ഇങ്ങനെയൊക്കെ കോഴിക്കോടും വേണം അതിനുള്ള തയ്യാറെടുപ്പിലാണ് ഞാൻ ഉല്ലാസകരമായ യാത്രയാണ് ജനങ്ങൾക്ക് ആവശ്യം അവിടെയുള്ള തൊടുകൾ വികാശിപ്പിച്ചു പാ കപ്പെടുത്തി കൊണ്ടുവരണം.അതിനു നിങ്ങളുടെ സഹകരണം ഉണ്ടായിരിക്കണം പ്രതേക ശൈലിയിലുള്ള ബോട്ടുകളും മറ്റു ഒരുപാട് കാഴ്ചകളും ഗതാഗത സംവിതനങ്ങളും ഒരുക്കും.
@savithakrishnan2199 Жыл бұрын
23₹ boting👌njan orappayum veetil paranju ente fmlyem kondu pokum orappu cheriya paisa alle ollu, thanq bro ee video chithathinnu
@manjusudhakaran9903 Жыл бұрын
Video poli🥰 video full kandirunnupokum, nalla visuals, background song, simple presentation superb, keep going bro
@willsonpp4493 Жыл бұрын
കുട്ടനാട്ടിലെ പായയിൽ നിർമാർജനം ചെയ്യുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു
@thetrueteacher3 ай бұрын
Nice sharing 👍🏼
@sweetsoul3466 Жыл бұрын
Broyude vido njan stiram kannunayalannu ellavidoyum with proofilannu chiyunnathu, sadharana udayippu paranju video chiyunna allukal ethupole olla nallarthiyil sadhranakarkku manasilakunna rethiyil video chiyatte athinnu referr chiyan pattiya channel annu broyude💯
@sandhyak.s.57033 ай бұрын
കഴിഞ്ഞ ദിവസം ഞാനും പോയി. വളരെ സന്തോഷം തോന്നി
@emmanuelhomes5650 Жыл бұрын
Bro, kidipan video 👌ethupole vatyastamaya videokal eniyum poratte
@mindreader35 Жыл бұрын
Poli video bro, kuttanadu kaananamennu agrahikkunavarkku ethilum best option vere illa, thanq bro ingane oru video chithathinnu♥️
@laijutechtipsmalayalam1680 Жыл бұрын
Super vedio nattil varumbol pokanam... ❤❤❤👌👌👌
@TravelCrushByNixon Жыл бұрын
Real video....njan next Monday kuttanad....... travel 😊😊
@yakoobpoovathi4994 Жыл бұрын
Last month, we family traveled with them, staffs are friendly. It was a nice trip❤
@anandhusubhash10 ай бұрын
Alappuzha athu boat jettyna edukkune..
@ridewithmebylijuvarghese10 ай бұрын
Main boat jetty ill ninnum
@sijukalavarakkaran5601 Жыл бұрын
വളരെ മനോഹരമായ അവതരണം, മനസിനെ കുളിർമ നൽകുന്ന കാഴ്ചകൾ.. Thank you for sharing the video.. 💕💕👌👍
@gijojosephkottoorkunnmkalj3529 Жыл бұрын
Supper God bles you all life
@RiyasPixel Жыл бұрын
Njaaan pooyirunnu 👌👌👌
@babybuzzofficialchannel426 Жыл бұрын
Bro, video polli background song, presentation ellam super, i really enjoyed 👌 sadharanakkarkku pattiya oru kuttanadan yathra video♥️
@mohankumarpanicker91824 ай бұрын
Beautiful seenary
@ridewithmebylijuvarghese4 ай бұрын
Thanq for watching my video 🙏
@rasheedashabeer116 Жыл бұрын
Ithrayum kuranja ratil oru boat yaathrayo ithonnum mikka aalukalkkum ariyillatto
Road inte next side ill bike anangil park chiyam, car anangil opposit oru road ondu avide park chiyan pattum
@Madnos1111 ай бұрын
@@ridewithmebylijuvarghese thanks broo 🤍
@nikegaming594111 ай бұрын
Eee boat keran evdeyaa chellandee
@ridewithmebylijuvarghese11 ай бұрын
Video ill parayunnundu
@nikegaming594111 ай бұрын
@@ridewithmebylijuvarghese atha alla broh alappuzha boat jetty evdeyane nm aa choiche
@ridewithmebylijuvarghese11 ай бұрын
Main boat jetti video ill boat jetti kanikkunnundallo
@muhammedrashid8466Ай бұрын
@@ridewithmebylijuvargheseeda myra oral oru karyam chodicha athinu marupadi para alllathevedeo undennu paranju konakkalle
@kabininadichuvannappol10 ай бұрын
How many hours it will take to go and come back ?
@ridewithmebylijuvarghese10 ай бұрын
Up and down less than four hrs
@Enlightened-homosapien Жыл бұрын
മണിചേട്ടൻ version ഇല്ലാതെ ഈ പാട്ട് എന്നാ കൊള്ളാം . അത് പോലെ തന്നെ ആണ് ഈ 23 രൂപാ ട്രിപ്പും ഫീൽ ഇല്ല
@ridewithmebylijuvarghese Жыл бұрын
Video ill full area cover chiyan pattillallo bro, aaafeel fullayittu kittanamengil yatra chiyanam
@kuttanadantraveler Жыл бұрын
Bro, ഹൌസ് ബോട്ടിൽ പോകുന്നതിന്റെ ഒരു എക്സ്പ്പിറൻസ് നിങ്ങൾക്ക് ഒരിക്കലും കിട്ടില്ല ഇതു. KSRTC ൽ ടൂർ പോയാൽ എങ്ങനെ ഇരിക്കും അതു പോലെ തന്നെ. എനിക്ക് ഹൌസ് ബോട്ട് ഇല്ല കേട്ടോ.
@ridewithmebylijuvarghese Жыл бұрын
ഞാൻ ഹൗസ്ബോട്ടിൽ പോയിട്ടൊണ്ട് അതിലും ബെറ്റർ ആണ് vega 2, so ആ വീഡിയോക്ക് ശേഷമുള്ള ബഡ്ജറ്റ് ഫ്രണ്ട്ലി ബോട്ട് സർവീസ് ഒന്നുണ്ടോ എന്ന് ചോദിച്ച ഒരുപാടു പേരുണ്ട് അവർക്കു വേണ്ടിയുള്ളതാണ് ഈ വിഡിയോ
@kuttanadantraveler Жыл бұрын
@@ridewithmebylijuvarghese kindly suggest the SWTD boat normal service .which is cheaper than what you suggested
@kaleshkumarau373 Жыл бұрын
@@ridewithmebylijuvarghese hi bro ethra time edukkum allappy to Nedumudi
@simi251 Жыл бұрын
കരുനാഗപ്പള്ളി യിൽ ഉള്ളവർ എവിടെ വരണം ? അകത്തു food service ഉണ്ടോ
@ridewithmebylijuvarghese Жыл бұрын
Alappuzha varanam sea kuttanadu ill food service illa vega 2 ill ondu
@shameemkayamkulam2371 Жыл бұрын
Kollath poku
@ridewithmebylijuvarghese Жыл бұрын
സീ കുട്ടനാടിൽ പോകാൻ കൊല്ലത്തു പോയിട്ട് എന്താ കാര്യം?
രാവിലെ എത്ര മണിക്കാണ് അതോ ആലപ്പുഴ ബസ് സ്റ്റാൻഡിലെ ഫ്രണ്ടിൽ ഇന്നാണോ
@shahanasamal4014 Жыл бұрын
S
@ridewithmebylijuvarghese Жыл бұрын
Bro video ill eathokke samayathu ondannu parayunnundallo, full video kanuu appol details ellam kittum😊
@indirakumari7461 Жыл бұрын
എത്ര സമയം എടുക്കുമെന്ന് പറഞ്ഞില്ല.
@ridewithmebylijuvarghese Жыл бұрын
Video ill parayunnundallo one side one and half hours travell chiyam ennu, full video kandilla alle😂
@Ammusworld-m2xАй бұрын
ഈ ബോട്ട് സർവീസ് ഇപ്പോൾ ഉണ്ടോ
@ridewithmebylijuvargheseАй бұрын
@@Ammusworld-m2x yes
@georgechacko8063 Жыл бұрын
Parathu kurachu kooduthal
@sivaprasad5502 Жыл бұрын
23 എന്തരു കണക്ക്.30 രൂപ ആകണം.
@ridewithmebylijuvarghese Жыл бұрын
ചേട്ടൻ കെഎസ്ആർടിസിയിലെ കണ്ടക്ടർ ആണോ ( കേരള ജലഗതാഗത വകുപ്പ് ഇത്രയും റേറ്റ് കുറച്ച് ഓടുന്നത് കണ്ടിട്ട് ഇഷ്ടപ്പെടുന്നില്ലേ അതുകൊണ്ട് ചോദിച്ചതാ )
@sivaprasad5502 Жыл бұрын
ബാക്കി കിട്ടിയില്ല എന്ന കേദം ഉണ്ടാകില്ല. ചില്ലറക്ക് എവിടെ പോകും.
@ejlittleworld Жыл бұрын
നീ മുപ്പതല്ല മുന്നൂറ് വേണമെങ്കിലും കൊടുത്തോളിൻ.
@sivaprasad5502 Жыл бұрын
@@ejlittleworld റൗണ്ട് ഫിഗർ ആകുമ്പോൾ പ്രശ്നം ഇല്ല. Conductor ഒരു പെണ്ണിനേയും,ചെറുക്കനും പരസ്പരം ബാലൻസ് clear ചെയ്യാൻ കുട്ടി വിടും.അവസാനം രണ്ടു പേരും കൂടി ചില്ലറയുടെ ചെക്കറിൽ ഒളിച്ചു ഒടിയാലോ. പെണ്ണിന് എന്തെകിലും പറ്റി യാലോ. ബാലൻസ്, അതിൻ്റെ പിന്നാലെ പോയി പെണ്ണിൻ്റെ മാനം പോയാലോ.കാലം മോശം ആണ്. രണ്ടോ, മൂന്നോ രൂപ govt ന് കിട്ടട്ടെ.
@petrichor259 Жыл бұрын
@@sivaprasad5502 vivaram illalle
@morningstardigitalsevahub Жыл бұрын
റേറ്റ് ഉള്ളതാണോ.... അതോ ad ആണോ
@ridewithmebylijuvarghese Жыл бұрын
വീഡിയോയിൽ ഞാൻ ടിക്കറ്റ് വ്യക്തമായി കാണിക്കുന്നുണ്ട്,വീഡിയോ ഫുൾ ആയി കാണുമ്പോൾ മനസ്സിലാകും
@morningstardigitalsevahub Жыл бұрын
@@ridewithmebylijuvarghese ഞാൻ ജെട്ടി അടുത്ത് ഉള്ള ആളാണ്. Useful ഇൻഫർമേഷൻ താങ്ക്സ് 🌹
@fmgphantom4684 Жыл бұрын
Bro ee boat ethokey time ahn service
@ridewithmebylijuvarghese Жыл бұрын
Bro video full kannu timing parayunnondu ee video ill
@WilsonP-t9n3 ай бұрын
എല്ലാം നല്ലതുതന്നെ പക്ഷേ പായൽ കാരണം അധികകാലം ആലപ്പുഴയിലെ ടൂറിസം ഉണ്ടാകും എന്ന് തോന്നുന്നില്ല കാരണം ഇപ്പോൾ കാണുന്നത് മൊത്തം പച്ചനിറത്തിലുള്ള പായൽ മാത്രമാണ് ഈ പായലിനെ ഇല്ലായ്മ ചെയ്യുവാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചില്ല എങ്കിൽ ഒരു ബോട്ടും ഓടില്ല പിന്നെയല്ലേ ചെറുവള്ളങ്ങൾ അതുകൊണ്ട് ബഹുമാന്യ സുഹൃത്തേ എത്രയും വേഗം അധികാരികളെ ഈ വിവരം ധരിപ്പിക്കണം
@remavkumar2076 Жыл бұрын
ഇതിന് എന്ത് പ്രത്യേകത ഉള്ളത്
@hameedvethila629 Жыл бұрын
100വാങ്ങി ഇൻഷുർ ചെയ്യുക
@shadinkavungal2538 Жыл бұрын
Thooval theeram tanur😢
@niteshr8790 Жыл бұрын
മാതാ ബോട്ട് ജെട്ടി ആണോ ?
@annieantony5571 Жыл бұрын
വെള്ളത്താൽ ചുറ്റിക്കിടക്കുന്ന ഭൂമി. കുടി വെള്ളത്തിനു ക്ഷാമം ആണ്. മഴയൊന്നു അറിഞ്ഞു പെയ്താൽ കിടക്കാൻ ഇടമില്ല. കിടക്കപ്പായുംകൊണ്ടു ആലപ്പുഴ ലിയോ തെർടീൻ സ്കൂൾ ശരണം.😅
@Imax007 Жыл бұрын
Contact numer tharumo cheta ?
@ridewithmebylijuvarghese Жыл бұрын
Bro enthanu parayanullathu
@leah1142 Жыл бұрын
Cleanliness 🤮🤮
@abdulgafoorputhenkalathil6258 Жыл бұрын
അയ്യോ വേണ്ട ഏട്ടാ
@abdulgafoorputhenkalathil6258 Жыл бұрын
വെള്ളം കുടിച്ചു മരിക്കാൻ നമ്മുടെ നാട്ടിൽ വെള്ളം ഉണ്ട്