Ha avide നമുക്ക് ഒന്ന് മതിയെകിൽ 1എടുകാം കുറെ വേണമെകിൽ അങ്ങനെ എടുകാം no പ്രോബ്ലം
@anuzz6273 Жыл бұрын
കളർ പോവുന്നുണ്ടോ. നിങ്ങൾ വാങ്ങിയതല്ലേ
@sufimusthucookingvlogs Жыл бұрын
ഇല്ലെടാ ഞാൻ വാഗിച്ചതൊന്നും കുഴപ്പം ഇല്ലായിരുന്നു വകുബോൾ നോക്കി വാങ്ങിയാൽ മതി 🥰
@anuzz6273 Жыл бұрын
@@sufimusthucookingvlogs ഇപ്പോഴത്തെ ട്രെൻഡ് ഒക്കെ ഉണ്ടോ അവിടെ.
@anuzz6273 Жыл бұрын
@@sufimusthucookingvlogs ചെറിയൊരു ബിസിനസ് പോലെ plan ചെയ്യുന്നുണ്ട്. Fb, insta, whatsp സ്റ്റാറ്റസ് വഴി ഒക്കെ. കൂടുതലും സോഷ്യൽ മീഡിയ handle ചെയ്യുന്നത് ഇപ്പോഴുള്ളവർ അല്ലെ. അപ്പോ അവരുടെ ടേസ്റ്റ് നു ആനുസരിച് ഉള്ളതൊക്കെ ഉണ്ടോ.
@sufimusthucookingvlogs Жыл бұрын
എല്ലാം ഉണ്ടാകാറുണ്ട് ബട്ട് ഞാൻ ഇപ്പോൾ കുറച്ചു ആയിട പോയിട്ട് .
@anuzz6273 Жыл бұрын
@@sufimusthucookingvlogs k🥰👍🏼thank you
@hajarahaju11782 жыл бұрын
ഈ ഷോപ്പിന്റെ പേര് എന്താണ്. ഔടെണ് ഷോപ്പ്
@sufimusthucookingvlogs2 жыл бұрын
വിഡിയോയിൽ പറയുന്നുണ്ട് പേരും മറ്റു ഡിറ്റേൽസ് 🥰
@WorldOfRumaiza2 жыл бұрын
Super collections 💕💕
@sufimusthucookingvlogs2 жыл бұрын
🥰സുഖം അന്നോ ഇത്താ
@WorldOfRumaiza2 жыл бұрын
@@sufimusthucookingvlogs അൽഹംദുലില്ലാഹ് 🥰
@sufimusthucookingvlogs2 жыл бұрын
മോൾ
@WorldOfRumaiza2 жыл бұрын
@@sufimusthucookingvlogs sugayi ponnu
@WorldOfRumaiza2 жыл бұрын
@@sufimusthucookingvlogs അവിടെയോ?
@navaniandmummysworld5795 Жыл бұрын
ഇത് sm streeil എവിടെയാ
@sufimusthucookingvlogs Жыл бұрын
കോയൻകോ ബസാർ അടുത്ത് ha ഭഗത് അല്ല നേരെ ഒപോസിറ്റ് ഭഗത് ജസ്റ്റ് മുൻപോട്ട് നടന്നാൽ മതിഇടത്തോട്ട് ഒരു കട്ടിങ് ഉണ്ട് അതിന്റെ thayottt
@navaniandmummysworld5795 Жыл бұрын
Maxi rate ippozhum 130 aano
@sufimusthucookingvlogs Жыл бұрын
അവിടെ all ടൈം ഉണ്ടാകാറുണ്ട് 150.200kidu മാക്സി കിട്ടാറുണ്ട് എനിക്ക്
@popinzzzz7272 Жыл бұрын
പോയി വന്നതേയുള്ളൂ.. ഡ്രസ്സിന് കുറച്ചു വില കുറവുണ്ട് എന്നാൽ മാക്സി ഒക്കെ 200 നു മുകളിൽ തന്നെയാണ് 180 രൂപക്ക് മാക്സി കണ്ടിരുന്നു cotton അല്ല പോളിസ്റ്റർ ആണ്.. പിന്നെ അഞ്ച് രൂപയുടെ പാത്രങ്ങളൊക്കെയുണ്ട്..ഡ്രസ്സിന് വലിയ വില കുറവൊന്നുമില്ല
@sufimusthucookingvlogs Жыл бұрын
അല്ലടാ ഞാൻ സ്ഥിരമായി എടുക്കുന്നത് അന്ന് മിന്നന്ന് പോയി എടുത്ത് ഉള്ളൂ നല്ല നൈറ്റി 240. നാലോണം നോക്കിയാൽ കിട്ടും. പിന്നെ അവിടെ പത്രങ്ങൾ ഇല്ലല്ലോ 🤔ഇങ്ങൾ ഏത് ഷോപ്പിലാ പോയത് 😄🥰