"സാക്ഷാൽ ഉലകനായകൻ തന്നെ വിളിച്ച് അഭിനന്ദിക്കട്ടെ"; എല്ലാവരുടെയും കണ്ണ് നനയിച്ച പെർഫോമൻസ്...

  Рет қаралды 558,978

Best of Flowers TV

Best of Flowers TV

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 839
@vijaybijusagar7417
@vijaybijusagar7417 2 жыл бұрын
ഇത് എത്രപ്രാവശ്യം കണ്ടെന്ന് ഓർമ്മയില്ല... കമൽസാറിനെക്കാളും ഇമോഷൻ താങ്കളുടെ മുഖത്ത് ഉണ്ടായിരുന്നു...കണ്ണു നിറഞ്ഞുപോയി...ബ്രോ💛 ഇത് ഡയറക്ടർ ബാലയുടെ അസ്സോസിയേറ്റ് സമ്പത്തിന് അയച്ചുകൊടുത്തിട്ടുണ്ട് കമൽ സർ താങ്കളെ വിളിക്കാതിരിക്കില്ല...👍
@sureshjohn2218
@sureshjohn2218 2 жыл бұрын
നിങ്ങളുടെ കമൻ്റ് വായിച്ച് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . ഇങ്ങനെയിരിക്കണം മനുഷ്യർ .
@myworld4390
@myworld4390 2 жыл бұрын
നിങ്ങൾ നല്ല മനുഷ്യനാണ്... God bless u
@sajikumar5871
@sajikumar5871 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@jishaayush1147
@jishaayush1147 2 жыл бұрын
👏👏❤️❤️
@anvarpta1
@anvarpta1 2 жыл бұрын
ഞാൻ കരഞ്ഞു പോയി പ്രശാന്ത് എന്റെ നാട്ടുകാരൻ കൂടി ആണെന്ന് അറിഞ്ഞപ്പോ ഒരുപാട് അഭിമാനം 🙏🙏🙏🙏ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️
@sumeshsumesh9358
@sumeshsumesh9358 2 жыл бұрын
Yx
@JagadeeshJagadeesh-me1xh
@JagadeeshJagadeesh-me1xh 2 жыл бұрын
അടിപൊളി മുത്തേ ❣️💖💖💖
@sebastianthanikkal2091
@sebastianthanikkal2091 2 жыл бұрын
@@sumeshsumesh9358 🇧🇿
@sebastianthanikkal2091
@sebastianthanikkal2091 2 жыл бұрын
@@sumeshsumesh9358 🇧🇿
@bejoyvarghese1766
@bejoyvarghese1766 2 жыл бұрын
Chengareyo
@alwinpeter10
@alwinpeter10 2 жыл бұрын
കരയിപ്പിച്ചുകളഞ്ഞല്ലോ..... മുത്തേ ❤️👍🙌 ദൈവം അനുഗ്രഹിക്കട്ടെ ചിരിവേദിയിലേ മിന്നും പ്രകടനം...... ഇത് കണ്ട് കരഞ്ഞവർ ഞാൻ മാത്രം ആണോ.....?
@vinodkonchath4923
@vinodkonchath4923 2 жыл бұрын
അല്ല
@vinayakk1086
@vinayakk1086 2 жыл бұрын
😘😘😘😘😘😘😭😭😭😭😭😭😭😭😭 orupadu Uyarangalill Njigal Ethumm God bless you ♥️
@nazeerku8974
@nazeerku8974 2 жыл бұрын
അല്ല ഞാനും ഉണ്ട്
@prayan9507
@prayan9507 2 жыл бұрын
ഞാനും
@subithavayanad
@subithavayanad Жыл бұрын
ഇജ്ജ് പൊട്ടൻ ആണോ കരയാൻ 😄😄🤣
@whatisnext9071
@whatisnext9071 2 жыл бұрын
ഇത്രയും പെര്ഫെക്ട് ആയിട്ടുള്ള spot ഡബ്ബിങ് ഞാൻ കണ്ടിട്ടില്ല ....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤️❤️❤️
@hameedcheral3495
@hameedcheral3495 2 жыл бұрын
Me also
@manjun8881
@manjun8881 2 жыл бұрын
100%sathyam.......👃👃👃👃👃
@irfanairfa6672
@irfanairfa6672 2 жыл бұрын
Super bro
@faisalbabu1062
@faisalbabu1062 2 жыл бұрын
ഞാനും പൊളിച്ചു മച്ചാനെ
@bbcreation7019
@bbcreation7019 2 жыл бұрын
പക്രു ചേട്ടന്റെ വിശ്വാസം അത് അതു പോലെ തന്നെ സംഭവിച്ചു... ഇദ്ദേഹത്തെ കമൽ sr വിളിച്ചു അഭിനന്ദനം അറിയിച്ചില്ലേ ❤️❤️
@jithsree560
@jithsree560 2 жыл бұрын
എപ്പോൾ
@sanuts7565
@sanuts7565 2 жыл бұрын
ആണോ?
@unnikrishnan333
@unnikrishnan333 2 жыл бұрын
kzbin.info/www/bejne/a52TcpWJhat-jKM,,,,,Yes,, ഇദ്ദേഹത്തെ കമൽ സാർ വിളിച്ച കാര്യം വിശദീകരിക്കുന്ന video,,, ഗിന്നസ് പക്രു സാറിൻ്റെ പ്രവചനം സത്യമായി,,,
@Mubari_
@Mubari_ 2 жыл бұрын
ഇതൊക്കെ സമ്മതിച്ചു കൊടുക്കണം എന്റെ മോനെ പൊളി മികച്ച spot dubb super 🔥🔥🔥🔥
@manikandanmanikandan4356
@manikandanmanikandan4356 2 жыл бұрын
അടിപൊളി ഇതാണ് സ്പോട്ട് ഡബ്👍👍👍 സൂപ്പർ സൂപ്പർ പ്രശാന്ത് ഇത് എത്രെയും വേഗം കമൽ ഹാസ്സൻ സർ കാണാൻ ഇട ആവട്ടെ അത് കണ്ട് പ്രശാന്തിനെ വിളിക്കട്ടെ പ്രശാന്തിനും ഉലകനായകനെ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ഗോഡ് ബ്ലെസ്സ് യു 🙏🙏🙏
@shamsudeenfaheem533
@shamsudeenfaheem533 2 жыл бұрын
രചന...നല്ല രീതിയിൽ അവതരിപ്പിക്കുന്നു.....കമൽഹാസൻ..ഒന്നും പറയാനില്ല..
@PradeepKumar-od9fe
@PradeepKumar-od9fe 2 жыл бұрын
എന്ത് ടൈമിംഗ് ആയിരുന്നു. എന്ത് പെർഫെക്ഷൻ ആയിരുന്നു. Very good
@sujeshkannan6060
@sujeshkannan6060 2 жыл бұрын
Woow എന്തൊരു ഫീൽ ആണ് കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്.....
@amalaantony2216
@amalaantony2216 2 жыл бұрын
എന്റെ പൊന്ന് ചേട്ടാ.... ഉഗ്രൻ...😍👌👌👌 Comment ചെയ്യാതെ പോവാൻ തോന്നില്ല...
@kaleshedachira7433
@kaleshedachira7433 2 жыл бұрын
പ്രശാന്തിന് ഒരായിരം അഭിനന്ദനങ്ങൾ.. കരഞ്ഞ് പോയി... ഒരു പാട് ഉയരങ്ങളിൽ എത്തും.. ഉറപ്പ്
@vinuvinod5828
@vinuvinod5828 2 жыл бұрын
ഇത് കണ്ടിട്ട് കമൽസർ ഇദ്ദേഹത്തെ വിളിച്ചു അഭിനദ്ധിച്ചിരുന്നു..😍👍
@sunilsunilct4262
@sunilsunilct4262 2 жыл бұрын
ആണോ
@sundarrajm308
@sundarrajm308 2 жыл бұрын
I'm from Tamil nadu, he absolutely dubbe perfectly, thanks to you Brother, congrats to you your future. My best Wishes 💐
@mam-235
@mam-235 2 жыл бұрын
ഇത് കണ്ട് കഴിയുമ്പോ കണ്ണ് നിറഞ്ഞ് ഒരു നെടുവീർപ്പ് വരും...
@sureshjohn2218
@sureshjohn2218 2 жыл бұрын
സത്യം
@zakkirhussain1362
@zakkirhussain1362 2 жыл бұрын
Sathyam
@zerin8855
@zerin8855 2 жыл бұрын
ശെരിക്കും
@krishnanm9535
@krishnanm9535 2 жыл бұрын
@@sureshjohn2218 2
@kgfsellusebi5866
@kgfsellusebi5866 2 жыл бұрын
കമൽഹാസനെ കാണുമ്പോൾ കരച്ചിൽ വരുന്നില്ല പ്രശാന്തിനെ നോക്കുമ്പോൾ കരച്ചിൽ വരുന്നു😘😍😍😍
@user-hm1rl3qy4e
@user-hm1rl3qy4e 2 жыл бұрын
പക്രു ചേട്ടൻ പറഞ്ഞത് റെഡിയാ 👍 ഇങ്ങനൊരു സ്പോർട്ട് ഡബ്ബ് എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ലാ 🥰 ചുമ്മാ പറയല്ലാ 👍 മനസ്സീന്ന് പോണില്ല 😰
@bichanvlog1163
@bichanvlog1163 2 жыл бұрын
ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ...🙏🙏🙏🌹🙏🙏🌹
@nisarnv4293
@nisarnv4293 2 жыл бұрын
ഇത്രയും അടിപൊളിയായിട്ട് ആദ്യമായിട്ടാണ് ഞാൻ ഒരു സ്പോട്ട് ഡബ്ബ് കാണുന്നത് പൊളിച്ചു മച്ചാനെ അദ്ദേഹത്തെ നേരിട്ട് കാണാനും ഭാഗ്യം ഉണ്ടാവട്ടെ
@musicland2459
@musicland2459 2 жыл бұрын
ദൈവം തൊട്ട കലാകാരൻ... സാർ... ഞെട്ടിച്ചു ഞങ്ങളെ
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 2 жыл бұрын
സൂപ്പർ. നിങ്ങൾ അതുല്യ കലാകാരൻ. ഒരു സംശയവും വേണ്ട ഉയരങ്ങളിൽ എത്തും
@curious4944
@curious4944 2 жыл бұрын
പുള്ളി കണ്ടാൽ പിന്നെ തിരിഞ്ഞുനോക്കണ്ട😘💙
@Ajmal84
@Ajmal84 2 жыл бұрын
" ആദ്യം നിങ്ങളെ അവർ അവഗണിക്കും പിന്നെ പരിഹസിക്കും പിന്നെ പുച്ഛിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം " രചന ചേച്ചിയെ കേരളം ഒരു ദിവസം അംഗീകരിക്കും
@Spiderman66DD
@Spiderman66DD 2 жыл бұрын
Definetly
@swafvanskylite7676
@swafvanskylite7676 2 жыл бұрын
@nandhanamholidays3130
@nandhanamholidays3130 2 жыл бұрын
🤭
@noufalkl1020
@noufalkl1020 2 жыл бұрын
കമൽ സാർ നേരിട്ട് വിളിച്ചു അഭിനന്ദനങ്ങൾ അർഹിച്ചു ❤😍😍👍
@mithunmadhav4364
@mithunmadhav4364 2 жыл бұрын
Actually.. Not only his dubbing, bt his facial expressions are also soo good👏👏
@bahuleyanp1824
@bahuleyanp1824 2 жыл бұрын
Tremendous performance...what a beautiful imitation..also excellent acting by ulaganayagan..great legend
@kgsivaprasad2356
@kgsivaprasad2356 2 жыл бұрын
കരഞ്ഞുപോയി... അത്രയ്ക്കും സൂപ്പർ അവതരണം... സമ്മതിച്ചു...!!! 👌
@ranjuammigangadharan8575
@ranjuammigangadharan8575 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏🙏🙏loga Numr 1
@sumeahamohanan9866
@sumeahamohanan9866 2 жыл бұрын
ഇത് ഞാൻ ഒരു പത്തു തവണ യെങ്കിലും കണ്ടു ശെരിക്കുംകരഞ്ഞു പോയി സൂപ്പർ.നമിച്ചു 🙏
@mastertips-allinonebyanilg6925
@mastertips-allinonebyanilg6925 2 жыл бұрын
Good feel... കണ്ണ് നിറഞ്ഞു പോയി... Great performance... ❤️❤️❤️👍
@jayanp.m9788
@jayanp.m9788 2 жыл бұрын
ഒന്നും പറയാൻ ഇല്ല muthe♥️♥️♥️♥️♥️
@benjaminpathrose6276
@benjaminpathrose6276 2 жыл бұрын
മോനെ കരഞ്ഞുപോയി 💋❤❤❤❤❤
@dzonederic1023
@dzonederic1023 2 жыл бұрын
Ente daivame ❤️❤️❤️❤️👌👌👌👌 Serikum kanne niranju ❤️❤️❤️❤️wat a performance... Hats off broii👏👏👏👏👏
@deepuchandran9822
@deepuchandran9822 2 жыл бұрын
സൂപ്പർ മച്ചാനെ കണ്ണ് നിറപ്പിച്ചു കളഞ്ഞു 🥰🥰പെർഫെക്ട് പെർഫോമൻസ് 💞💞ILove you മുത്തേ..
@deepthir4782
@deepthir4782 2 жыл бұрын
Ufff njn ee film kuree vattam kandittullathaa. Kamal sirinte oru outstanding performance thannyanu whole filmil. Especially ee scene orupad heart touching aanu.. Athu perfect aayi ee Chettan cheythind.. Super... Uyarangalil ethattee.. Dheivam Anugrahikkattee
@shinojkumarp6783
@shinojkumarp6783 2 жыл бұрын
Etha film ithu
@deepthir4782
@deepthir4782 2 жыл бұрын
@@shinojkumarp6783 thenali
@aneeshmohanan9183
@aneeshmohanan9183 2 жыл бұрын
ഇതാണ് dedication ♥♥❤♥
@suneeshkumarsudhakaran1908
@suneeshkumarsudhakaran1908 2 жыл бұрын
Goosebumps after make me cry owsome performance bro...🥰🥰🥰🥰❤❤❤❤❤😲😲😲😲
@Mohan-wj5kg
@Mohan-wj5kg 2 жыл бұрын
Woww ..Wat a great performance !!! Kamal Sir will definitely appreciate 👍👍👍💐💐
@rajkumargs4949
@rajkumargs4949 2 жыл бұрын
kzbin.info/www/bejne/a52TcpWJhat-jKM
@prasanthlal1292
@prasanthlal1292 2 жыл бұрын
@@rajkumargs4949 But ithu athraku illayirunu. Satyam para Kamala Hassan sir thannae ano vilichadu 😆
@rajkumargs4949
@rajkumargs4949 2 жыл бұрын
@@prasanthlal1292 kzbin.info/www/bejne/a52TcpWJhat-jKM
@prasanthlal1292
@prasanthlal1292 2 жыл бұрын
@@rajkumargs4949 😆 athu Kamal Hassan sir nde voice mimkiri kanichu vilichae ayirikum
@rajkumargs4949
@rajkumargs4949 2 жыл бұрын
@@prasanthlal1292 🙏
@sadhamhussain3936
@sadhamhussain3936 2 жыл бұрын
EXCELLENT EXCELLENT EXCELLENT Bro....No words Bro... God Bless you Bro.👏👏👏🤝🤝🤝🙏🏼
@sonythomas3509
@sonythomas3509 2 жыл бұрын
ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🏻
@praveencm
@praveencm 2 жыл бұрын
ഒന്നും പറയാനില്ല bro കണ്ണ് നനയിച്ചു കളഞ്ഞ ##Performance 👏👏👏
@maheshrbc7888
@maheshrbc7888 2 жыл бұрын
Thank you ഫ്ലവർ TV. ഇതുപോലുള്ള കലാകാരന്മാരെ കണ്ടെത്തി അവർക്കു ഈ ഫ്ലോറിൽ അവരുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരം കൊടുക്കുന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ജയറാമേട്ടനു (നടൻ )ശേഷം ഇത്രയും പെർഫെക്റ്റായിട്ട് കമൽ സാറിനെ വേറെ ആരും അനുകരിച്ചത് കണ്ടിട്ടില്ല. അതിമനോഹരം 🙏
@Krishnakc-nd1qy
@Krishnakc-nd1qy 2 жыл бұрын
Its really out of the world..... Amazing......
@aneeshgopi4307
@aneeshgopi4307 2 жыл бұрын
സത്യ... ഞാൻ കരഞ്ഞു 😔ഈ സിനിമ എനിക്ക് full കാണണം 🙏🏻
@sooraja1979
@sooraja1979 2 жыл бұрын
Film etha
@vyshakhsivaa6672
@vyshakhsivaa6672 2 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻
@kariveerachandham
@kariveerachandham 2 жыл бұрын
പത്തനംതിട്ടയുടെ അഭിമാനം ❤️❤️❤️❤️😘😘😘😘😍😍😍😍🔥🔥🔥
@rajendrancg9418
@rajendrancg9418 Жыл бұрын
നമ്മുടെ സൂപ്പർ അഭിനേതാക്കൾ കണ്ട് പഠിക്കേണ്ടതാണ് ....
@SaiKumar-wk4mk
@SaiKumar-wk4mk 2 жыл бұрын
എത്ര പ്രാവശ്യം കണ്ടുവെന്നറിയില്ല. കണ്ണുകൾ നിറഞ്ഞു പോയി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അനിയാ. എല്ലാ ഭാവുകങ്ങളും നേരുന്നു.
@sudheeshuday3324
@sudheeshuday3324 2 жыл бұрын
കിടിലൻ സ്പോട്ട് ഡബ്ബിങ്.... കണ്ണ് നിറഞ്ഞു......എല്ലാ ആശംസകളും
@dreamflowermediaentertainm3848
@dreamflowermediaentertainm3848 2 жыл бұрын
പ്രശാന്ത് ചേട്ടാ സൂപ്പർ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@prasanthprabha8994
@prasanthprabha8994 2 жыл бұрын
എന്റെ അതേ പേര് prasanth. ഈ bro യെ പോലെ എനിക്കൊരു കഴിവും ഇല്ലല്ലോ ഈശ്വരാ 😇
@jinijaanvi7464
@jinijaanvi7464 2 жыл бұрын
😂😇
@jpvlog3392
@jpvlog3392 2 жыл бұрын
ഇത് ഒക്കെ കണ്ടു ആസ്വദിക്കാൻ ഉള്ള കഴിവ് തന്നില്ലേ നമുക്ക് ഒക്കെ അത് പോരെ
@prasanthprabha8994
@prasanthprabha8994 2 жыл бұрын
@@jpvlog3392 മതി ലേ 👍👍
@anoopko1991
@anoopko1991 2 жыл бұрын
രാജു സർ പറഞ്ഞത് സത്യം എന്തിനാ നൂറെണ്ണം ഇതു ഒരെണ്ണം മതിയല്ലോ മച്ചാനെ പൊളിച്ചു
@smaneshsaikrishnamullappil7959
@smaneshsaikrishnamullappil7959 2 жыл бұрын
കണ്ണ് നിറഞ്ഞിട്ട് കമന്റു വായിക്കാൻ പറ്റാത്ത അവസ്ഥ...സൂപ്പർ
@jithinkumarsankar6540
@jithinkumarsankar6540 2 жыл бұрын
എത്ര തവണ ഈ പെർഫോമൻസ് കണ്ടന്നറിയില്ല. അത്രയും ഗംഭീരം.അഭിനന്ദനങ്ങൾ
@carromnajeeb8894
@carromnajeeb8894 2 жыл бұрын
കമൽഹാസനെ ഇത്രയും സുന്ദരമായി വേറെ ആരും അനുകരിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. അത്രക്കും അടിപൊളിയായിരിന്നു
@adithyan8880
@adithyan8880 2 жыл бұрын
Njan imitate cheyyum
@gangadharanv9497
@gangadharanv9497 2 жыл бұрын
Rachana's exptressions justifies the perfect spot dubbing by Prasanth. I am deeply impressed by the top class performance by you.
@ashwinbhaskar8945
@ashwinbhaskar8945 2 жыл бұрын
Karaippichu Kalanjuvallo chettaa!! God Bless... You with whatever your heart desires...
@joshismith2373
@joshismith2373 2 жыл бұрын
സ്പോട്ട് ഡബ്ബിങ്ഇത്രയും. പറയാൻ വാക്കുകളില്ല. ഗോഡ് ബ്ലെസ് മോനെ 👍
@AASH.23
@AASH.23 Жыл бұрын
കണ്ണ് നിറഞ്ഞു പോയി സഹോദര 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@dr.renjithkumarm397
@dr.renjithkumarm397 2 жыл бұрын
Wowhhh...super.... കണ്ണ് നിറഞ്ഞു പോയി
@chatprauv
@chatprauv 2 жыл бұрын
കമൽ ഹാസൻ സർ ഇദ്ദേഹത്തെ വിളിച്ചു എന്ന ന്യൂസ്‌ കണ്ട്.. ഈ എപ്പിസോഡ് തിരഞ്ഞു വന്ന ഞാൻ 😁..... Bro superb💙
@deepthir4782
@deepthir4782 2 жыл бұрын
Vilichirunnoo??
@chatprauv
@chatprauv 2 жыл бұрын
@@deepthir4782 yes വിളിച്ചു
@loveloveshore7450
@loveloveshore7450 Жыл бұрын
ഇതാണ് ❤❤❤ഇതാണ് spot ഡബ്ബിങ് ❤❤❤❤❤❤❤❤
@elisabethjohn8151
@elisabethjohn8151 2 жыл бұрын
God bless you 🙏 ❤
@keralabreeze3942
@keralabreeze3942 2 жыл бұрын
"May God Bless you Brother"🙏
@s.veejayvarmhen6373
@s.veejayvarmhen6373 2 жыл бұрын
Superb Prasanth..what a performance..super talent..i'm your fan from Malaysia..
@shajilmon9915
@shajilmon9915 2 жыл бұрын
Super adipoli👍👍👍prasanth Etta ningal poliyanu.... Iniyum uyaragalil ethatte
@prasannaleo002
@prasannaleo002 2 жыл бұрын
I think few actors makes the viewers to cry in emotional scenes.... kamal is extraordinary talented Artist among all the actors in India...
@tcpeter
@tcpeter 2 жыл бұрын
U really made me cry, wow so authentic
@raveendrantr2547
@raveendrantr2547 2 жыл бұрын
അഹങ്കാരമില്ലാത്ത ഒരു കലാകാരൻ, ഇങ്ങനെ വേണം ഒരു മനുഷ്യൻ, ഒരു കലാകാരൻ
@acadacad4343
@acadacad4343 2 жыл бұрын
Perfect ...perfect ...perfect ...!! no word to say more than this..!
@praveens5189
@praveens5189 2 жыл бұрын
Phenomenon just he is amazing... Awesome Performance Dear 🙏🏻
@thanusnandus7317
@thanusnandus7317 2 жыл бұрын
ഞാനും കരഞ്ഞു പോയി. നമിച്ചു ചേട്ടാ . ഒരു പാട് ഒരു പാട് ഉയരങ്ങളിലെത്തട്ടെ
@fazilvs1407
@fazilvs1407 2 жыл бұрын
തകർത്തു🙏👏👏👏
@devils3289
@devils3289 2 жыл бұрын
വളരെ മികച്ച performance 🔥🔥
@melakoottam4905
@melakoottam4905 2 жыл бұрын
വളരെ മികച്ച പെർഫോമൻസ് 👌👌👍👍💐💐💐💐
@ajinasaji4547
@ajinasaji4547 2 жыл бұрын
Entha parayuka ithu kanda ellarudeyum kannum manasum orupoole nirayichu❤. Adipoli bro❤❤❤🥰🥰🥰
@noordas1
@noordas1 2 жыл бұрын
No words..... ഞാനും ഇത് വരെ ഇത്രയും പെർഫെക്ട് ആയി ഇമോഷണൽ സീൻ ഡബ്ബ് ചെയ്തത് കണ്ടിട്ടില്ല... ഒരു രക്ഷയും ഇല്ല ഭായ് പൊളിച്ചു 🌹🌹🌹
@bibinsneha825
@bibinsneha825 2 жыл бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ!!!!👍👍
@MithunDas-yz8kc
@MithunDas-yz8kc 2 жыл бұрын
Namichu bro❤❤❤... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@syamchandrabose2662
@syamchandrabose2662 2 жыл бұрын
Uff ijathi performance njn kanditte illaa polichu chettaa adi polii❤❤❤❤🙏🙏🙏🙏🙏
@ManojKumar-mt4dh
@ManojKumar-mt4dh Жыл бұрын
One of the Best, Shocking Superb Spot dubbing... amazing talent... Congratulations Prashant...👍
@sreejithmurali801
@sreejithmurali801 2 жыл бұрын
Perfectly voice
@mujeebrahman2391
@mujeebrahman2391 2 жыл бұрын
എന്റെ പൊന്നോ കമൽഹാസൻ ഭയങ്കരം തന്നെ എനിക്ക് കമലാസനോട് ഭയങ്കര ഇഷ്ട്ടമാണ് ഇന്ത്യൻ ഫിലിം കണ്ടതിന് ശേഷം കമൽഹാസൻ ആരാണെന്ന് വളരെ വ്യക്തമായി എനിക്ക് മനസിലായി സൂപ്പർ സൂപ്പർ സൂപ്പർ
@jobinsmathew7551
@jobinsmathew7551 2 жыл бұрын
Wowwwwww... Amazing 🤩
@udayakumar6404
@udayakumar6404 2 жыл бұрын
100 % perfect 🥰 I'm Sri Lanka 🇱🇰 God bless mohne
@sibymanuvl5926
@sibymanuvl5926 2 жыл бұрын
Wow awesome super super God bless you
@pradeeshn2101
@pradeeshn2101 2 жыл бұрын
Super ഉയരങ്ങളിൽ എത്തട്ടെ 🥰
@melomaniac4538
@melomaniac4538 2 жыл бұрын
Such a perfect spot dub ever seen 🔥🔥 beyond words prashanthetta ❤️❤️❤️ Iniyum ithupole mikacha vedhikal labhikkatte ❤️❤️❤️❤️
@hameedpadil6865
@hameedpadil6865 2 жыл бұрын
Super👍👍👍👍polichu
@haripriya-hx2qm
@haripriya-hx2qm 2 жыл бұрын
സൂപ്പർ.....
@vinodvp7386
@vinodvp7386 2 жыл бұрын
Amazing performance ❤❤
@bilalkurishingal4761
@bilalkurishingal4761 2 жыл бұрын
Super 😍 fast class performance 👏👌🙌
@mohananr7560
@mohananr7560 2 жыл бұрын
ഞാൻ ഈ ഫിലിം കണ്ടപ്പോഴും കരഞ്ഞിരുന്നു. അതേ അനുഭവം ഇപ്പോഴും ഉണ്ടായി. Fantastic
@hareeshnandhu1410
@hareeshnandhu1410 2 жыл бұрын
The Best ever in spot dubbing,i think👏👏👏👏❤️
@aravindhanlee8923
@aravindhanlee8923 2 жыл бұрын
Wow really amazing👍😍😍🤩 person
@ranjithk1140
@ranjithk1140 2 жыл бұрын
ഇപ്പോൾ എന്താ ഇണ്ടായേ..... എന്റെ പൊന്നെ..... 😍😍😍😍😍😍
@Abdullahashim786
@Abdullahashim786 2 жыл бұрын
Njan kandathil vechu ettavum nallath 🥰🥰🥰🥰🙏🙏🙏
@aneeshp9951
@aneeshp9951 2 жыл бұрын
സൂപ്പർ.... ഒന്നും പറയാനില്ല അടിപൊളി
@akberkhan7111
@akberkhan7111 Жыл бұрын
ഇത് എത്രവട്ടം കണ്ടെന്ന് എനിക്ക് തന്നെ നിശ്ചയില്ല ❤️❤️❤️❤️ ഉലകനായകന്റെ ഒരു വോയിസുമായി ആരും ഇനി വരില്ല വരാനും പോകുന്നില്ല..
@thayakovi3412
@thayakovi3412 Жыл бұрын
Vaalthukkal annaaa
@jinn1435
@jinn1435 2 жыл бұрын
Wow 👌perfect voice prashanth bro...
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 36 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 6 МЛН
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 11 МЛН