സോണിയാ സൊറോസ് ബന്ധം, റിപ്പോർട്ട് പുറത്ത് | DEEP STATE | CONGRESS

  Рет қаралды 18,213

Janam TV

Janam TV

Күн бұрын

ഭാരതത്തെ തകർക്കാനുള്ള പ്രവർത്തനങ്ങൾക്ക് കോൺഗ്രസ്സിന്‍റെ പിന്തുണ. ഭാരത വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ജോർജ് സോറോസ് ഫൗണ്ടേഷനുമായി കോൺഗ്രസ്സ് മുൻ അധ്യക്ഷ സോണിയക്കുള്ള ബന്ധങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. അമേരിക്കൻ വ്യവസായിയും പ്രതിപക്ഷവും ചേർന്ന് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ട്
.ജോർജ് സോറോസ് ഫൗണ്ടേഷന്‍റെ ധന സഹായം കോൺഗ്രസ്സിന് ലഭിച്ചു. വിഷയം പാർലമെന്‍റിൽ ഉന്നയിക്കാൻ BJP.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 149
@anirudhanthadathil6676
@anirudhanthadathil6676 5 күн бұрын
ഒരു വിദേശിക് എങ്ങിനെ ഭാരതത്തെ സ്നേഹിക്കാനാകും 🌹അവരെ വിശ്വസിക്കുന്ന യുവാക്കൾ ഇതേപറ്റി അന്വേഷിക്കേണ്ടതാണ് 🌹കുടുംബവ്വാഴ്ചയിൽ നിന്നും കോൺഗ്രസിനെ രക്ഷിക്കുക. 🌹
@gangadharan1262
@gangadharan1262 5 күн бұрын
@@anirudhanthadathil6676 കോൺഗ്രസ്സ് ഇനി രക്ഷപെടില്ല
@gangadharan1262
@gangadharan1262 5 күн бұрын
ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഈ രാജ്യം ഉപേക്ഷിച്ചു പോകുകയാണ് നല്ലത്.
@KunjikannanKc
@KunjikannanKc 5 күн бұрын
100%
@narayanankutty5973
@narayanankutty5973 5 күн бұрын
ഈ വര്ഗങ്ങളെ ഈ രാജ്യത്തു നിന്നും നാടുകടത്താൻ ഉള്ള നടപടികൾ സ്വീകരിക്കണം
@janakkumar9248
@janakkumar9248 5 күн бұрын
അതുകൊണ്ടാണ് നമ്മുടെ രാഹുൽ ഗാണ്ടി എപ്പോഴും എപ്പോളും വിദേശ രാജ്യങ്ങളിൽ വിലസുന്നാത്. നമ്മുടെ രാജ്യത്തിന്റെ കൊങ്ങി നേതൃത്വത്തിനും ഇതിന്റെ ഭാഗമായി നക്കൻ കിട്ടും.
@philipskaria5703
@philipskaria5703 5 күн бұрын
ജയ് ജയ് ഭാരതം 🔥🔥🔥🔥🔥🔥🔥
@jacob-fd6th
@jacob-fd6th 5 күн бұрын
ഈ രാജ്യത്തിന്‍റേ മുഖ്യ ശത്രു കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്
@SunilKumar-jf6oy
@SunilKumar-jf6oy 5 күн бұрын
ഖാൻഗ്രസ്സ് 😜
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 5 күн бұрын
ഹിന്ദു വിന്റേം 🙏🙏🙏
@DeviprasadRamakrishnan
@DeviprasadRamakrishnan 3 күн бұрын
Congress oru PAKISTAN PARTY😅😅😅😅😅😅😊😊😊
@devikar7468
@devikar7468 3 күн бұрын
Yess
@VenugopalVenugopal-y6b
@VenugopalVenugopal-y6b Күн бұрын
ഈ ജേഷ്ഠകൾ ഭാരതത്തിനു അപമാനമാണ്
@grpillai8815
@grpillai8815 5 күн бұрын
കോൺഗ്രസിനെ നിരോധിക്കുക
@sukumarikrishnakripa5210
@sukumarikrishnakripa5210 5 күн бұрын
അമ്മേടെ പാത തന്നെയാണ് മോനും ചെയുന്നത്. കോൺഗ്രസ്‌ പിശാച്കൾക്കു അത് മനസ്സിലാവുന്നില്ല
@Sree-k7u
@Sree-k7u 5 күн бұрын
സോണിയ ഗണ്ടി യുടെയും, രാഹുൽ ഗണ്ടി യുടെയും, ഒരു പാട് രാജ്യവിരുദ്ധ വാർത്തകൾ പുറത്ത് വരുന്നത് അല്ലാതെ, ഇവർക്ക് എതിരെ ഇതുവരെ യാതൊരു വിധ നടപടികളും എടുക്കാത്തത് എന്താണ്????😡😠
@dk3480
@dk3480 5 күн бұрын
ജനങ്ങൾ എടുക്കാൻ തയ്യാറാകണം.
@Sudhakar.kannadi
@Sudhakar.kannadi 5 күн бұрын
വ്യക്തമായ തെളിവുകൾ ഇല്ലാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഭാവിയിൽ എല്ലാം പുറത്തു വരട്ടെ
@vpvgarden345
@vpvgarden345 4 күн бұрын
Pappu RSS nde aishwaryam
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 5 күн бұрын
ഇലക്ഷന് വഴി ഇനി ഒരിക്കലും പിടിക്കാൻ പറ്റില്ല എന്ന.ത് . യാഥാർഥ്യം🤔🤔🤔അപ്പോൾ... രാജ്യ.. വിരുദ്ധരുടെ കൂടാരത്തിൽ പണി നോക്കുക 🙏🙏🙏
@Sasi-tb4ik
@Sasi-tb4ik 5 күн бұрын
രാജ്യദ്രോഹം പ്രവർത്തനം നടത്തിയതിന് റിപ്പോർട്ട് പുറത്ത് വിട്ട് രാജ്യദ്രോഹികളെയും വെറുതെ വിടുന്ന രാജ്യം
@prasannasasikumar1533
@prasannasasikumar1533 5 күн бұрын
ഇവിടെ ഈ രാജ്യത്തെ സ്നേഹിച്ചു ഈ രാജ്യത്തു ജീവിക്കണം എന്നുള്ള കോൺഗ്രസ്‌ കാർ ചിന്തിക്കണം അന്തം വിട്ടു കോൺഗ്രസ്‌ ന്റെ പിന്നാലെ പോകാതെ ഇതിൽ വ്യക്തത വരുത്തണം. രാഹുൽ family ക്കു പോകാൻ ഇടമുണ്ട്. നിങ്ങൾ എവിടെ പോകും എന്ന് ആലോചിക്കുക. ചുമരുണ്ടെങ്കിലേ ചിത്രം എഴുതാൻ പറ്റൂ.. ഇരിക്കുന്ന കൊമ്പ് മുറിക്കാതിരിക്കുക.
@VenugopalMC-e7q
@VenugopalMC-e7q 5 күн бұрын
Rahul Gandhi should be Investigated about George soros links
@gangadharan1262
@gangadharan1262 5 күн бұрын
കോൺഗ്രസ്സ് ഉദ്ദേശിക്കുന്നത് എന്താണാവോ, പാകിസ്ഥാൻ ചിന്തിക്കുന്നത് പോലെ യാണല്ലോ ചിന്തിക്കുന്നത്.
@Sunil-w9u9e
@Sunil-w9u9e 4 күн бұрын
കേരളത്തിലെ മറ്റ് ഒരു മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ അവിടെ ചർച്ചയ്ക്ക് പോകുന്ന ബിജെപി പ്രതിനിധികൾ ആദ്യം ഉന്നയിക്കേണ്ടത് ഇക്കാര്യത്തെക്കുറിച്ച് ആയിരിക്കണം 👍
@vinuk.v.4315
@vinuk.v.4315 5 күн бұрын
👍👍👍👍👍
@George-sz6vl
@George-sz6vl 5 күн бұрын
ജനെയൊന്നും പുറത്തു ഒരു രാജ്യത്തും വിടരുത്.
@RajeswaryMS
@RajeswaryMS 5 күн бұрын
Soonly take action
@venup1946
@venup1946 3 күн бұрын
Jai BJP Jai Bharath ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SatheeshKumar-iu8yv
@SatheeshKumar-iu8yv 5 күн бұрын
Thtthinta. Mama. SAsi Tharoor Anu Chukann PIIDICHATHU JAI HIND
@AugustinHenry-u6j
@AugustinHenry-u6j 4 күн бұрын
Good information
@tesaheesh
@tesaheesh 5 күн бұрын
അത്തരം ഫണ്ട്‌ അല്ലാതെ നിങ്ങൾ കരുതുന്നുണ്ടോ സോണിയ ലൂട്ട് ചെയ്ത പണം പാർട്ടിക്കുവേണ്ടി ചിലവഴിക്കുമെന്ന്?
@mohananv3311
@mohananv3311 2 күн бұрын
രാജ്യദ്രോഹത്തിനും രാജ്യവിരുദ്ധ പ്രവർത്തനത്തിനും ഇടപ്പെട്ട് രാജ്യത്തെ വിഘടിക്കാനും കലാപത്തിനും പ്രവർത്തിച്ച രാജ്യവിരുവർക്ക് എതിരെ നടപടി എടുക്കണം.
@balachandran2416
@balachandran2416 5 күн бұрын
ഇതിൽ വലിയ അതിശയം ഇല്ല. കാരണം ഖാൻ ക്രസ്സ് പണ്ട് മുതൽക്കേ ഇത്‌ പോലുള്ള പ്രവർത്തനം ആണ് ചെയ്തിരുന്നത്
@Saja-z4c
@Saja-z4c 4 күн бұрын
ഖാൺഗ്രസ്സ് എന്നും ഇന്ത്യ വിരുദ്ധ ചേരിയിൽ
@Sajeevcs-dc2rx
@Sajeevcs-dc2rx 5 күн бұрын
ഈ അമ്മേനെയും മോനെയും നാട് കടത്തിയില്ലെക്കിൽ ഇന്ത്യ അഭകടത്തിലാവും.
@babupanampilly4693
@babupanampilly4693 5 күн бұрын
അയ്യാൾ അത് തുടങ്ങിയിട്ട് വർഷങ്ങൾ ആയി, അയ്യാളുടെ ഒരു ബന്ധുവാണ് സോറോസ്
@sunnyjoseph9253
@sunnyjoseph9253 5 күн бұрын
ഇതിന് പരിഹാരം ഇല്ലേ?
@RajanRajimol-j3y
@RajanRajimol-j3y 5 күн бұрын
മറ്റു ചാനലുകളും പത്രങ്ങളും UDFൻ്ററവാർത്തപുറത്തുവിടില്ല
@sreelekhasunil9415
@sreelekhasunil9415 4 күн бұрын
സത്യം
@santhoshqmb1314
@santhoshqmb1314 4 күн бұрын
AmmachyeItalelknadukadthu❤❤❤kudeamulbabyekude
@user-fe9_uthamannair81
@user-fe9_uthamannair81 5 күн бұрын
ഇവനൊക്കെ രാജ വിരുദ്ധ പ്രവർത്തനം നടത്തുവാൻ ജോർജ് സൊറസിനെ കൂട്ട് പിടിച്ച് ചെയുന്ന എല്ലാം അനീതിക്കും ബ്രിട്ടീഷ് പൗരത്വ മുള്ള ഒരാൾക്ക് ധര്യം നൽകുന്നത് കേരള ജനതയും ബിജെപി നെത്രത്വവും ആണ്. വരും കാലങ്ങളിൽ ഇത് അതി ശക്തമായി അവർ മുന്നോട്ടു പോകും 😂
@anandvasudev1048
@anandvasudev1048 4 күн бұрын
ജയ് ഭാരത്... വന്ദേമാതരം 🇮🇳🚩🇮🇳
@sunilkumarsukumaran3274
@sunilkumarsukumaran3274 4 күн бұрын
മല്ലിക അർജുൻ ഗാർഗയുടെ ബൈറ്റ് കൂടെ ഒന്ന് കാണിക്കാമായിരുന്നു
@maheshprabh
@maheshprabh 4 күн бұрын
Shameless Congress 😡
@DhanakumariK
@DhanakumariK 5 күн бұрын
Economic offence charge file???
@lakshmibhasakaran1463
@lakshmibhasakaran1463 5 күн бұрын
രാഹുൽഗണ്ടിയുടെ പൗരത്വം എന്തായി?
@sagargovindan6765
@sagargovindan6765 Күн бұрын
രാജ്യദ്രോഹികൾ ജനവിരുതർ കോൺഗ്രസിനെ തുടച്ചു നീക്കേണ്ട സമയം അതിക്രമിച്ചു thanks
@HareeshMoideen
@HareeshMoideen 5 күн бұрын
Congress trying to India Assalamualaikum democratic India But BJP trying common public
@padmakumark6962
@padmakumark6962 3 күн бұрын
മൂന്നാം മുന്നണി ഉണ്ടായെ മതിയാകു.
@mohananmg8833
@mohananmg8833 4 күн бұрын
ഭാരതത്തിലെ കോൺഗ്രസ്സ് ഇത് അംഗീകരിക്കില്ല.കാരണം ജോർജ് സൊറ സ്സിൻ്റെ കയ്യിൽ നിന്നും പണം വാങ്ങി നക്കിയിട്ടാണ് രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നത്. കോൺഗ്രസ്സിനെ ഇനിയും വിശ്വസിക്കുന്ന ഭാരതീയരെ ഓർത്ത് സഹതപിക്കാം.
@sanillumarsanillumarvsanil1523
@sanillumarsanillumarvsanil1523 5 күн бұрын
Nadapadi onnum illa vartha mathram
@tomykabraham1007
@tomykabraham1007 5 күн бұрын
Helicopter vazhi ituvaarunnu ivite chilly kitti 😂😂😂😂
@preethibalakrishnan625
@preethibalakrishnan625 5 күн бұрын
ഞാൻ ഉറപ്പു പറയുന്നു .. ഒരു ചുക്കും സംഭവിക്കില്ല . ഗണ്ടി കുടുംബത്തിന് എതിരെ എത്ര തെളിവുകൾ കൊണ്ടുവന്നാലും ഒന്നും സംഭവിക്കില്ല . വെറുതെ എന്തിനാ ? ആന കൊടുത്താലും കിളിയെ ആശ കൊടുക്കാമോ ?
@MukundanVk-c2l
@MukundanVk-c2l 22 сағат бұрын
പപ്പുവിൻ്റെ pouratham എന്തായി😅😅😅
@PradeepKumar-ll4id
@PradeepKumar-ll4id 5 күн бұрын
KUREA VARSHAMAYI ITH THUDANGHIYITTU...CHORU IVIDTHEA...KOORU. SOROSSINODU....🙏
@tomykabraham1007
@tomykabraham1007 5 күн бұрын
Chofikumpam oru 50 ennam please 😂😂😂
@sureshp144
@sureshp144 3 күн бұрын
കഷ്ടം 😮😮😮
@arjunkrishna4898
@arjunkrishna4898 5 күн бұрын
മദാമ്മയേം മക്കളേം നാട് കടത്തണം ഇനി,, രാജ്യ ദ്രോഹികൾ
@RathishSundarRathishSundar-d7u
@RathishSundarRathishSundar-d7u 5 күн бұрын
Italy women she will try to broke india but RSS will not leave it
@venugopalkv3467
@venugopalkv3467 3 күн бұрын
സോറിയാസിസിന്റെ വളരെ വേണ്ടപ്പെട്ട ആൾക്കാരാണ് മദാമ്മയും പുത്രനും... മകനെ പ്രധാനമന്ത്രി ആക്കാൻ എത്ര ക്യാഷ് ചിലവാക്കാനും തയാറാണ്...
@tomykabraham1007
@tomykabraham1007 5 күн бұрын
Congress BJP ye support cheythaal presnam theerum 😂😂😂🎉🎉🎉
@albertkp2180
@albertkp2180 2 күн бұрын
ശശി തരൂരിനെ ഒഴിവാക്കിയോ 😂
@Biblical-f9n
@Biblical-f9n 3 күн бұрын
Spy in the parliament as a opposition Leader.
@jithavarghese4322
@jithavarghese4322 5 күн бұрын
India yude business and lndian economy Adani ye USA yil arrest cheythu thakarkkan nokkunnu Priyanka Gandhi and Rahul Gandhi and Sonia Gandhi lslamic national congress sdpl congress all congress leaders are always support to muslim theevra vaathatham congress nu vote cheytha varudeyum cheyyunna varudeyum jetty vare waqf board uury edukkum dheeranaya Narendra Modi ji kku mathrame ini pavangal le waqf board il ninnum rakshikkan kazhiyulluuuu pavangal lude bhoomi muzhuvanum waqf board lude thatty edukkappedunnu congress nte muslim preenanam aanu waqf board
@arjunkrishna4898
@arjunkrishna4898 5 күн бұрын
വെറുതെ അല്ല കോൺഗ്രസ്‌ കേരളത്തിൽ മാത്രം ആയി തിരുന്നത്
@LeelamanyGangadharanpillai
@LeelamanyGangadharanpillai 5 күн бұрын
Avare kandal ariyam chara vanithayanennu
@devikar7468
@devikar7468 3 күн бұрын
Eniyum vote kodukk ennitt nashippikk india.samadhanam aavumallo ellathinum.evide eni verunna generationu jeevikkan pattunn thonunnilla😢
@tomykabraham1007
@tomykabraham1007 5 күн бұрын
Channel num kaasu kittinnund 😂😂😂😂😂
@SuhailV-tp2qn
@SuhailV-tp2qn 5 күн бұрын
ISI ബന്ധം ഉള്ള ബിജെപി നേതാക്കൾ എവിടെ പോയി
@renjithharidas2988
@renjithharidas2988 5 күн бұрын
Italy kaarikku endu desha sneham. Pappu aanel british kaaranum.
@Saja-z4c
@Saja-z4c 4 күн бұрын
കോൺഗ്രസ് അല്ല ഇണ്ടി ഖാൺഗ്രസ്സ് മരിച്ചു 😂😂😂
@DheEvideNokkamo
@DheEvideNokkamo 4 күн бұрын
Keralathil mathramulla Congressine aadyam thakarkuka Athinu prathyakam onnum Cheyyanda hindukalum christanikalum b j p yilek Poyal mathi baki pachakalanu Cheyyanda hindu kalum Cristanikalum
@sandeepplazhy4368
@sandeepplazhy4368 5 күн бұрын
Rajyathinu eathire kalapam undakunath arayalum veruthe vidaruth thakkathaya shiksha kittanam pappunu eanthu rajyasneham nari
@josephantony8760
@josephantony8760 3 күн бұрын
Pottatharam vilampunnu
@KalandarshafiShafi-ds5de
@KalandarshafiShafi-ds5de 2 күн бұрын
Poda
@SAT-og4ge
@SAT-og4ge 5 күн бұрын
ബെസ്റ്റ്, എന്നാലും ഷൂ നക്കാൻ പോയിട്ടില്ലല്ലോ.
@KrishnadasvkDas
@KrishnadasvkDas 5 күн бұрын
ഉസ്താദ് വെളിച്ചെണ്ണ വാരിയൻകുന്നൻ
@SunilKumar-jf6oy
@SunilKumar-jf6oy 5 күн бұрын
ഓട്രാ മേത്തൻ തായോളി 😜ആനക്കാര്യം പറയുമ്പോൾ ചേനക്കാര്യം പറയുന്നോ 🤣
@dk3480
@dk3480 5 күн бұрын
ഇങ്ങിനെ കള്ളം പറഞ്ഞിട്ടും നാവിനു മടുപ്പില്ലേ?
@MohananMg-we1bk
@MohananMg-we1bk 5 күн бұрын
Koottine.k M.k.t P.k.a.m.k.r..undakum
@sharobkumar235
@sharobkumar235 4 күн бұрын
പറഞ്ഞത് ശരിയാണ് പണ്ടേയുള്ളതാണ് കോൺഗ്രസിൻറെ രാജ്യദ്രോഹവും കൂട്ടിക്കൊടുപ്പും
@anandvasudev1048
@anandvasudev1048 4 күн бұрын
🇮🇳🇮🇳🇮🇳🚩🌹🚩🇮🇳🇮🇳🇮🇳
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 4,9 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 43 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 4,9 МЛН