കലാകൗമുദി വാരികയിൽ സാഹിത്യ വാരഫലം മുടങ്ങാതെ വായിച്ചു ആസ്വദിച്ചിരുന്നു ഞാൻ. . പ്രൊഫസർ കൃഷ്ണൻ നായർ സാറിനെ അനുസ്മരിച്ചതിനു നന്ദി സുധീർ സർ
@sajuvj1 Жыл бұрын
വിദ്യാർത്ഥി ആയിരിക്കെ കലാകൗമുദിയിലും സമകാലിക മലയാളം വാരികയിലും മുടങ്ങാതെ സാഹിത്യവാരഫലം വായിച്ചിരുന്നു. സാഹിത്യതല്പരനായ ഒരു വിദ്യാർത്ഥിക്ക് വിശ്വ, ഇന്ത്യൻ, മലയാള സാഹിത്യലോകത്തിലെ ലബ്ദപ്രതിഷ്ഠരായ എഴുത്തുകാരെയും അവരുടെ ശ്രേഷ്ഠ കൃതികളേയും മോശം കൃതികളേയും കുറിച്ച് പറഞ്ഞു തരുവാൻ ഇതിലും യോഗ്യതയുള്ള ഒരു ഗുരു വേറെയില്ലായെന്ന് ഞാനും എന്നെപ്പോലെയുള്ള അസംഖ്യം പേരും വിശ്വസിച്ചു. മലയാള സാഹിത്യത്തിലെ വ്യാകരണപ്പിശകുകളെയും തെറ്റായ പ്രയോഗങ്ങളെയും ചൂണ്ടിക്കാണിച്ചു തന്നു. അദ്ദേഹം വായിച്ചു കൂട്ടിയിട്ടുണ്ടാകാവുന്ന പുസ്തകങ്ങളുടെ എണ്ണത്തെക്കുറിച്ച് ഞങ്ങൾ
@SYLVESTER897 Жыл бұрын
ഞാൻ സാഹിത്യവാരഫലം വായിക്കാനാണ് book വാങ്ങിച്ചിരുന്നത് ! പുതിയൊരു ബോധം സൃഷ്ടിച്ചു തന്ന പക്തിയായിരുന്നു !
@sreenii5445 Жыл бұрын
Excellent Sudheer, you are truly lucky and your recollection and review is nice