Sir, MTF use cheythukond Etf try cheythal probalm undo
@ANANDANAND-uj8hn12 күн бұрын
thanks sir
@OharipadanamMalayalam12 күн бұрын
❤️
@killzone2024212 күн бұрын
മണപ്പുറം ഫിനാൻസ് കിട്ടിലനാണ് . പല പ്രാവശ്യമായി നല്ല വില വ്യത്യാസത്തിൽ വിൽക്കാൻ പറ്റി . ഈ അടുത്ത് 172 വരെ താഴ്ന്നു 1000 എണ്ണം മേടിച്ച് 195 ന് വിറ്റു 😊😊😊 ഒരാഴ്ച്ചക്കുള്ളിൽ '😊😊😊
@OharipadanamMalayalam12 күн бұрын
❤️
@SurajInd8911 күн бұрын
2-3 kollam munne ee price aayirunnaloo. Ippozhum purogathi onnum ille 😂
@akhil_sai12 күн бұрын
താങ്ക്സ് ബ്രോ, സ്റ്റോക്ക് മാർക്കറ്റിലേക്ക് വരുന്ന പുതിയ ഏതൊരാളും കണ്ണുമടച്ച് ഫോളോ ചെയ്യേണ്ട ഒരു advice ആണിത്, nifttbees, juniourbees, mid150bees, goldbees എന്നിവയിൽ ആണ് ഞാൻ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്..
@OharipadanamMalayalam12 күн бұрын
🥰👏
@Drive_ology12 күн бұрын
Oru Retirement fund aayitt consider cheyyan Index fund / Nifty bees ano better!
@OharipadanamMalayalam12 күн бұрын
Yes . U can consider
@catgood7112 күн бұрын
What about kalyan
@filusworld10 күн бұрын
എന്റെ ഒരു വലിയ ഇൻവെസ്റ്റ്മെന്റ് 4 ഷെയർ ആണ് .ceat ,cdsl ,swiggy ,lalphalab , ഇതിന്റെ അവസ്ഥ എന്താണന്നു പറയാമോ .അടുത്തങ്ങാനും പൊങ്ങുമോ ,അതോ hold ചെയ്യമൊ .അറിയുന്നവർ പറഞ്ഞു തരുമോ .😢
@salihandona12 күн бұрын
Very helpful vedeo ❤❤❤ Oru doubt Clr chayyumo pls If i am holding 14000 qty nifty bees, I like to sell nifty call (covered call) how many qty need to sell nifty call equal to 14 k nifty bees ?
@OharipadanamMalayalam12 күн бұрын
You can sell 2 lot nifty call option
@salihandona12 күн бұрын
@@OharipadanamMalayalam Thank you reply. But two lot only I can sell 😢 😢
@OharipadanamMalayalam12 күн бұрын
@salihandona yes bro
@OharipadanamMalayalam12 күн бұрын
Now contract value is 15lkh so 2 lot for 30lkh investment
@salihandona12 күн бұрын
@@OharipadanamMalayalam Ok sir thank you
@syamjithkp49912 күн бұрын
Good information.... follow niftybees, goldbees, silverbees ,pharmabees,next 50
@OharipadanamMalayalam12 күн бұрын
✅
@syamjithkp49911 күн бұрын
Now investment in reit and infra reit also good, i think
@antonyjob68667 күн бұрын
chetta etf longterm investment ന് നല്ലതാണോ.. 5 yrs ലേക്ക്
@OharipadanamMalayalam7 күн бұрын
Yes
@antonyjob68667 күн бұрын
@@OharipadanamMalayalam thank you ചേട്ടാ
@syamjithkp49911 күн бұрын
Groww polulla app il etf nu delivery charge varumo
@evergreen09712 күн бұрын
What about smart beta etfs
@OharipadanamMalayalam12 күн бұрын
Nokiyitu Njan comment chaiyam
@siljucyriac577012 күн бұрын
Thank u Nikhil 👍🏻🥰
@OharipadanamMalayalam12 күн бұрын
🥰
@saateh460110 күн бұрын
You look alike Jaffar Idukki
@OharipadanamMalayalam9 күн бұрын
👍 thank you
@angelheart301112 күн бұрын
ചില stock കളിൽ പെട്ട് പോയാൽ 5-10 വർഷങ്ങൾ വേണ്ടിവരും കയറി വരാൻ...
@OharipadanamMalayalam12 күн бұрын
Yes
@ajithp770512 күн бұрын
👌❤️
@OharipadanamMalayalam12 күн бұрын
❤️
@shajuputhuval492012 күн бұрын
Nifty bees 👍 ഇപ്പൊ accumulate ചെയുന്നു..
@OharipadanamMalayalam12 күн бұрын
Very good 👍
@sharunkg330312 күн бұрын
Mutual fund video chaiyuvoo
@OharipadanamMalayalam12 күн бұрын
Sure 👌
@abhijithjithu135111 күн бұрын
Nifty bees il ippo entry possible aano
@OharipadanamMalayalam11 күн бұрын
Yes
@alifsystem11 күн бұрын
❤TH AN KS❤ ❤❤NIKHIL❤❤
@OharipadanamMalayalam11 күн бұрын
❤️
@GirishVelappan-w5d12 күн бұрын
Hdfc defence fund sip continuee cheyammo 2000rs,nippon india smallcap 3000rs,2022 onwards
@OharipadanamMalayalam12 күн бұрын
Yes for long term allae . U can
@prajiths9912 күн бұрын
Hi, Index fund കളെ ക്കാൾ എന്തു advantage ആണ് bees നു ഉള്ളത് ???
@Nikhilpushkaran12 күн бұрын
Low expense ratio and risk
@OharipadanamMalayalam12 күн бұрын
Both almost similar . ETF akumbol you can buy / sell at market time
@AnwarAli-kj5ow12 күн бұрын
Stock market new update evidenna kitta
@OharipadanamMalayalam12 күн бұрын
Follow Oharipadanam telegram
@abubacker320310 күн бұрын
എങ്ങിനെയാണ് ഇ ടി എഫ് ബുക്ക് ചെയ്യുക
@OharipadanamMalayalam9 күн бұрын
Will do a demo video
@sivajithms380111 күн бұрын
ee week breakout stocks ille
@OharipadanamMalayalam11 күн бұрын
market not favourable
@TOMYPOUVATHDEVASSIA4 күн бұрын
ചാനൽ അവതരണം വഴി പിടിച്ചുനിൽക്കാൻ പറ്റുമോ അന്ന് payattinokkuva
@OharipadanamMalayalam3 күн бұрын
Manasilayila
@sijujoseph922812 күн бұрын
👌🏻👌🏻
@OharipadanamMalayalam12 күн бұрын
🥰
@noufalmaanu342012 күн бұрын
First ❤
@OharipadanamMalayalam12 күн бұрын
❤️
@muhajir55411 күн бұрын
Bankbees il invest ചെയ്യാതിരിക്കാൻ വല്ല കാരണവും ഉണ്ടോ? എൻ്റെ വലിയ ഒരു ഇൻവസ്റ്റ്മെൻ്റ് ബാങ്ക് ബിസിലാണ് ഉള്ളത്. റീ പ്ലെ പ്രതീക്ഷിക്കുന്നു
@OharipadanamMalayalam11 күн бұрын
Single sector based investment normally suggest chaiyarila . Pine 10-20% of portfolio maximum allocation kodukam
@muhajir55411 күн бұрын
@OharipadanamMalayalam ok..very thanks 😊
@dulquersalman281812 күн бұрын
BankBees il invest cheyamo?
@OharipadanamMalayalam12 күн бұрын
Small amount
@Bullish-y7v12 күн бұрын
E tf വാങ്ങുന്നതും വിൽക്കുന്നതും കാണിക്കൂ
@OharipadanamMalayalam12 күн бұрын
Sure I will do a live video
@ManojKumar-nz5np12 күн бұрын
ഇത് എപ്പോൾ വേണമെങ്കിലും വിൽക്കാമോ, ലോക്കിങ് ഉണ്ടൊ
@OharipadanamMalayalam12 күн бұрын
Yes . U can anytime
@shajuputhuval492012 күн бұрын
US മാര്കെറ്റിൽ ഇൻവെസ്റ്റ് ചെയുന്ന ETF ഉം നല്ലത് ആണ്..
@OharipadanamMalayalam12 күн бұрын
Athe
@Bullish-y7v12 күн бұрын
ETF തുടങ്ങിയത് എന്ന് മുതൽ ? ഞാൻ ഈ അടുത്താണ് കേൾക്കുന്നത്.
@OharipadanamMalayalam12 күн бұрын
Nifty Bees is the very first exchange traded fund (ETF) launched in India and it tracks the Nifty 50 Index. It was introduced in India by Benchmark Asset Management in December 2001.
@svd_sd12 күн бұрын
20% each Gold ETF (ICICI Prudential FOF) Index(Hdfc Nifty50 Next) Liquid MF(Union LF DG) Short Term MF RD. What about this planning?
@OharipadanamMalayalam12 күн бұрын
Good 👍
@abhijithabhi671311 күн бұрын
What about Samvardhana motherson?
@statusworld494011 күн бұрын
Don't buy
@OharipadanamMalayalam11 күн бұрын
Near strong support zone. For long term u can consider small qnty
@OneTwo-n4y9 күн бұрын
മയക്ക് മരുന്നിനേക്കാൾ അപകടമാണ് share market
@anuspm4zu12 күн бұрын
നീ ആണോ നാട്ടുകാരെ പഠിപ്പിക്കുന്നത്. ഫസ്റ്റ് നീ സ്റ്റോക്ക്സിൽ ഇൻവെസ്റ്റ് ചെയ്യൂ
@OharipadanamMalayalam12 күн бұрын
😂🫶
@Bullish-y7v12 күн бұрын
താങ്കളുടെ portfolio 100 % ചുവപ്പ് ആന്നെന്ന് തോന്നുന്നു. നല്ല ദേഷ്യം ഉണ്ടല്ലോ Anus pm 4 Zu
@mm-rb6ze12 күн бұрын
❤
@OharipadanamMalayalam12 күн бұрын
❤️
@JosnaJosephentertainment12 күн бұрын
Bro ഒന്ന് വൃത്തിയായിട്ട് വന്നു കൂടെ.... Keep some standard on your look
@OharipadanamMalayalam12 күн бұрын
Sure . I will try 👍
@devine25012 күн бұрын
ഫോട്ടോ ഷൂട്ട് നു ഒന്നും വന്നതല്ലല്ലോ. ഈ ലുക്ക് ധാരാളം