Subscribe my Backup Channel for Psychology Tips and Tricks - kzbin.info/door/ttWYgUCGrGylKD3agqpDgA ************************************************* For online consultation, Email : psychologyforall@rediffmail.com For psychology related videos please click this link - bit.ly/psychologyforall
@rrrrrr830 Жыл бұрын
Poornnamayi rogam mari enn patientnu thonnumbol doctorude nirdesha prakaram marunnu nirthamo?gulik nirthan ithra varsham venam enna kalayalavu illallo?
@nidhiscreations437510 ай бұрын
I know my close relative with this personality disorder...let me say frankly spending time with them is really killing experience. ..As you said starting a therapy is very much impossible for him becoz already i got negative response whenevr pointed it out!
Anikilum Ella aswasthathakal IND sir . Jolik pogathe eruna jeevikn Patilallo... Pine sir te okey vaakukal dhayiriayam tharunath aanu
@TheMediaPlus Жыл бұрын
ഞാൻ ആദ്യം extrovert ആയിരുന്നു പണ്ട്. ഇപ്പോൾ ഞാൻ introvert ആയി.. ഒന്നിനും ഒരു താല്പര്യം ഇല്ല.. മുൻപ് നേരെ ഓപ്പോസിറ് ആയിരുന്നു.. ഇനി എന്ത് ചെയ്യും..
@PsychologistAnand Жыл бұрын
അതുപോലെ ഇതും മാറും
@Kymfa Жыл бұрын
ഈ ഗണത്തിലാണു ഞാനെന്നു തോന്നുന്നു. 52 വയസുമായി. ശരീരത്തിനു മാത്രമല്ല മനസ്സിനും വയസായിരിക്കുന്നു. അഥവാ എല്ലാം തീർന്നു. ഇനി ഒരു ഉയിർത്തെഴുന്നേല്പ് സാധ്യമല്ലെന്നു മനസ് മന്ത്രിച്ചു കൊണ്ടേയിരിക്കുന്നു. ഞാൻ എന്തു ചെയ്യും സർ