കൂടുതൽ അലങ്കാരം ഒന്നും വേണ്ട പരിപാടി പൊളിഞ്ഞു തുടങ്ങിയപ്പോൾ നിർത്തി അത്ര തന്നെ.
@jamshipk81719 сағат бұрын
😂😂😂🤣🤣🤣
@lalithammachacko4004Күн бұрын
ഞങ്ങൾ ആഗ്രഹിക്കുന്നില്ല🙏🙏❤️
@taara2707Күн бұрын
Sathyam
@somarajtk4699Күн бұрын
ഇഷ്ടമുള്ള ഒരു പരിപാടി എല്ലാവരെയും ഇഷ്ടമാണ് പരിപാടി ഒത്തിരി ഇഷ്ടമാണ്🥰❤
@ryanpponnachanponnachan4825Күн бұрын
നിർത്തി നല്ല കാര്യം ഇനിയും ഒരിക്കലും വേണ്ട
@taara2707Күн бұрын
😂😂
@AyanaAyanatkКүн бұрын
Starmagic come back plz🙏 🥰🥰🥰🥰❤️❤️
@netbuster6435Күн бұрын
7 വർഷമായി സ്റ്റാർ മാജിക് കാണുന്നു . കുറച്ചുപേർ ഈ ഷോയെ കുറ്റം പറയുന്നു . ഇഷ്ട്ടമില്ലാത്തവർ കാണണ്ട . ഒരു പ്രവാസി എന്ന നിലയ്ക്ക് ഒരു ടെൻഷൻ ഫ്രീ ക്യാപ്സ്യൂൾ ആയിരുന്നു . ക്രിസ്മസ് എപ്പിസോഡ് വെയിറ്റ് ചെയ്തിരിക്കുമ്പോഴാണ് പെട്ടെന്ന് നിർത്തിയത് . ഒരു ഗ്രാൻഡ് ഫിനാലെ തന്നിട്ട് പോകാമായിരുന്നു .😢😢😢
@NisarNisar-t2c18 сағат бұрын
ഞാനും കാത്തിരിക്കുന്നു ❤
@muralithekkeparambil7738Күн бұрын
സ്റ്റർമാജിക് ഒരിക്കലും നിർത്തരുത്., ഒരു ബ്രേക്കിനു ശേഷം തിരിച്ചുവരും. ഞാൻ ഒരു പ്രവാസിയാണ്, എന്റെ ടെൻഷൻ ഫ്രീ ക്യാപ്സുൽ ആണ് ഈ പരിപാടി ❤️❤️❤️
@vijaykp9575Күн бұрын
കാത്തിരിക്കുന്നു തിരിച്ചുവരവിനായി❤❤❤❤❤
@anirudhr2582Күн бұрын
നിർത്തിയത് നന്നായി.
@KhamarddeenКүн бұрын
അവർ ഇനിയും ഓപ്പണാക്കും അപ്പൊ ഴും ഈ പറഞ്ഞവർ ഇവിടെ തന്നെ കാണണം
@jessyjose8960Күн бұрын
45 വയസ്സുള്ള ചേച്ചിയെ, 31 വയസ്സുള്ള ലക്ഷ്മി ആൻറി എന്ന് വിളിക്കുന്നത് ശരിയല്ല . താൻ എപ്പോഴും കുഞ്ഞായി ഇരിക്കാൻ ആഗ്രഹിക്കുന്നു. അതിനെ സ്റ്റാർ മാജിക്കിലെ മുതിർന്ന ആർട്ടിസ്റ്റുകൾ തന്നെ കളിയാക്കുന്നത് എപ്പോഴും ഞങ്ങൾ കാണുന്നതല്ലേ ... താൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന കഥ പറഞ്ഞാണ്. തന്നെ കളിയാക്കുന്നത് മറന്നുപോയോ ? അതുപോലെ മറ്റുള്ളവരെ പ്രായമുള്ളവർ ആകുമ്പോൾ തനിക്കും പ്രായമായി എന്ന കാര്യം മറന്നുപോകരുത്..
@jayajayasree870Күн бұрын
എനിക്ക് സങ്കടം ആണ് പെട്ടന്ന് തിരിച്ചു വരണം കാത്തിഇരിക്കുന്നു 😔
@chaithanyam8109Күн бұрын
ലക്ഷ്മിയെ ഭയങ്കര ഇഷ്ടം
@preethaprakash7659Күн бұрын
😡😡😡😡
@RameshRamesh-e4j8c13 сағат бұрын
ഇനിയും വന്നു മലയാളികളെ പരീക്ഷിക്കരുത്😭😭😭
@fahadashraf18839 сағат бұрын
Star magic thirichu varanam njhangalund ningalude koode.Full Powerode thirichu varanam
ഇഷ്ടമല്ലെങ്കിൽ കാണണ്ട മിസ്റ്റർ കാണുന്ന ഒരുപാട് പേരുണ്ട് വേറെ
@taara2707Күн бұрын
Sathyam, very cheap programme
@vijayannair1064Күн бұрын
ലക്ഷ്മി ഇല്ലാതെ എന്ത് ആഘോഷം... എത്രയും പെട്ടന്ന് സ്റ്റാർ മാജിക് തുടരണെ ❤❤
@shibu5477Күн бұрын
Njangalkum santhosham 🤣
@nirmalphilip8350Күн бұрын
താൽക്കാലികമായാണ് star magic നിർത്തിയതെന്ന് അറിഞ്ഞതിൽ സന്തോഷം ❤️
@kaladevan10821 сағат бұрын
ഒരു മാറ്റം അനിവാര്യം💙💙💙💙
@lineeshnarayanan4848Күн бұрын
❤️😊
@sareenasareena6858Күн бұрын
Star magic വേണം
@vijaykumar-yf2sw18 сағат бұрын
Eee thali program nirhiyadu nannayi samadhanam
@SiteStr-o5dКүн бұрын
മേലാൽ ഈ പരിപാടിയുമായി ഇനി വന്നാൽ ബാക്കി ഞാൻ പറയുന്നില്ല അന്നേരം കാണിക്കും
@അരിശുമൂട്ടിൽഅപ്പുകുട്ടൻ7 сағат бұрын
ലക്ഷ്മി ടോവിനോയുടെ അമ്മയായി അഭിനയിക്കാൻ പോവുന്നു എന്നറിഞ്ഞു ശെരിയാണോ 😂
@NaeemaMaryam-z7tКүн бұрын
ബ്രേക്ക് എടുത്താലും എടുത്തില്ലേലും മൂത്തവരെ തല്ലുന്ന സംഭവം ഇല്ലാതാക്കുക 😡
@Scooboottan13 сағат бұрын
സന്തോഷം ഉണ്ടെന്ന് പറഞ്ഞിട്ട് താൻ എന്തിനാ കരയുന്നത് 🥲
@sachu1581Күн бұрын
Like....like.....like....like...like..😂😂😂😂😂😂😂
@arunca16 сағат бұрын
Ohhh vendaaaaa ,vendathonda😮😅
@sainudheensainu-d6sКүн бұрын
സ്റ്റാർമെജിക് വേഗം തുടങ്ങട്ടെ ചിന്നു kam bek 🌹🌹🌹🌹🌹 I m waiting 💋💋💋💋
@AliceKurian-w6kКүн бұрын
❤❤❤❤🎉🎉🎉🎉
@asharafnihas6913Күн бұрын
ലക്ഷ്മി സൂപ്പർ ആണ് ❤️🫶♥️ ഉയരങ്ങളിൽ എത്തട്ടെ കുറേ ഉടായിപ്പ് ഉള്ളവർ അതിൽ ഉണ്ട് ഒട്ടും എനിക്ക് കണ്ടൂടാത്ത ഒരുത്തൻ ഷിയാസ് പിന്നെ വേറെയും ചിലർ ഉണ്ട് പേര് എടുത്ത് പറയുന്നില്ല ഇവൻ്റെ പേര് പറയും അത് അങ്ങനയ
@nimikamal7512Күн бұрын
❤🎉❤🎉❤🎉
@HaseenaBasheer778612 сағат бұрын
Adonnum അല്ല megaa event ആയിട്ട് xmas ഇൻ കുറച്ചു കൂടി ഉഷാറാകാൻ വേണ്ടിയല്ലേ 😂
@Sanukumar25SanukumarКүн бұрын
Star magic queen 👸 girl super 👌 👍 😍 🥰
@SundaranSundaran-h3u9 сағат бұрын
7ദിവസം പോയി. 5ദിവസംആയി. അതും പോയി 3ദിവസം ആയി. 2ദിവസം ആയി. അവസാനം ഒരു ദിവസം ആയി. പിന്നെ ദിമo തരികിടതോം. എന്നാലും തള്ളിനു ഒരു കുറവും ഇല്ല.
@SubaiarSubaiarКүн бұрын
Lakshmi popular aayath star magick kondanu orthonam.
@raihanraihan-j2j20 сағат бұрын
Star majik നിർത്തണ്ട ഞങ്ങളെ പോലെ സങ്കടമുള്ളവർക്ക് കുറച്ച് നേരം ഹാപ്പി ആകുവാൻ സ്റ്റാർ മാജിക്ക് കാണണം... Plc😢😢
@raihanraihan-j2j20 сағат бұрын
❤❤❤❤❤
@moosakumbla9618Күн бұрын
Lakshmi samsarikumbol ' like ' enna dialogue kurakkuka