ലഹരിയുടേയു൦ മയക്കുമരുന്നിന്റേയു൦ മൊബൈൽ ഗേമിന്റേയു൦ പിന്നാലെ പോയി ജീവിത൦ തന്നെ അപകടത്തിലാക്കുന്ന കൗമാരപ്രായക്കാരാണ് വാ൪ത്തകളിൽ ഇന്ന് നിറഞ്ഞ് നിൽക്കുന്നത്. അവ൪ക്കെല്ലാ൦ മാതൃകയായ്,ഒഴിവ് വേളകൾ ആസ്വാദ്യകരമാക്കുന്ന കുട്ടികൾക്ക് അഭിനന്ദനങ്ങൾ. പ്രതീക്ഷകളു൦ സ്വപ്നങ്ങളു൦ ഉത്സാഹവു൦ കൈവിടരുത്,god bless u&love u all
@navaspsheriff48873 жыл бұрын
ഞാൻ ഇത് തന്നെ യാണ് എഴുതാൻ ഉദ്ദേശിച്ചത് താങ്കൾ അത് എഴുതി
@amirsalim5753 жыл бұрын
Athokke ondavum
@shylajaj52863 жыл бұрын
Aiswarya, എന്റെയും അഭിപ്രായം 100%ഇത് തന്നെയാണ്. ഇവരെ ആരെങ്കിലും promote ചെയ്തെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു
@sabudin42893 жыл бұрын
Yes
@sree55093 жыл бұрын
കഴിവുള്ള നമ്മുടെ യുവ തലമുറയെ ഉയർത്തികൊണ്ടുവരാൻ 24 കാണിക്കുന്ന ആ മനസിന്... Big salute..24 report cheythu പ്രശസ്തരായ orupaadu ആളുകൾ ഉണ്ട്... ആരേലും മെൻഷൻ cheyyamo 😃😃
@rafeekmannarkkad36613 жыл бұрын
Yes
@akpm72883 жыл бұрын
E BULL JET
@rajeenashamnad49743 жыл бұрын
👌👌👌
@k.m.kerala31163 жыл бұрын
വാർത്ത ചാനൽ കഷ്ടം
@ayshaibrahim50103 жыл бұрын
👍
@sreekanthsree923 жыл бұрын
സൂര്യ അണ്ണൻ കണ്ടു ട്വീറ്റ് ചെയ്തിട്ട് ഉണ്ട് പൊളിച്ചു 😍👏🏻❤️
@ronygeorge72163 жыл бұрын
ആരാ സൂര്യ 🤣🤣🤣
@rolexsir44623 жыл бұрын
@@ronygeorge7216 😒
@sanojsurya49473 жыл бұрын
@@ronygeorge7216 നിന്റെ അച്ഛൻ
@ronygeorge72163 жыл бұрын
@@sanojsurya4947 നിന്റെ അപ്പൻ പെറ്റോ 🤣🤣🤣
@mR-SaHODWIT3 жыл бұрын
@@ronygeorge7216 surya actor
@Lucky___26___003 жыл бұрын
17-20 വയസ്സ് പ്രായമുള്ള കുട്ടികൾ വഴി പിഴക്കുന്ന ഈ കാലത്ത് ഈ കുട്ടികൾ മാതൃകയായി,ഞങ്ങളെ കുറ്റം പറഞ്ഞവരെക്കൊണ്ട് അത് മാറ്റിപ്പറയിക്കും എന്ന് നിശ്ചയം ഇവരെ ഇനിയും നല്ല നിലയിൽ എത്തിക്കട്ടെ 😍😍😍😍👏👏👏👏👏👏❤️❤️❤️❤️
@shayifx3 жыл бұрын
ഒരു കൈ കൊടുത്താൽ കേറി അങ്ങ് പൊയ്ക്കോളും സാറെ......
@sarigalekshmi3503 жыл бұрын
Pinalla🤩😍
@jananijayaprakash53463 жыл бұрын
💕
@shayifx3 жыл бұрын
@@sarigalekshmi350 😍😍😍
@shayifx3 жыл бұрын
@@jananijayaprakash5346 😍😍
@sreemonks8843 жыл бұрын
@@shayifx 👍
@trrwlf36033 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഐഫോണും വെച്ച് റീൽസിൽ കാണിക്കുന്ന ചിലതുങ്ങളെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്.
@anjukunju3 жыл бұрын
True
@silpajayesh68583 жыл бұрын
😂true
@poppyzz2453 жыл бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯
@Abcdefjnnjjnj3 жыл бұрын
True
@sruthiprabhath53573 жыл бұрын
Pinnalla 👍
@ajiuzman10543 жыл бұрын
ചെക്കമാർ ഫിലിം ഇൻഡസ്ട്രിക് മുതൽകൂടാണ്....
@renjithsl74733 жыл бұрын
ഇങ്ങനെ ഉള്ള വാർത്തകളാണ് ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് ട്വൻറി ഫോർ ന്യൂസിന് അഭിനന്ദനങ്ങൾ
@zachariahscaria42643 жыл бұрын
മിടുമിടുക്കന്മാർ. കൂടുതൽ ഉയരങ്ങളിലേക്ക് ഉയരട്ടെ.
@harisharis47813 жыл бұрын
ആണത്വത്തോടെ പറയടാ മക്കളേ, "അതേടാ ഞങ്ങൾ ചെങ്കൽ ചൂളയിൽ നിന്ന് തന്നെയാ.. കല ആരുടെയും തറവാട്ടുസ്വത്തല്ല " എന്ന്... മഹാപ്രതിഭകൾക്ക് ബിഗ് സല്യൂട്ട്..... ഡയറക്ടർ, എഡിറ്റർ കൊറിയോഗ്രാഫി ക്യാമറാമാൻ ജീനിയസ്സിന് ഡബിൾ സല്യൂട്ട്...
@abdulsavad23863 жыл бұрын
00
@priyaraju16763 жыл бұрын
👍👍👍
@chinnusheena94263 жыл бұрын
@@priyaraju1676 💯%സത്യം
@nadhukumar84743 жыл бұрын
Sathym
@muhammedrafeek.v35163 жыл бұрын
രാഷ്ടീയ പാർട്ടികളുടെ വാലായി മാറാതെ കൂടുതൽ കഴിവു തെളിയിച്ച് ഉയരങ്ങളിൽ എത്തട്ടെ.
@karthiks63263 жыл бұрын
Ayn ivar moorikkuttanmaarallallo
@shaheeya37293 жыл бұрын
@@karthiks6326 muslim name kanumpelk moorikkutan😂🥴
@karthiks63263 жыл бұрын
@@shaheeya3729 per alla bro aa chela kelkumbol
@gandhipscacademykattakada56683 жыл бұрын
ഇതാണ് ലോക്‌ഡോൺ. എന്തെങ്കിലും നേട്ടം ഉണ്ടാക്കണം അതാണ് ലോക്‌ഡോൺ. പൊളിയാൻ പാടില്ല പൊളിക്കണം
@Kk-fr7tj3 жыл бұрын
വളരെ ബ്രല്ലിയന്റ് ആയ ഒരു ഡിറക്ടറും കാമറ സെൻസും ഒക്കെ ഉള്ള പയ്യന് ഭാവിയിൽ വലിയൊരു മൂവി മേക്കറാവാനുള്ള കാലിബറുണ്ട് വെറും ഫാനിസത്തിൽ ഒതുങ്ങാതെ ഉയരങ്ങളിൽ എത്തട്ടെ👏👏👏👏💐💐💐👌🏾👌🏾
@GodsGraceRuchikkoot3 жыл бұрын
Njanum ethu thanne aanu comment ettathu
@ambily16733 жыл бұрын
നന്നായിട്ടുണ്ട്മക്കളെ, ഇനി ഷോർട്ട് സിനിമകളും എടുക്കണട്ടോ 👌👌👌💪😍
@woohaan9043 жыл бұрын
Best wishes
@sanusaneesh41243 жыл бұрын
Hai 🌹🌹🌹
@shirazybeemapally25043 жыл бұрын
ഇനി ചെങ്കൽ ചുളയിലെ പിള്ളേർ പിടിച്ചാൽ കിട്ടത്തില്ല... മുഖം ചുളിക്കുന്നവർ ഒരു ഓർത്താൽ നന്ന്... ഇവരെക്കൊണ്ട് ഇതിന് സാധിച്ചു... നിങ്ങളെ കൊണ്ട് എന്തിന് കൊള്ളാം... മുഖം ചുളിക്കാൻ മാത്രം അല്ലെ കഴിയുള്ളോ... അത് കൊണ്ട് മിണ്ടാതെ മൂലക്ക് ഇരുന്നോ... പിള്ളേർ വേറെ ലെവൽ ആണ് ട്ടോ.... 💕💕💕💕💕💕💕best wishes... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.... 👍👍👍👍
അവസാന വാചകം വളര സത്യമാണ്. ചെങ്കൽ ചൂള പഴയ സ്ഥലമല്ല. ചെങ്കൽ ചൂളയുടെ നല്ല പ്രസിദ്ധി ഇവരിലൂടെ വളരട്ടെ.
@stephinunni68923 жыл бұрын
സൂര്യ അണ്ണൻ കണ്ടു.. ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട് ❤️ അയൺ fight സീനും കണ്ടു 🔥
@Explore9263 жыл бұрын
Aano
@ronygeorge72163 жыл бұрын
ആ കോളനിയോ 🤣🤣🤣
@stephinunni68923 жыл бұрын
@@ronygeorge7216 കോളനി എന്നതുകൊണ്ട് എന്താ ഉദ്ദേശിച്ചത്
@naz15123 жыл бұрын
@@ronygeorge7216 അല്ല കോണകം ഒന്ന് പോ ചങ്ങായി 🙄
@nithilasatheesh45913 жыл бұрын
@@ronygeorge7216 5 star hotel ile I phone 10+ pro phone koprayam kannikunne chilla reelsollikal katiyum ethreyoooo bedham annu android phoneie, colonyile ninnu edutha ee videoooo
@the_psychotic_3 жыл бұрын
അണ്ണൻ ശ്രെദ്ധിക്കുക മാത്രം അല്ല അടിപൊളി എന്ന് പറഞ്ഞു ട്വിറ്ററിൽ ഷെയർ ചെയ്തിട്ടും ഉണ്ട് 🥰😊❤
@akhilpvm3 жыл бұрын
*ഇവരെയൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്,, ഇനി ഇവരുടെ നല്ല സമയം ആയിരിക്കും ഉറപ്പ്* 💥😍👌
@indiradinraj5819 Жыл бұрын
സൂപ്പർ മക്കളെ,.. യുവത്വം നല്ലരീതിയിൽ പ്രയോജനപ്പെടുത്തി മാതൃകയായല്ലോ All the best
@ajay963..3 жыл бұрын
എന്നെ സൂര്യ ഫാൻ ആക്കിയ സിനിമ 💯.അയൺ 🔥.. ഇന്നലെ BD ആയതുകൊണ്ട് ഞങ്ങൾ ഒരു ആഴ്ച നീണ്ടുനിക്കുന്ന വെൽഫെയർ ചെയ്ത് പിറന്നാൾ ആഘോഷിച്ചു 😻. AKSFWA കുന്നത്തൂർ LC🤙❤️😻
@@muhammedrameez2527 പണ്ട് അത് Trivandrum ലെ ഒരു under privileged colony ആയിരുന്നു. But heart of the city ആണ്. Next to Secretariat.
@esack20213 жыл бұрын
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ടീം വേറെ ലെവലാണ്, പ്രേത്യേകിച്ച് ഡയറക്ടർ
@NtorqRaiderWithRk3 жыл бұрын
അത് പൊളിച്ചെട പിള്ളേരെ.... മാറ്റി പറയിപ്പിക്കണം എന്നാലേ നെറ്റി ചുപ്പിച്ചവർക് ഒരു 8ൻറെ പണി ആകു...
@arunarun603 жыл бұрын
ഇപ്പോൾ ഉള്ള ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് ഇവർ .ഇനിയും പുതിയ പുതിയ video എടുക്കണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Jaguargmail19823 жыл бұрын
ഇപ്പോ ഒരൊക്കുട്ടികൾ ഗെയിംസിൽ സമയം കളയുമ്പോൾ ഇവർ കഷ്ട്ടപെട്ടു.... നന്നായി എല്ലാഭാവുകങ്ങളും 🥰🥰🥰🥰 മിടുക്കന്മാർ 😘😘
@ANKITHA_0073 жыл бұрын
Game kond pysa undakunnorum und... Millions sub ulla gaming youtubersum und
@Jaguargmail19823 жыл бұрын
@@ANKITHA_007 ഗെയിം കൊണ്ട് ചാകുന്നവരും കുറവല്ല
@ANKITHA_0073 жыл бұрын
@@Jaguargmail1982 athu game nte kutam alalo.
@jyothimohan61383 жыл бұрын
Netti chulikkunna palarum ningalk munnil vannu muttu kuthum. Aduthuthanne. God bless u aniyanmare😍🥰
@kessary26473 жыл бұрын
അടിപൊളി... അവസാനം പറഞ്ഞ വാക്ക് അത് പൊളിച്ചു... ചെങ്ങളംചൂള എന്ന് കേൾക്കുമ്പോൾ ആൾക്കാർ നെറ്റിച്ചുളിക്കും അത് ഞങ്ങൾ മാറ്റിയെടുക്കും... ഇതാവണം ഓരോ പുതുതലമുറയും ഇങ്ങനെയാവണം ഓരോ ചെറുപ്പക്കാരും. ഇതുകാണുന്ന എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും നിങ്ങൾക്കുണ്ടാവും മക്കളെ.. 👍👍👍
@mango.12343 жыл бұрын
വേറെ ലെവൽ 🤩🤩🤩 ഞമ്മൾ ഒരേ പ്രായക്കാരാണ്. 😂 ഇനിയും ഉയരങ്ങളിലെത്തട്ടെ. ❤️
@aniraj00073 жыл бұрын
വളരെ നന്നായി കുട്ടികളെ.. അഭിനന്ദനങ്ങൾ 💐💐നിങ്ങളുടെ കഴിവുകൾ രാജാജി നഗറിൽ നിന്നും പുറത്തേക്ക് പായിച്ചത് ഒരു നല്ല മാറ്റത്തിന്റെ തുടക്കം ആയി മാറട്ടെ.. ഇന്ന് നെറ്റി ചുളിക്കുന്നവർ നാളെ കാണുമ്പോൾ പുഞ്ചിരിക്കുന്ന ഒരു പുതുയുഗം പിറവിയെടുക്കുവാൻ സമയമായി 🌹💐 ഇന്നലെകൾ രാഷ്ട്രീയ കോമരങ്ങളുടെ താളത്തിന് തുള്ളുന്ന പാവകളായിരുന്നത് കാരണം കുറേയധികം പേര് ദോഷവും മങ്ങിയിരുന്ന നിറങ്ങൾക്കും ഒരു പുത്തൻ ഉണർവും, ഉത്സാഹവും, തുടിപ്പും നാളെകളിൽ കാത്തിരിക്കുന്നു 👌ഇനിയും മറ്റ് മേഘലകളിൽ ഒരുപാട് കഴിവുള്ള ആൾക്കാരുണ്ട് അവിടെ അവരും ഉയർന്ന് വരട്ടെ 💐💐🌹🌹❤️❤️
@athiraathira87213 жыл бұрын
ഇങ്ങനെ കഴിവുള്ളവരെ സമൂഹത്തിനു മുന്നിൽ വളർത്തിയെടുക്കണം ❤️❤️❤️
@windowsvlog3 жыл бұрын
തിരുവനന്തപുരം ചെങ്കൽചൂള യിലെ എന്റെ സഹോദരങ്ങൾക്ക് അയൺ ആശംസകൾ 🥰🥰
@jithuvj10313 жыл бұрын
Don’t underestimated common people we r the real heroes
@vivek73003 жыл бұрын
Corecct👍🏻
@Kk-fr7tj3 жыл бұрын
പിള്ളേര് പൊളിയാ♥️👌🏾👌🏾മാറ്റിപ്പറയിക്കും നിങ്ങൾ👏👏👏💐
@kabaddibeats12233 жыл бұрын
അയാൻ അല്ല സാറെ.. അയൻ.... 😄😄😄😄😄😄👌👌👌👌 അതുപോട്ടെ.. സർ ന്റെ കയ്യിലെ കപ്പ് എവിടെപ്പോയി..?
@josephvattoliljosephvattol58353 жыл бұрын
കൊള്ളാം. ഇനിയും ഇനിയും തുടരു'നിങ്ങൾ ഉന്നതിയിലെത്തട്ടെ......ഒന്നേ പറയാനുള്ളൂ. ഒരിക്കലും 'മദ്യത്തിന്റേയോ, ലഹരിയുടേയോ, അടിമകളായി തമ്മിത്തല്ലി പിരിയരുത്. ഈ ഒത്തൊരുമയാണ് നിങ്ങളുടെ വിജയം.' അഭിനന്ദനങ്ങൾ.
@missoin3 жыл бұрын
മൊബൈൽ വീഡിയോ ആണെന്ന് ഒരിക്കലും പറയില്ല അടിപൊളി
@jintumjoy71943 жыл бұрын
പയ്യന്മാർ വേറെ ലെവൽ. ഉള്ള സാധ്യത ഉപയോഗപ്പെടുത്തിയ മിടുക്കന്മാർ👍👌
@Ramesh-ri5to3 жыл бұрын
I don't understand malayalam. But I really appreciate thier effort. Nobody can do it better than them. They are Really awesome. Love from TN.
@siddeeksha92933 жыл бұрын
നടിപ്പിൻ നായകൻ Surya fans Annan 🔥🔥
@mycountry10853 жыл бұрын
ഗെയിംസ് കണ്ട് ജിവിതം കളയുന്ന കുട്ടികൾക്കു ഇത് ഒരു വലിയ സന്ദേശം ആകട്ടെ. ഈ ടീമിനെ ഉയരങ്ങളിൽ എത്തിക്കാൻ നമ്മെളെ പോലുള്ളവർക്ക് കഴിയട്ടെ,. 👍👍👍
@ajukumar4804 Жыл бұрын
ക്രീയേറ്റീവ് ആയി പ്രവർത്തിക്കുന്ന കൗമാരം... ലഹരിക്ക് അടിമപ്പെടാതെ ചിന്തിക്കുന്ന ഇത്തരക്കാർ പ്രോത്സാഹനം അർഹിക്കുന്നു ❤
@കാലഭൈരവൻ-ങ1ച3 жыл бұрын
ട്രിവാൻഡ്രം പൊളിയല്ലേ 💕💕💕💕💕
@-WindowtotheWorld3 жыл бұрын
തീയിൽ കുരുത്തത്.... തിളങ്ങി നിൽക്കും..... അഭിനന്ദനങ്ങൾ 🌹🌹🌹
@linarajan3 жыл бұрын
Director പയ്യൻ ഏറ്റവും mass❤️❤️❤️
@manubmanub1377 Жыл бұрын
ച്ചെങ്കൽ ച്ചുള ബോയിസ് അടി പൊളി . നിങ്ങളുടെ അല്ല നമ്മുടെ ജൻമ്മ സ്ഥലം എല്ലാരം അറിയട്ടെ സൂര്യയും അറിയട്ടെ നമ്മുടെ ജൻമ സ്ഥല മായ ച്ചെങ്കൽ ച്ചുളയിൽ സൂര്യ വരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു
@vivekshadow59253 жыл бұрын
Suriya Annan ❤❤❤😍😍😍😍
@bijeeshc35743 жыл бұрын
നിങ്ങൾക്ക് ഇരിക്കട്ടെ.. ഒരു കുതിര പവൻ ❣️👍🏼... സൂപ്പർ... 🥰
@Linsonmathews3 жыл бұрын
പിള്ളേർക്ക് ബിഗ് സപ്പോർട്ട് 👍 പൊളിയാണ് ഓരോ വീഡിയോസും ❣️
@subinasubi2923 жыл бұрын
എത്ര തവണ കണ്ടു എന്നറിയില്ല 🥰🥰👍🏻👍🏻
@alanxavier5123 жыл бұрын
ഇതാണ് ടാലെന്റ്റ്... നല്ല സാങ്കേതിക വിദ്യ ഉണ്ടെങ്കിൽ ഇവരുടെ ലെവൽ എന്തായിരിക്കും...
@aparnathulaseedharan2583 жыл бұрын
Crt
@abhilashr1607 Жыл бұрын
അല്ലേലും നമ്മുടെ tvm പിള്ളാർ സൂപ്പർ അല്ലെ 👌👌👌❤️
@sanjanashalbin65413 жыл бұрын
Don't underestimate the power and talent of chenkalchoola ❤️❤️❤️ go-ahead makkaleyy 😘😘👍👍 All the very best ❤️❤️❤️
അഭിനന്ദനങ്ങൾ മക്കളെ, വളരെ നന്നായിട്ടുണ്ട്, ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ... നന്നായി പരിശ്രമിക്കുക വിജയം ഉറപ്പാണ്
@abhimanyusuriyasuriya57183 жыл бұрын
സൂര്യ അണ്ണന്റെ pa കയ്യിൽ വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട്... തീർച്ചയായും അണ്ണൻ കണ്ടിരിക്കും ❤
@siyadsiyad54983 жыл бұрын
💚💚💚
@stephinunni68923 жыл бұрын
❤️🙌
@888------3 жыл бұрын
അണ്ണാൻ നേ കാണാൻ വഴി ഉണ്ടോ?😀😀❤️
@womanizerbilly50503 жыл бұрын
@@888------ അണ്ണാൻ വല്ല മരത്തിലും കാണും.. . സൂര്യ ആണേൽ പുള്ളി ഉടനെ ഇടുക്കിയിൽ വരും....
@sangeethasumamg3 жыл бұрын
@@womanizerbilly5050 😂
@shiyanosdarmashiyanosdarma53793 жыл бұрын
Mobile phone kondu enganeyum gunam undennu manassilakki thanna midukkanmar.. Big salute👍👍👍
@smvmvs30923 жыл бұрын
ഒരു നല്ല വാർത്ത ❤️❤️❤️ഭാവി ഫിലിം മേക്കേഴ്സ്❤️❤️ ആശംസകൾ❤️❤️
@Vinuathi3 жыл бұрын
അടിപൊളി മക്കളെ .ഒരു രക്ഷയും ഇല്ല . നിങ്ങളു കയറി പോക്കും.💯👏👏👏👏
@itz_me_ismail3 жыл бұрын
ഇപ്പോഴത്തെ പിള്ളാര് കൊള്ളാം... 🔥🔥🔥
@ranir16563 жыл бұрын
ഞാൻ തിരുവനന്തപുരത്ത് കോട്ടൺ ഹില്ലിൽ pre പ്രൈമറി ടീച്ചർ ട്രെയിനിംഗ് പഠിക്കുമ്പോൾ ചെങ്കൾ ചൂളയിൽ ചില പ്രോജക്ടിന് സർവേക്കയി പോയിട്ടുണ്ട്..അന്നെനിക്ക് പ്രായം 17..30 വർഷം മുൻപ്..അവിടെ പോകാൻ എല്ലാവർക്കും ഭയമായിരുന്നു .ഞാനും എൻ്റെ 2 കൂട്ടുകാരികളും ചേർന്ന് അവിടെ പോയി..കോട്ടയം കരിയായ ഞാൻഎല്ലാവരും പറഞ്ഞു വച്ചത് നോക്കുമ്പോൾ അല്പം ഭയത്തോടെയാണ് പോയത്..പക്ഷെ ഞാനവിടെ കുറെ നല്ലവരായ സഹോദരങ്ങളാണ് കണ്ടത്..എല്ലാവരും ഞങ്ങളുടെ ചോദ്യങ്ങളോട് നല്ലത് പോലെ സഹകരിച്ച് .ഞങ്ങള് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നു. വളരെ കുറച്ചുപേർ നെഗറ്റീവ് ആയി ഉണ്ടായിരിക്കാം .ഈ സ്ഥലത്തെ ഞാൻ എന്നും നന്ദിയോടെ സ്നേഹത്തോടെ ഓർക്കുന്നു..ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..അഭിനന്ദനങ്ങൾ
@abhilashkrishna14323 жыл бұрын
കയറി വാ മക്കളെ..... ആൾ ത ബെസ്റ്റ് 🌹🌹♥️♥️
@saneeshasaneesha17113 жыл бұрын
Dance kidu👌 njan surya fan ahnuu powli chetanmar
@jaksonjacky33913 жыл бұрын
കുട്ടികൾ ഉയരങ്ങളിലെത്തട്ടെ
@sruthysunny53373 жыл бұрын
Happy moment njngal iwdathe nivassikalkk ith oru valya krym thanne aanu..... ipozhmm chenkal choola enn parayumbo puchikkunnavrkk munbil ith samarppikkunnu...🙏🙏 great team work my dear friends ❤️😘😘❤️👍❤️😘
@musicbeats63023 жыл бұрын
ഇതുപോലെയുള്ള പിള്ളേർസ് മുന്നോട്ടുവരട്ടെ🥰🥰
@ashokanashokkumar64823 жыл бұрын
നമ്മുടെ പയ്യൻ ന്മാർ കിടു ആണ് :സത്യത്തിൽ എത്രയോ നല്ല കലാകാരൻമാർ താമസിക്കുന്നു അവിടെ എനിക്ക് ഓരോ വ്യക്തിയെയും അറിയാം
212, പേര് 👎അൺ 👎ലൈക് അടിച്ചു എന്തിനാണ്, ഇവർക്ക് അസൂയ അതിനു മരുന്നും ഇല്ല,,, സൂപ്പർ 👍🏻👍🏻സൂപ്പർ👍🏻👍🏻 കലക്കി പൊളിച്ചു👌👌
@അന്നഅലീന3 жыл бұрын
ചെക്കന്മാർ പുലിയാ 😍👏👏👏
@cicelyvargheese45803 жыл бұрын
ഒരു ആൻഡ്രോയ്ഡ് ഫോൺ വച്ചിട്ട് സിനിമ യിലെ പോലെ തന്നെ ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു ഇത്രയും മികച്ച രീതിയിൽ അവതരിപ്പിച്ച ഈ കുട്ടികൾക്ക് സിനിമയിൽ അവസരം നല്കാൻ സന്മനസ്സ്ഉള്ള ആരെങ്കിലും മുന്നോട്ടു വരണം . തീർച്ചയായും ഇവർ ഇതിഹാസ ങ്ങൾ ആയിമാറും. കാരണം കഷ്ടപ്പെടാനുള്ള ക്ഷമയും മനസും ഇവർക്കുണ്ട്. ALL THE BEST BROTHERS
@vaarnam83293 жыл бұрын
അണ്ണന്റെ പിള്ളേർ പൊളി അല്ലേ☺️🔥
@rasiyakm8699 Жыл бұрын
ഇതിനൊക്കെ അശ്ലീലം പറയുന്നവരെ ഭൂമിയിൽ തന്നെ വെക്കാൻ പാടില്ല . സൂപ്പറായി മക്കളെ സൂപ്പർ നിങ്ങൾക്ക് വലിയ ഭാവിയുണ്ട് ഈ ഫോണിലൂടെ നിങ്ങൾക്ക് ഇതുചെയ്യാൻകഴിഞ്ഞെങ്കിൽ യഥാർത്ഥ സംവിധാനം ഉണ്ടങ്കിൽ ഇദ്യ്‌ക്കുമേലെ ആയേനെ എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു
@priyarojin52143 жыл бұрын
താമര ചെളിയിൽ ആണ് വളരുന്നത്.. നിങ്ങളുടെ address ആണ് signature like Our late Present Abdul Kalam dont be shy
@sreedharanvinayachandran21513 жыл бұрын
അഭിനന്ദനങ്ങൾ.....മക്കളെ ❤❤❤❤🙏🙏🙏🙏🙏🙏
@pratheepjose-pratheepjose22603 жыл бұрын
Aa last dialogue, that’s perfect ok…🤝👏
@athiraathira87213 жыл бұрын
മക്കളെ നിങ്ങളാ ഈ കേരളത്തിൻ്റെ അഭിമാനം ❤️❤️❤️❤️👍👍👍
@rimshasmedia81413 жыл бұрын
കിടുക്കി 👍👍👍👍
@VenuGopal-vh8wm3 жыл бұрын
Verygood... രാഷ്ട്രീയ പാർട്ടികളുടെ പിന്നലെ പോയി ജീവിതം പാഴാക്കാതെ നിങ്ങളിലുള്ള കഴിവുകൾ വേണ്ടപോലെ ഉപയോഗിച്ച് മുന്നേറുവാൻ പരിശ്രമിക്കുക . എല്ലാ ഭാവുകങ്ങളും നേരുന്നു. മിടുക്കന്മാർ.
@vaishnavmoviesworld70563 жыл бұрын
Suriya 💙💙❤️❤️❤️❤️👌👌👌👌
@aruntraveendran55013 жыл бұрын
കിടു റിപ്പോർട്ടിങ്ങ്... ഇഷ്ടപ്പെട്ടു രണ്ടും...
@Aneefptvlog3 жыл бұрын
ഇവരുടെ അടുത്ത് നിങ്ങളുടെ ഓഗമെന്റൽ റിയാലിറ്റി ഒന്നുമല്ല
@oggyaliyanff50979 ай бұрын
ആരെങ്കിലും ഒക്കെ സഹായിച്ചാൽ നല്ലൊരു ഡയറക്ടറേ നമുക്ക് കിട്ടും ❤❤❤
@latakrishna28713 жыл бұрын
Brilliant!Congrats Makkalle, God bless!******** Real stars of God's own country**
@darkdude4123 жыл бұрын
ഇവർ പൊളി യാണ്👍👍😍 ഒരു രക്ഷയുമില്ല 😍😍😍😍😍
@beta58043 жыл бұрын
നമ്മളെ ക്കാൾ മിടുക്കൻ വന്നാൽ വഴി മാറണം. 👍👍👍
@akshaykrishnan18412 жыл бұрын
ചെങ്കൽ ചൂളയിൽ നിന്നു o, ചെങ്കോട്ട താണ്ടി പോകട്ടെ മക്കളെ നിങ്ങളുടെ കഴിവുകൾ, നാളെയുടെ വാഗ്ദാനങ്ങളാണ് നിങ്ങൾ.. ആശംസകൾ:
@shankargr263 жыл бұрын
ചെങ്കൽ ചൂള SFC പിള്ളേർ ♥️💥
@subithau10723 жыл бұрын
Piller 👌👌👌👌👌👌👌👌
@amjadsd73 жыл бұрын
Malayali❤❤❤
@അടിമ-ഢ2ഝ3 жыл бұрын
വേറെ വേറെ ലെവൽ പൊളി മചാനെ പൊളി
@mahin93313 жыл бұрын
അതിപ്പോ കോളനി എന്ന് പറഞ്ഞു നെറ്റി ചുളിക്കുന്നവന്മാർ എല്ലാം പകൽ മണിയന്മാരാണ്