തട്ടിപ്പു കോവാലൻ്റെ അടവു - എടാ നീ ഷാപ്പിലേക്കു തിരിച്ചു പോകുന്നതാണു നല്ലതു. 😂😂😉
@KVR85272 күн бұрын
നാനാത്വം മതേതരത്വം എന്നാല് എന്താ അർത്ഥം ? യേശു മാത്രമാണോ രക്ഷകൻ ? ഒരു ദൈവം ഒരു മതം - ഇതാണോ നാനാത്വം ? മതേതരത്വം? 😂😂😂ഇന്ത്യയിൽ 33 കോടി ദൈവം ഉണ്ട് 38000 മതങ്ങൾ ഉണ്ട്. 30000 ഭാഷകൾ ഉണ്ട്. ഇത് ക്രിസ്തു മതം ഇന്ത്യയിൽ വരുന്നതിന് മുമ്പ്. ഇതൊക്കെ നശിച്ചു,യേശു മാത്രം മതിയോ😂😂😂 2000 വർഷങ്ങൾ ക്കു മുൻപ്, ഭൂഗോളം 22 കോടി വർഷങ്ങൾ നിലനിന്നു. അന്നൊന്നും ആരും സ്വർഗത്തിൽ പോയില്ലേ ?