ഇത് താങ്കളെ പോലെ വാങ്ങിച്ചു ഉപയോഗിച്ചിട്ടുള്ള ആൾക്കാർ വേറെയും ഉണ്ട്. താങ്കളുടെ നിർഭാഗ്യവശാൽ തങ്കളുടെ ലൈറ്റ് കംപ്ലൈൻ്റ് ആയി എന്ന് വെച്ച് ബാക്കി ഉള്ള എല്ലാവരുടെയും ലൈറ്റ് കംപ്ലൈൻ്റ് അല്ല. ഞാൻ ഉൾപ്പെടെ ഉളളവർ ഈ ലൈറ്റ് ഉപയോഗിക്കുന്നുണ്ട്. 3 മാസം ആയി ഇതുവരെയും കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല. ഒരു പോരായ്മ തോന്നിയത് ബാറ്ററി ബാക്കപ്പ് വളരെ കുറവാണ് എന്നുള്ളതാണ്.