വിടുത്തെന്നെ ആണ് അത് പടച്ചവൻ നിങ്ങളെയും കുടുബത്തിനും ആയുസും ആരോഗിവും തെരെട്ടെ ആമീൻ
@zainudheenz7753
@zainudheenz7753 7 ай бұрын
إنا لله و إنا إليح راجعون اللهم عفرلحو و عرحمحو.😢
@lijothomas6271
@lijothomas6271 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@pramilkumar2311
@pramilkumar2311 Жыл бұрын
പഠിച്ച വിദ്യ മറ്റുള്ളവർക്ക് പകർന്നു നല്കുന്ന നല്ല മനസ്സുള്ള മനുഷ്യൻ !!!
@ചിന്ത2024
@ചിന്ത2024 Жыл бұрын
ഈ നല്ല മനുഷ്യൻ നല്ലൊരു പാഠശാലയാണ്.ചെയ്യുന്ന ജോലിയിൽ അറിവുള്ളയാൾ.❤
@afnasafnu5942
@afnasafnu5942 8 ай бұрын
Maranappettadhin shaesham kanunna njan.😥 Pavam adhehathin padachon swargham nalki anighrahikatte AMEEN nalloru manushayananenn ariyan kayinju.
@sunilthomas-vq7zd
@sunilthomas-vq7zd Жыл бұрын
തെങ്ങിൻറ ചങ്ക് എന്ന ഇടുക്കി പറയുന്നെ....❤❤❤❤❤ Supeർ
@abdulrasak1976
@abdulrasak1976 Жыл бұрын
അദ്ദേഹം പറയുന്നു.. ഏറ്റവും എളുപ്പം ആണെന്ന്. പക്ഷേ കാണുമ്പോൾ തന്നെ പേടി തോന്നുന്നു.. അദ്ദേഹം ചെയ്യുന്ന സേവനങ്ങൾക്ക് പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ
@ShabnaFariza
@ShabnaFariza Жыл бұрын
ധൈര്യം സമ്മതിക്കണം 👍👍😎😎
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
ഞങ്ങളെ നാട്ടിൽ അതിന് കരിമ്പ് എന്നാണ് പറയാറ്😊
@khadeejakm2021
@khadeejakm2021 Жыл бұрын
തേങ്ങിനൊ
@Blackfoodie-ey8qj
@Blackfoodie-ey8qj Жыл бұрын
Kozhikode aano
@exsimple57
@exsimple57 Жыл бұрын
കരിമ്പ് ശർക്കര ഉണക്കുന്നതല്ലേ 😂
@sgbwonder9880
@sgbwonder9880 Жыл бұрын
അപ്പോൾ കരിമ്പിന് എന്തു പറയും
@sheebavk7531
@sheebavk7531 Жыл бұрын
കോഴിക്കോട് കരിമ്പ് എന്നാ പറയാറ്😂
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
ഇക്കാ ഞാൻ fb യിൽ ഈ വീഡിയോ കണ്ട് വന്നതാ ❤️❤️അള്ളാഹു അനുഗ്രഹിക്കട്ടെ
@salmank7626
@salmank7626 Жыл бұрын
ഞങ്ങളെ നാട്ടിൽ അതിന് കുരുന്ന് എന്നാണ് പറയാന് 😍
@Leskyelectronics
@Leskyelectronics Жыл бұрын
Eante naattukaarn 😍👍🏻
@Nahabs
@Nahabs Жыл бұрын
ഷമീർക്കാനെയും കുടുംബത്തെയും അള്ളാഹു സഹായിക്കട്ടെ ആമീൻ
@AnnieAbraham-h2b
@AnnieAbraham-h2b Жыл бұрын
Nice vlog nice information tks for sharing
@Gunnners
@Gunnners Жыл бұрын
Upakaaraprathamaayillenkilum kaanaan nalla rasaan
@Fazz1010
@Fazz1010 Жыл бұрын
Kandit pedithonnunnu oru kqyarinte urappilan ayalude jeevan 😮
@reshmagopinath4031
@reshmagopinath4031 Жыл бұрын
Thengu vettan pattti sthalam evide
@prajithamoli4891
@prajithamoli4891 Жыл бұрын
Vanamuthashiyude veedu enthai?????
@shuaibmc4224
@shuaibmc4224 Жыл бұрын
Ikka paranjathu sheriya tengu muri simple anu
@subirashid4516
@subirashid4516 Жыл бұрын
Nammude nattukaran👍
@AnilKumar-xz5nc
@AnilKumar-xz5nc 11 ай бұрын
Very frightening.... please take care of your safety 🙏
@kunjumolkoshy209
@kunjumolkoshy209 Жыл бұрын
കൊതിപ്പിക്കല്ലേ
@bushrap1707
@bushrap1707 Жыл бұрын
കരിമ്പ് എടുക്കാൻ നല്ല സുഖം
@Vahidaashkar
@Vahidaashkar Жыл бұрын
Padachon kaakkatte...
@saifunneesa9785
@saifunneesa9785 Жыл бұрын
ഉപകാരപ്രഥമൻ
@ranjumb5069
@ranjumb5069 Жыл бұрын
❤❤❤❤❤vadamukku Bengali
@murshidaak3992
@murshidaak3992 Жыл бұрын
നമ്മുടെ വന മുത്തശ്ശിക് വീട് ആയോ. പിന്നീട് വിവരം ഒന്നും കണ്ടില്ല. എന്റെ 4 വയസ് ആയ കുട്ടി എന്നും ചോദിക്കുംb
@shanivlogs5420
@shanivlogs5420 Жыл бұрын
നമ്മളെ നാട്ടിൽ കണ്ട എന്ന് പറയും കണ്ണൂരൊക്കെ
@zbmandrake__6195
@zbmandrake__6195 Жыл бұрын
Camera work❤
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
ഷെയർ ചെയ്തു
@Rajesh-bz2ny
@Rajesh-bz2ny 11 ай бұрын
Sahodara ❤ningalsuper
@Nahabs
@Nahabs Жыл бұрын
പുള്ളിയുടെ മനസ്സിന്റെ വലിപ്പം പല തരത്തിൽ ഈ വിഡിയോയിൽ തന്നെ മനസ്സിലായി
@sajukrishnan6197
@sajukrishnan6197 Жыл бұрын
സൂപ്പർ ആയി ഹാരീസ്
@MuneeraMltr-hg6lq
@MuneeraMltr-hg6lq Жыл бұрын
തെങ്ങിന്റെ കൂമ്പ് തിന്നുന്ന കണ്ടിട്ട് വായിൽ വെള്ളം വരുന്നു👍👍👍
@fidharaees4840
@fidharaees4840 Жыл бұрын
കാക്കണേ റബ്ബേ 🤲🏻
@leelapaul3591
@leelapaul3591 Жыл бұрын
Super❤
@JalajaAsokan-eq5yv
@JalajaAsokan-eq5yv Жыл бұрын
Manushyarkku oru veedu undavatte aadyam. Pinneedu drone. Ok.
@Gunnners
@Gunnners Жыл бұрын
Entammo,,paisa vedikkaathe aano iyaal ith cheyyunnath...
@brightcraft7683
@brightcraft7683 8 ай бұрын
🌹🙏🏻🙏🏻pavam manushyan poyi🌹🌹
@ragnerlothbrock8893
@ragnerlothbrock8893 11 ай бұрын
പുള്ളി use ചെയ്യുന്ന hip belt plastic കയർ ആണ്, അബദ്ധവശാൽ അത് cutter ഇൽ touch ആയാൽ പൊട്ടും. കഴിയുമെങ്കിൽ metal ropes use ചെയ്യാൻ പറയു.
@koyakkoya5271
@koyakkoya5271 Жыл бұрын
Nishkalankamaya chiri
@honeyjames5905
@honeyjames5905 Жыл бұрын
A thengine shave cheyythi
@MarkuttyBabu-s4w
@MarkuttyBabu-s4w Жыл бұрын
Hai brother
@suhayilkk7675
@suhayilkk7675 11 ай бұрын
Kanunna enik thala karangunnu 😮
@athiram6203
@athiram6203 Жыл бұрын
Ayyo. Namikunu. Chetta
@ArunVarghese-is1nc
@ArunVarghese-is1nc 9 ай бұрын
shameerkkaàa❤❤❤❤
@SaliayoorAyur
@SaliayoorAyur Жыл бұрын
Suppr ❤️
@lizyajacob7620
@lizyajacob7620 Жыл бұрын
ഇരിക്കുന്ന കമ്പ് മുറിക്കുന്നു എന്നു കെട്ടിട്ടേയുള്ളു 🙌🤣
@SheelaM-r4r
@SheelaM-r4r Жыл бұрын
ഗോഡ് ബ്ലെസ് ബോത്ത്‌ of യു
@musicmedia1237
@musicmedia1237 5 ай бұрын
Pavam rip..❤
@nazeerpvk6738
@nazeerpvk6738 Жыл бұрын
Great
@sakkeerameen8830
@sakkeerameen8830 Жыл бұрын
മനുഷ്യൻറെ ഏറ്റവും വലിയ ഭംഗി എന്താണെന്നറിയുമോ സൗന്ദര്യം ഒന്നുമല്ല ഏതു വ്യക്തിയാണോ ആ വ്യക്തിയുടെ ചിരി അവിടെയാണ് ആ മുഖം തെളിയുക😁😀 എല്ലാവരുടെയും സ്വന്തം സക്കീർ ഹുസൈൻ കണ്ണൂർക്കാരൻ
@hussainmadam1082
@hussainmadam1082 Жыл бұрын
Harishka Nan ningalude subscribaran enikoru aagrahamund enikoru DJI 4 pro drone venam Nan kore yayi aagrahichitt idinonn reply tharanam
@Binu-nh9bd
@Binu-nh9bd Жыл бұрын
അമ്മൂമ്മയുടെ വീട് പണി എവിടെ വരെ ആയി
@_moto_vibe6101
@_moto_vibe6101 Жыл бұрын
Hi bro
@shajishajahan8175
@shajishajahan8175 Жыл бұрын
❤❤
@maryjohnbritto4455
@maryjohnbritto4455 Жыл бұрын
❤❤❤❤❤❤❤❤❤
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
👍👌
@gokulakz7377
@gokulakz7377 Жыл бұрын
കൂമ്പ് കഴിക്കുമ്പൊ വാള് കൊണ്ട ഭാഗം കുറച്ച് ചെത്തി കളയാമായിരുന്നു . ചെയിൻ ലൂബ്രിക്കേഷന് വേണ്ടി ഉപയോഗിക്കുന്നത് മിക്കപ്പോഴും കരി ഓയിൽ ശുദ്ധികരിച്ചത് / അല്ലെങ്കിൽ കരി ഓയിൽ, , പാമോയിൽ ഒക്കെയാവും വയറ്റിൽ പോയാൽ ചിലപ്പൊ പണി കിട്ടും😐
@Adaywithothers
@Adaywithothers 7 ай бұрын
മരിച്ചു അല്ലേ 🥲
@musthafacp3188
@musthafacp3188 8 ай бұрын
ഇന്നാലില്ലാഹി ഇയാൾ ഇന്നലെ മരണപെട്ടു 😥
@sajidul2020
@sajidul2020 Жыл бұрын
আমাকে কাজে নিয়ে চলো তোমাদের সাথে কাজ করব😢
@Itsmehaifa
@Itsmehaifa Жыл бұрын
🙌🏻🥺
@anakhabinni1557
@anakhabinni1557 11 ай бұрын
🙏
@Safwan123-co4rw
@Safwan123-co4rw Жыл бұрын
Ok
@nithinmvengoor3410
@nithinmvengoor3410 Жыл бұрын
സ്ക്രീൻ ഫേസ് കുറവാണ്
@sivanpillai9638
@sivanpillai9638 11 ай бұрын
ഷമീർ പണിയെടുക്കുന്നത് കണ്ടു നിൽക്കുന്നതും രസമാണ്. അതിനൊരു ക്ലാസിക് ടച്ചുണ്ട്! മരം മുറിയ്ക്കുന്നതിലും ഒരു കലയുണ്ടെന്നു കാണിച്ചു തന്നു.
@bibingeorge9666
@bibingeorge9666 Жыл бұрын
ഈ തെങ്ങ് ഒന്ന് പിടിച്ചു കെട്ടിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളായിരുന്നു
@SurprisedBalkhHound-cy9ge
@SurprisedBalkhHound-cy9ge Жыл бұрын
അച്ചോടാ
@ashviralcut
@ashviralcut 11 ай бұрын
അത്ര എളുപ്പമല്ല boss കാലിൽ നിന്നും ഒരു തരിപ്പ് കയറുന്നു
@muhammadsafvankk6651
@muhammadsafvankk6651 Жыл бұрын
👍👍😰😰😰☠️
@KrishnaKumari-xq6ox
@KrishnaKumari-xq6ox Жыл бұрын
Alude phone number kitto
@Parternakulam
@Parternakulam Жыл бұрын
അടിപൊളി 👌👍
@vaishnavivinod5232
@vaishnavivinod5232 Жыл бұрын
Hii ചേട്ടാ
@SijileshS
@SijileshS Жыл бұрын
സൂപ്പർ❤
@mohamedshihab5808
@mohamedshihab5808 Жыл бұрын
👌👌👌👌👌
@shijuvattoli4311
@shijuvattoli4311 Жыл бұрын
❤❤❤
@AbdulsalamAbdulsalam-ux4kv
@AbdulsalamAbdulsalam-ux4kv Жыл бұрын
👍🏻👍🏻
@babuchellappan1932
@babuchellappan1932 Жыл бұрын
👍👍👍
@arfananwar9518
@arfananwar9518 Жыл бұрын
🙏🏻👏
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН