സാമവേദം നാവിലുണർത്തിയ | Ayyappa Devotional Song Malayalam | | MG Sreekumar | Rajeev Alunkal |

  Рет қаралды 9,875,256

MC Audios Ayyappa Devotional Songs

MC Audios Ayyappa Devotional Songs

Күн бұрын

Пікірлер
@krishnakumarps45
@krishnakumarps45 9 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏ഈ പാട്ട് കേൾക്കുമ്പോ എല്ലാ സങ്കടംവും ഞാൻ മറക്കും
@neelakandantp9354
@neelakandantp9354 Жыл бұрын
എല്ലാ പാട്ടുകളും രണ്ടു മൂന്നു തവണ കേട്ടാൽ ലിറിക്സ് ഹൃദിസ്‌തമാക്കി പാട്ടിനെ ഫോളോ ചെയ്യാൻ കഴിയും.. എന്നാൽ ഇതിന്റെ ലിറിക്സ് ഹൃദിസ്തമാക്കി പാട്ടിനെ ഫോളോ ചെയ്യാൻ ബുദ്ധിമുട്ടാണ്.. പാട്ടിൽ ഒന്നാം സ്ഥാനത്തോട് കിടപ്പിടിച്ച എംജി.. ക്ക് ബിഗ് സല്യൂട്... സൂപ്പർ സോങ്.. ഭക്തിയില്ലാത്തവനെയും വശീകരിക്കുന്ന ഗാനം...
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@techo_malayalam
@techo_malayalam 2 ай бұрын
ചേട്ടൻ പറഞ്ഞത് ശരിയാണ് എനിക്കും കുറച്ചൊക്കെ പറ്റുന്നുണ്ട്❤️❤️❤️
@nostalgicdreams5163
@nostalgicdreams5163 15 күн бұрын
Eniku thettiyitila follow cheythu athupolea paadan pattundu
@user-ik4pq7ys6m
@user-ik4pq7ys6m Ай бұрын
ഒരു മുസ്ലിം ആയി ജനിച്ച ഞാൻ... അയ്യപ്പന്റെ നിയോഗ പ്രകാരം ഇന്നലെ nss ഭാഗമായി പമ്പയിൽ പൊലുഷൻ കണ്ട്രോളിന്റെ ഞങ്ങൾ 10 പേർക് ഡ്യൂട്ടി കിട്ടി.. ബാക്കി 9 പേരും ശബരിമലയിൽ കയറിയത് കഥകൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. ഉള്ളിൽ ഒരു ആരാധന പോലെ തോന്നി 🥺❤... ഇന്ന് വൈകിട്ടു ഞങ്ങൾക്കു സ്പെഷ്യൽ പെർമിഷൻ ലഭിച്ചു സന്നിധാനത്തു ദർശനത്തിന്... ഒരിക്കലും മറകാത്തെ ഒരു അനുഭവം ❤... പതിനെട്ടാം പടിയുടെ അടുത്ത് എത്തിയപ്പോൾ എന്തോ എന്നെ ആരോ അങ്ങോട്ട് വിളികുനെ പോലെ തോന്നി... സ്റ്റാഫ്‌ എൻട്രിയിലുടെ ഉള്ളിൽ കയറി കൺകുളിർക്കെ അയ്യപ്പനെ കാണാൻ പറ്റി... ഒരു നിമിഷം അവിടുന്നു മാറാനെ തോന്നിയില്ല എന്റെ രണ്ടു കണ്ണുകളും നിറഞ്ഞു... ഇനി ഒരിക്കലും ഇങ്ങനെ ഒരു അവസരം കിട്ടുമെന്ന് തോനുന്നില്ല പക്ഷെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ല... എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായി ഇത് കുടികൊളും 🥺❤️ സ്വാമിയേ ശരണം അയ്യപ്പ ❤️❤️❤️❤️ . . This Line കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തനതുഅല്ലെ എന്റെ ജീവിതം ❤... . . സ്വാമിക്ക് പമ്പ ഒരു പൂനൂല് എൻ ആത്മാവ് അലിയോ കോവില്,❤🙏🏽
@athira2368
@athira2368 Ай бұрын
❤️
@sudeepp9090
@sudeepp9090 Ай бұрын
🙏🙏🙏🙏സ്വാമി ശരണം 🙏🙏
@anilkumarakp4717
@anilkumarakp4717 Ай бұрын
🙏❤️
@KishorKumar-dz4ze
@KishorKumar-dz4ze Ай бұрын
🙏🙏rr🙏
@anassainulabideen3092
@anassainulabideen3092 Ай бұрын
Swami saranam🙏🏻
@MeenakshiSaneesh
@MeenakshiSaneesh 10 ай бұрын
എനിക്ക് ഏറ്റവും ishttapetta ayyappante song ❤️❤️❤️❤️
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs 10 ай бұрын
Thanks for the support.Please share to all friends and family
@Tintujohn-i4c
@Tintujohn-i4c 9 ай бұрын
Sreeyettan mg magical voice 🖤
@AjmalAju-ne2ig
@AjmalAju-ne2ig Ай бұрын
എത്ര കേട്ടാലും മതി വരുന്നില്ലല്ലോ അല്ലാഹ് 🥰👌 എത്ര മനോഹരമായ വരികൾ ശ്രീയേട്ടന്റെ ആലാപനം 😘 കുട്ടികാലത് അമ്പല പറമ്പിൽ ക്രിക്കറ്റ്‌ കളിക്കുമ്പോൾ എന്നും കാതിൽ മുഴങ്ങിയിരുന്ന ഗാനം 😔
@renjinipriya5874
@renjinipriya5874 20 күн бұрын
🥰🥰😍
@bincyann3539
@bincyann3539 Ай бұрын
16.11.2024 കേൾക്കുന്നു.. ഇന്ന് വൃചികം 1❤️❤️❤️സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻.. ജന്മം കൊണ്ട് ഹിന്ദു അല്ല എങ്കിലും സ്വാമി തുണ 🙏🏻🙏🏻🙏🏻🙏🏻....
@jithinp7918
@jithinp7918 Ай бұрын
Njan inn maalayittu😊🙌
@vishnupu7670
@vishnupu7670 Ай бұрын
Swami sharanam🙏
@RajalekshmiRajalekshmi-xf9mb
@RajalekshmiRajalekshmi-xf9mb Ай бұрын
സ്വാമി ശരണം 🙏🙏🙏
@GeethaVS-y3b
@GeethaVS-y3b Ай бұрын
Gdvil
@bincyann3539
@bincyann3539 Ай бұрын
@@GeethaVS-y3b???
@Meenusooraj94
@Meenusooraj94 Ай бұрын
എന്റെ വീടിന്റെ പരിസരത്തുള്ള എല്ലാ കുട്ടികളും ചെറുപ്പത്തിൽ മല കയറി. ഞാനും എന്റെ അനിയത്തിയും ഒഴിച്ച്. ചെറുപ്പത്തിൽ ഉള്ള ആഗ്രഹം ആയിരുന്നു മലക്ക് പോകാൻ. അച്ഛന്റെ മദ്യപാനം ഞങ്ങളെ അവിടേ എത്തിച്ചില്ല. കഴിഞ മാസം എന്റെ 7 വയസും 3 വയസും ഉള്ള മോനും ഭർത്താവും മല ചവിട്ടി. എന്റെ മക്കള് പോയപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം അത്രക്കും വലുതാ.
@sarathkumar2199
@sarathkumar2199 Ай бұрын
❤️🙏🙏
@PTReji
@PTReji Ай бұрын
Swami Saranam
@PriyaPriya-yk1vt
@PriyaPriya-yk1vt Ай бұрын
😩
@Meenusooraj94
@Meenusooraj94 Ай бұрын
@@PriyaPriya-yk1vt entha?
@anjuvinod7602
@anjuvinod7602 26 күн бұрын
എനിക്കും മല കയറാൻ ഭാഗ്യമുണ്ടായില്ല.. പക്ഷേ എൻ്റെ മോൾക്ക് കഴിഞ്ഞ വർഷം അയ്യനെ കാണാൻ ഭാഗ്യം ഉണ്ടായി..ഞാൻ മല കയറിയ പോലെ അനുഭവം എനിക്കുണ്ടായി...❤ സ്വാമിയേ ശരണമയ്യപ്പാ..
@undappiundu1234
@undappiundu1234 Жыл бұрын
ഞാൻ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ നൈറ്റ്‌ ഉറകം ഇല്ലാതെ രാത്രി ഈ പാട്ട് കേൾക്കുയായിരുന്നു. എനിക്ക് പിറന്നതും ഒരു kuju അയ്യപ്പൻ 🥰🥰🥰🥰😍❤
@babutm3857
@babutm3857 Жыл бұрын
സ്വാമി കൂടെ ഉണ്ട് 🙏🙏🌹
@tramasubramanian3989
@tramasubramanian3989 Жыл бұрын
Swamyae saranam Ayyappa 🙏🙏🙏
@renjithpadaman301
@renjithpadaman301 Жыл бұрын
😍😍😍
@rishikeshss7336
@rishikeshss7336 Жыл бұрын
അയ്യപ്പഭക്തമാർക്ക് എന്നും അയ്യപ്പൻ മകൻ ആയിട്ടും ജന്മം എടുക്കും 😍😍
@rishikeshss7336
@rishikeshss7336 Жыл бұрын
അയ്യപ്പഭക്തമാർക്ക് എന്നും അയ്യപ്പൻ മകൻ ആയിട്ടും ജന്മം എടുക്കും 😍😍
@Storyeller
@Storyeller 7 ай бұрын
ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം അയ്യപ്പനെ കാണാൻ കഴിഞ്ഞതാണ്...! ❤❤❤
@shintoks7226
@shintoks7226 Ай бұрын
💯❤
@bosco8517
@bosco8517 2 жыл бұрын
സാമവേദം നാവിലുണർത്തിയ സ്വാമിയേ.. 🙏🏻❤ എന്നെ സ്വരപൂജ മലരാക്കി- ത്തീർക്കണേ.. തത്വമസി പൊരുളേ നിത്യസത്യദയാ- നിധിയേ.. ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ.. ❤🙏🏻 ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ ഇഹപര ശാന്തിതൻ അമൃതം അരുളണേ മനസ്സാകും പുലിമേലെ വാഴണേ.. ജന്മശനി നീക്കി ശരിയേകിടേണമേ.. ❤🙏🏻 (സാമവേദം...🙏🏻❤) ഹരിരാഗസാരമേ ശിവ തേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ..❤🙏🏻 മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്.. കരയിൽ സ്വാമിതൻ പൊന്നണിമേട്. മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ..❤🙏🏻 മഹിഷീ മാരകൻ ആയിട്.. കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തന്നതല്ലോ എൻ ജീവിതം (സാമവേദം...🙏🏻❤) സന്യാസി രൂപനേ സംഗീത പ്രിയനേ സിന്ദൂര വർണ്ണനേ സ്വാമിയേ..❤🙏🏻 പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ് പുലരും സമതതൻ സുന്ദരശീല്❤🙏🏻 (2) സ്വാമിയ്ക്ക് പമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില്❤🙏🏻 (2) ഉടയോരെ പകരുന്നു ഉയിരാർന്ന കീർത്തനം അറിയേണം അടിയെന്റെ സങ്കടം (സാമവേദം...❤🙏🏻)
@unnikrishnan6859
@unnikrishnan6859 2 жыл бұрын
🙏🙏🙏🙏
@ranjurubin8367
@ranjurubin8367 2 жыл бұрын
Plz pin this lyrics comment 🙏
@ഒരുരസം-സ9ഫ
@ഒരുരസം-സ9ഫ 2 жыл бұрын
🙏
@ratheeshkuruvilacity8372
@ratheeshkuruvilacity8372 Жыл бұрын
Tx
@dhanyasantha1308
@dhanyasantha1308 Жыл бұрын
🙏🙏🙏
@revathidevu334
@revathidevu334 Жыл бұрын
എന്റെ കാൽ ഒടിഞ്ഞു കിടക്കുവ അയ്യപ്പ 50 vayaskumbol ഞാനും വരും 🙏🙏🙏🏼
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@praveenraj9013
@praveenraj9013 2 ай бұрын
എങ്ങനെ എന്ത് പറ്റി
@muraleedharankarippali139
@muraleedharankarippali139 2 ай бұрын
അയ്യപ്പൻ കാണുന്നുണ്ട് 🙏🙏🙏.
@hariha2986
@hariha2986 Ай бұрын
​@@mcaudiosayyappadevotionalsongs automatic adich vittekuvanle 😅
@sushammasushamma7480
@sushammasushamma7480 Ай бұрын
ഞാനും 50🙏ആകാൻ കാത്തിരിക്കുന്നു 🙏🙏
@shibubaby2814
@shibubaby2814 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആണ് എങ്കിലും ഈ അയ്യപ്പന്റെ പാട്ട് സൂപ്പർ ആണ് 🙏🙏🙏❤️❤️
@sreeranjis269
@sreeranjis269 Жыл бұрын
അയ്യപ്പന് ജാതി വിവേചനമില്ല
@anoopkp7202
@anoopkp7202 Жыл бұрын
ഞാൻ ഒരു ബംഗാളി ആണ്. പക്ഷെ ഈ പാട്ട് ഇഷ്ടാണ് 😅😅
@GokulRajParippally
@GokulRajParippally Жыл бұрын
ഞാൻ ഒരു മനുഷ്യന് ആണ് എനിക്കും ഒരുപാടു ഇഷ്ടമാണ്
@സാജൻ-ജ8വ
@സാജൻ-ജ8വ Жыл бұрын
​@@anoopkp7202എരപ്പാളി ആവാഞതു ഭാഗ്യം 😂😂😂
@aneeshkumarsk9723
@aneeshkumarsk9723 Жыл бұрын
ഉദ്ദേശിച്ചത് നല്ലതാണെങ്കിലും ചെറിയൊരു ഗ്രാമർ മിസ്റ്റേക്ക് ഉണ്ട്...
@RAJARAJANP-b6f
@RAJARAJANP-b6f Ай бұрын
എല്ലാം എല്ലാം അയ്യപ്പൻ....... രാമനും, റഹിമും ആൻ്റണിയും എല്ലാം ഒന്നാണ് ഇവിടെ തത്ത്വമസി .........
@nisanthcl7500
@nisanthcl7500 Жыл бұрын
എന്താ ഒരു ഫീൽ ...................ഒരു മുസ്ലിം ആയ ഞാന്‍...........കണ്ണ് നിറഞ്ഞു പോയി.............❤❤❤❤❤❤❤❤❤ What a song this is..............
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@nisanthcl7500
@nisanthcl7500 Жыл бұрын
Of course
@vipinvipivipi8108
@vipinvipivipi8108 Жыл бұрын
Aa
@sivamsabari3173
@sivamsabari3173 Жыл бұрын
Saheethathinu jathi matham ellaa . Thagal nalla manusheyan anu atharea ulloo
@VijilVijayan-lv9es
@VijilVijayan-lv9es Жыл бұрын
മുസ്ലിം ആയാലും ഹിന്ദുവായാലും മനസ്സ് സന്തോഷിക്കുമ്പോഴും ദുഃഖിക്കുമ്പോഴും കർത്താവിനെ വിളിക്കും മാതാവിനെയും വിളിക്കാം. അയ്യപ്പനെയും വിളിക്കും ഏത് ദൈവത്തെ മനസ്സുകൊണ്ട് വിളിക്കും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤❤❤❤❤❤❤❤
@vishnukv9432
@vishnukv9432 Ай бұрын
രാജീവ് ആലുങ്കൽ എത്ര ഭംഗിയായിട്ടാണ്.. ഈ പാട്ടിന്റെ വരികൾ എഴുതി പോയിരിക്കുന്നത്.. ❤️❤️🙏
@vijithpillai5856
@vijithpillai5856 2 жыл бұрын
ഇത്രക്ക് സുന്ദരമായ ഒരു അയ്യപ്പ ഭക്തി ഗാനം ഉണ്ടോ 🥰🥰എന്റെ കൺകണ്ട ദൈവമേ അയ്യപ്പാ 🙏🙏🙏🙏
@udayansahadevan1715
@udayansahadevan1715 Жыл бұрын
ശ്രീകുമാർ സാറിന്റെ ഗാനലാപനശൈലി കൂടി ആയപ്പോൾ പറയാനുമില്ല 👍👍👍👍👍
@BijuRadhakrishnan-jn9lh
@BijuRadhakrishnan-jn9lh Жыл бұрын
🙏🙏🙏🙏🙏
@ShincySunny
@ShincySunny Жыл бұрын
He is Dr hpa hu
@nanukt5651
@nanukt5651 Жыл бұрын
I km@@BijuRadhakrishnan-jn9lh ,
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
അയ്യപ്പഗാനങ്ങളിൽ ഏറ്റവും മോശമായത് ഇയാളുടെ ഗാനമാണ്.
@jaminijacob1633
@jaminijacob1633 Жыл бұрын
M. G sreekumar sound ഒരു രക്ഷയും ഇല്ല എന്താ ഒരു feel 👌🏻👌🏻👌🏻🙏🏻🙏🏻
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@aiswaryaku1666
@aiswaryaku1666 Жыл бұрын
എന്റെ അയ്യപ്പാ കുടുംബത്തിലെ ശനി ദോഷം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
@deepthyd3821
@deepthyd3821 Жыл бұрын
എന്തൊരു feel ആണ് ഈ പാട്ടിനു..... കേൾക്കുംതോറും deep ആയിട്ട് മനസിലേക്ക് അയ്യപ്പൻ പതിഞ്ഞുകൊണ്ടിരിക്കുന്നു 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends
@voiceoffourth1449
@voiceoffourth1449 2 жыл бұрын
പെണ്ണായതിനാൽ ഇനി വരാൻ ആകില്ല എങ്കിലും 4വയ്യസ്സ് മുതൽ 10വയസ്സ് വരെ മുടങ്ങാതെ എന്റെ അച്ഛൻ എന്നെ സന്നിധാനത്ത് എത്തിച്ചു അച്ഛനും അയ്യപ്പനും നന്ദി 6വർഷം മുടങ്ങാതെ ദർശനം കിട്ടി അവസാനത്തെ യാത്രയെ മനസ്സിൽ മായാതെ കിടപ്പുള്ളൂ അതല്ലേ ഓർമവെച്ചകാലം
@bijun.k1592
@bijun.k1592 2 жыл бұрын
Pinarayi police uniform ittu kayattividum....
@sanjuvishnu
@sanjuvishnu 2 жыл бұрын
55vayassu kazhinju pokamallo...
@shivakumararun1215
@shivakumararun1215 2 жыл бұрын
60 വയസ്സ് കഴിഞ്ഞാൽ പോകാല്ലോ മോളെ
@dileeppg3331
@dileeppg3331 2 жыл бұрын
Pp
@sanilalcm9969
@sanilalcm9969 2 жыл бұрын
അയ്യന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും മോളെ 🙏🙏
@sumesh8033
@sumesh8033 Жыл бұрын
പണ്ട് ഈ പാട്ട് കേട്ട് വണ്ടിയിൽ പോയ ഞാൻ ഈ 2023 സ്വന്തമായി അയ്യപ്പന്റെ പൂങ്കാവനത്തിൽ സ്വയം വാഹനംഒടിച്ച് പോയി. പാണ്ടി മലയാളം ഈരേഴു പതിനാലുലോകവും അടക്കി വാഴും ഹരിഹരസുതൻ ആനന്ദ ചിത്തൻ അയ്യപ്പാ സ്വാമിയേ ശരണം🙏🙏🙏
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@Alanvm7gf
@Alanvm7gf Жыл бұрын
എന്നും ഞാൻ ഹോം തിയേറ്ററിൽ വെയ്ക്കുന്ന ഭക്തി ഗാനം
@Snehasanjay-b7k
@Snehasanjay-b7k Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചാം വരുന്നന്നവർ undo സാമിയെ ശരണമായായപ്പ
@saddambadarudeen5548
@saddambadarudeen5548 Жыл бұрын
ചില ഭക്തി ഗാനങ്ങൾ അങ്ങനെയാണ്..വല്ലാതെ രോമാഞ്ചം കൊള്ളിക്കും..... പണ്ട് കുട്ടിക്കാലത്ത് വൈകുന്നേരങ്ങളിൽ പാടത്തു കളി കഴിയുന്ന സമയത്ത് അക്കരെ അമ്പലത്തിൽ കേൾക്കുന്ന പാട്ടിനൊക്കെ വല്ലാത്തൊരു ഭംഗിയാണ്...❤❤❤❤
@manukm4084
@manukm4084 Жыл бұрын
Mm
@trishikagovindraj3773
@trishikagovindraj3773 Жыл бұрын
@@saddambadarudeen5548 aaaa
@manikandanthirumeni3864
@manikandanthirumeni3864 Жыл бұрын
കണ്ണുകൾ അടച്ചു ഈ അയ്യപ്പ ഭക്തിഗാനം കേട്ടു നോക്ക്... കണ്ണും മനസ്സും നിറയും 🙏🏻🙏🏻🙏🏻സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
@acharyaranjeet
@acharyaranjeet Жыл бұрын
Yes
@rijumonmmanoharan6996
@rijumonmmanoharan6996 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നനഞ്ഞു പോകും 🙏
@manikandanthirumeni3864
@manikandanthirumeni3864 Жыл бұрын
എന്റെയും 🙏🏻🙏🏻
@RamyaRamya-gi4hp
@RamyaRamya-gi4hp 10 ай бұрын
സത്യം
@JenishKumar-q6v
@JenishKumar-q6v 7 ай бұрын
സത്യം
@ravangaming2.085
@ravangaming2.085 7 ай бұрын
​@@RamyaRamya-gi4hpin by🎉 by😅 By
@alexbaby5398
@alexbaby5398 Ай бұрын
എനിക്കും
@vis2196
@vis2196 Жыл бұрын
കണ്ണടച്ചിരുന്നു...... ഈ ഗാനം കേട്ടാൽ.... വ്രതവും.... പമ്പയിൽ മുങ്ങാതെ അയ്യനെ കണ്ടു മനസ്സും കണ്ണും നിറഞ്ഞു.... മലയിറങ്ങാം സ്വാമിയെ...... ശരണമയ്യപ്പ.... 🙏🙏🙏
@naishanvlog
@naishanvlog Жыл бұрын
Naishanj
@naishanvlog
@naishanvlog Жыл бұрын
Asal
@naishanvlog
@naishanvlog Жыл бұрын
Asainetsong
@utharasajith717
@utharasajith717 Жыл бұрын
സത്യം
@Krishna-m9q
@Krishna-m9q 2 ай бұрын
Ml​@@naishanvlog
@jibingeorgejibingeroge6566
@jibingeorgejibingeroge6566 Жыл бұрын
എംജി അണ്ണന്റെ പാട്ട് ഒരു രെക്ഷ ഇല്ല 🥰
@PramodKumar-pw4ft
@PramodKumar-pw4ft 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണിത്.
@ambai1341
@ambai1341 Жыл бұрын
🙏🕉️🕉️🙏🙏🙏
@sweetfond
@sweetfond Жыл бұрын
Athe
@sarithapoyilangal8555
@sarithapoyilangal8555 8 ай бұрын
Correct 👍🏼👍🏼👍🏼❤️❤️❤️
@salinisanthosh2230
@salinisanthosh2230 6 ай бұрын
​@@ambai1341😢😢
@salinisanthosh2230
@salinisanthosh2230 6 ай бұрын
​jgfjutyuyttgfggh🫢gygygygfyujhguuygt😜y🫢😏😏😏😏🥴🥴😂😂👨👨hhhhh
@kl_44_mallukid8
@kl_44_mallukid8 Жыл бұрын
കലികാലം കൺപാർക്കും പരമാർത്ഥ പുണ്യ മേ ........ നീ തന്നതല്ലോ എൻ ജീവിതം ❤ ഓർമ്മ വെച്ച നാൾ മുതൽ എന്റെ എല്ലാ ദു:ഖങ്ങളിലും സന്തോഷങ്ങളിലും നീ കൂടെ ഉണ്ട് അയ്യപ്പാ ......❤❤❤❤❤❤ സ്വാമി ശരണം
@HarikrishnanHarikrishnan-fi8bz
@HarikrishnanHarikrishnan-fi8bz Жыл бұрын
Om swamiya Saranam iyappan
@a4kshay
@a4kshay Жыл бұрын
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 3 ай бұрын
കൽക്കി യുഗം 🌞
@devikap.r5253
@devikap.r5253 Жыл бұрын
ഒരു പ്രാവിശ്യം മാത്രമേ ശബരിമലയിൽ പോയിട്ടുള്ളകിലും ആയിരം പ്രാവിശ്യം പോയ തൃപ്തിയാണ് സ്വാമി അയ്യപ്പനെ ഓർക്കുമ്പോൾ....🕉️🕉️🕉️🙏🏻
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
🙏
@vasanthivishwanath4084
@vasanthivishwanath4084 2 жыл бұрын
ഈ പാട്ട് കേട്ടാൽ ഒരു പ്രത്യേക പോസിറ്റീവ് വൈബ് ആണ്. MG sir❤🙏
@SaliKSVinod
@SaliKSVinod 2 жыл бұрын
👌❤
@nabeelpulinabeelpuli2147
@nabeelpulinabeelpuli2147 Жыл бұрын
Enda 6 maasam praayamulla makan ee paattu keettaal pettannurangum
@vishnukannan1324
@vishnukannan1324 Жыл бұрын
❤❤❤
@happygod004
@happygod004 Жыл бұрын
kzbin.info/www/bejne/gYGqiGOVorSJbZY Lord Krishna Beautiful song🙏🙏🙏
@SanalRamanathRazak
@SanalRamanathRazak 2 жыл бұрын
അയ്യപ്പസ്വാമിയുടെ ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ് ♥️🥰 MG Sir😍
@abhinand.s2473
@abhinand.s2473 2 жыл бұрын
-
@adhidev986
@adhidev986 2 жыл бұрын
സത്യം ആണ് ട്ടോ 👌👍
@brightagencies4784
@brightagencies4784 2 жыл бұрын
Exactly
@girishkumar7440
@girishkumar7440 Жыл бұрын
🙏
@girishkumar7440
@girishkumar7440 Жыл бұрын
P🙏
@avanthikashaji6207
@avanthikashaji6207 2 жыл бұрын
എന്നും രവിലെ കേൾക്കുമ്പോൾ ,,,,,കിട്ടുന്ന എനർജി,,,വേറെ ലെവൽ അണ്
@prajithkaliyarakkal4713
@prajithkaliyarakkal4713 Жыл бұрын
👍
@anusreeeks9597
@anusreeeks9597 Жыл бұрын
അങ്ങനെ ഈ വർഷവും കെട്ടിയോൻ മാലയിട്ടു ഇന്ന് മുതൽ ഈ പാട്ട് വീണ്ടും പടിതുടങ്ങി..... എത്രവർഷം കേട്ടാലും വല്ലാത്തൊരു പോസിറ്റീവ് എനർജി തന്നെ.. 💞 ന്റെ അയ്യപ്പ ☺️
@SreedharanSree-q8b
@SreedharanSree-q8b 2 ай бұрын
QA g5tfçxxd ra kkkkkooiooppp❤
@bintuthomas6237
@bintuthomas6237 2 ай бұрын
കോന്നിയിൽ നിന്നും 40 കിലോമീറ്റർ വനത്തിലൂട് അച്ചൻകോവിൽ അയ്യനെ കാണാൻ ഈ പാട്ടും കേട്ട് പോകുമ്പോഴുള്ള അനുഭൂതി അത് ഒരിക്കലെങ്കിലും ജീവിതത്തിൽ അനുഭവിക്കണം❤ എന്താ ഒരു ഭീൽ
@chinnubibin696
@chinnubibin696 Ай бұрын
സ്വാമിയേ ശരണ അയ്യപ്പ എനിക്ക് കുട്ടിക്കൾ ഉണ്ടാവാൻ അനുഗ്രഹിക്കണമേ
@bhavinpb1641
@bhavinpb1641 Ай бұрын
🙏🏻
@rajanmenon353
@rajanmenon353 Ай бұрын
Definitely Lord Ayyappn will bless you. Our prayers. All the best
@sathishappunnisathishappun546
@sathishappunnisathishappun546 Ай бұрын
നിങ്ങളുടെ വാക്കുകൾ സങ്കടം തോന്നി.... അടുത്ത മണ്ഡലകാലം ആവുമ്പോഴേക്കും നിങ്ങളുടെ പ്രാർത്ഥനക്ക് ഫലം ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🏻
@sunilkumars8469
@sunilkumars8469 Ай бұрын
Pray for U 🙏🙏🙏
@RishiSreelakam-nx8hk
@RishiSreelakam-nx8hk Ай бұрын
ഉറപ്പായും അയ്യൻ അനുഗ്രഹിക്കും...
@RajanaSureshbabu
@RajanaSureshbabu Ай бұрын
സ്വാമി എന്റെ മോൻ മലക്ക് പോകാണ് അയപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏
@saddambadarudeen5548
@saddambadarudeen5548 Жыл бұрын
Ufffff 🔥🔥🔥❤️❤️❤️❤️❤️❤️❤️ സാമവേദം നാവിലുണർത്തിയ സ്വാമിയേ .....വല്ലാത്ത ഫീലാണ് ❤❤❤❤❤
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support. Please share to all friends
@mohandass8923
@mohandass8923 5 ай бұрын
സാമവേദം നാവിലുണർത്തിയ ഏന്ന ഗാനം വളരെ നന്നായിട്ടുണ്ട്😊😊😊
@LathaBai-d1t
@LathaBai-d1t 3 ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🪔 എന്റെ പൊന്നു അയ്യപ്പാ കാത്തോളണേ സ്വാമി 🪔 എപ്പോഴും കൂടെയുണ്ടാവണെ ഭഗവാനെ അയ്യപ്പാ 🪔🙏🌹🙏
@sreeleshkacheri9319
@sreeleshkacheri9319 2 жыл бұрын
മനസ്സാകും പുലി മേലെ വാഴണേ ജൻമ ശനി നീക്കി ശരിയേകിടേണമേ....... ❤️❤️❤️ സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില്🙏🙏🙏🙏🙏🙏🙏 സ്വാമി ശരണം
@ambai1341
@ambai1341 Жыл бұрын
𝖘𝖆𝖒𝖎𝖞𝖆🙏🙏🙏
@ckumarc
@ckumarc Жыл бұрын
സ്വാമി ശരണം
@aneeshg3177
@aneeshg3177 2 жыл бұрын
ബസ്സിൽ trippinu പോകുമ്പോ ഇടുന്ന song. Mg sir സൂപ്പർ song. ❤️സാമിയെ ശരണം
@VinodKumarVavi
@VinodKumarVavi Жыл бұрын
സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജ മലരാക്കി- ത്തീർക്കണേ തത്വമസി പൊരുളേ നിത്യസത്യദയാ- നിധിയേ ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ ഇഹപര ശാന്തിതൻ അമൃതം അരുളണേ മനസ്സാകും പുലിമേലെ വാഴണേ ജന്മശനി നീക്കി ശരിയേകിടേണമേ (സാമവേദം...) ഹരിരാഗസാരമേ ശിവ തേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ.. മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്.. കരയിൽ സ്വാമിതൻ പൊന്നണിമേട് മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ.. മഹിഷീ മാരകൻ ആയിട്.. കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തന്നതല്ലോ എൻ ജീവിതം (സാമവേദം...) സന്യാസി രൂപനേ സംഗീത പ്രിയനേ സിന്ദൂര വർണ്ണനേ സ്വാമിയേ.. പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ് പുലരും സമതതൻ സുന്ദരശീല് (2) സ്വാമിയ്ക്ക് പമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില് (2) ഉടയോരെ പകരുന്നു ഉയിരാർന്ന കീർത്തനം അറിയേണം അടിയെന്റെ സങ്കടം (സാമവേദം...)
@Alanvm7gf
@Alanvm7gf Жыл бұрын
Good work 👍
@shahulshahulraj1737
@shahulshahulraj1737 Жыл бұрын
@naveenrc2316
@naveenrc2316 Жыл бұрын
தமிழ்
@n_.anduuh
@n_.anduuh Ай бұрын
@shaijuprakkulam2628
@shaijuprakkulam2628 7 ай бұрын
അയ്യപ്പാ...സ്വാമിയെ എന്റെ എല്ലാസങ്കടങ്ങളും മാറ്റി അനുഗ്രഹിക്കണേ... 🌹🌹💞
@mbvinayakan6680
@mbvinayakan6680 Жыл бұрын
ഈ ഭക്തി ഗാനം കേൾക്കുമ്പോൾ ശബരിമലയിൽ ആചാര ലംഘനത്തിന് പിണറായി കൊണ്ടു പിടിച്ചു നടത്തിയ കറുത്ത ദിനങ്ങൾ ഓർമ്മ വരും! സ്വാമിയേ ശരണമയ്യപ്പാ🌷🌹🙏
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
🙏
@gokulnarayanan8452
@gokulnarayanan8452 Жыл бұрын
Thangalude orma bhayankaram thanne.....Ayyappa ....Iyale anugrahikkaneeeee😂😂😂😂
@SoloV4-ni8mj
@SoloV4-ni8mj Жыл бұрын
ഇവിടെയും രാഷ്ട്രിയം പറയാനുള്ള ആ മനസ്സാരും കാണാതെ പോവരുതേ 😂😊😊
@rajkumarr2358
@rajkumarr2358 2 жыл бұрын
ഇത്തവണ ശബരിമല യിൽ ചെന്നപ്പോൾ കേട്ടത് മുഴുവൻ ഈ പാട്ട് തന്നെ... 🥰🥰ഒരു മണിക്കൂറിൽ അധികം ക്യു നിന്നത് പോലും അറിഞ്ഞില്ല... സന്നി ധാനത്തു വച്ചു ഈ പാട്ട് കേട്ടിട്ട്
@devipk3248
@devipk3248 Жыл бұрын
Dgvtmj
@binukalarikkal89
@binukalarikkal89 Жыл бұрын
😊
@binukalarikkal89
@binukalarikkal89 Жыл бұрын
😊
@binukalarikkal89
@binukalarikkal89 Жыл бұрын
😊
@binukalarikkal89
@binukalarikkal89 Жыл бұрын
😅
@bossmp265
@bossmp265 2 ай бұрын
M g ശ്രീകുമാർ അയ്യപ്പ ഭക്തി പാടുന്നതിനു വേറൊരു ഫീൽ തന്നെ ആണ് 👌👌👌👌
@Vkrajeev-q9p
@Vkrajeev-q9p Жыл бұрын
MG ടെ ഏറ്റവും നല്ല അയപ്പ ഭക്തി ഗാനം❤
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@NEWSPLUSMALAYALAM
@NEWSPLUSMALAYALAM Ай бұрын
അയ്യപ്പ സന്നിധിയിൽ എത്തിയിട്ട് അയപ്പനെ കാണുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ട്. കണ്ണൊക്കെ നിറഞ്ഞു പോകുന്ന ഫീൽ..😊 ❤😊
@anilkumarakp4717
@anilkumarakp4717 Ай бұрын
🙌🤗
@vijianil0773
@vijianil0773 Жыл бұрын
M.g.sreekumar so great jadayillatha pachayaya manushyan.nammude punnyam.prathanayode.
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@padmavathidevanga765
@padmavathidevanga765 2 жыл бұрын
🙏🙏🙏 എംജി സാറിന്റെ അയ്യപ്പ ഗാനങ്ങൾ കണ്ണടച്ചു കേൾക്കുമ്പോൾ മനസ്സിൽ സ്വയം അയ്യനെ കാണാനുന്നപോലെ തോന്നാറുണ്ട് സ്വയം അറിയാതെ കണ്ണ് നിറഞ്ഞ പോകും
@sreedharantharamal7426
@sreedharantharamal7426 2 жыл бұрын
Kl
@GokulGokul-fo3cl
@GokulGokul-fo3cl 2 жыл бұрын
Q
@vyshakkumar1171
@vyshakkumar1171 2 жыл бұрын
സ്വാമി അയ്യപ്പൻ (2002) രാജീവ്‌ ആലുങ്കൽ ആദ്യമായി എംജി ശ്രീകുമാറിനു വേണ്ടി എഴുതിയ അയ്യപ്പ ഭക്തിഗാനമാണ് ഇത്.. ഈ ആൽബത്തിലെ 9 ഗാനങ്ങളിൽ 2 ഗാനങ്ങൾ രാജീവ് ആലുങ്കൽ എഴുതിയതായിരിന്നു.. ഇതിനു പുറമെ 'സത്യമായി നിത്യ ധർമ്മമായി' എന്ന ഗാനവും അദ്ദേഹം എഴുതിയതായിരുന്നു.. 👏🏻👏🏻👏🏻👌🏻👌🏻👌🏻
@salutekumarkt5055
@salutekumarkt5055 Жыл бұрын
രാജീവേട്ടൻ പൊളിയ 🙏
@sajeeva3088
@sajeeva3088 Жыл бұрын
ഒരു ദിവസം ഏത്ര തവണ വല്ലാത്ത ഫീൽ ഈ ഗാനത്തിന് രാജീവ് ആലുങ്കൽ, ട കുമാർ , MG കൂട്ടുകെട്ടിലെ മനോഹര ഗാനം💖
@sarathkumar2199
@sarathkumar2199 Жыл бұрын
S. കുമാർ mg ശ്രീകുമാർ തന്നെ ❤️❤️
@arunraj-yh5ee
@arunraj-yh5ee 13 күн бұрын
Mg ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് അയ്യപ്പാ പട്ടിൽ 😓🙏🙏
@rahulpr6089
@rahulpr6089 14 күн бұрын
ഏറ്റവും ഇഷ്ട്ടപെട്ട അയ്യപ്പ ഗാനം ❤️ ഇടക്കുള്ള വരികൾ സ്വാമിക്ക് പമ്പയൊരു പൂണൂല് ആത്മാവല്ലയോ കോവില് ❤️❤️ സ്വാമിയേ ശരണമയ്യപ്പ....
@ambadyfam2532
@ambadyfam2532 2 жыл бұрын
🙏🙏🕉️എത്രെ കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തി ഗാനം... Thank u sir 🙂
@ambadyfam2532
@ambadyfam2532 2 жыл бұрын
🙏🕉️🙏
@jayanthisatheesh3109
@jayanthisatheesh3109 9 ай бұрын
അയ്യപ്പനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ എങ്കിൽ like അടി😊😊😊
@Vva248
@Vva248 2 ай бұрын
Athenth chodhyamaane suhurthe
@BasheerAvm
@BasheerAvm 6 күн бұрын
Swami sharanam 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@deepasivapriya4762
@deepasivapriya4762 3 күн бұрын
​@@Vva248athe
@deepasivapriya4762
@deepasivapriya4762 3 күн бұрын
Bhagavane ishtam allatha hindhukkal undo😊
@ajeeshpp8224
@ajeeshpp8224 2 жыл бұрын
എത്രകേട്ടാലും മതി വരാത്ത ഗാനം അയ്യപ്പ സ്വാമി എല്ലാവർക്കും നല്ലത് വരുത്തണേ
@SasikumarM-b4h
@SasikumarM-b4h 3 ай бұрын
Aa
@murukeshchithralegha6007
@murukeshchithralegha6007 16 күн бұрын
വർഷമെത്ര കഴിഞ്ഞാലും എം.ജി. സാറിൻ്റെ ഈ ഗാനം മനസ്സിൽ നിന്ന് മായുകയില്ല. സ്വാമിയേ ശരണമയ്യപ്പാ❤❤❤❤❤
@ShajigaKs-qf8oz
@ShajigaKs-qf8oz Жыл бұрын
പ്രെഗ്നന്റ് ആയ എനിക്ക് മനസ്സിന് എന്തോ വലിയ ആസ്വസ്ഥത ആയിട്ട് സ്വാമിയേ തേടി വന്നതാ 🥺🥺🙏🙏
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@vinodkumar-dl8nq
@vinodkumar-dl8nq 2 жыл бұрын
അയ്യപ്പന്റെ അനുഗ്രഹം ചൊരിയുന്ന ഗീതം
@gopalakrishnank7071
@gopalakrishnank7071 Жыл бұрын
Good feel
@niranjansunil3199
@niranjansunil3199 Жыл бұрын
സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജ മലരാക്കി- ത്തീർക്കണേ തത്വമസി പൊരുളേ നിത്യസത്യദയാ- നിധിയേ ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ ഇഹപര ശാന്തിതൻ അമൃതം അരുളണേ മനസ്സാകും പുലിമേലെ വാഴണേ ജന്മശനി നീക്കി ശരിയേകിടേണമേ (സാമവേദം...) ഹരിരാഗസാരമേ ശിവ തേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ.. മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്.. കരയിൽ സ്വാമിതൻ പൊന്നണിമേട് മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ.. മഹിഷീ മാരകൻ ആയിട്.. കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തന്നതല്ലോ എൻ ജീവിതം (സാമവേദം...) സന്യാസി രൂപനേ സംഗീത പ്രിയനേ സിന്ദൂര വർണ്ണനേ സ്വാമിയേ.. പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ് പുലരും സമതതൻ സുന്ദരശീല് (2) സ്വാമിയ്ക്ക് പമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില് (2) ഉടയോരെ പകരുന്നു ഉയിരാർന്ന കീർത്തനം അറിയേണം അടിയെന്റെ സങ്കടം (സാമവേദം...)
@sunilkaychira
@sunilkaychira Жыл бұрын
@sarithakmcd3612
@sarithakmcd3612 Жыл бұрын
Thanks bro❤
@meenasreejesh7002
@meenasreejesh7002 9 ай бұрын
ഇത്രയും സമാദാനം തരുന്ന സോങ് വേറെ ഉണ്ടോ എന്റെ അയ്യപ്പാ
@powerofjesus9859
@powerofjesus9859 8 ай бұрын
🙏🙏🙏love this song
@shijuvakkom5095
@shijuvakkom5095 3 ай бұрын
നന്ദി
@UmeshUmesh-d2y
@UmeshUmesh-d2y Жыл бұрын
മഞ്ഞു ള്ള ഒരു പുലർകാലം മനസ്സിൽ തെളിയും കണ്ണടച്ചിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ. ശരീരമാകെ ഒരു തണുപ്പുംഅനുഭവപ്പെടും. സ്വാമിയേ...ശരണം അയ്യപ്പാ... 🙏🙏
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@sobhanarajapurath
@sobhanarajapurath Жыл бұрын
Swamikku Pambayoru Poonulu Enalmavallayo Kovile Ogod Greate🙏🙏🙏🙏
@sobhanarajapurath
@sobhanarajapurath Жыл бұрын
All Mighty God Bless You🙏
@sobhanarajapurath
@sobhanarajapurath 9 ай бұрын
Thanks
@sindhuvinod4947
@sindhuvinod4947 Жыл бұрын
എന്റെ അയ്യപ്പ സ്വാമി എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ
@thomasxavier465
@thomasxavier465 2 жыл бұрын
എന്റെ ഇഷ്ടപെട്ട സോങ് 😍
@neethunihas5219
@neethunihas5219 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തി ഗാനങ്ങൾ 🙏🙏🙏❤️❤️❤️❤️എന്റെ അയ്യപ്പാ ഞങ്ങളെ എല്ലാം കാത്തു രക്ഷികണമേ 🙏🙏🙏🙏🙏🙏🙏
@BlackKitchenGreenNature2314
@BlackKitchenGreenNature2314 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത കീർത്തനം😊
@salutekumarkt5055
@salutekumarkt5055 Жыл бұрын
എപ്പഴോ ഒന്നു കേട്ടത അതിൽ പിന്നെ എഴുന്നേറ്റാൽ ഈ പാട്ട് കേക്കലാ പണി അങ്ങു കഴിഞ്ഞേ ഉള്ളു മറ്റെന്തും എംജി ഏട്ടന്റെ adipoli ശബ്ദം 🙏
@viswaefxstudio2.0
@viswaefxstudio2.0 6 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ💗
@SanthoshSanthosh-tv6of
@SanthoshSanthosh-tv6of 5 ай бұрын
2024 കർക്കിടകം 1 9:58 പിഎം
@VijeeshShani
@VijeeshShani 5 ай бұрын
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു
@Carzy-kannan
@Carzy-kannan 5 ай бұрын
ഉണ്ട്
@user-bz5gq2ej7e
@user-bz5gq2ej7e 5 ай бұрын
Illa ...2040 aane ippo kelkkunnath...funde
@rageshvrvr9694
@rageshvrvr9694 5 ай бұрын
Now
@judhan93
@judhan93 2 жыл бұрын
രാവിലെ കേട്ടാല്‍ കിട്ടുന്ന ഒരു എനര്‍ജി അതൊരൊന്നൊന്നര ഫീല്‍ ആണ്...!!
@jsenthil7832
@jsenthil7832 Жыл бұрын
மனசுக்குள் துன்பம், துயரம், சங்கடம், ஏற்படும் போது இந்த பாடலை கண்மூடி ஒரு மனதாக கேட்கும் போது என் மனசுக்குள் ஐயப்பன் கோடி ஆறுதல் தருவார். Swamiye saranam Ayyappa.
@sarathkumar2199
@sarathkumar2199 Жыл бұрын
❤️❤️❤️🙏🏻🙏🏻🙏🏻
@butterfly00106
@butterfly00106 Жыл бұрын
സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ തത്വമസ്സിപൊരുളേ നിത്യസത്യ ദയാനിധിയെ ഇനി കൽപ്പാന്ത മിഴിയിതൾ തുറന്നീടണേ ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ ഇഹപര ശാന്തി തൻ അമൃതം അരുളണേ മനസ്സാകും പുലിമേലെ വാഴണെ ജന്മശനി നീക്കി ശരിയേകിടേണമേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ ഹരിരാഗ സാരമേ ശിവതേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ മഞ്ഞണി മാമലമേലെ കർപ്പൂര കടല് കരയിൽ സ്വാമിതൻ പൊന്നണി മേട് മഞ്ഞണി മാമല മേലെ കർപ്പൂര കടല് കരയിൽ സ്വാമിതൻ പൊന്നണി മേട് മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ മഹിഷീ മാരകൻ ആയിട് മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ മഹിഷീ മാരകൻ ആയിട് കലികാലം കൺ പാർക്കും പരമാർത്ഥ പുണ്യമേ നീ തന്നതല്ലോ എൻ ജീവിതം സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ സന്യാസി രൂപനെ സംഗീതപ്രിയനേ സിന്ദൂര വർണ്ണനെ സ്വാമിയേ പൂവണി കാടിനു ചാരെ പുണ്യാഹ കടവ് പുലരും സമത തൻ സുന്ദര ശീല് പൂവണി കാടിനു ചാരെ പുണ്യാഹ കടവ് പുലരും സമത തൻ സുന്ദര ശീല് സ്വാമിയ്ക്കു പമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില് സ്വാമിയ്ക്കു പമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില് ഉടയോന് പകരുന്നു ഉയിരാർന്ന കീർത്തനം അറിയേണം അടിയന്റെ സങ്കടം സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ തത്വമസ്സിപൊരുളേ നിത്യസത്യ ദയാനിധിയെ ഇനി കൽപ്പാന്ത മിഴിയിതൾ തുറന്നീടണേ ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ ഇഹപര ശാന്തി തൻ അമൃതം അരുളണേ മനസ്സാകും പുലിമേലെ വാഴണെ ജന്മശനി നീക്കി ശരിയേകിടേണമേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ ഹരിരാഗ സാരമേ ശിവതേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ സന്യാസി രൂപനെ സംഗീത പ്രിയനേ സിന്ദൂര വർണ്ണനെ സ്വാമിയേ.
@vinurajvinuraj4283
@vinurajvinuraj4283 5 күн бұрын
ഇന്നലെ പോയി തൊഴുതു വന്നു 😍😍😍ഒരായുസ്സ് മുഴുവൻ ഓർമ്മിക്കാൻ എനിക്ക് തന്നാ സ്വാമിയേ saranamayyappA
@vikeshthamarassery4474
@vikeshthamarassery4474 9 ай бұрын
സ്വാമി അയ്യപ്പന്റെ ഈ പാട്ട് കണ്ണടച്ചു കേട്ട് കേട്ടാൽ കരഞ്ഞു പോകും ഒരു ശബരിമല പോയി വരുന്ന സുഖം കിട്ടും 🙏🙏സ്വാമിയേ ശരണം ❤️🥲
@വൈഷ്ണവ്വൈഗ
@വൈഷ്ണവ്വൈഗ 2 жыл бұрын
അയ്യപ്പ song അത് mg അണ്ണന് സ്വന്തം 😍😍😍😍😍
@akhisreenandha3233
@akhisreenandha3233 Жыл бұрын
മോള് ആദ്യമായി സ്വാമിയേകാണാൻ വ്രദം എടുത്തുതുടങ്ങിയിരിക്കുന്നു എന്നും ഈ പാട്ടു കേട്ടു അവൾ എഴുന്നേൽക്കും.....സ്വാമിയേ ശരണമയ്യപ്പ
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
🙏
@manjuajayan5283
@manjuajayan5283 Ай бұрын
അയ്യപ്പ എന്റെ അസുഖവും ശരീരിക ബുദ്ധിമുട്ടും എല്ലാം മാറ്റി തരണേ 🙏🙏🙏
@rahulrjrkr6257
@rahulrjrkr6257 Жыл бұрын
പുലർച്ചെ നേരിയ ശബ്‍ദത്തിൽ ഈ പാട്ടും വെച്ച് വിൻഡോ ഗ്ലാസ്‌ പകുതി താഴ്ത്തി കാറ്റും കൊണ്ട് യാത്ര ചെയ്യണം😍😍 അപ്പോഴുള്ള ഒരു ഫീലുണ്ട് 😌
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends and family💗
@ShajiRoyal
@ShajiRoyal 11 ай бұрын
Yes
@anviya2705
@anviya2705 Жыл бұрын
എപ്പോഴും കേൾക്കുന്ന പാട്ട് ആണ്.. ഇപ്പോൾ മാളികപ്പുറം movie കണ്ടതിന് ശേഷം ഒന്ന് കൂടി കേൾക്കാൻ വന്നു..🙏🙏
@jithinkuttan1923
@jithinkuttan1923 2 жыл бұрын
കലികാലം കൺപാർക്കു പരമാർത്ഥ പുണ്യ മേ നീ തന്നത് അല്ലേ ഈ ജീവിതം എന്റെ ജീവിതത്തിൽ സത്യം ആണ് ആ വരികൾ
@ajayakumar9845
@ajayakumar9845 2 жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏. എനിക്ക് ഇഷ്ടപ്പെട്ട അയ്യപ്പഭക്തി ഗാനങ്ങളിൽ ഒന്നാണ്. ❤️❤️❤️❤️ ശ്രീയേട്ടൻ നന്നായി പാടിയിട്ടുണ്ട് 👍👍👍👍👍
@retheeshsasidharan4513
@retheeshsasidharan4513 Жыл бұрын
അയ്യപ്പൻറെ ഹിറ്റ്‌ പാട്ടുകൾ മിക്കതും എംജി ആണ് ആലാപനം ❤❤❤എംജി പാട്ട് കേൾക്കാൻ തന്നെ ഒരു ഫീൽ ആണ് ❣️
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs Жыл бұрын
Thanks for the support.Please share to all friends
@UAEtomjerry0506
@UAEtomjerry0506 15 күн бұрын
Am a muslim. Now in Abu Dhabi. Back in Kerala, I live in the middle of several temples. I like this song very much. Its purely devotional.
@sumeshsurendran6026
@sumeshsurendran6026 Жыл бұрын
ഇനിയും പിറക്കുമോ കാലമേ, ഒരു വട്ടം കൂടി സ്വാമിയുടെ ഈ പുണ്യ ഭൂമിയെ പുണരുവാൻ.. .
@ykvlogs1995
@ykvlogs1995 2 жыл бұрын
Swamiye saranam ayyappa, ente sangadangal ellam matty tharane swamy😭
@nirmalvishnu2324
@nirmalvishnu2324 2 жыл бұрын
Marum setta
@sreelekshmisurendran6232
@sreelekshmisurendran6232 2 жыл бұрын
എന്റേം 😰🙏
@pachusothukani9767
@pachusothukani9767 Жыл бұрын
അയ്യപ്പനെ ഇസ്റ്റ്മുല്ലവർ അടി like നോക്കട്ടെ
@sumesh.v3021
@sumesh.v3021 7 ай бұрын
ചേട്ടനെ'ഇസ്റ്റമല്ല.. അയിന്???
@vishnunathkrishna4502
@vishnunathkrishna4502 6 ай бұрын
​@@sumesh.v3021😂
@SiniVr-g1l
@SiniVr-g1l 4 ай бұрын
✌️✌️✌️✌️✌️👍👍👍👍👍👍👍✌️✌️✌️✌️
@SiniVr-g1l
@SiniVr-g1l 3 ай бұрын
🔱🔱🔱🕉️🏹🙏🐚🦚🌿☸️
@Kulirma_y80
@Kulirma_y80 15 күн бұрын
S. കുമാർ... താങ്കളുടെ music ഗംഗ മോൾ വയലിൻ ൽ ഒന്നുകൂടി ഭംഗിയാക്കി
@ShajiPaleri-w5u
@ShajiPaleri-w5u 18 күн бұрын
😍🙏🏻❤❤❤❤❤ പാട്ട് കേട്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ 😥🙏🏻🙏🏻
@rajuabraham6561
@rajuabraham6561 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട്.. സ്വാമിയേ ശരണം അയ്യപ്പാ.. 🙏🙏
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ശ്രീ അയ്യപ്പൻ എന്നും എപ്പോഴും ശരണം ശീ ഭഗവാൻ ശരണം........
@asharajam8096
@asharajam8096 2 жыл бұрын
തത്വമസിപ്പൊരുളേ🙏🙏
@AjayKumar-qp6yf
@AjayKumar-qp6yf Ай бұрын
ശ്രീയേട്ടാ നമിച്ചു ഈ ഗാനത്തിന്റെ മേലെ പാടാൻ ആരുക്കും സാധിക്കില്ല രചന സംഗീതവൈഭവം സ്വാമി അയ്യപന്റെ മനസ് നിറഞ്ഞിട്ടുണ്ടാവും അയ്യപ്പസ്വാമി എല്ലാവരെയും കാത്തോണേ 🙏🙏🙏💕👍
@lalysreekanth6377
@lalysreekanth6377 3 ай бұрын
എന്താണെന്ന് അറിയില്ല ഈ പാട്ട് കേൾക്കുബോൾ മനസ്സ് നിറഞ്ഞു പോകും.
@Papillonartandcraft
@Papillonartandcraft Жыл бұрын
ഈ പാട്ടിന് ഒരു പ്രത്യേക feel ആണ് 😌
@prasadram8600
@prasadram8600 2 жыл бұрын
Ee patt kettu Vanna njan 😍🙏🏻Ho enthoru feel anu😍😍❤️❤️❤️🙏🏻🙏🏻Mg sir👏🏻
@KaleshCn-nz3ie
@KaleshCn-nz3ie 6 ай бұрын
അതിനേക്കാൾ അതിനേക്കാൾ അതിനേക്കാൾ ഒരു പുണ്യം മിഴികൾക്കില്ലീ ജന്മം.. കണികാണാൻ അയ്യപ്പാ🙏🙏❤️
@sanjaysanju843
@sanjaysanju843 10 ай бұрын
കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ.. നീ തന്നതല്ലോ ജീവിതം 🙏
@mcaudiosayyappadevotionalsongs
@mcaudiosayyappadevotionalsongs 10 ай бұрын
🙏Thanks for the support.Please share to all friends and family
@thevarickalmahadevatemple7511
@thevarickalmahadevatemple7511 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്... വരികളും 🙏
@parvathiparvana2855
@parvathiparvana2855 2 жыл бұрын
സൂപ്പർ സോങ് m. G. ശ്രീ കുമാറി ടെ സൂപ്പർ സോങ്