സ്‌കൂളിലെ ഉപ്പുമാവ് | മഞ്ഞ ഉപ്പുമാവ് ||ഒരിക്കലും മറക്കാൻ പറ്റാത്ത ടേസ്റ്റ്||School upumavu

  Рет қаралды 532,000

Mia kitchen

Mia kitchen

5 жыл бұрын

മലയാളത്തിലെ ഫസ്റ്റ് ഒർജിനൽ റെസിപ്പി Mia Kitchen ...സ്‌കൂളിനെക്കുറിച്ചുള്ള ഏറ്റവും ഗൃഹാതുരമായ ഓര്‍മ്മയ്ക്ക് ഉപ്പുമാവിന്റെ മണമാണ്. ജീവിതത്തില്‍ പിന്നീട് നമ്മൾ എല്ലാവരും ഉപ്പുമാവ് കഴിക്കുമ്പോഴെല്ലാം തിരഞ്ഞു കൊണ്ടിരുന്നത് അന്നത്തെ രുചിയും ഗന്ധവുമാണ്. ഊണ് കഴിക്കാന്‍ സൌകര്യമുള്ളത് കൊണ്ട് സ്‌കൂളില്‍ നിന്നും ഉപ്പുമാവ് കഴിച്ചത് വളരെ കുറച്ചു മാത്രം ...ഒരിക്കലും മറക്കാൻ പറ്റാത്ത അ ടേസ്റ്റ്..
1 cup = 250ml
Ingredients:
Corn meal - 1 cup
Milk powder - ¼ cup and 1 tbsp
Mustard seeds - 1 tsp
Shallots - 2 big (Thinly sliced)
Dry red chilly - 2
Green chilly - 2 (Finely chopped)
Ginger - 1 piece (Crushed)
More upma recipes:
Wheat flour upma (Method 1) - y2u.be/pgMQHhU-iPE
Wheat flour upma (Method 2) - y2u.be/CeiZ2r_gFWY
Soft & fluffy rava upma - y2u.be/Ael5VFHw6zw
Soft rava Upma - y2u.be/DIjhu1ORR-M
Thanjavur Upma - y2u.be/FFp-0GzHjXE
Semiya Upma - y2u.be/Geh0lz2H3uE
Bread Upma - y2u.be/zmWzXFqFm1A
Broken wheat upma - y2u.be/pFC0f072n9Y
Vegetable Oats Upma - y2u.be/yrcN6-f2dPQ
Rava upma with dosa batter - y2u.be/-ag5tAv-WHc
Mia Kitchen Beginner's cooking channel - / @beginnerscookingwithm...
Follow me on Facebook - / miaaskitchen
Twitter - / kitchenmia
Mail me - miakitchen2014@gmail.com
iOS App - itunes.apple.com/us/app/mia-k...
Android App - play.google.com/store/apps/de...

Пікірлер: 751
@saraswathysasikumar4343
@saraswathysasikumar4343 5 жыл бұрын
സത്യം നല്ലതായിരുന്നു
@mydream-jw9jh
@mydream-jw9jh 4 жыл бұрын
Hi.... Eee ഉപ്പുമാവ് പൊടി ശ്രീലങ്ക സര്ക്കാര് അവിടുള്ള എല്ലാ സ്കൂളുകളിലും,pregnant aaya സ്ത്രീകൾക്കും ഇപ്പോളും വിതരണം ചെയ്യുന്നുണ്ട്... ത്രിപോഷ എന്നാണ് ആ പാക്കിന്റെ പേര്...(netil നോക്കിയാൽ അറിയാം) കോൺ പൗഡർ,മിൽക് പൗഡർ,സോയാബീൻ പൗഡർ,minerlas..etc... ഇതൊക്കെ ആണ് അതിൽ ചേർട്ടിരിക്കുന്നട്‌. എനിക്ക് ശ്രീലെങ്കൻ സുഹൃത്ത് വഴി ഒരു pack എത്തിച്ചു തന്നിരുന്നു... Same tast.. ..Sooper
@safeena-fathima
@safeena-fathima 5 жыл бұрын
നമ്മൾക്കൊക്കെ ഇത് അംഗനവാടിയിൽ നിന്നായിരുന്നു കിട്ടിയിരുന്നത്..... എന്താ ടേസ്റ്റ് 😋😋
@sunisainu5172
@sunisainu5172 5 жыл бұрын
Enikkum
@majidhakareem6449
@majidhakareem6449 5 жыл бұрын
എനിക്കും അതെ
@sinusilu9368
@sinusilu9368 5 жыл бұрын
എനിക്കും
@muhsinahyder3733
@muhsinahyder3733 5 жыл бұрын
Athe. athinte ruji ennum naavil ninnum poyittilla
@mehmoodmamu6660
@mehmoodmamu6660 4 жыл бұрын
Nhan e recipe nu vendi wt cheyyunnudayirunnu
@shibukottan3425
@shibukottan3425 4 жыл бұрын
മറക്കാൻ പറ്റാത്ത മണം ആണ് ഇതിനു... റെസിപി തന്നതിൽ ഒരുപാട് thanks
@anshidaminu7291
@anshidaminu7291 5 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു 😍😍😍👌👌👌
@hibaabdulbari177
@hibaabdulbari177 5 жыл бұрын
Anikspray എന്നോ മറ്റോ പേരുള്ള ഒരു പാൽപ്പൊടി ഉണ്ടായിരുന്നു അന്ന്.ഓർക്കുന്നോ ആരെങ്കിലും
@lincyroy1367
@lincyroy1367 5 жыл бұрын
Amul spray
@beenapv1455
@beenapv1455 5 жыл бұрын
Yes
@beenapv1455
@beenapv1455 5 жыл бұрын
Anikspray പാൽപ്പൊടിയും അതിന്റെ പരസ്യവും ഒക്കെ കണ്ടിട്ടുണ്ട്.ഞാൻ പഠിച്ച സ്കൂളിൽ ഈ മഞ്ഞ ഉപ്പുമാവ് ഉണ്ടായിരുന്നില്ല.ഞാൻ ഈ ഉപ്പുമാവ് ഇപ്പോൾ ആദ്യമായാണ് കാണുന്നത്.ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് കഞ്ഞിയും ചെറുപയറും പിന്നെ ചോറും ചെറുപയറും ഒക്കെയായിരുന്നു സ്കൂളിൽ കൊടുത്തിരുന്നത്.
@anusha925
@anusha925 5 жыл бұрын
Blu cap bottle 😊
@hibaabdulbari177
@hibaabdulbari177 5 жыл бұрын
Amul spray onnum alla, anikspray
@haseenamannil8652
@haseenamannil8652 4 жыл бұрын
ഇപ്പോഴത്തെ അങ്കണവാടിയിലെ ഉപ്പുമാവ് കാണുമ്പോ എത്രയോ വട്ടം കൊതിച്ചിട്ടുണ്ട് കമ്പപ്പൊടി കൊണ്ടുള്ള ഉപ്പുമാവ് കിട്ടിയിരുന്നെങ്കിൽ എന്ന്. ഇത്‌ ഒരുപാട് കൊതിച്ച റെസിപ്പി ആയതോണ്ട് തീർച്ചയായും ഉണ്ടാക്കും ഇൻശാ അല്ലാഹ്.. എന്തയാലും ഇത്‌ ചെയ്യാൻ മനസ്സ് കാണിച്ചതിന് നന്ദി
@jayanthijpg3258
@jayanthijpg3258 5 жыл бұрын
ഇന്നും ഓർമ്മകൾ മായാതെ..... നാവിലെ രുചി മാറിയില്ലന്ന് തോന്നി ഇത് ഉണ്ടാക്കുന്നത് കണ്ടപ്പോ... താങ്ക്സ്.
@allin1adukkala_USA
@allin1adukkala_USA 5 жыл бұрын
my favorite aayrunnu. 🤩😋😋
@shahinakarim5881
@shahinakarim5881 5 жыл бұрын
Hai.ഈsecret ingredient അറിയില്ലായിരുന്നു,ഒരുപാടു തവണ ഉണ്ടാക്കീട്ടും ആ nostalgic taste കിട്ടാതെ നിരാശപ്പെട്ടിട്ടുണ്ട്, Thank you somuch...dear...for the secret....
@lizysebastian8491
@lizysebastian8491 5 жыл бұрын
Sathyam
@jojo-xo9ei
@jojo-xo9ei 5 жыл бұрын
Enikum ethuvarea ariyillayirunnu epozha manasilayea
@kalajyothi7238
@kalajyothi7238 5 жыл бұрын
Correct
@alliyudeswanthamjanoos2651
@alliyudeswanthamjanoos2651 4 жыл бұрын
Njanum nokkiyittundayirunnu but taste illayirunnu schoolilum palpodiyokke cherkumo
@Hiux4bcs
@Hiux4bcs 3 жыл бұрын
Alliyude swantham Janoos school lu പാൽപൊടി ഒന്നും ചേർക്കില്ല
@sajithvinod2648
@sajithvinod2648 5 жыл бұрын
അടിപൊളി ഇത് നോക്കി ഇരിക്കുകയായിരുന്നു ബാല്യകാലത്ത് കഴിച്ചതിന്റെ രുചി ഇപ്പോഴും നാവിൽ നന്ദി
@rebimathan
@rebimathan 2 жыл бұрын
അന്ന് വന്നിരുന്ന കോൺ ഫ്ലോർ വേറെ ആണ് അത് ട്രീറ്റഡ് ക്യാൻ പൗഡർ ആയിരുന്നു, അത് കൊണ്ട് പഴയ ടേസ്റ്റ് കിട്ടില്ല.. അമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും കിട്ടിയേക്കാം
@Malluannan114
@Malluannan114 7 ай бұрын
യെസ്
@FoodNTravel
@FoodNTravel 5 жыл бұрын
പണ്ടെങ്ങോ കണ്ടു മറന്ന ഉപ്പുമാവ് ഓർമയിൽ വന്നു... മഞ്ഞ ഉപ്പുമാവ്... കാണാൻ നല്ല ഭംഗിയുണ്ട്....
@shabeerapv8964
@shabeerapv8964 2 жыл бұрын
ബിന്ദു ജോസഫ് ആണോ
@lijibinu6208
@lijibinu6208 5 жыл бұрын
ചോറ്റുപാത്രവുമായി ക്യു നിന്ന് വാങ്ങി കൂട്ടുകാരോടൊപ്പം രുചിയോടെ കഴിച്ചിരുന്ന വിഭവം 😋😋😋
@jamespaul7787
@jamespaul7787 3 жыл бұрын
😘😘😘 Sathyam..
@shanisankar5345
@shanisankar5345 3 жыл бұрын
Sathyam
@elizasfoodvlog8050
@elizasfoodvlog8050 5 жыл бұрын
Finally എത്ര കാലമായി കാത്തിരിക്കുന്നു എന്റെ ഉപ്പുമാവേ thank u chachiiii so kind of u.love from palakkad
@Miakitchen
@Miakitchen 5 жыл бұрын
😘😘
@karthikanair170
@karthikanair170 4 жыл бұрын
Palpody chetthal taste marum
@SobiNPMaani
@SobiNPMaani 3 жыл бұрын
Me too.. 😋😘😋
@stanismariachalamanamel4490
@stanismariachalamanamel4490 5 жыл бұрын
Woooww. I tried to make this upma many times but I failed...didn't get the actual taste. Now I got the actual recipe. Thank you very much.
@sreedevio.b681
@sreedevio.b681 5 жыл бұрын
എന്റെ മക്കളെ പ്രഗ്നന്റായിരുന്നപ്പോൾ എത്ര കൊതിച്ചതാ ഇത്, കിട്ടീല്ല, നന്ദി ട്ടോ
@haisyvinod638
@haisyvinod638 5 жыл бұрын
സ്ക്കൂളിൽ കഴിച്ച രുചിയിൽ ഉപ്പ്മാവ് 👌👌👌👌
@sheebaavarachan5365
@sheebaavarachan5365 5 жыл бұрын
Otiri naalayii agrayichirunna recipe anu...thank u Mia....back to childhood😍😍
@emerald.m1061
@emerald.m1061 5 жыл бұрын
ഞാൻ request ചെയ്തിരുന്നു. ഇ(ത വേഗം കാണാൻ പറ്റുമെന്നു കരുതിയില്ല. From today onwards I'm ur കട്ട fan. U r an amazing lady with astonishing practical wisdom. May God bless you dear
@sreekalasanthosh2450
@sreekalasanthosh2450 5 жыл бұрын
ഞാൻ എത്ര പ്രാവശ്യം ഉണ്ടാക്കി പരാജയപട്ട recipie.മിയ അവസാനം എനിക്ക് മിയ പറഞ്ഞു തന്നൂ.thankyou very much
@abichacko6483
@abichacko6483 5 жыл бұрын
എന്റെ പൊന്നു ചേച്ചി ഒത്തിരി Thanks , എത്ര നാളായി നോക്കിയിരുന്ന recepie. നാളെ Indian കടയിൽ പൊടി കിട്ടുമോ എന്ന് നോക്കട്ടെ. കിട്ടിയാൽ ഉടൻ ഉണ്ടാക്കിയിരിയ്ക്കും.ഇതിന്റെ taste കാരണം ചോറു കൊടുത്ത് കുട്ടികളുടെ കൈയ്യിൽ നിന്നും വാങ്ങി തിന്നിരുന്ന സാധനം. ആ taste കിട്ടുമോ എന്ന് നോക്കട്ടെ.
@abichacko6483
@abichacko6483 5 жыл бұрын
30 - 35 വർഷം മുമ്പ്,
@SobiNPMaani
@SobiNPMaani 3 жыл бұрын
നൊസ്റ്റു 😍😍😍 മറക്കില്ല.... ടേസ്റ്റ് 😋😋😋
@sruthi9548
@sruthi9548 5 жыл бұрын
ഞാനിതുവരെ ഇത് കഴിച്ചിട്ടില്ല പക്ഷെ അമ്മ ഒരുപാട് പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട് ഇതുപോലെ ഉണ്ടാക്കിയിട്ട് അമ്മയെ ഞെട്ടിക്കണം 😃😃
@seenaanil4895
@seenaanil4895 5 жыл бұрын
My favorite thanks Mia.. Video kandappol thanne vayil vellam niranju
@krishnasanilkumsr399
@krishnasanilkumsr399 5 жыл бұрын
ഒരു പാട് നാളായി ഞാൻ അന്വേഷിക്കുന്നത് ആണ് ഇത്. Thank you so much mia 🙏
@mycandlelight7270
@mycandlelight7270 5 жыл бұрын
Ee video kandapo comments vayikkan vendi vannada njan... pazhaya kala ormakal ellarum share cheyyunnundavulo.... so happy
@sajeenarahim4619
@sajeenarahim4619 4 жыл бұрын
ഒരുപാട് തിരഞ്ഞ റെസിപി. Thanks
@rainbowlover9016
@rainbowlover9016 5 жыл бұрын
most awaited recipe
@jobikas253
@jobikas253 5 жыл бұрын
Njan ee corn podi kondu palpodi cherkathe undaki apom aa pazhaya taste vannila...ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ thanku mia..
@sheebaprem2055
@sheebaprem2055 5 жыл бұрын
Ee uppumavinte taste onnu vere thanneya.school day orma vannu.thank you mia for the nostalgic recepie❤❤
@shameershameer4340
@shameershameer4340 5 жыл бұрын
Thank you mia chechi.....ea sadanam orupad thappi nadannu.tastyyyy
@nishasuju985
@nishasuju985 5 жыл бұрын
Thank you Chechi, njan kure Varshangal ayi nashtapetta ruchikkayi kathirunnu, ennu kitty. Thank you and God bless you.
@hishammuhammed1196
@hishammuhammed1196 5 жыл бұрын
മിയ എന്നെ പഴയ കാലത്തേക്ക് ഒന്ന് കൂട്ടിക്കൊണ്ടുപോയി😍. വായിൽ കപ്പലോടി 😋.
@razakkarivellur6756
@razakkarivellur6756 5 жыл бұрын
Super thank u miya പഴയ കാലത്തേക്ക് കൂട്ടികൊണ്ടുപോയി..
@jyothisam83
@jyothisam83 5 жыл бұрын
ഞാൻ നോക്കിയിരുന്ന recepie..... thanks for uploading.... 😊👌😋😋😋😋
@balkeesabdulsalam3315
@balkeesabdulsalam3315 Жыл бұрын
Njanum
@teenageorge9945
@teenageorge9945 5 жыл бұрын
Kitterunakil ennu agrahicha oru vebhavam....thanks mia
@ashaks12
@ashaks12 5 жыл бұрын
ഞാൻ പാൽപ്പൊടി ഇല്ലാതെ നേരത്തെ ഉണ്ടാക്കിയിട്ട് ആ പഴയ രുചി ഇല്ലായിരുന്നു...thanks for the super idea 😋😋😋😍😍😘😘😘
@razanmhmd6519
@razanmhmd6519 5 жыл бұрын
Thanks chechee,vallathe miss cheythirunnu ee uppumavu
@jishajoji8454
@jishajoji8454 3 жыл бұрын
ഒത്തിരി നാളായ് അന്യേഷിച്ച recipe യാണ് Thankyou Miya
@rosilyjoy7437
@rosilyjoy7437 3 жыл бұрын
Thank you so much Mia.....this brought me back to my school memories😋😋
@arunvarghese6000
@arunvarghese6000 5 жыл бұрын
ഇതിന്റെ ടേസ്റ്റ് ഇപ്പോഴും നാവിലുണ്ട്. ബട്ട്‌ അറിയില്ലാരുന്നു എന്താണ് സാദനം എന്ന്. ഇതിന്റർ smell മറക്കാൻ പറ്റില്ല. കൊതിയ ഇപ്പോഴും. ഇനി ഇത് മേടിച്ചു undakalo. താങ്ക്സ് മിയ. ഈ റെസിപ്പി ഇട്ടതിനു
@shincyvarghese9992
@shincyvarghese9992 4 жыл бұрын
Thank u ❤❤
@karthikeyafutures5566
@karthikeyafutures5566 4 жыл бұрын
True.
@mayashaji2966
@mayashaji2966 5 жыл бұрын
Thku miya othiri nalayi noki irikena oru recipe ann ith Thkuuuuu
@mammadolimlechan
@mammadolimlechan 5 жыл бұрын
ഭയങ്കരം വീണ്ടും ഓര്മിപ്പിച്ചതിനു നന്ദി
@jijimols245
@jijimols245 5 жыл бұрын
Ho njan ingane kathu kathirikuvayrunnu...thankuu chechy... Nik orupadu ishdamaurunnu e uppumavu..
@traveleatnexploretree7893
@traveleatnexploretree7893 5 жыл бұрын
Miyachechiii Thank u so much... Ee uppumaav recipe kk vendi ente Anganvaadi teacher e varenjaan vilich nokkiyirunnu Orikkal... Bt, kitteela Thanku chechiii Thank u so much...
@Thomson2680
@Thomson2680 2 жыл бұрын
ഞാൻ ഇപ്പോൾ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ് താങ്ക് യൂ.... 👍👍👍
@ppfamilypm3411
@ppfamilypm3411 5 жыл бұрын
ചേച്ചീ ഉമമമമമമ മമ thanks ചേച്ചീ ഓർമ്മ കൾ പുതുക്കി തന്നതിന്
@reenapaul5424
@reenapaul5424 3 жыл бұрын
1st time but adipoli taste aayirunnu Thank u for the recipe
@cmkuttymohammed1499
@cmkuttymohammed1499 5 жыл бұрын
വൗ. സൂപ്പർ ഒരു നൊസ്റ്റാൾജിയ
@yamuna.u.c14
@yamuna.u.c14 5 жыл бұрын
Sooper kathirunna receipe
@techraj3548
@techraj3548 5 жыл бұрын
Polichu.... nostalgia....ha....ha...
@sandhyasn3456
@sandhyasn3456 5 жыл бұрын
Mia uppumavu enna orupadu oramayil kondu poyie so lovely
@muhammedsufiyan1776
@muhammedsufiyan1776 4 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമായിരുന്നു പണ്ട് ആംഗലവാടിയിലൊക്കെ ഉണ്ടാവുന്ന ഉപ്പുമാവ് 😍😍ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു എന്നിട്ടു പണ്ടത്തെ ആ ടെസ്റ്റ് കിട്ടിയില്ല ..ഇത് കണ്ടപ്പോ വീണ്ടും ട്രൈ ചെയ്തു നോക്കാൻ ഒരാഗ്രഹം 😊...എന്തായാലും ഉണ്ടാക്കി നോക്കും 👍👍
@remyaluca1687
@remyaluca1687 2 жыл бұрын
👌 പണ്ട് കഴിച്ച ഉപ്പ്മാവിന്റെ രുചിയായിരുന്നു. വളരെ നന്ദി മിയാ .
@shinycherian
@shinycherian 5 жыл бұрын
Yummy 😋 👍👍👏👏 Thank you so much, Mia.
@sruthimoljuby2828
@sruthimoljuby2828 5 жыл бұрын
Miyechi supper kuttykalam orma vannu thankuuu😍😍
@praseenamohan2594
@praseenamohan2594 5 жыл бұрын
Ethrayo nalayi eeyoru item nokkiyirikkunnu thanks
@shinegeorgealex7473
@shinegeorgealex7473 4 жыл бұрын
Thank you Miya.. I was looking for this recipe since long time ....😊😊
@jalajasricette7845
@jalajasricette7845 5 жыл бұрын
Good recipe 😋😍
@sangeethakripa8854
@sangeethakripa8854 5 жыл бұрын
Mia chechy so simple and humble.
@lijishanoop9617
@lijishanoop9617 5 жыл бұрын
Nostalgic recipe.... 😋😋
@bksureshr6394
@bksureshr6394 4 жыл бұрын
Thank you Mia God bless you
@beenaca6159
@beenaca6159 5 жыл бұрын
മിയ കിച്ചൻ എനിക്കു നന്നായി ഇഷ്ട്ടപ്പെടുന്നു
@saniyageorge5035
@saniyageorge5035 3 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം ഈ ഉപ്പുമാവ്. ഇപ്പോൾ ഈ പൊടി കിട്ടാൻ ഇല്ല എന്നാണ് ഓർത്തത് കഴിഞ്ഞ ദിവസം എനിക്കതു കിട്ടി. ഒന്നും പറയാനില്ല. മറക്കാനാവാത്ത ഒരു ടേസ്റ്റി ഉപ്പുമാവ് തന്നെ ഇതു. .
@reshmaajesh4074
@reshmaajesh4074 5 жыл бұрын
എന്റെ പൊന്നോ ഇത് നമ്മുടെ കമ്പ പൊടിയുടെ ഉപ്പുമാവ് nostalgiya tanks mia 😍😍😍😍😘😘😘😘
@riyasabdul8652
@riyasabdul8652 4 жыл бұрын
Eth wholesale aayi evide kittum
@ramachandranparameswaran9280
@ramachandranparameswaran9280 5 жыл бұрын
School time ormma varunnu. Annu kazhicha aa manja colorile uppumavu pinne orikkalum kittiyilla. Aa taste...Valare thanks.
@PROGAMERS-xu8dw
@PROGAMERS-xu8dw 5 жыл бұрын
Ethu thappi nadakan thudagititu kalam kure ayi dear thanks thanks dear
@muhammedanas5206
@muhammedanas5206 5 жыл бұрын
Njanum
@seldhose6408
@seldhose6408 5 жыл бұрын
Njanum husbandum ithu thappi nadakkan thudangiyittu Varshangal ayi
@lynapushkaran5319
@lynapushkaran5319 5 жыл бұрын
Njanum
@sajanasyed5179
@sajanasyed5179 5 жыл бұрын
Njanum
@samertvr6456
@samertvr6456 5 жыл бұрын
@@sajanasyed5179 Njanum
@nylasarah9485
@nylasarah9485 5 жыл бұрын
Will surely try..
@manikovalam
@manikovalam 5 жыл бұрын
ഈ ഒരു റെസിപി കിട്ടാൻ ഞാൻ എന്തു മാത്രം കൊതിച്ചിരുന്നു ... thank you Mia👍
@divyarenjith1524
@divyarenjith1524 5 жыл бұрын
Ormakalude manamulla uppemave👍😌
@sivathanuvlogs6328
@sivathanuvlogs6328 5 жыл бұрын
Kollam😍😍
@shobhagopakumar7613
@shobhagopakumar7613 5 жыл бұрын
This is a unique upma .. worth trying out ! Will certainly get the ingredients, make it and let you know ..
@lizyajacob7620
@lizyajacob7620 Жыл бұрын
ഞാനും ഉണ്ടാക്കി... നല്ല taste
@prasannanair5597
@prasannanair5597 3 жыл бұрын
സൂപ്പർ ഉപ്പ്മാവ് 👍👌താങ്ക്സ്
@jishadamiyen7400
@jishadamiyen7400 4 жыл бұрын
Thanks a lot Mia. Was wait for this recipe. Love the idea of milk powder 🙏🙏
@jasimshereef1222
@jasimshereef1222 5 жыл бұрын
Njan id kure anweshichu nadannu but kitteella. Idu kandapoo oru sugam pazhaya kalathilekku kondupoyi, thanks miaaa
@sujithnair1984
@sujithnair1984 5 жыл бұрын
Super recipe...💓💓💓💓
@saifunisha2806
@saifunisha2806 4 жыл бұрын
Nostalgia 👌🏼😍
@user-bo4zo3qp4d
@user-bo4zo3qp4d 5 жыл бұрын
സൂപ്പർ ഉപ്മാ.... പഴയ ഓർമ്മകൾ
@neethu199
@neethu199 4 жыл бұрын
Ee recipe kure nalay anweshikkayrunnu. Thanks chechi
@remanimanojram8935
@remanimanojram8935 4 жыл бұрын
Thank u Miya.sharikkum school miss cheyyunnu.ippozhathe kuttikalkkonnum ee uppumavinepatiyonnum ariyilla.very tasty
@DreamAppu24
@DreamAppu24 4 жыл бұрын
Thanku dear...adipoli..👌👌👌
@5satya
@5satya 5 жыл бұрын
thanks, the mystery of school upumavu is solved...always wondered what flour went into it and mistakenly thought it was rava...but wasn't convinced...and yes, people who grew up in that era, would have nostalgic memories...of the smokey smell and that unique flavor...
@ushapeethambaran
@ushapeethambaran Жыл бұрын
True
@ROBINKJ-oh6cu
@ROBINKJ-oh6cu 5 жыл бұрын
നന്നായിട്ടുണ്ട് ചേച്ചീ.👌👌👌👍
@swapnamary7032
@swapnamary7032 5 жыл бұрын
Thank u mia thank u so much for this recipe
@reshmiramdas9063
@reshmiramdas9063 5 жыл бұрын
I like ur presentation....Very simple an polite....God bless
@kunjumuhammed5351
@kunjumuhammed5351 5 жыл бұрын
അടിപൊളി
@sandhyasajeev793
@sandhyasajeev793 4 жыл бұрын
Mia adipoli👍
@beenageorge7273
@beenageorge7273 5 жыл бұрын
Super recipe 👍👌😍
@remlaththayyil2583
@remlaththayyil2583 5 жыл бұрын
Ormakale.... 👌👌
@ROH2269
@ROH2269 4 жыл бұрын
Try cheyyam ok 👌
@sheenavj9693
@sheenavj9693 5 жыл бұрын
Njan undakki..super
@kavik9969
@kavik9969 5 жыл бұрын
Anikk ishtamulla upma aanu. Anthayalum undakkum. Ithu kure thiranju nokkiyt pnne athu vittu. Anthayalum thanks. 😁😁
@abubakervallapuzha6897
@abubakervallapuzha6897 Ай бұрын
Try ചെയ്തു നോക്കണം
@sajanasyed5179
@sajanasyed5179 5 жыл бұрын
Njan 2 , 3 times try chethittu sariyayi varunnillayirunnu. Ente oru nostalgic dish anu. Thanks dear for uploading this
@akshajr6295
@akshajr6295 5 жыл бұрын
ഞാന് ചോളം ഉപ്പുമാവ് ഒരുപാട് തവണ ഉണ്ടാകി ഒന്നും ശരിയായില്ല.Thank You Mia
@joshiabhi4560
@joshiabhi4560 5 жыл бұрын
Ithonnu kanan kothichiriykarunnu valare sandhodham
@myvillage7637
@myvillage7637 5 жыл бұрын
Chechi super video kanditu kothiyakunu. Vayil vellam varuva....
@dyu9698
@dyu9698 5 жыл бұрын
Njan ee recipe orupadu search cheythirunnu...ellarum nuruk gothambu anu etathu...thank u sooo much...ethellam miya chechiku mathrame sadhiku...ee recipiku Chechi patent edukanam...etharum copy adikaruth😘😘love u
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Ребёнок хотел прервать свадьбу 😯
0:20
Фильмы I Сериалы
Рет қаралды 7 МЛН
WHO LOVES ICE CREAM?
0:23
dednahype
Рет қаралды 6 МЛН