ഈ സീൻ കണ്ടാൽ നിങ്ങൾക്കും പ്രണയിക്കാൻ തോന്നും | Namukku Parkkan Munthirithoppukal Movie Scene

  Рет қаралды 639,134

Speed Mallu Movie Talkies

Speed Mallu Movie Talkies

Күн бұрын

Namukku Parkkan Munthirithoppukal (transl. Vineyards for us to dwell in) is a 1986 Indian Malayalam-language romance drama film written and directed by Padmarajan based on the 1986 novel Nammukku Gramangalil Chennu Rapparkkam by K. K. Sudhakaran. The film stars Mohanlal, Shari, Thilakan, Vineeth, and Kaviyoor Ponnamma. The music was composed by Johnson. The plot is centered around a Malayali Syrian Christian-Nasrani ("Nazarene") family. Throughout the story, there are references to the Biblical book Song of Songs where it depicts the romantic dialogue between a young woman and her lover.
Directed by P. Padmarajan
Screenplay by P. Padmarajan
Based on Nammukku Gramangalil Chennu Rapparkkam
by K. K. Sudhakaran
Produced by Mani Malliath
Starring Mohanlal
Shari
Thilakan
Vineeth
Kaviyoor Ponnamma
Cinematography Venu
Edited by B. Lenin
#NamukkuParkkanMunthirithoppukal
#malayalammoviescenes #malayalamcinema #mohanlal #mohanlalmovies
#mohanlalbestmovies #malayalammoviescenes #malayalamcinema #malayalamcomedy #mohanlal #mohanlalmovies
#mohanlalcomedyscene #mohanlalbestscene #mohanlaloldmovies #malayalammovies
#movieclipmalayalam

Пікірлер: 595
@travelmonkeysbyaaronrk7727
@travelmonkeysbyaaronrk7727 6 ай бұрын
ഇതൊക്കെ ഇപ്പോൾ വീഡിയോ എഡിറ്റ് ചെയ്തു ഇടുന്ന എന്നെ സമ്മതിക്കണം
@SpeedMalluMovieTalkies
@SpeedMalluMovieTalkies 5 ай бұрын
❤️
@Lotus_lover_
@Lotus_lover_ 5 ай бұрын
🤣🤣🤣🤣🤣
@SpeedMalluMovieTalkies
@SpeedMalluMovieTalkies 5 ай бұрын
@@Lotus_lover_ 😂😂
@SubhashKumar-l6x4f
@SubhashKumar-l6x4f 5 ай бұрын
സത്യം....
@SpeedMalluMovieTalkies
@SpeedMalluMovieTalkies 4 ай бұрын
@@SubhashKumar-l6x4f ❤❤
@maadhav8509
@maadhav8509 8 ай бұрын
ഈ സിനിമ തിയേറ്ററിൽ നിന്ന് കണ്ടു.. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ കടല വാങ്ങാൻ വേണ്ടി പുറത്ത് പോയ ഞാൻ ഒരു പെൺകുട്ടിയെ കണ്ടു... ആദ്യമായി കാണുകയാണ് രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.. പരസ്പരം നോക്കി നിന്നു.. തിരികെ തിയേറ്ററിൽ കയറുമ്പോൾ അവളുടെ പിന്നാലെ പോയി.. എൻ്റെ സീറ്റിന് തൊട്ട് പിന്നിലാണ് അവൾ ഇരുന്നത്.. സിനിമ അവസാനിക്കുന്നതിന് മുമ്പ്.. ഇടക്കിടെ തിരിഞ്ഞു നോക്കും അവളെ.. അവളും എന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നി... സിനിമ കഴിഞ്ഞപ്പോൾ പിന്നാലെ കൂടി.. പേടിച്ചു കൊണ്ടാണ് പിന്നാലെ പോയത്.. അവളുടെ കൂടെ അവളുടെ അച്ഛനും അമ്മയും 2 അനിയത്തിമാരും ആൻ്റിയും ഉണ്ടായിരുന്നു.. വീടുകണ്ടു പിടിച്ചു... പിന്നീട് പ്രണയം.. ഒടുക്കത്തെ പ്രണയം. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വിപ്ലവം സൃഷ്ടിച്ച് നമ്മൾ ഒന്നായി.. കല്യാണം കഴിഞ്ഞു കുറച്ച് ദിവസം കഴിഞ്ഞാണ് വീട്ടിൽ TV വാങ്ങിച്ചത്.. VCR വാടകയ്ക്ക് എടുക്കാൻ അവൾ പറഞ്ഞു.. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ.. ഒരിക്കൽ കൂടി കണ്ടു ഞാനും അവളും മാത്രം.. വീട്ടിൽ ചെറിയൊരു മുന്തിരി വള്ളി എല്ലാം വച്ചു പിടിപ്പിച്ചിന് രണ്ടു പേരും കൂടി.. പക്ഷേ വളർന്നില്ല ഉണങ്ങിപോയി😂😂😂😂 പക്ഷേ ഇന്ന് അഞ്ച് കുട്ടികളുടെ അച്ഛനാണ് ഞാൻ.. 2 കുട്ടികളുടെ അച്ചാച്ചനാണ് ഞാൻ.. ഞാൻ ഇ കമൻ്റുന്നത് നോക്കി എൻ്റെ അടുത്ത് കിടന്ന് ചിരിക്കുകയാണ് എൻ്റെ ശ്യാമ.. കേൾക്കണം ഇപ്പോൾ തന്നെ ഒരു വട്ടം കൂടി ആ പാട്ട്... പവിഴം പോൽ പവിഴാധരം പോൽ....❤❤❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
ഒരുമിച്ചു ഇനിയും ഒരു ആയിരം പൂർണ ചന്ദ്രന്മാരെ കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤
@arundev3839
@arundev3839 8 ай бұрын
❤❤❤
@badusha7968
@badusha7968 8 ай бұрын
❤❤
@delu100
@delu100 8 ай бұрын
Sherikkum ullathu thanne ano ?😊
@maadhav8509
@maadhav8509 8 ай бұрын
@@Anand-p1g അതെ.. ഞാൻ കണ്ണൂർ
@krishnakumarkrishnakumar7307
@krishnakumarkrishnakumar7307 5 ай бұрын
എന്തിനാ പപ്പേട്ടാ നേരത്തെ പോയത്.. പപ്പേട്ടൻ ഉണ്ടായിരുന്നേൽ എത്രയോ ദൃശ്യ വിസ്മയങ്ങൾ നമ്മുക്ക് കിട്ടുമായിരുന്നു... Miss u പപ്പേട്ടാ ❤️❤️❤️❤️❤️❤️
@geethasudheer6132
@geethasudheer6132 5 ай бұрын
Sathyam❤
@RajeshKumar-pe6pb
@RajeshKumar-pe6pb 7 ай бұрын
ഗന്ധർവ്വൻമാർ ഭൂമിയിൽ ജീവിച്ച കാലം 1980 മുതൽ 2000 വരെ,ആ കാലഘട്ടത്തിന്റെ സംഭാവനകൾക്ക് മുകളിൽ ഒന്നും തന്നെ ഉണ്ടാവില്ല,ആ മനോഹരമായ കാലത്ത് ജനിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി നന്ദി നന്ദി
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
athe ❤
@RajeevGovindhan
@RajeevGovindhan 5 ай бұрын
ഇത് വളരെ ശരിയാണ് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്
@sameerbabu4419
@sameerbabu4419 5 ай бұрын
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സോങ്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന ഭൂരിഭാഗവും ഗാനങ്ങളും ഇറങ്ങിയത് 1960 -80 കാലഘട്ടത്തിൽ ആണ്.
@thomaskannampuzha4465
@thomaskannampuzha4465 4 ай бұрын
സത്യം
@shynu1000
@shynu1000 3 ай бұрын
മലയാളത്തിന് മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി മിക്കവാറും എല്ലാ ഭാഷകളുടെയും വസന്തകാലമായിരുന്നു.
@rajivs6999
@rajivs6999 9 ай бұрын
എന്റെ പൊന്നോ..... എന്തൊരു ഫീൽ.. ലാലേട്ടന്റെ ചിരി..... ആ song..... Soooooper
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
❤❤
@skandhanpd4308
@skandhanpd4308 8 ай бұрын
Enna look ane laleattaaa ❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
athe ❤@@skandhanpd4308
@സലാംപത്തംകുളം
@സലാംപത്തംകുളം 6 ай бұрын
2024 ൽ ആരൊക്കെ...? ഇതുപോലെ BGM ഉള്ള മലയാള സിനിമ വേറെ ഉണ്ടോ എന്ന് സംശയം ആണ്.. ഇപ്പോഴും എന്റെ റിങ് ടോൺ ഈ മ്യൂസിക് ആണ്
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 ай бұрын
@S_B_S_S
@S_B_S_S 5 ай бұрын
ടാ മോനെയും...Engg കഴിഞ്ഞാലും ഇംഗ്ലീഷോ മലയാളമോ മര്യദ്ക് അറിയാത്ത നയകനേം വെച്ച് എങ്ങിനെ ഇങ്ങനത്തെ സിനിമ പിടികും 😂
@rameshkolkadan3139
@rameshkolkadan3139 5 ай бұрын
എന്റേയു൦ റി൦ഗ്ടോൺ അതുതന്നെയാണ്❤
@AnilkumarTR-im5qj
@AnilkumarTR-im5qj 4 ай бұрын
എൻ്റെയും Ringtone
@shakeelpkm
@shakeelpkm 8 ай бұрын
മലയാളികൾ ഉള്ളിടത്തോളം കാലം കാണുന്ന ഈ സിനിമാ സീനിൽ അഭിനയിക്കാൻ സാധിച്ച മോഹൻലാലും ശാരിയും എത്രഭാഗ്യം സിദ്ധിച്ചവർ. ഈ മനോഹര പ്രണയ സീൻ കാണാൻ സാധിച്ച നമ്മൾ മലയാളികളും ഭാഗ്യവാന്മാർ. കലാകൗമുദി വാരികയിൽ അന്ന്ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവൽ ആയിരുന്നു ഇത്. KK സുധാകരനും പദ്മരാജനും ജോൺസണും നന്ദി.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
Athe
@mukundank3203
@mukundank3203 8 ай бұрын
എത്ര തന്മയത്വമായ രംഗങ്ങൾ. How great. അഭിനേതാക്കളും അണിയറ silpikalum. ശ്രീ. പദ്മരാജന് ഹൃദയം നിറഞ്ഞ കൂപ്പു കൈ.
@jamesvaidyan81
@jamesvaidyan81 8 ай бұрын
'നമുക്ക് മുന്തിരിത്തോ ട്ടങ്ങളിൽ രാപ്പാർക്കാം ' എന്നായിരുന്നു നോവലിന്റെ പേര്. പദ്മരാജന്റെ മാന്ത്രിക തൂലിക ഒന്ന് തൊട്ടപ്പോൾ അതിങ്ങനെയായി.
@shalumadhavan
@shalumadhavan 7 ай бұрын
ഞാൻ pdc പഠിക്കുമ്പോൾ, കണ്ട സിനിമ,1st pdc പഠിക്കുമ്പോൾ, കോളേജ് ലൈബ്രറി യിൽ വെച്ച് കലാകാമുദി യിൽ വെച്ച വായിച്ച നോവലും
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
❤@@shalumadhavan
@SureshKumar-jn8ew
@SureshKumar-jn8ew 9 ай бұрын
പദ്മരാജന് മാത്രം എഴുതാൻ പറ്റുന്ന വരികളാണത് ❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@bonyabraham2011
@bonyabraham2011 8 ай бұрын
Bible words aanu
@elfin6066
@elfin6066 8 ай бұрын
ശലമോൻ രാജാവ് 3000 വർഷം മുൻപ് എഴുതിയതാണ് ....😂❤️
@ilasworld
@ilasworld 5 ай бұрын
Bible words
@sanalkraj6508
@sanalkraj6508 8 ай бұрын
എന്ത് സുന്ദരമായിട്ടാണ് പ്രണയം പറഞ്ഞത് ♥️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
♥♥
@JosephJoseph-ij5sr
@JosephJoseph-ij5sr 8 ай бұрын
പ്രണയം അതിന്റെ എല്ലാ സൗന്ദര്യങ്ങളോട് കൂടി ഈ ദ്ര്ശ്യങ്ങളിൽ പൂത്തുലഞ്ഞു നില്കുന്നു ....
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
athe ❤
@rpoovadan9354
@rpoovadan9354 7 ай бұрын
1960 , 1970 കാലഘട്ടങ്ങൾ വളരെ റൊമാൻ്റിക് ആയിരുന്ന കാലമായിരുന്നു. സാഹിത്യവും, സിനിമയും മാത്രമല്ല മനുഷ്യ മനസ്സുകളും വളരെ റൊമാൻ്റിക് ആയ നല്ല കാലം.❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 ай бұрын
❤️
@bpisbp2
@bpisbp2 8 ай бұрын
ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച romantic scene
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
❤️
@sureshbtasb4060
@sureshbtasb4060 7 ай бұрын
P.Padmarajan film.
@hamidAliC
@hamidAliC 5 ай бұрын
Oru pakshe alla.... ithu thanne best
@VettichiraDaimon
@VettichiraDaimon 8 ай бұрын
എനിക്ക് ജയ കൃഷ്ണൻ ക്ലാര യേക്കാൾ ഇഷ്ടം ഈ ജോടിയെ ആണ്.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
ജയകൃഷ്ണൻ ക്ലാര ❤
@thalir_prvn
@thalir_prvn 6 ай бұрын
ജയകൃഷ്ണൻ ❤ക്ലാര ❤ അത് വേറെ ലെവൽ..❤
@SanthoshKumar-xn3wi
@SanthoshKumar-xn3wi 5 ай бұрын
Sorry bro....disagree
@mohanlalrengan5142
@mohanlalrengan5142 4 ай бұрын
പ്രണയത്തിൻ്റെ മറ്റൊരു തലം മലയാളിക്ക് പരിചയപ്പെടുത്തിയ ജയ കൃഷ്ണനെയും ക്ലാരയേയും എങ്ങനെ മറക്കാൻ കഴിയും ❤ ക്ലാരെ ഞാൻ marry ചെയ്യട്ടെ എന്ന് ചോദിക്കുന്ന സീൻ. അവളുടെ ഞെട്ടലോടൊപ്പം തന്നെ വീശി അടിക്കുന്ന തിരമാലയും. എത്ര കണ്ടാലും മതി വരാത്ത സിനിമ.
@Sun.Shine-
@Sun.Shine- 4 ай бұрын
This is the best proposal scene in malayalam film. ഈ theme ഞാൻ ഒരുപാട് തവണ office ൽ ആരുടെയോ ringtone ആയിട്ട് കേൾക്കാറുണ്ട്. ഒരു മാസ്മരിക feel ആണ്. ❤️
@shinepaul5649
@shinepaul5649 9 ай бұрын
Johnson mashinte back ground music Fantastic.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
😊
@jinachandran2275
@jinachandran2275 8 ай бұрын
Oh,what a wonderful movie. Couldn't forget the lovescenes with awesome background music.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
background music ❤
@sasibalakrishnan9034
@sasibalakrishnan9034 7 ай бұрын
Padmarajan - Johnson Master - Mohanlal Magic..... Our gone days glory 🙏🙏🙏
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
Padmarajan ❤
@bijuk8782
@bijuk8782 8 ай бұрын
വില്ലനിൽ നിന്നും നായകനിലേക്ക്, മലയാളികൾക്ക് അതുല്യമായ പ്രണയകാവ്യം സമ്മാനിച്ച പദ്മേട്ടൻ, ലാലേട്ടൻ. അവസാന സീനിലെ വണ്ടി ഓടിച്ചു കയറ്റിയത് മലയാളത്തിന്റെ പ്രണയമനസിലേക്ക്....❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
@jerinethan
@jerinethan 7 ай бұрын
probably the most romantic scene even picturized in a malayalam movie, so subtle yet so profound
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
@gopalr8509
@gopalr8509 3 ай бұрын
Definitely Sir. Without doubt, this is the most romantic scene ever picturized in a Malayalam movie. Shari and Mohanlal are outstanding. A movie to be cherished.
@rajeevrajdeep3678
@rajeevrajdeep3678 8 ай бұрын
ശ്രീ പത്മരാജൻ...... വല്ലാത്തൊരു നഷ്ടം...😒
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
athe
@bpv071
@bpv071 9 ай бұрын
ആ ബാക്ഗ്രൗണ്ട് മ്യൂസിക് ...
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@anoopbabupaul5233
@anoopbabupaul5233 9 ай бұрын
Ithinte last ceen ath super powli aaa
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@devadasnambiar4624
@devadasnambiar4624 7 ай бұрын
എത്ര കണ്ടാലും കണ്ടാലും മതി വരാത്ത സീനുകൾ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 ай бұрын
yes❤️
@ajithabaivc1621
@ajithabaivc1621 8 ай бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സിനിമ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
Enikkum ❤
@babuparambath286
@babuparambath286 9 ай бұрын
പത്മരാജൻ ലാലേട്ടൻ film
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
ലാലേട്ടൻ ❤
@vinodhvp1
@vinodhvp1 3 ай бұрын
ഈ രംഗത്തിൽ ശാരിയും മനോഹരമായി അഭിനയിച്ചിരിക്കുന്നു.
@russellj9265
@russellj9265 3 ай бұрын
എത്ര മനോഹരമാണ് ആ സീൻ.
@jayanthisuganthi2249
@jayanthisuganthi2249 8 ай бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മൂവി.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
@tintegratintegra5720
@tintegratintegra5720 8 ай бұрын
The best proposal ever❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
@SanthoshKumar-xn3wi
@SanthoshKumar-xn3wi 5 ай бұрын
Classic of Legend Padmarajan
@irshadmarjan1822
@irshadmarjan1822 7 ай бұрын
ലാൽ മലയാളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല നടൻ ആന്നു.... പക്ഷേ കുറേ തീട്ട സുഹൃത്തുക്കൾ .. തിരഞ്ഞു എടുക്കുന്ന സിനിമകൾ വളരെ മോശം ആയി. നല്ല ഒരു നടനെ നശിപ്പിച്ച്...... Love you...Lal ❤...
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
@MANJU-zx2lk
@MANJU-zx2lk 7 ай бұрын
സൂപ്പർ സിനിമ ഇതും തൂവാനത്തുമ്പികളും മൈ favrt ഫിലിം
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
❤❤
@gopalr8509
@gopalr8509 3 ай бұрын
Defintely. Do watch Koodevide also ....another masterpiece from Padmarajan Sir.
@Ash-l5r
@Ash-l5r 9 ай бұрын
ഒരോർമ പുതുക്കൽ ഹംദാനിലുള്ള അബുദാബിസിനിമയിൽ നിന്നും കണ്ടവരുണ്ടോ ഇന്ന് ലാലേട്ടൻ നേരിൽ 😅😅😅
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@roseed8816
@roseed8816 5 ай бұрын
Background score is the hear and emotion of this movie!
@SoumyamolK.k-bg5xq
@SoumyamolK.k-bg5xq 8 ай бұрын
Everytime romantic movie.. beautiful ❤❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
Satyam ❤
@ANILDAS-qv4kf
@ANILDAS-qv4kf 8 ай бұрын
ഇത്രയും മനോഹരമായി ഒരു പ്രണയം പറയാൻ പറ്റോ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
@bavintm6806
@bavintm6806 5 ай бұрын
Lalettan ❤
@sugathansudhi1616
@sugathansudhi1616 9 ай бұрын
Pdma raajan janamanassukali johnsonnum
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
❤❤
@LakshmiP-zk9wf
@LakshmiP-zk9wf 2 ай бұрын
Shaari's eyes❤❤❤
@aneeshvaliyaparambil169
@aneeshvaliyaparambil169 7 ай бұрын
പദ്മരാജൻ മാജിക് ആണ് ഈ movie
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 ай бұрын
❤️
@66xx66
@66xx66 7 ай бұрын
Haunting background music … 🥰😍
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
Magical music 🥰
@AnilkumarTR-im5qj
@AnilkumarTR-im5qj 4 ай бұрын
❤❤❤❤പപ്പേട്ടാ .......
@nishapavi1055
@nishapavi1055 8 ай бұрын
മനോഹരം ❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
@vijuavani1514
@vijuavani1514 3 ай бұрын
Bgm ആണ് കൊല മാസ്
@SpeedMalluMovieTalkies
@SpeedMalluMovieTalkies 2 ай бұрын
❤️
@vinodmenonp058
@vinodmenonp058 8 ай бұрын
Nice movie,good dialogues 🌷
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
yes 😊
@AnilKumar-qn2pf
@AnilKumar-qn2pf 3 ай бұрын
Solamn Soniya super orikalum marakilla
@vinodsidhard6601
@vinodsidhard6601 9 ай бұрын
romance❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@sajumenon2705
@sajumenon2705 5 ай бұрын
We will not get an actor like old lalettan again
@nandakumarkollery6915
@nandakumarkollery6915 7 ай бұрын
Like old lal of 80-90s Not today’s
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 ай бұрын
❤️
@sajeevankk101
@sajeevankk101 5 ай бұрын
Manasine ulachu vallatha oruvingal
@bigb6777
@bigb6777 7 ай бұрын
Laletta always super no super duper we ❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
❤️❤️
@marsharaju5261
@marsharaju5261 8 ай бұрын
BGM❤❤❤❤❤❤❤❤❤❤❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
ജോൺസൺ മാഷ് ❤
@darknightedition3.079
@darknightedition3.079 7 ай бұрын
E scene 🔥🔥🔥🔥
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
athe ❤
@bigb6777
@bigb6777 7 ай бұрын
Oru kiss nammude lalettinu
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
❤️
@nandakumarkollery6915
@nandakumarkollery6915 7 ай бұрын
Shaari old heroine of ashokan. Lal etc
@SpeedMalluMovieTalkies
@SpeedMalluMovieTalkies 6 ай бұрын
❤️
@VarghesePl-i2g
@VarghesePl-i2g 8 ай бұрын
ശാരി ഇപ്പോ എവിടെ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
Chennai
@nazeemamuscat8479
@nazeemamuscat8479 8 ай бұрын
വിവേകമില്ലാത്തആനന്ദൻ വൈറൽ കണ്ടത് ഇന്നലെ അതു മറക്കാൻ ഈ വീഡിയോ കാണുന്നത്.... ആകാശമാകെ... ലാലാലലാലാ...
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
😂😂😂നല്ലതാ ..വെറുതെ സമയം കളഞ്ഞു
@binoyjohn7716
@binoyjohn7716 5 ай бұрын
പ്രണയം പറന്നിറങ്ങാൻ ലാലേട്ടന് മാത്രമേ കഴിയു
@subbin1971
@subbin1971 7 ай бұрын
ഈ സിനിമയിലെ ക്ലൈമാക്സ് അക്കാലത്തെ സിനിമകളെ ഞെട്ടിച്ച ഒന്നാണ്. നായികയെ വില്ലൻ മാനഭംഗപ്പെടുത്തി നശിപ്പിച്ചതിന് ശേഷം മാത്രം സീനിൽ രംഗ പ്രവേശം ചെയ്യുന്ന നായകൻ. നശിപ്പിക്കപ്പെട്ടെന്നറിഞ്ഞിട്ടും വിടാതെ നായികയെ ഹൃദയത്തോട് ചേർക്കുന്നു... പ്രണയം എന്നതിൻ്റെ വേറൊരു തലം പ്രേക്ഷകന് മനസ്സിലാക്കി തരാൻ പദ്മരാജൻ എന്ന അപൂർ വ്വപ്രതിഭക്ക് മാത്രം കഴിയുന്ന കാര്യം .. 80 - 90 കളിലെ യുവാക്കളുടെ പ്രണയ സങ്കല്പങ്ങൾക്ക് വേറൊരു തലം തന്നെ നല്കിയ ക്ലാസ്സിക്കൽ ചിത്രങ്ങളായിരുന്നു തൂവാന തുമ്പികളും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും ...❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
Athe ❤
@Lotus_lover_
@Lotus_lover_ 5 ай бұрын
😢😢😢😢👌👌👌👌👌
@SojiSojimol
@SojiSojimol 8 ай бұрын
എന്ത് സൂപ്പർ സിനിമ ആയിരുന്നു പത്മ രാജൻ മോഹൻലാൽ എന്ത് നല്ല പാട്ട് എത്ര നല്ല മൂവി ❤️❤️👌👌
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
പത്മരാജൻ ❤️ മോഹൻലാൽ
@sreejithmowan
@sreejithmowan 8 ай бұрын
അതെ, ശരിക്കും നഷ്ടബോധം തോന്നും.
@prasanthkumar6441
@prasanthkumar6441 8 ай бұрын
തിലകൻ ശാരി സൂപ്പർ acting
@appumeenu6814
@appumeenu6814 7 ай бұрын
​@prasanthkumar6441
@thomaskannampuzha4465
@thomaskannampuzha4465 8 ай бұрын
എൻ്റെ പപ്പേട്ടാ എന്നാലും വല്ലാത്ത ഒരു പോക്കാ നിങ്ങൾ പോയത് കേട്ടോ. ഇതു പോലുള്ള എത്രയോ നല്ല സിനിമകൾ ഞങ്ങൾക്ക് തരേണ്ടിയിരുന്നതായിരുന്നു. ഞങ്ങളുടെ നഷ്ടം
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
athe ❤
@RajaniT-m1e
@RajaniT-m1e 5 ай бұрын
Sathyam
@Malu-f4w
@Malu-f4w 9 ай бұрын
പ്രണയം ഇത്രയും അടിപൊളി യായി ചെയ്യാൻ കഴിയുന്ന വേറെ ഒരു നടൻ ഇല്ല,
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
yes ❤
@irfanafarhath7970
@irfanafarhath7970 9 ай бұрын
Thats trueeeee....❤
@lsk1484
@lsk1484 9 ай бұрын
There is nobody else like Papettan who can show love on screen.
@jarishnirappel9223
@jarishnirappel9223 9 ай бұрын
സംവിധാനം.
@jarishnirappel9223
@jarishnirappel9223 9 ай бұрын
ഉണ്ട്. പ്രേം നസീർ
@renganathanpk6607
@renganathanpk6607 8 ай бұрын
വളരെ നല്ല ഒരു സിനിമയാണ് ഇത്. ഒരു 10 തവണയെങ്കിലും ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട്. സൂപ്പർ.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
ഒരു സിനിമയാണ് ❤
@ratheesh4865
@ratheesh4865 6 ай бұрын
എന്ത് റിച്ച് ആയിരുന്നു നമ്മുടെ മലയാളം industry അല്ലെ പത്മരാജൻ ഒ എൻ വി ജോൺസൺ ഇവരെ ഒക്കെ വട്ടം വെക്കാൻ ഒരുത്തനും ഈ ലോകത്ത് ഇല്ല
@S8a8i
@S8a8i 8 ай бұрын
അന്നൊക്കെ ഒരു പടം കണ്ടാൽ അതിന്റെ ഹാങ്ങോവർ മാറില്ല. ❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
അതെ ❤
@sheebapi6077
@sheebapi6077 7 ай бұрын
Tean agil manassil pranayam viriyicha folm. Innum eee film kanumbol bhayangara feel anu... entha alle....❤
@jarishnirappel9223
@jarishnirappel9223 5 ай бұрын
Innu ഹാങ്ങോവർ ഇല്ല. ഭ്രാന്ത് പിടിക്കും
@jineshpankaj8672
@jineshpankaj8672 3 ай бұрын
ഇന്നും മാറീട്ടില്ല
@peace-bw3sz
@peace-bw3sz 8 ай бұрын
ഇതിലെ Background music അതി മനോഹരം. വല്ലാത്തൊരു ഫീൽ ആണ് .
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
athe ❤
@ratheesh4865
@ratheesh4865 7 ай бұрын
Johnson mash the name says it all❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
❤@@ratheesh4865
@sophyps1042
@sophyps1042 9 ай бұрын
“അതികാലത്ത് എഴുന്നെറ്റ് മുന്തിരിത്തൊട്ടങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കയും ചെയ്യുവോ എന്നു നോക്കാം: അവിടെ വെചു ഞാൻ നിനക്കു എന്റെ പ്രെമം തരും.“❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@anoopbabupaul5233
@anoopbabupaul5233 9 ай бұрын
Solamente song songs vaychal pine jeevthum super akkam.oru charismatic dhaynthilm ith paraula.
@ShijinMk-lh5on
@ShijinMk-lh5on 9 ай бұрын
Only johnson master music and p padmarajan magic
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@RajuVKRaju
@RajuVKRaju 9 ай бұрын
Premam
@babuthayyil7485
@babuthayyil7485 8 ай бұрын
പറയാതെ പറയുന്ന പ്രണയം,എത്ര മനോഹരമാണ്.സംവിധായകനും, അഭിനേതാക്കൾക്കും, ഒരായിരം അഭിനന്ദനങ്ങൾ.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
❤❤
@prasanthkumar6441
@prasanthkumar6441 8 ай бұрын
പത്മരാജൻ sir
@manjulamanjula4343
@manjulamanjula4343 7 ай бұрын
❤🎉
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
🎉@@manjulamanjula4343
@praveenkuruppath
@praveenkuruppath 8 ай бұрын
പത്മാരാജൻ എന്നാ ജീനിയസ്സ് പിന്നെ ലാൽ തിലകൻ ഒരു രക്ഷയുമില്ലാ ബ്രോ ജോൺസൺ മാഷ് എന്റെ ഇഷ്ട്ട സിനിമാ❤❤❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
പത്മാരാജൻ❤
@irshadmarjan1822
@irshadmarjan1822 7 ай бұрын
എൻ്റെ കുട്ടിക്കാലം ലാൽ സിനിമ ആയിരുന്നൂ...... എൻ്റെ hero.....tp ബാല ഗോപാലൻ..... മുതല് നടോടികറ്റു.. വരെ...... എൻ്റെ ഹൃദയം കീഴടക്കിയ നായകൻ ❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
@sarathrajendran8549
@sarathrajendran8549 8 ай бұрын
പദ്മരാജൻ കഥകളുടെ രാജകുമാരൻ... മോഹൻലാൽ അതിശയിപ്പിക്കുന്നു
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
പദ്മരാജൻ ❤മോഹൻലാൽ
@Skjith
@Skjith 8 ай бұрын
പത്മരാജൻ, മോഹൻലാൽ, ജോൺസൺ മാസ്റ്റർ, യേശുദാസ്, ഒഎൻവി എന്നി പ്രതിഭകൾ തീർത്ത മഹാകാവ്യം❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
yes ❤
@moozhiyilsasidharan6369
@moozhiyilsasidharan6369 9 ай бұрын
Only Padmarajan can do like this !! Such lovely scenes along with wonderful BGM
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
Padmarajan Magic
@gopinadhannk1505
@gopinadhannk1505 8 ай бұрын
ഇത്ര മനോഹരമായി ആരും പ്രണയം പറഞ്ഞിട്ടുണ്ടാവില്ല🎉❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
@geethasanthosh1082
@geethasanthosh1082 9 ай бұрын
ലാലേട്ടനോട് ഏറ്റവും ഇഷ്ടം തോന്നിയ സിനിമകളിൽ ഒന്ന് ❤❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
പത്മരാജന്‍ ക്ലാസ്സിക്ക് സിനിമകൾ ❤
@geethasanthosh1082
@geethasanthosh1082 9 ай бұрын
സത്യം 👍👍👍👍
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
👍@@geethasanthosh1082
@sreedevisuresh5917
@sreedevisuresh5917 9 ай бұрын
@mistydrizzle6886
@mistydrizzle6886 6 ай бұрын
Ithe pole oru cinima ini swapnagalil mathram
@venugopal3181
@venugopal3181 8 ай бұрын
അന്ന് ഈ ഫിലിം കണ്ടിട്ട് ലാലേട്ടനും സാരിയും വിവാഹം കഴിച്ചു ജീവിക്കാൻ ആഗ്രഹിച്ചു അത്രക്കും ഹൃദയത്തിൽ തട്ടി നോവിച്ചു ഈ ഫിലിം 🙏പദ്മരാജൻ സാറിന്റെ ഒരു ഉഗ്രൻ സിനിമ 🙏👍🤝
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
പദ്മരാജൻ ❤
@parvathysumeshparvathy6943
@parvathysumeshparvathy6943 8 ай бұрын
പപ്പേട്ടാ എന്തിനാ ദൈവമേ അദേഹത്തിനെ നേരത്തേ കൊണ്ടുപോയത്
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
നല്ല ആൾക്കാരെ ദൈവം നേരത്തെ വിളിക്കും പക്ഷെ ഇനി ഒരു അമ്പത് വർഷം കൂടെ ജനങ്ങൾ ഓർത്തിരിക്കും
@sudhan9955
@sudhan9955 9 ай бұрын
സൈക്കോ സിനിമകളിൽ നിന്ന് ഒരാശ്വാസം ഇത്തരം സിനിമകൾ. Bharathan & Padmarajan a great loss to Malayalam Cinema industry
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
സൈക്കോ സിനിമകൾ പെട്ടെന്ന് ഭലിപ്പിച്ചു എടുക്കാൻ പറ്റുന്ന ഒന്നാണ് പക്ഷെ കോമഡിയും നല്ല പ്രണയ സിനിമകളും ഉണ്ടാക്കാൻ ക്രിയാത്മകത വേണം അത് ഇപ്പോൾ മലയാളത്തിൽ നിന്ന് നഷ്ട്ടം ആയിക്കൊണ്ട് ഇരിക്കുന്ന ഒന്നാണ് .അതുചെയ്യാൻ പറ്റിയ ആർട്ടിസ്റ്റുകളും എന്ന്‌ കുറവാണ്
@sooraj981
@sooraj981 9 ай бұрын
തകർന്നു പോയ്‌ എൻ ഹൃദയം.. ബിജിഎം പവർ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
🌺
@jyothishkumar5809
@jyothishkumar5809 9 ай бұрын
മാസ്റ്റർ ജോൺസൺ❤️❤️❤️
@arshadha3702
@arshadha3702 8 ай бұрын
പത്മരാജൻ .... ജോൺസൻ മാസ്റ്റർ... മോഹൻലാൽ.... തിലകൻ .... ശാരി .... പ്രണയത്തിന്റെ അതി വിശാലത തുറന്നു കാട്ടിയ ചിത്രം ... നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ ❤
@sureshaneri1074
@sureshaneri1074 9 ай бұрын
ഞാൻ ഒരു മമ്മൂട്ടി ആരാധകനാണ്. എങ്കിൽ കൂടി ഈ മോഹൻലാൽ ചിത്രം ഒരു നൂറു പ്രാവശ്യ കണ്ടു. അതി മനോഹരമായ പ്രണയകാവ്യം.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@vijayakumarpillai5549
@vijayakumarpillai5549 8 ай бұрын
മമ്മൂട്ടിയും, മോഹൻലാലും സൂപ്പർ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
ശരിക്കും
@shanilsuji1762
@shanilsuji1762 6 ай бұрын
Mammoottyഎങ്ങാനും romance ചെയ്തിരുന്നേ , എൻറ പൊന്നോ. ചളമാക്കിയേനെ
@joemol2629
@joemol2629 8 ай бұрын
ശാരി ❤❤chechi 💎 ഒരു സംഭവം ആണ് ശാലീന സൗന്ദര്യം ആവാഹിച്ച ഒരു ചേച്ചി
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
ശാരി കണ്ണുകൾ 💎
@lephginp475
@lephginp475 8 ай бұрын
"""രാവിലെ നമുക്ക്‌മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്ന്‌ അന്വേഷിക്കാം. അവിടെവച്ച്‌ നിനക്ക്‌ ഞാന്‍ എന്റെ പ്രമം പകരാം. ഉത്തമഗീതം 7 : 12"""👌👌👌👏👏👏❤️❤️❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
❤️
@rakhik2910
@rakhik2910 9 ай бұрын
This generation should watch dis. Then only they wil understand wat is acting. Anyone in dis generation can act like wat mohanlal did in dis film.
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
Mohanlal 🔥
@hareeshap5621
@hareeshap5621 9 ай бұрын
ഈ ചേച്ചീടെ കണ്ണ് എന്തൊരു ഭംഗിയാണ് ❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@lallt9862
@lallt9862 8 ай бұрын
ഈ ചേച്ചിയാണ് ശാരി
@gopalr8509
@gopalr8509 3 ай бұрын
The eyes of Shari are haunting- just her eyes do the talking. Classic performance from her- well deserved Filmfare Best Actress Award.
@subairsubair4751
@subairsubair4751 8 ай бұрын
1986ഓണകാലത്ത്സുഖമൊദേവി നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ.രണ്ടുംമികച്ചസിനിമകൾആയിരുന്നു അന്നെനിക്ക് 17വയസ്സ്ഓർക്കുമ്പോൾസങ്കടംവരുംംപത്മരാജൻ്റെ മാജിക്.എത്രനല്ലഗാനങൾ ഉണ്ട് ഈ സിനിയിൽ ആവനാഴി യും പൂവിന് പുതിയ പൂന്തെന്നലുംസായംസദ്ധ്യയുംഒക്കെഒരാഴ്ച്ചകൊണ്ട്കണ്ട്തീർത്തു
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
പദ്മരാജൻ ❤
@sumisasikumar9221
@sumisasikumar9221 9 ай бұрын
Her eyes.... Like a magnet!!!
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
അതെ .. എനിക്കും തോന്നിയിരുന്നു
@gopalr8509
@gopalr8509 3 ай бұрын
The gentle Shari's eyes that speak a thousand words. What a performance from her.
@iqbalnp1440
@iqbalnp1440 8 ай бұрын
33വർഷംപോയത് അറിഞ്ഞില്ല
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
❤️
@goodday7123
@goodday7123 8 ай бұрын
33 വർഷം അല്ല എന്ന് തോന്നുന്നു.
@goodday7123
@goodday7123 8 ай бұрын
അപ്പോൾ ഉള്ള സിനിമകൾ. കിലുക്കം. അഭിമന്യു. ഒക്കെയാണ്
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
yes@@goodday7123
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 9 ай бұрын
ഇത്തരം പഴയ സിനിമകൾക്കും മനോഹരമായ നഷ്ട്ടപ്രണയങ്ങൾക്കും ഒരേ ഫീൽ ആണ് തിരിച്ചു കൊണ്ടുവരാൻ കഴിയുക😂... a nostalgia which includes happiness with a pain❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@pushpan5892
@pushpan5892 8 ай бұрын
Sathyam 💯
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 8 ай бұрын
@@pushpan5892 😌
@arjun6627
@arjun6627 8 ай бұрын
Satyam ❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 8 ай бұрын
@@arjun6627 😌
@mollymartin8216
@mollymartin8216 8 ай бұрын
എനിക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
@Hahshsjsbsksb
@Hahshsjsbsksb 8 ай бұрын
അവസാനം ഭാഗം ആയപ്പോ എനിക്കും തോന്നി പ്രണയിക്കാൻ..... സീൻ കഴിഞ്ഞപ്പോ റിയൽറ്റി ഞാൻ മനസിലാക്കി 😢
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
❤❤
@beenalekshmi9472
@beenalekshmi9472 8 ай бұрын
പശ്ചാത്തല സംഗീതം..... എന്താ....... സുഖം.....,, കേൾക്കാൻ
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
❤️
@nikhilbabu3730
@nikhilbabu3730 9 ай бұрын
Padmarajan❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@manojjoseph5145
@manojjoseph5145 8 ай бұрын
ആ മനോഹരമായ പാട്ട് എന്തിന് കട്ട് ചെയ്തു ❤️❤️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 8 ай бұрын
full movie undu ❤️
@dreamslight8600
@dreamslight8600 7 ай бұрын
ഇങ്ങനെ ഒക്കെ പ്രണയം സിനിമയിൽ കണ്നും റിയൽ ലൈഫ്ഇൽ കുറച്ചു പേർക്ക് കിട്ടും നല്ല ജീവിതം. എല്ലാം ദൈവഹിതം 🙏👌
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
Athe❤
@afsalbabu5060
@afsalbabu5060 9 ай бұрын
നായികയെ കണ്ടാൽ.. റാണി മുഖർജിയെ പോലുണ്ട് ❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@thomasmathew6829
@thomasmathew6829 9 ай бұрын
Saari, old is gold. PatmArajan magic😊
@wowser2153
@wowser2153 8 ай бұрын
@@thomasmathew6829poocha kanni . Akalathu poocha kannu aarkum ishttamalla , ippol fashion aayi
@vijayalakshmilakshmi3595
@vijayalakshmilakshmi3595 9 ай бұрын
Hoooooooo.,. എന്താ പറയാ..❤❤❤❤❤❤
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
@sajithpd3959
@sajithpd3959 9 ай бұрын
എന്റെ പൊന്ന് ഇത് എക്ക ആണ് പ്രണയം ♥️♥️♥️♥️
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
♥♥♥
@irshadmarjan1822
@irshadmarjan1822 7 ай бұрын
80 to 9O ...... ലാൽ ഫിലിംസ്... ഒരു രക്ഷയും ഇല്ല...........❤❤❤❤.. ....but ഇന്നു വെറും... മോശം ആയി ..... . ലാൽ തങ്കൾകയി മലയാളികൾ കാത്തിരിക്കുന്നു
@SpeedMalluMovieTalkies
@SpeedMalluMovieTalkies 7 ай бұрын
@raghunathraghunath7913
@raghunathraghunath7913 9 ай бұрын
feeling ❤ movie plus Johanson music ❤🙏👍👌🎶🎵
@SpeedMalluMovieTalkies
@SpeedMalluMovieTalkies 9 ай бұрын
❤❤
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Akashamake Kanimalar - Namukku Parkkan Munthirithoppukal (1986)
5:46
bm_naushad
Рет қаралды 3,1 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН