വളരെ മനോഹരവും അർത്ഥവത്തായതും ആയ സന്ദേശം. ആലഞ്ചേരി പിതാവിലൂടെ കാനാൻ ദേശത്തിന്റെ പടിവാതിൽ വരെ എത്തിനിൽക്കുന്ന ജനങ്ങളെ ജോഷ്വാ ആകുന്ന തട്ടിൽ പിതാവിലൂടെ ധീരമായി കാനാൻ ദേശത്തു എത്തിക്കാൻ ദൈവം കൃപ കൊടുക്കട്ടെ. നമുക്ക് ഒന്നിച്ചു അതിനായ് പ്രാർത്ഥിക്കാം
@mercypaulose804810 ай бұрын
👍👍
@sollyjoseph785610 ай бұрын
👍
@thomasvarky101010 ай бұрын
❤🎉
@jemyfrancis31310 ай бұрын
👍
@robint.c195510 ай бұрын
🙏👍
@josephca181110 ай бұрын
പ്രിയ പാംബ്ലാനി പിതാവേ തലശ്ശേരി അതിരുപത മക്കൾ അങ്ങയിൽ അഭിമാനിക്കുന്നു ❤❤🎉
@jaisonpaul514710 ай бұрын
God is love
@dr.sr.treesapalackal180810 ай бұрын
അഭിഷേകം നിറഞ്ഞതും അവസരോചിതവും ആയ ഒരു പ്രസംഗം. പിതാവേ ഞങ്ങൾ അഭിമാനിക്കുന്നു
@rajugeorge545510 ай бұрын
അതീവ ഹൃദ്യമായ വാക്കുകൾക്ക് അഭിവന്ദ്യ ജോസഫ് പാംപ്ളാനി പിതാവിന് അഭിനന്ദനങ്ങൾ.. തികച്ചും അർത്ഥവത്തായ വാക്കുകൾ...👍🙏
@mercyparanjattu506010 ай бұрын
ആലഞ്ചേരി പിതാവിനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമേ ഉള്ളൂ😊 ഒത്തിരി ക്ഷമയോടെ എല്ലാംസഹിച്ചു വിശുദ്ധ ജീവിതം നയിക്കുന്ന പിതാവ്! ദൈവം അനുഗ്രഹിക്കും ഉറപ്പാണ്! എല്ലാ ഭാവുകങ്ങളും തട്ടിൽ പിതാവിന് ആശംസിക്കുന്നു! പിതാവേ ഞങ്ങളോട് ക്ഷമിക്കണേ,😢 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ
@josephmathew305210 ай бұрын
Wonderful message covering and touching the circumstances being faced by the Church and The optimism and the path for leading the Syro Malabar Church to God's Glory by maintaining Peace Harmony and Mutual respect among All
@jo-dk1gu10 ай бұрын
ഭൂമി തട്ടിപ്പിൽ പെട്ടത്തോടെ മൊത്തം ജനം വെറുത്തു പിതാവിനെ....പിതാവിനും ഇപ്പൊ ഒരുപാട് കുറ്റബോധം തോന്നുന്നുൻഡാവും....അത് കൊണ്ടാവാം ഖേദം പ്രകടിപ്പിച്ചത്...സഭക്ക് വന്ന നഷ്ടം കൂടി നികത്തിയൽ പിന്നെ ഒരാൾക്കും പിതാവിനെ കുറ്റം പറയാൻ പറ്റില്ല...പിതാവ് ആള് നല്ലവൻ ആണ്..
@joicegeorge557910 ай бұрын
എത്ര മനോഹരമായ പ്രസംഗം... പാംപ്ലാനി പിതാവേ... നന്ദി....
@johnvarghese529510 ай бұрын
പിതാവിന്റെ പ്രസംഗം കേട്ടപ്പോൾ പുറപ്പാട് മുതൽ യേശു കർത്താവിന്റെ പുനരുദ്ധാനം വരെ വിയിച്ച ധ്യനിച്ച അനുഭവം ആണ് ഈശോയ്ക്ക് നന്ദി സ്തോത്രം
@babynettananickal48729 ай бұрын
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ അഭിഷേകവചസ്സുകൾ . ഞങ്ങൾ അഭിമാനത്താൽ പുളകിതരാകുന്നു പിതാവേ.
@sibiv.j10 ай бұрын
വളരെ നല്ല സന്ദേശം കൊടുക്കുന്ന പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ
@sheebavarghese885710 ай бұрын
Mar.joshesh pamplani പിതാവെ എന്തൊരു അർത്ഥവത്തായ പ്രസംഗം എന്തൊരു അറിവ് അങ്ങയെ ഓർത്ത് ഈ ശോയിൽ അഹങ്കരിക്കുന്നു
@fincyphilip10 ай бұрын
abnimanikkunnu
@Regip.10 ай бұрын
അഭിഷേകം നിറഞ്ഞ ആശംസാ പ്രസംഗം 👍👍🙏🙏
@roychakkalackal373110 ай бұрын
പിതാവിന്റെ സ്നേഹവും പുത്ര ന്റെ ക്രിപയും പരിശുദ്ധൽമാവിന്റെ സഹവാസവും തട്ടിൽ പിതാവിന്റെ കൂടെയും ഉണ്ടാകട്ടെ 🙏
@tibuthomast10 ай бұрын
Dear His Excellency Mar Joseph Pamplany, what a great felicitation. Summarized everything in very thoughtful and meaningful words.... your reference to Moses and Joshua and its comparison with Mar Alancherry and Mar Thattil, was the excellent description of the current situation, emphasis on the name 'Raphael' and what it can bring to the church was really insightful... Thank you dear Pamplany pithave.. feeling proud to be a Syro-Malabar catholic, with a great tradition of 'MarThoma' and very thankful about our 'spiritual leaders' .
@thomasp.j313110 ай бұрын
ഈ മുൾക്കിരീടം ചുമക്കാൻ തട്ടിൽ പിതാവിനെ ദൈവം ശക്തിപ്പെടുത്തട്ടെ.
@thomasjoseph258210 ай бұрын
സഭ ജനാധിപത്യമല്ല, അത് ദൈവാധിപത്യ സംവിധാനം ആണ്. Pamlpani പിതാവിന്റെ super സന്ദേശം. റാഫൽ പിതാവിന് ആശംസകൾ, 🙏🙏🙏
@stpvvv945710 ай бұрын
കർദ്ദിനാളിനെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിൽ😂
@ashwin4319-u9j9 ай бұрын
@@stpvvv9457The Pope needs to approve the election result. Authority is in the hands of the successors of the apostles.
@theresekoottiyaniyil517010 ай бұрын
Pamplani Pithave, your message is so good, inspiring, deep, positive and scholarly. Thank you.
@salikuttygeorge8279 ай бұрын
പിതാവേ ഞങ്ങൾ തലശ്ശേരി ക്കാർ സന്തോഷിക്കുന്നു ആലാഞ്ചേരി പിതാവേ അങ്ങയുടെ ദീർഘ സഹനത്തിനു മുന്നിൽ ഞങ്ങൾ നമിക്കുന്നു തട്ടിൽ പിതാവേ ദൈവം അങ്ങയെ നയിക്കട്ടെ
@mosesjoseph5169 ай бұрын
റാഫേൽ പിതാവിന് സഭയെ നയിക്കാൻ സർവ്വ ശക്തനായ ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ......
@salymjoekuzhively501810 ай бұрын
വളരെ ഉചിതമായ ആശംസ പ്രസംഗം.❤
@tessj26510 ай бұрын
Great speech and good message.God bless you Pamplni pithave.
@philominajacob68110 ай бұрын
Very very heart touching and meaningful sermon dear PaplanynPithave. Thank you so much and all the best for Raphel Pithavinu.🎉🎉
@sijomanalil219610 ай бұрын
ഒരു തകർപ്പൻ സ്പീച്ച്❤❤❤
@francisvt117210 ай бұрын
കാലത്തിനൊത്ത അവസരോചിദമായ സന്ദേശം.. 👍❤
@RinaArangassery7 ай бұрын
Pithavinu 100 aayiram Congrathulation and prayers😇🥰🙏🙏🙏🙏🙏🙏🙏😇🥰
@joyv.chandy624510 ай бұрын
അഭിഷേകം നിറഞ്ഞ വാക്കുകൾ
@gedat553810 ай бұрын
May St Thomas who had his own reservations about Jesus, bring about reconciliation among his warring disciples! The prophetic words of Bishop Pamplani were excellent and a very good beginning and give us HOPE!
@aaronk7389 ай бұрын
The best befitting speech for this particular occasion. Mar pamplany Great speech 🎉🎉🎉
@stanismatchanickal92989 ай бұрын
Thank you Jesus for the wonderful talk 🙏🙏🙏🙏🙏🙏
@minimathew723710 ай бұрын
ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. മത്തായി 16 : 18
@annajames852110 ай бұрын
ദൈവം നയിച്ചുകൊണ്ടിരിക്കുന്ന സഭ, ഈശോ ഒരിക്കലും കൈവിടുകയില്ല. എല്ലാ പിതാക്കന്മാർക്കും നന്ദി 🙏🙏🙏
@theresaplatrail72710 ай бұрын
A very beautiful, meaningful & fitting for the occasion is this talk.God bless this Bishop.
@valsammajoseph94569 ай бұрын
Super blessed speach Pamplani Pithave
@maryjoeasmi265410 ай бұрын
Excellent message....Thank you very much pithave for your beautiful and inspiring message.
@jamesjoseph30085 ай бұрын
Great spiritual talk. Thank you 🙏🙏🙏🙏🙏 ppithave
@bennyabraham847710 ай бұрын
Beautiful interpretations, excellent rhetoric, and heartfelt wishes… Thank you pithave for the spirit filled words ❤
@_wizard_07110 ай бұрын
ഈ വാക്കുകൾ മുഴുവൻ കേൾക്കാൻ സാധിച്ചവർ ഭാഗ്യവാന്മാർ
@janemarymolangan961810 ай бұрын
Beautiful words. Thank you for Powerful Talk. Praise the Lord. Prayers! Sr. Jane Mary
@amalp978410 ай бұрын
മനോഹരമായ പ്രസംഗം apt one
@Observer7548710 ай бұрын
All best wishes to Mar Thattil Bishop, may the good Lord give him insights and strength to guide the people entrusted to him.
@manjalyjacob227310 ай бұрын
നിങ്ങൾ എന്നെതിരഞ്ഞെടുക്കുകയല്ല ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്ത് എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@StJude-wu6cg10 ай бұрын
അഭിഷേകനിറവ് അനുഭവിച്ചു... Syro Malabar സഭയെ ഓർത്തു വളരെ അഭിമാനം തോന്നി. 🙏
@gracepaul450110 ай бұрын
Thank you Bishop for giving such a inspirational homily to the world, it strengthens our heart and mind to deepen our faith and love for the Church!!!
@CredoDeumEsseSanctum10 ай бұрын
What a consolidative and inspirational message!
@rjd18210 ай бұрын
Amazing❤ Influential and powerful message. God bless 🙌
@anugeorge91810 ай бұрын
Pamplani pithave we are so proud of u.....From Thalasery Archdiocs
@mathewthettayil490310 ай бұрын
Proud of being a member of our church! 🙏🧡🔥✝️
@frtomykuruvilla110 ай бұрын
🌹So meaningful and studded with deep spirituality. Thanks your Lordship. 🌹
Thank you dear Bishop for your most inspiring words.
@jemmasabu802510 ай бұрын
Super speech🌹
@jessyjose208610 ай бұрын
Very beautiful message🙏👍👌🌹
@melbournemalayalivlogsbyku146810 ай бұрын
എന്തൊരു നല്ല സന്ദേശം 🙏🥰
@tinyad718010 ай бұрын
Worth listening and reflecting several times ... Church can not be led by democracy nor it is 'emocracy' ( led by emotions ) but it is the body of Christ ... Several relevant themes ... Moves one to pray vehemently for the Church ... Ave Maria ...
A Spirit inspired positive and inspiring spiritual enveloped talk to renew our catholic church
@remmymathew31239 ай бұрын
അന്ധനായ ഫരിസേയാ, പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംകൂടി ശുദ്ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക. മത്തായി 23 : 26
@lissyaugustine194310 ай бұрын
Beautiful words🙏praise the lord
@anusaji427810 ай бұрын
Super Tolk God bless Acha
@SusmithaJohn3310 ай бұрын
Admirable message 😍🥰❤☺️😍
@baijuakkara258210 ай бұрын
വളരെ നല്ലൊരു സന്ദേശം. തട്ടിൽ ഇരിക്കേണ്ടത് താഴെയും മറിച്ചും ആകരുത് എന്നാണ് ദൈവഹിതം. അതാണ് ലാളിത്യവും വിനയവും ഉള്ള കാവൽ മാലാഖ ആയി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
@minniejose617910 ай бұрын
Jesus will strengthen our church through mar Raphel thatil🌹🌹
@joephilip895310 ай бұрын
Enjoyed the advent of the Holy Spirit through the message you gave.
@mathewsjohn30110 ай бұрын
Praise the lord
@bennypayyapathickal963010 ай бұрын
Great and inspiring words. 👌👌👌🌹🌹🌹🙏🙏🙏
@maryaugustin979410 ай бұрын
റഫേൽ പിതാവിന് ആശംസകൾ❤❤❤
@rosammatc278410 ай бұрын
A good message.Praise the Lord
@marysebastian831610 ай бұрын
Well said. Prayers are for the new Shepherd.
@jollyjoseph539010 ай бұрын
Super talk, thanks Jesus
@sisterswanthana751610 ай бұрын
praise the Lord. All the best.
@sr.anithageorge456310 ай бұрын
Pithave very well said. 🙏 🙏
@anjuabraham656010 ай бұрын
Pamplany pithave Grace full speech 😊
@rosminsh90049 ай бұрын
Super ❤
@frbobinthomas963010 ай бұрын
Very nice and powerful message🎉
@antonymcera623310 ай бұрын
ഹൃദയത്തിൽ നിന്നും വരുന്നതാകട്ടെ ഈ വാക്കുകൾ എന്ന് ആശിക്കുകയാണ്. 🙏🙏