സ്റ്റാർമാജികിൽ ഇനി.....‼️Star magic or family life ?? | Aiswarya rajeev | after mariage | first vlog

  Рет қаралды 1,324,941

Aiswarya Rajeev official

Aiswarya Rajeev official

22 күн бұрын

Don't forget to like this video, subscribe to my channel, and hit the notification bell to stay updated with future videos on fashion, motherhood, career advice, and much more!
Let's support each other in creating a life we love! 🎉🔔💕
//FOLLOW ME
KZbin : / @aiswaryarajeevofficia...
Facebook: / aiswaryarajeevofficial
Instagram: / aiswaryarajeev_official
for business contact- 8547929614
playback studioz TVM
#fyp #flowers #wedding #bridaljewellery #aishwarya #gold #diamond #bignews #josco #happy #serial #series #cinema #cinematic #viral #viralvideo #youtube #youtubevideo #yuoutube #bignews #vlog #malayalam #malayalamnews #trending #trendingvideo #treanding #loreal #dance #dailyvlog #wedding #flowers #bignews #vlog #trending #aishwarya #dance #marriage #marriedlife #aftermarrige #malayalam #fyp

Пікірлер: 789
@sujathapg735
@sujathapg735 18 күн бұрын
ഈ വ൪ഷ൦ എത്ര സിനിമകാരുടെ കല്ല്യാണ൦ നടന്നതിൽ വളരെ നല്ല കല്ല്യാണ൦ ആയിരുന്നു മോളെ ദെെവ൦ നിങ്ങളെ അനുഗ്രഹിക്കട്ട് ...
@nikhilak4426
@nikhilak4426 15 күн бұрын
സത്യം വളരെ നല്ല ഒരു വിവാഹം
@rakhishiju3579
@rakhishiju3579 15 күн бұрын
അതെ
@JamsheenaJamshi-zx9rj
@JamsheenaJamshi-zx9rj 13 күн бұрын
അതെ
@anoopbhavisha8097
@anoopbhavisha8097 21 күн бұрын
ചേട്ടനെ കാണാൻ അരുൺ ഗോപൻ്റെ (സിംഗർ) പോലെ തോന്നുന്നു..cute couple ❤❤❤
@sahithamusthafasahithamust5958
@sahithamusthafasahithamust5958 18 күн бұрын
Sherikkum. Enikkum thonniyayirunnu👍🏻👍🏻
@ahaanDileep-xf2rq
@ahaanDileep-xf2rq 18 күн бұрын
Yes
@midhilajmsamad2948
@midhilajmsamad2948 18 күн бұрын
കറക്റ്റ് കറക്റ്റ്
@user-ge7ek4lz4z
@user-ge7ek4lz4z 18 күн бұрын
Yes
@smitharenjitha8468
@smitharenjitha8468 18 күн бұрын
Yes, enikum thonni
@rejikumarirrejikumarir5773
@rejikumarirrejikumarir5773 21 күн бұрын
നല്ല അച്ചടക്കവും മര്യാദയും ഉള്ള പയ്യൻ
@BrothersLoveS
@BrothersLoveS 21 күн бұрын
Same ayshu also❤❤
@shanushan8643
@shanushan8643 20 күн бұрын
💯❤️
@sulaikhabipa5366
@sulaikhabipa5366 18 күн бұрын
Pennum
@JancysSpecial
@JancysSpecial 17 күн бұрын
Arjun super❤️
@princythomas375
@princythomas375 21 күн бұрын
അർജ്ജുൻ സൂപ്പറാണ്. കാണാൻ നല്ല ഭംഗിയുണ്ട്
@naseemavahab6960
@naseemavahab6960 18 күн бұрын
👍👌💝💝💝💝💝✨💫
@rukiyabimbmangad7916
@rukiyabimbmangad7916 17 күн бұрын
N
@sameeruniversal33
@sameeruniversal33 16 күн бұрын
Correct
@chandrikacp
@chandrikacp 18 күн бұрын
മോളെ നിങ്ങൾ നല്ല ജോടിയാണ് ഭർത്താവിനു വിലയും ബഹൂമാനവും കൊടുക്കുന്ന കൂട്ടിയാണ് നല്ല കല്യാമായിരുന്നു രണ്ടു പേരും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@SethuLakshmi-dx9fm
@SethuLakshmi-dx9fm 17 күн бұрын
Yes
@anandamvijayan9331
@anandamvijayan9331 17 күн бұрын
👍🏻
@nancymary3208
@nancymary3208 16 күн бұрын
Daivam mole um husineum koodi anugrahikkatte🌹🌹🌹🌹🌹
@RasheedMannarkkad
@RasheedMannarkkad 21 күн бұрын
നിങ്ങൾ തമ്മിൽ നല്ല ചേർച്ച ഉണ്ട് ട്ടോ. ഐശ്വര്യ മായ കുടുംബ ജീവിതം ഐശ്വര്യക്ക് കിട്ടട്ടെ 🙏🙏❤❤🎉🎉
@rajeshkumarkuwait5129
@rajeshkumarkuwait5129 20 күн бұрын
സൂപ്പർ ജോടികൾ 👌 ഐഷു മോളുടെ നാണം ഒക്കെ മാറി നല്ലൊരു ജീവിതം നയിക്കാൻ പ്രാർത്ഥിക്കുന്നു
@Imatraveler85
@Imatraveler85 21 күн бұрын
3:17 ഐഷുക്കുട്ടിക്ക് വന്ന കമൻ്റ്സും പ്രാർത്ഥനയും.. ആശംസകളും കണ്ട് ചേട്ടൻ പോലും ഞെട്ടിക്കാണും ഇത്രയും ആരാധകർ ഉണ്ടായിരുന്നോ.. ഇത്രയും ഫാൻസ് ഉള്ള ഒരു സെലിബ്രിറ്റി ആണോ ഞാൻ കല്യാണം കഴിച്ചത് എന്നുപോലും ആലോചിച്ച് കാണും.. എൻറെ ഐഷുക്കുട്ടി.. ഈ പുഞ്ചിരി എന്നും മുഖത്ത് ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ..😂😂❤❤❤❤
@shanushan8643
@shanushan8643 20 күн бұрын
🥰❤️
@user-cr1ei6zk4g
@user-cr1ei6zk4g 21 күн бұрын
ആയിഷു മുമ്പേ ഇഷ്ടമായിരുന്നു ഇപ്പൊ അർജുൻയും ഇഷ്ടം 😍
@nabeesakunnath1886
@nabeesakunnath1886 17 күн бұрын
ഐഷു സൂപ്പറായിട്ടുണ്ട് നല്ല മോളാണ് ആദ്യമേ ഓവർ ആക്ടിങ് ഒന്നുമില്ലാത്ത നല്ലൊരു നല്ലൊരു മോളാണ്
@abbasponnani9136
@abbasponnani9136 21 күн бұрын
എല്ലാവിധ മംഗളാആശംസകൾ നേരുന്നു ആയിശു കുട്ടി 🥰🥰🥰🥰...
@minivinod7263
@minivinod7263 18 күн бұрын
രണ്ടാളെയും കാണാൻ നല്ല ഭംഗിയുണ്ട് നല്ല ഇഷ്ടം❤❤❤❤❤❤
@gouribabu552
@gouribabu552 21 күн бұрын
എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
@prasannakp6682
@prasannakp6682 17 күн бұрын
Ayshukuttinannayijeevikkuka nallacherchyulla payyana tto valare nannayirunnu wedding👰💍🤵💒👰💍🤵💒 daresukal❤❤🎉 ellabhavugangal nerunnu❤
@noushadpothukattil4513
@noushadpothukattil4513 19 күн бұрын
രണ്ടാളും കൂടി സ്റ്റാർ മാജിക്കിൽ പ്രതീക്ഷിക്കുന്നു
@abbasbalkees8119
@abbasbalkees8119 17 күн бұрын
എപ്പോഴും ഉണ്ടാവും മോളെ മോനെ 😘😘❤❤👍🏻👍🏻കൂടെ ഉണ്ടാവും
@aparnadas4381
@aparnadas4381 18 күн бұрын
ഒരുപാട് സന്തോഷം ഇതേ പോലെ എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ മുന്നോട്ട് ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ 🙏🙏🙏🙏🥰🥰🔥🔥
@shinomjacob
@shinomjacob 21 күн бұрын
രണ്ടുപേരും സൂപ്പറാ 🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏
@shamsudeenfaheem533
@shamsudeenfaheem533 18 күн бұрын
Malayalam .. ഐഷു കുട്ടി..നന്നായി പഠിപ്പിച്ചു എടുത്താൽ മതി.....ഈ സന്തോഷം എന്നും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....Aishu... നല്ല കുട്ടി ആണ്.....യോജിച്ച ആളിനെ തന്നെ കിട്ടി ..
@kannanamrutham8837
@kannanamrutham8837 16 күн бұрын
ഐശ്വര്യയ്ക്ക് യോജിച്ച പയ്യൻ അർജ്ജുൻ സൂപ്പർ ❤❤
@jayasuresh3345
@jayasuresh3345 17 күн бұрын
നല്ല ജോഡിയാണ്. എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ❤️❤️❤️
@ARUNSAGAR2255
@ARUNSAGAR2255 21 күн бұрын
ഖത്തറിൽ എത്താൻ കാത്തിരിക്കുന്നു... കൂടാതെ സ്റ്റാർ മാജിക്കിൽ പ്രതീക്ഷിക്കുന്നു ✌🏼🙏🏼❤️
@LindasPhilip
@LindasPhilip 20 күн бұрын
സന്തോഷത്തോടെ മുന്നോട്ടു ജീവിക്കാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🥰. എല്ലാ പ്രാർത്ഥനയും ഉണ്ടാകും എപ്പോഴും. ഒത്തിരി സന്തോഷം ❤.
@user-sm6rk6tv7u
@user-sm6rk6tv7u 18 күн бұрын
കറക്റ്റ് ജോഡി ആണല്ലോ... എങ്ങനെ ഇങ്ങനെ ഒത്തുവന്നു 👍👍👍👍👍👍
@himashaibu5581
@himashaibu5581 17 күн бұрын
വിവാഹത്തിന് ഐശ്വര്യ സൂപ്പർ ആയിരുന്നു കാണാൻ. മേക്കപ്പ് അടിപൊളി, സാരി സൂപ്പർ, ഓർണമൻസ് 👍🏻👍🏻. മൊത്തത്തിൽ സുന്ദരി ആയി. പെട്ടന്ന് ആളെ കണ്ടിട്ട് മനസിലായില്ല 👍🏻👍🏻❤️❤️😀😄
@user-nr1eq2cd5c
@user-nr1eq2cd5c 19 күн бұрын
നല്ല കുട്ടിയാണ് ഐശ്വര്യ അതുകൊണ്ട് അർജുനെ നല്ല പയ്യനെ കിട്ടിത് നിങ്ങൾ രണ്ട് പേരും നല്ല കുട്ടികളാണ് നന്നായി സന്തോഷം ആയി സ്നേഹത്തോടെ ജീവിക്കുക എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
@soumyajohn6925
@soumyajohn6925 18 күн бұрын
Chechi badhyatha thelugu word aanu
@jessybenny9542
@jessybenny9542 21 күн бұрын
Cute couples❤നല്ലൊരു ലൈഫ് കിട്ടട്ടെ ഐഷു 😘😍god bless you
@NaseeraShafi-v6z
@NaseeraShafi-v6z 21 күн бұрын
Wedding dress സൂപ്പർ ആയിരുന്നു🎉🎉
@user-ol5dk8qh4p
@user-ol5dk8qh4p 17 күн бұрын
Ayshu എല്ലാവിധ ആശംസകളും ❤️❤️
@jhancygeorge8075
@jhancygeorge8075 18 күн бұрын
Nannayirikkata All the best
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 21 күн бұрын
Best jodi aishu &arjun aditch polikke ❤❤❤❤Aishu arjune ponnupole nokkane ❤❤❤
@seenathnasar8310
@seenathnasar8310 21 күн бұрын
ഐഷുനെ ഒരുപാട് ഇഷ്ട്ടമാണ് ❤❤
@goprovision5258
@goprovision5258 18 күн бұрын
രണ്ടുപേർക്കും നല്ലത് വരട്ടെ
@nidheeshnidhi1116
@nidheeshnidhi1116 21 күн бұрын
എന്നും ഹാപ്പി ഇരികൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@geminiachu-bz1hu
@geminiachu-bz1hu 18 күн бұрын
എന്റെ ഐഷു കുട്ടി സൂപ്പർ ആയിരുന്നു വിവാഹത്തിന്റ്റർ അന്നത്തെ ഡ്രസ്സ്‌ കോഡ് ❤️
@dhakshinadruvam3761
@dhakshinadruvam3761 16 күн бұрын
ചേട്ടൻ കാണാൻ അടിപൊളി... ക്യൂട്ട് സിമ്പിൾ.... Lovely..
@jayanvijaya6653
@jayanvijaya6653 17 күн бұрын
Supperrr mole ningalke nallathe maathram varatte god bless you all the best❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@shinilsaradhy7634
@shinilsaradhy7634 18 күн бұрын
എല്ലാ വിധ ആശംകളും നേരുന്നു❤❤❤
@JONATHRKZZ
@JONATHRKZZ 17 күн бұрын
രണ്ടുപേരും സൂപ്പർ ആണ്. എല്ലാവിധ ആശംസകളും നേരുന്നു ❤❤
@user-sh1pn1wb2d
@user-sh1pn1wb2d 21 күн бұрын
Aishu love you happy married life
@sameeravk5335
@sameeravk5335 18 күн бұрын
രണ്ടുപേരും സന്തോഷത്തോടെ ജീവിക്കൂ... ദൈവം അനുഗ്രഹിക്കട്ടെ 😍ഐഷുവിനെ ഒരുപാട് ഇഷ്ടാണ്
@RajiRaju-pk8so
@RajiRaju-pk8so 17 күн бұрын
ഒത്തിരി ഇഷ്ടം ആണ്. രണ്ടു പേരെയും 🥰🥰.. നമ്മുടെ അർജുൻ സൂപ്പറാ. സ്റ്റാർ മാജികിൽ. വരണേ. ഐഷു
@ashwininikhil
@ashwininikhil 18 күн бұрын
God bless you dears❤ntha nn ariyilla aishu ne orupaad ishttaaa star magic il iniyum ndavanam enn aagraham nd 🥰
@kannandeepa421
@kannandeepa421 17 күн бұрын
ഐഷു സൂപ്പർ ജോഡി എല്ലാ ആശം സകൾ
@leJINdary_7Stan
@leJINdary_7Stan 16 күн бұрын
സന്തോഷം... May God bless u both
@lizypaul7423
@lizypaul7423 18 күн бұрын
Ayshukutti sundharikutty nalla chekan anu nalloru vivaha jeevitham ashamsiykunnu ❤❤❤❤❤❤❤❤❤
@asharaftp799
@asharaftp799 17 күн бұрын
2പേരും അടിപൊളി ജീവിതം നയിക്കട്ടെ
@shamnadkanoor9572
@shamnadkanoor9572 17 күн бұрын
ഐഷു മോളെ ഒരുപാട് ഇഷ്ടം, എല്ലാവിധ ഐശ്വര്യങ്ങളും, ആയുരാരോഗ്യ സൗഖ്യവും, രണ്ട് പേർക്കും നേരുന്നു, ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, ❤❤❤❤❤
@Aneesh-xi2uw
@Aneesh-xi2uw 17 күн бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤❤❤❤
@shaly7490
@shaly7490 17 күн бұрын
Aishu &Arjun , God bless ur family ❤❤❤❤
@sulaikha2225
@sulaikha2225 17 күн бұрын
ഐഷു 👍👍👍സ്റ്റാർ മാജികിൽ വരണം ട്ടോ പ്ലീസ്. വെയിറ്റ് ചെയ്യും
@shibujohn5403
@shibujohn5403 20 күн бұрын
❤❤👍👍Happy married life ishu & Arjun ❤❤❤God bless ❤
@babyvenugoalan3444
@babyvenugoalan3444 16 күн бұрын
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.
@abdulrasak1976
@abdulrasak1976 17 күн бұрын
പേരുപോലെ തന്നെ ജീവിതത്തിലും ഐശ്വര്യവും സന്തോഷവും ഉണ്ടാവട്ടെ 🎉
@manikuttymanikutty4553
@manikuttymanikutty4553 17 күн бұрын
നല്ല മോൻ എളി മ യുള്ള കുട്ടി ദൈവം മക്കളെ അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ
@syamalap6944
@syamalap6944 13 күн бұрын
രണ്ടുപേരും cute ആണ് എന്നും രണ്ടുപേരും ഇതുപോലെ ചിരിച്ചുകൊണ്ട് തന്നെ ജീവിക്കണം god bless u ❤❤❤
@mobinabiju287
@mobinabiju287 17 күн бұрын
ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻❤
@parvathichandran1061
@parvathichandran1061 20 күн бұрын
#ഐഷു ❤ അർജുൻ ❤ഉയിർ ആണ് രണ്ടുപേരും സ്റ്റാർ മാജിക്കൽ വരണം രണ്ടുപേരെ ഒത്തിരി മിസ്സ് 😔😔😔 #ഐഷു ❤ അർജുൻ ❤😘😘😘😘😘❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤😘❤❤❤❤❤❤❤❤❤
@user-qn3im5do6h
@user-qn3im5do6h 17 күн бұрын
Avar jeevikatte kulamakalle
@jineeshak.k736
@jineeshak.k736 17 күн бұрын
@kollamkarii1573
@kollamkarii1573 17 күн бұрын
Kalyana sarees ❤ ellam pwoliyayrunnu .. prethekichu blouse okke❤❤ Make up oke 👍😍
@bincyribu3948
@bincyribu3948 17 күн бұрын
രണ്ട് പേരും കൂടെ starmagic flooril ഒന്ന് വരണേ. God bless both of you🌹🙏🏻🙏🏻🥰
@aniljanardhanannairennackk9679
@aniljanardhanannairennackk9679 17 күн бұрын
Congrats 🎉💐 Anil Qatar (ALB same company 💞) Tvla Ranni
@jayanpaul7677
@jayanpaul7677 21 күн бұрын
Hi Arjun and Aiswarya (AA) Good to see you both after marriage cute couple ♥️♥️♥️ waiting more vedios and love you guys
@vbzbdd7928
@vbzbdd7928 17 күн бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപെട്ട കല്യാണം 👍🏻100%സൂപ്പർ ആയിരുന്നു എല്ലാം മോളു 👍🏻
@mercyjoseph4376
@mercyjoseph4376 18 күн бұрын
Aishu my favorite, congratulations 🎉🎉🎉🎉come back to starmagic ❤❤.
@beemaummer5374
@beemaummer5374 17 күн бұрын
അൽഹംദുലില്ലാഹ് നന്നായ് വരട്ടെ
@marysabu8724
@marysabu8724 17 күн бұрын
രണ്ടുപേരും ഒന്നിച്ചു സ്റ്റാർ മാജിക്കിൽ വരണം 👍👍👍♥️
@rajeleenac5036
@rajeleenac5036 21 күн бұрын
❤കാണാൻ കാത്തിരിക്കയിരുന്നു
@niranjanmenan944
@niranjanmenan944 12 күн бұрын
നല്ല ചേർച്ച... Wish u a happy married life🎉🎉 god bless u👍
@vineethak3298
@vineethak3298 17 күн бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മക്കളെ 🙏🏻🙏🏻🙏🏻🥰🥰🥰❤❤❤
@bharathasok8886
@bharathasok8886 18 күн бұрын
ഐഷു മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. രണ്ടുപേരും നല്ല ചേർച്ച ഉണ്ട് ❤❤❤
@pushpajak9213
@pushpajak9213 17 күн бұрын
Aishwarya nalla eshttamanu randuperkkum nallathu varattay God bless you both 😍😍
@ponnammaabraham17
@ponnammaabraham17 17 күн бұрын
God bless both of you 😊❤ Arjun njangalde naad tanne.. very nice boy.. Aishwarya also cute ❤
@shaheermanappadi
@shaheermanappadi 21 күн бұрын
Wishing you both a Happy married life
@princythomas375
@princythomas375 21 күн бұрын
കാത്തിരിക്കുകയായിരുന്നു.❤❤
@SA-hv9ic
@SA-hv9ic 17 күн бұрын
God bless abundantly makkale❤
@user-yf2jx4ei5n
@user-yf2jx4ei5n 21 күн бұрын
മോളെ രണ്ടാൾക്കും സുഖമല്ലേ... 🌹
@divyanair5560
@divyanair5560 18 күн бұрын
Bghavande anugraham epozhum undakete dears beautiful couples 🥰🥰💖💖💖💖
@jessyliji4873
@jessyliji4873 18 күн бұрын
രണ്ടാളും നല്ല matured anu keep it up wish you all the very best ❤
@Butterfly-h1p
@Butterfly-h1p 18 күн бұрын
Nalla achadakkamulla kutty aanu aishwarya...God bless u❤
@bindhujinesh7712
@bindhujinesh7712 17 күн бұрын
ഐഷു അർജുൻ ❤❤സൂപ്പർ ജോഡി രണ്ട് പേരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ❤❤
@ambikadevi8720
@ambikadevi8720 17 күн бұрын
രണ്ടുപേരും നല്ല ചേർച്ച ഉണ്ട് happy married life
@prasannasivadas4530
@prasannasivadas4530 17 күн бұрын
Iswarya deyvanugrhamulla kutty. Super kalyanamayirunnu. Mol poyappol achan carinte purakeodyvarunnathu kandu kannuniranjupoyi nalla kudumbatbil piranna payyan God bless you both ❤❤
@SandhyaAnil-uu2fu
@SandhyaAnil-uu2fu 17 күн бұрын
എൈഷുവിൻ്റെ നല്ല എളിമയുള്ള സ്വഭാവം❤❤❤
@beenavarghese7464
@beenavarghese7464 17 күн бұрын
Wish you happy married life God bless you
@athulya.p.kaathu2419
@athulya.p.kaathu2419 21 күн бұрын
Happy married life chechi....🩷 Big fan of you...💛 Eni muthal edak edak orumich vlog cheyane🫂
@Imatraveler85
@Imatraveler85 21 күн бұрын
4:34 ഐഷു ആ ഡയലോഗ് പൊളിച്ച്..😂😂 5:04 അത് പറയാതിരിക്കാൻ വയ്യ ഐഷു കല്യാണത്തിന് റിസപ്ഷനും ഒക്കെയുള്ള ഡ്രസ്സിംഗ് മേക്കപ്പ് ഒരു ഓവറും ഇല്ലാതെ എല്ലാം പെർഫെക്റ്റ് ആയിരുന്നു..❤❤❤ കാണാൻ തന്നെ വളരെയധികം സുന്ദരിയായിരുന്നു
@pappan5380
@pappan5380 18 күн бұрын
മൈദമാവേ.... ഒത്തിരി സ്നേഹത്തോടെ ഒരായിരം വിവാഹാശംസകൾ...😍
@shanavasjalil7800
@shanavasjalil7800 21 күн бұрын
ഐഷുവിനെ എല്ലാവർക്കും ഭയങ്കര ഇഷ്ടമല്ലേ❤😊
@alikkb3573
@alikkb3573 17 күн бұрын
അഭിനന്ദനങ്ങൾ 👍💕👍
@muhammedshareef2665
@muhammedshareef2665 14 күн бұрын
എല്ലാവിധ ആശംസകളും നേരുന്നു 🎉🎉
@jayanthip9764
@jayanthip9764 17 күн бұрын
Hi Aishu how you njan starmagic kanarund ningal starmagikil varane all the best wish you happy marriage life
@vineethamv1961
@vineethamv1961 18 күн бұрын
Ellla bhavukangalum nerunnu.made for each other❤❤❤❤
@binduvarghese274
@binduvarghese274 17 күн бұрын
Sooper jodi 🥰... God bless u❤
@rakhipraveen214
@rakhipraveen214 21 күн бұрын
Star മാജിക്കിൽ വരണേ
@sunithakrishan8131
@sunithakrishan8131 17 күн бұрын
Starmagicinte muthe mani Ashukutty❤Arjum ❤ennum nannayi irrikttee ❤
@Saheedr
@Saheedr 21 күн бұрын
കാത്തിരിക്കായിരുന്നു വീഡിയോ വന്നതിൽ സന്തോഷം സ്റ്റർമാജിക്കിൽ കണ്ടതിനു ശേഷം ആയിശുനിന്റെ വീഡിയോയും കാണാൻതുടങ്ങി ഇനി ചേട്ടനെ കൊണ്ട് സ്റ്റർമാജിക്കിൽ വരണം
@sulochana_p.m
@sulochana_p.m 17 күн бұрын
God bless you kuttikale
@Imatraveler85
@Imatraveler85 21 күн бұрын
അർജുൻ ഞങ്ങടെ ഐശു കുട്ടിയെ പൊന്നുപോലെ നോക്കണം.. സങ്കടപ്പെടുത്തരുത്..❤❤❤
@Hiux4bcs
@Hiux4bcs 16 күн бұрын
ഓ😂
@Imatraveler85
@Imatraveler85 16 күн бұрын
@@Hiux4bcs 🤣🤣😆😆
@Sajeena-sq1qf
@Sajeena-sq1qf 14 күн бұрын
Ishunu santhoshamayoru life asamsikkunnu👍🏻👍🏻❤️❤️❤️❤️❤️
@bindhukwt8957
@bindhukwt8957 18 күн бұрын
ഐഷു സൂപ്പർ ജോഡി ഇ സന്തോഷം എന്നും ഉണ്ടാകട്ടെ നല്ലകാര്യം അതികം സംസാരം ഇല്ലാതെ അത്യാവശ്യം മതി മോളെ നല്ല മോൻ
@vaheedavahi2934
@vaheedavahi2934 20 күн бұрын
സ്റ്റാർ മാജിക്കിലെ എല്ലാവരെയും ഇഷ്ടംമാണ് ഒരു ഇത്തിരി കൂടുതൽ ഐശ്വര്യയെ ഇഷ്ടമാണ് നല്ല കുട്ടിയാണ്.. പിന്നെ കല്യാണത്തി നു ella🥰ഡ്രസ്സിലും സുന്ദരി യായിരുന്നു 🥰🥰
Who Knows me Better | Ft. Sisters 👯‍♀️ | Ishaani Krishna.
28:50
Ishaani Krishna
Рет қаралды 1,1 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 1,2 МЛН
Star Magic |  Shajon | EP# 517
1:01:34
Flowers Comedy
Рет қаралды 2,5 МЛН
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 1 МЛН