സോളാറിൽ നേരിട്ട് കരണ്ട് അടുപ്പ്,ഡ്രില്ലർ, കട്ടർ എന്നിവ പ്രവർത്തിപ്പിക്കാം

  Рет қаралды 3,075

Naz info

Naz info

Күн бұрын

Пікірлер: 28
@monipilli5425
@monipilli5425 5 ай бұрын
ഓഫ്‍ഗ്രിഡ് സിസ്റ്റത്തിൽ ബാറ്ററി ലൈഫ് വേഗത്തിൽ അവസാനിക്കുന്നതായി പലരും പരാതി പറയുന്നുണ്ട് ...അങ്ങിനെ എന്തെങ്കിലും അനുഭവം ഉണ്ടോ ...അഞ്ച് വർഷം എങ്കിലും ആയ ഓഫ്‍ഗ്രിഡ് സിസ്റ്റം ഉണ്ടെങ്കിൽ അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്നറിയുവാൻ താല്പര്യം ഉണ്ട് ...അങ്ങിനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ...
@NAZinfo
@NAZinfo 5 ай бұрын
ബ്രോ എട്ടു വർഷമായിട്ടുള്ള ഉപയോഗിക്കുന്ന ഒരു വീഡിയോ ഞാൻ കുറച്ച് മുമ്പേ വിട്ടിരുന്നു എട്ടു ബാറ്ററികൾ വെച്ച്
@saronwaves9766
@saronwaves9766 5 ай бұрын
അടിപൊളി പരീക്ഷണങ്ങൾ നടത്തി നമുക്ക് പ്രയോജനം ഉണ്ടാകുന്ന സെറ്റപ്പ്പുകൾ അപ്ഗ്രേഡ് ആയി വരട്ടെ 😍👏👏👏
@NAZinfo
@NAZinfo 5 ай бұрын
എസ് ബ്രോ തീർച്ചയായും🤚🏼😊
@phalgunanmk9191
@phalgunanmk9191 5 ай бұрын
❤😂🎉 കൊള്ളാം വളരെ നന്നായിരിക്കുന്നു ജി ഒപ്പം റമദാൻ ആശംസകൾ നേരുന്നു ഭായി ji 😊
@NAZinfo
@NAZinfo 5 ай бұрын
Tnx sir😍🤚🏼😊
@shajichengattai9864
@shajichengattai9864 5 ай бұрын
Navas bro eganeulla videos cheyithathil valare nalla santhosham und kto bro👍👍👌👌👍👌👍💚
@NAZinfo
@NAZinfo 5 ай бұрын
Ok bro🤚🏼😊
@shafeeq8961
@shafeeq8961 4 ай бұрын
8 split ac ഉള്ള ഒരു പള്ളിയാണ്... സോളാർ വെക്കാൻ plan ഉണ്ട്.... എത്ര kv സോളാർ ആണ് ആവശ്യം ആയി വരുന്നത് ??
@NAZinfo
@NAZinfo 3 ай бұрын
Vilikku 8075555414
@dilnivasd-kl9qi
@dilnivasd-kl9qi 5 ай бұрын
Valare nalla vidieo nalla reethiyil avatharippichu bro iniyum ithupole varatte
@NAZinfo
@NAZinfo 5 ай бұрын
Ok tnx 🤚🏼😊waiting
@dilnivasd-kl9qi
@dilnivasd-kl9qi 5 ай бұрын
Oru 250waatts panel kond cutter okke workk cheyikkan pattuo
@Alfininfo_21
@Alfininfo_21 5 ай бұрын
Solar വെച്ച് ഇതുപോലെ ac work ചെയ്യുമോ
@pinungandi
@pinungandi 4 ай бұрын
എന്താണ് ബ്രോ ഡിസി സോളാർ എങ്ങെനെ ഡയറക്റ്റ് ac സാദനങ്ങൾ വർക്ക്‌ ചെയ്യിപ്പിക്കുന്നത് ഇൻവെർട്ടർ വേണ്ടേ അതിനെ പറ്റി ഒന്നും പറഞ്ഞില്ല
@nvbinoy
@nvbinoy 3 ай бұрын
Dc യിൽ ac ഉപകരണങ്ങൾ വർക്ക് ചെയ്യും ഇൻവെർട്ടർ ഇല്ലാതെ വോൾട്ട് 200 മിനിമം കൊടുത്താൽ മതി
@shajumon523
@shajumon523 4 ай бұрын
സോളാർ ഇൻസ്റ്റാൾ ചെയ്ത് 15 മാസം ആയപ്പോഴേക്കും MPPT അടിച്ചുപോയി കഴിഞ്ഞ 4 ദിവസം നിങ്ങളെ നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നു നിങ്ങൾ ഫോൺ എടുക്കുന്നില്ല ബ്രോ ഇങ്ങനെ ആണോ നിങ്ങൾ എല്ലാ കസ്റ്റമറിനോടും very disappointed
@Nishanth--KK
@Nishanth--KK 5 ай бұрын
👍
@BabuXavier-gu6qc
@BabuXavier-gu6qc 5 ай бұрын
കൊള്ളാം
@aiwa680
@aiwa680 5 ай бұрын
പഴയ പാനൽ 550w കൊടുക്കാൻ ഉണ്ടൊ
@NAZinfo
@NAZinfo 5 ай бұрын
ഇല്ല bro
@aiwa680
@aiwa680 5 ай бұрын
@@NAZinfo പുതിയത് ഉണ്ടൊ half cut എന്താ വില
@Alfininfo_21
@Alfininfo_21 5 ай бұрын
Yes available
@User34578global
@User34578global 5 ай бұрын
549 watts ഉണ്ട്
@Alfininfo_21
@Alfininfo_21 5 ай бұрын
@@User34578global place
@sujithinkuwait
@sujithinkuwait 4 ай бұрын
KSEBയുടെ ചതിയിൽ വീഴരുത്. ഓൺഗ്രിഡ് ഇനി മേൽ കനത്ത നഷ്ടമാണ്. രണ്ടര ലക്ഷം മുടക്കി 5 കിലോവാട്ട് വച്ചു. ഉപയാഗം പഴയത് പോലെ തന്നെ. പക്ഷെ ഇപ്പോഴും നല്ല ബില്ല് വരുന്നു.
@rohanjoytech1885
@rohanjoytech1885 5 ай бұрын
👍
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН