ആസാമിൽ പള്ളിക്ക് ഹിമന്തയുടെ പണി! | ABC MALAYALAM NEWS | ABC TALKS | 22-08-2024

  Рет қаралды 15,952

ABC Malayalam News

ABC Malayalam News

Күн бұрын

ശരിയത്ത് മാത്രം പോര ആസാമിൽ കല്യാണം കഴിക്കാൻ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #nationalnews #nationalpolitics #national #malayalamnews #malayalamnews #nationalpolitics #malayalamnewsanalysis #malayalamnewslive #malayalamlatestnews #malayalamnewslive #malayalamlivenews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 64
@user-gy2to4wu8g
@user-gy2to4wu8g 21 күн бұрын
ഈ രാജ്യത്തെ നിയമം അംഗീകരിക്കാൻ പറ്റില്ലെങ്കിൽ ഇവന്മാര് ശരിയത്ത് നിയമം നടത്തുന്ന രാജ്യത്ത് പോകണം
@Ajnathan641
@Ajnathan641 21 күн бұрын
ഹിമന്ത ബിശ്വ ശർമ്മ 🔥🔥🔥🔥
@fearlessandflawless-km3bn
@fearlessandflawless-km3bn 21 күн бұрын
ഹിമന്ത ❤...
@jovee9531
@jovee9531 21 күн бұрын
ഇറാക്കിലേക്ക് മുറിയണ്ടികളുടെ തളളിക്കയറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്.
@virattv3947
@virattv3947 21 күн бұрын
ഹിമന്ത ബിശ്വാസ് ശർമ്മക്ക് ഒരാപത്തും വരുത്തരുരേ
@amiljt8682
@amiljt8682 21 күн бұрын
Abc❤TG❤
@spbk1
@spbk1 21 күн бұрын
കമ്മ്യൂണിറ്റിയിൽ നിന്നും പുരോഗമന കാര്യങ്ങൾ ഉയർന്നു വരാറില്ല..ഉയർത്തുന്നവർ ex.മുസ്‌ലീം ആയി മാറേണ്ടി വരുന്നു.. എത്രത്തോളം ആറാം നൂറ്റാണ്ടിലേക്കു പോകുന്നോ അവരാണ് ഏറ്റവും ഉത്തമർ എന്നു കരുതപെടുന്നവരുടെ കൂട്ടത്തിൽ നിന്നു എങ്ങനെ പുരോഗമന ആശയങ്ങൾ ഉയർന്നു വരും?
@IKEA16
@IKEA16 21 күн бұрын
ആറാം വയസിൽ കല്യാണം കഴിക്കണം അതാണ് ഞമ്മൻ്റെ ഒരിത് ഞമ്മടെ ആയിഷ ബീവിയെ നബി (സ) വിവാഹം കഴിച്ചത് അറിയില്ലേ
@winchester2481
@winchester2481 21 күн бұрын
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ ചിലപ്പോൾ കിട്ടുന്നില്ല
@subanp3098
@subanp3098 21 күн бұрын
👍
@sunithasunitha3156
@sunithasunitha3156 21 күн бұрын
Supersir❤❤❤❤
@user-ye4dn5tk3k
@user-ye4dn5tk3k 20 күн бұрын
അസമിലേയും Up യിലേയും മുഖ്യമന്ത്രിമാർ ശരിക്കും തന്റേടമുള്ളവരാണ്. മുസ്ലീംങ്ങളായാലും ഈ രാജ്യത്തെ പൗരൻമാരാണല്ലൊ നിയമങ്ങൾ അനുസരിക്കുവാൻ ബാധ്യസ്ഥരാണ്.
@mathewchandy4011
@mathewchandy4011 21 күн бұрын
എന്താ മുസ്ലിമിന് കൊമ്പ് ഇല്ലന്നോ? കൊമ്പുള്ള ഒരേഒരു മനുഷ്യ ജീവി അവർ മാത്രം, സംശയം ഉണ്ടെങ്കിൽ pv യോട് ചോദിക്ക്
@Ajnathan641
@Ajnathan641 21 күн бұрын
തുമ്പില്ല എന്ന് കേട്ടിട്ടുണ്ട്... 😌😌
@mathewchandy4011
@mathewchandy4011 21 күн бұрын
@@Ajnathan641 ഒക്കെ ഉണ്ടായിരുന്നു മക്കളെ എന്ന കഥ കേട്ടുകാണുമല്ലോ?
@gouthamkrishnan6718
@gouthamkrishnan6718 19 күн бұрын
Chekuthanmark komb undananalo ketath?Lutapiye pole?
@nabhivarsha91
@nabhivarsha91 21 күн бұрын
മലയാളം സബ് ടൈറ്റിൽ കിട്ടുമെന്ന് ജനങ്ങളെ അറിയിക്കണം
@thankappapanicker6324
@thankappapanicker6324 19 күн бұрын
കൃഷി ഭൂമി എപ്പോൾ വേണമെങ്കിലും ഉഴുതു മറി ക്കുക എന്നുള്ളത് അല്ലാഹുവിന്റെ നിർദ്ദേശം ആല്ലേ.
@amiljt8682
@amiljt8682 21 күн бұрын
Abc❤
@purushothamankoroth6142
@purushothamankoroth6142 20 күн бұрын
ബാലൻ ഒരു പോതുശലൃം
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 19 күн бұрын
കോയാ പള്ളിയല്ല, മോസ്ക്. മോസ്ക്കിനു പള്ളി എന്നു തുളുകൻസ് ഉപയോഗിക്കാൻ കാരണം പള്ളിക്കൂടം കാക്കന്മാർ തുടങ്ങിയത് എന്നു വരുത്താൻ ഒരു ശ്രമം. AP മുസ്‌ലിയായർ അതു പൂച്ച പുറത്തു വിട്ടു.
@shijuvelliyara9528
@shijuvelliyara9528 20 күн бұрын
❤👌🏼👌🏼👌🏼👍🏼👍🏼👍🏼💪🏼🇮🇳🚩
@imraniqbal7447
@imraniqbal7447 21 күн бұрын
ബംഗ്ലാദേശില്‍ മതേതരം പറഞ്ഞിരുന്ന 15, 16 വയസ്സ് പ്രായമുള്ള കുട്ടികളാണ് അവസരം വന്നപ്പോള്‍ ജിഹാദ് തുടങ്ങി കാഫിര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ തുടങ്ങിയത്. മതേതരം ബലാത്സംഗത്തില്‍ കലാശിക്കുന്ന മനോഹര കാഴ്ച.
@bijosbijo3099
@bijosbijo3099 19 күн бұрын
👌👌👌👍👍
@Ravi-qi3dj
@Ravi-qi3dj 21 күн бұрын
👌👌👌
@ajayakumar7254
@ajayakumar7254 21 күн бұрын
👍🏼
@creativeshorts7681
@creativeshorts7681 20 күн бұрын
Unparliamentary word tendi correct aayi paranyu
@santhoshsanthoshkumar586
@santhoshsanthoshkumar586 19 күн бұрын
സ്റ്റണ്ട് മാർട്ടാകാത്ത പ്രായത്തിലും ബീവി യുടെ പ്രായം 9മതീ ഇത് നെബി ചരര്യ ഐഷാ കുഞ്ഞിനെ 9വയസ്സിൽ വീടുകൂടി
@santhoshsanthoshkumar586
@santhoshsanthoshkumar586 19 күн бұрын
മുസ്ലിങ്ങൾക്ക് ആടും, കുഴച്ച മാവും, തണ്ണിമത്തൻ (വാട്ടർ മെലൻ ആയിട്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം, ഇമാം ഇബ്ൻ അയിം കൈമിന്റെ പുസ്തകം ബനിഫിറ്റ് ഡെപ്പോസിഷൻ arabic ഡെഡിക്ഷൻ
@rameesbadhar9385
@rameesbadhar9385 21 күн бұрын
പള്ളിയിൽ ഖാസി മാരല്ല അതൊന്നും സൂക്ഷിക്കുന്നത്.. 😄..പള്ളികമ്മിറ്റി യാണ് അതൊക്കെ ചെയ്യുന്നത്.
@user-kp9rq8xu7k
@user-kp9rq8xu7k 21 күн бұрын
ആ അതൊന്നും ഇനി ഇവിടെ വേണ്ട രാജ്യത്തെ നിയമം അനുസരിച്ചു രെജിസ്റ്റർ അതിന്റെ ഒരു കോപ്പി ഗാസിയും പള്ളികമ്മറ്റിയും വെച്ചാമതി ok 😂
@rameesbadhar9385
@rameesbadhar9385 21 күн бұрын
@@user-kp9rq8xu7k ഓ. അങ്ങനെ ആയിക്കോട്ടെ.. 😄. അങ്ങ് പറയുന്നപോലെ..എന്തേലും മാറ്റം ഉണ്ടേൽ അറിയിക്കണേ..
@venugopalkp7816
@venugopalkp7816 19 күн бұрын
P
@sreejithna6969
@sreejithna6969 21 күн бұрын
ETHU ALREDAY ALL INDIA UNDU.NOT ONLY ASSAM.THEIR MARRIAGE THEY HAVE TO REGISTER SEPARATE NOT ONLY WITH KHASI.DIVORCE ALSO SAME FROM COURT.
@ajiskylark
@ajiskylark 21 күн бұрын
സുനിലേ ഒന്നുകിൽ നീ ഒറ്റക്ക് ഇരിന്നു പറ... ആരേലും പറയാൻ വിളിച്ചാൽ അവർ പറയുന്നത് കേൾക്കണം... ഇടക്ക് പറയരുത്... വളരെ ബോർ ആണ്
@virattv3947
@virattv3947 21 күн бұрын
ബുദ്ധിമുട്ട് ഒണ്ട് അല്ലേ
@gopalanpradeep64
@gopalanpradeep64 21 күн бұрын
താൻ പോയി കേസ് കൊട്
@rockey4017
@rockey4017 21 күн бұрын
താന്‍ കാണണ്ടടേേ
@user-kp9rq8xu7k
@user-kp9rq8xu7k 21 күн бұрын
താങ്കൾക്കു നിർത്തി പോയിക്കൂടെ ഹലാക്കു 😂
@ViswamViswam-ys8pz
@ViswamViswam-ys8pz 21 күн бұрын
AK BAlan kallne vita kallanale
@rahulsukumaran8423
@rahulsukumaran8423 21 күн бұрын
ABC sabhyatha vidaruth please…..
@george561
@george561 21 күн бұрын
ഒണക്കച്ചുള്ളിക്ക് എന്തു പറ്റി?
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 21 күн бұрын
ജോർജ് സുടാപ്പി 😄😜
@gopalanpradeep64
@gopalanpradeep64 21 күн бұрын
ഐഷയെ അടിക്കാൻ പോയി
@rameesbadhar9385
@rameesbadhar9385 21 күн бұрын
​@@gopalanpradeep64 നല്ല ഹിന്ദുക്കളെ പറയിപ്പിക്കല്ലേ.. കുറച്ചു ബഹുമാനം ഉണ്ട്. അതില്ലാതാക്കരുത്.
@gopalanpradeep64
@gopalanpradeep64 21 күн бұрын
@@rameesbadhar9385 നല്ല ഹിന്ദുക്കൾ പണ്ടായിരുന്നു ഇപ്പോള് തെറിക്ക് ഇത്തരം മുറി പത്തൽ
@rockey4017
@rockey4017 21 күн бұрын
​@@gopalanpradeep64😅😅😅😅😅
@ashrafmanikkoth1789
@ashrafmanikkoth1789 21 күн бұрын
Ithonnum puthiyathalla ivideyokke already registration cheythuvarunnund
@rameesbadhar9385
@rameesbadhar9385 21 күн бұрын
അതൊക്കെ ആരോട് പറയാനാണ്. നേരത്തെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യുന്നുണ്ട്.. മുസ്ലിങ്ങളെ അടിക്കാൻ വിഷയം കിട്ടിയ വെപ്രാളത്തിൽ സുനിൽ ഒന്നും നോക്കിയില്ല.😄 കിട്ടിയ ആളെയും വെച്ച് ചർച്ച തുടങ്ങിക്കളഞ്ഞു. 😄😄
@Kvk942
@Kvk942 18 күн бұрын
എന്തിനാ അവരെ നിർബന്ധിക്കുന്നത്?അവര് ശരീയത്ത് തന്നെ follow ചെയ്യട്ടേ.കല്യാണക്കാര്യത്തിൽ മാത്രമല്ല, ശരീയത്ത് criminal law കൂടി അനുസരിക്കട്ടേ. ഹായ് എന്തു രസമായിരിക്കും😂
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 47 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
അടുത്തത് ഹിസ്ബുള്ള! | ABC MALAYALAM NEWS |
11:26
സത്യം ഇത് SAFARI
3:07
Malayali Vartha
Рет қаралды 8 М.
സേച്ചി കുത്തിന് പിടിച്ചു
4:40
Malayalivartha Special
Рет қаралды 32 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН